തൃണമൂൽ കോൺഗ്രസ് തകരുന്നു: 50 എംഎൽഎമാരും 20 എം പി മാരും ബിജെപിയിൽ ചേരുമെന്ന് അവകാശവാദം; ...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാൻ.കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ പാർട്ടി മാറാൻ ഇവർ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു....
ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയില്‍;ഇഡി റെയ്ഡുകള്‍ക്ക് പിന്നാലെ നിയമനീക്കവുമായി സി.എം.ആര്‍.എല്‍; വിശദാംശങ്ങൾ വായിക്കാം
ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എല്‍ വീണ്ടും ഹൈക്കോടതിയില്‍.സിംഗിള്‍ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവിഷൻ ബഞ്ചില്‍ അപ്പീല്‍ നല്‍കി.ഇഡി അന്വേഷണത്തിനെതിരെ നല്‍കിയ അപ്പീല്‍ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍...
കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ തന്റെ തോൽവിക്ക് കാരണം എം എ യൂസഫലിയുടെ ഇടപെടൽ എന്ന് കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ്; ...
വ്യവസായി യൂസഫലിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ശരത്ചന്ദ്ര പ്രസാദ് രംഗത്ത്.കഴക്കൂട്ടത്തെ തന്റെ പരാജയത്തിന് കാരണം വ്യവസായി എം എ യൂസഫലി ആണെന്നായിരുന്നു ടി ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചത്. കഴക്കൂട്ടത്തും...
പ്രതിപക്ഷ ഉപനേതാവ് പദവി: എൽഡിഎഫിൽ ഭിന്നത രൂക്ഷം; വിട്ടുകൊടുക്കില്ല എന്ന് സിപിഎം; സഭയിൽ പ്രത്യേക ബ്ലോക്ക്...
പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ ചേരിപ്പോര് തുടരുകയാണ്. ഉപനേതാവ് സ്ഥാനം സിപിഐക്ക് വിട്ടുകൊടുക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്തിലാണ് സിപിഎം. സിപിഐയുടെ സമ്മർദത്തിന് വഴങ്ങേണ്ടതില്ല എന്നാണ് സിപിഎമ്മിന്റെ പക്ഷം. പ്രതിപക്ഷ സ്ഥാനവും ഉപനേതാവ്...
കോടതിയിലെ ചേമ്പറിൽ കയറി മജിസ്ട്രേറ്റിന് നേരെ ആക്രമണം; ചെങ്ങന്നൂരിൽ പ്രതിയെ ഓടിച്ചിട്ട് പിടിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ: വിശദാംശങ്ങൾ...
കോടതിയുടെ ചേംബറില്‍ കയറി മുന്‍സിഫ് മജിസ്‌ട്രേറ്റിനുനേരേ യുവാവിന്റെ ആക്രമണം. രക്ഷപ്പെടാനായി ഓടിമാറുന്നതിനിടെ വീണ് ചെങ്ങന്നൂര്‍ മുന്‍സിഫ് അമല ലോറന്‍സിനും പ്രതിയെ തടഞ്ഞ രണ്ടു കോടതി ജീവനക്കാര്‍ക്കും പരുക്കേറ്റു.ചെങ്ങന്നൂര്‍ പെരിങ്ങാല മോഹിനി സദനത്തില്‍ അരുണ്‍...
അണ്ണാമലൈ ബിജെപി വിട്ടതോടെ തമിഴ്നാട് കാവിപ്പടയില്‍ കൂട്ടരാജി; ‘വി ദ ലീഡേഴ്സി’ലേക്ക് അണികളുടെ ഒഴുക്ക്: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയോട് വിടപറഞ്ഞതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ വൻ പെട്ടിത്തെറി.അണ്ണാമലൈയ്ക്ക് പിന്നാലെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെ കൂട്ടത്തോടെ പാർട്ടി വിടുകയാണ്. സംസ്ഥാന ഉപാധ്യക്ഷൻ കരു...
കുടുംബാംഗങ്ങളുടെ സ്വകാര്യത പോലും മാനിക്കാതെ സംസ്കാര ചടങ്ങുകളുടെ ദൃശ്യങ്ങൾ പകർത്തുവാൻ തിരക്കുകൂട്ടി മാധ്യമങ്ങൾ; പൊട്ടിത്തെറിച്ച് ചന്തു സലിംകുമാർ:...
മലയാളത്തിന്റെ പ്രിയനടന്‍ സലിം കുമാറിന്റെ വിയോഗത്തിന്റെ ഉള്ളുനീറുന്ന വേദനയില്‍ കഴിയുന്ന കുടുംബത്തോട് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കാണിച്ച അതിരുവിട്ട പെരുമാറ്റവും, അതിനോട് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍ പ്രതികരിച്ചതുമാണ്...
കാനഡയിൽ വിദ്യാർത്ഥി വിസയ്ക്കും വർക്ക് പെർമിറ്റിനും കർശനമാനദണ്ഡങ്ങളുമായി ഭരണകൂടം; ആശങ്കയിലായി മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥി...
വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസവും ജോലിയുമെല്ലാം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനത്തിനും പ്രിയപ്പെട്ടതാണ്.കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ലോകത്തിലെ ഏറ്റവും സ്വാഗതാര്‍ഹമായ സ്ഥലങ്ങളിലൊന്നായ കാനഡയില്‍ കാര്യങ്ങള്‍ മാറിമറിയുന്നു.
2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥി...
യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിയത് കോടികൾ; മുണ്ടക്കയത്തെ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെന്ന കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജൻസി ഉടമ കൂട്ടിക്കല്‍ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം...
കൊച്ചിയിലെ 25 കോടിയുടെ ഓണ്‍ലൈൻ തട്ടിപ്പ്: നിർണായക അറസ്റ്റുമായി പോലീസ്; പിടിയിലായത് കൊല്ലം സ്വദേശിനിയായ യുവതി
വൻ ഓണ്‍ലൈൻ തട്ടിപ്പ് കേസില്‍ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓണ്‍ലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ്...
വിമതര്‍ പാര്‍ട്ടി പിടിച്ചാല്‍ നഷ്ടം കോടിക്കണക്കിന് രൂപയും ആസ്തികളും; മമത ബാനര്‍ജിയുടെ ആശങ്ക: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളില്‍ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ കോടിക്കണക്കിന് രൂപ വരുന്ന പാർട്ടി ഫണ്ടും മറ്റ് ആസ്തികളും ആർക്ക് ലഭിക്കുമെന്നതില്‍ ചർച്ച.നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ...
സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി; തള്ള് ഭയങ്കരമെങ്കിലും കാശ് കൊടുക്കില്ല; മാതാപിതാക്കൾക്ക്...
സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ ,...
ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടി; അധിക പെന്‍ഷന്‍ റദ്ദാക്കി ഇപിഎഫ്ഒ നോട്ടീസ്, വിശദാംശങ്ങൾ വായിക്കാം
2014-ന് മുൻപ് വിരമിച്ച്, വിവിധ കോടതിവിധികളുടെ അടിസ്ഥാനത്തില്‍ ഉയർന്ന പെൻഷൻ കൈപ്പറ്റിയിരുന്ന ലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ക്ക് കനത്ത പ്രഹരമേകി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) കൂട്ടനടപടി.ഈ വിഭാഗത്തില്‍പ്പെട്ടവരുടെ അധിക പെൻഷൻ റദ്ദാക്കിയ ഇ.പി.എഫ്.ഒ., ഇതുവരെ...
എംഡിഎമ്മയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം
33.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിലായി. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' എന്ന പരിശോധനയിലാണ് ഇവരെ...
കെ പി മോഹനൻ എംഎൽഎയ്ക്ക് നേരെ കയ്യേറ്റം; 25 പേർക്കെതിരെ സ്വമേധയാ കേസെടുത്തു പോലീസ്
കൂത്തുപറമ്ബ് എംഎല്‍എ കെ.പി മോഹനനെതിരായ കയ്യേറ്റത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തത്. തനിക്ക് പരിചയമുള്ളവരാണ് ആക്രമിച്ചതെന്നും പ്രദേശത്തെ മലിനജല വിഷയത്തില്‍ ബന്ധപ്പെട്ടവരുമായി ഞായറാഴ്ച ചർച്ച നടത്തുമെന്നും കെ.പി. മോഹനൻ...
സർക്കാർ അനുകൂല നിലപാടിൽ സംഘടനയ്ക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു; നാളെ എൻഎസ്എസിന്റെ അടിയന്തരയോഗം വിളിച്ച് ജി സുകുമാരൻ നായർ:...
ശബരിമല ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്‌എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലെ എന്‍എസ്‌എസ് ആസ്ഥാനത്താണ് യോഗം. എല്ലാ താലൂക്ക് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കണമെന്നാണ്...
‘രഞ്ജിനി ഹരിദാസുമായി ലെസ്ബിയന്‍ ബന്ധം, വിജയ് യേശുദാസുമായി പ്രണയത്തില്‍, അഭ്യൂഹങ്ങള്‍ പലതാണ്; ഒരിക്കലും ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കാത്തൊരാളാണ് വിജയ്’:...
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് രഞ്ജിനി ജോസ്. നാല്‍പ്പത്തിയൊന്നുകാരിയായ ഗായിക നിരന്തരം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കുന്നയാളാണ്. വലിയൊരു സൗഹൃദവലയമുള്ള രഞ്ജിനി ഏറ്റവും കൂടുതല്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിട്ടുള്ളത് വിജയ് യേശുദാസിനൊപ്പമാണ്.ഇപ്പോളിതാ വിജയ് യേശുദാസുമായുള്ള...
“എന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത്കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയത്; അന്ന് പാര്‍ട്ടി തീരുമാനം അംഗീകരിച്ചു; പറയാനുള്ളത് ഒരു ദിവസം പറയും”:...
കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ രംഗത്ത്. തന്നെ അപമാനിക്കുന്ന രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.അപ്പോഴും പാർട്ടി തീരുമാനം അംഗീകരിച്ചു.പാർട്ടിയുടെ തീരുമാനമെടുത്ത സാഹചര്യത്തില്‍...
വാങ്ങിക്കൂട്ടിയ സ്വര്‍ണത്തിന്‍റെ മൂല്യം വര്‍ധിപ്പിക്കാൻ ബോധപൂര്‍വം ചില രാജാക്കന്മാര്‍ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധം: സ്വർണ്ണ വിലവർദ്ധനവിനെക്കുറിച്ച്...
വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മള്‍ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം...
പാലക്കാട് ഉദ്ഘാടനത്തിന് പിന്നാലെ അഞ്ചു കോടി ചെലവഴിച്ച നിർമ്മിച്ച തൂക്കുപാലത്തിന്റെ കൈവരികൾ തകർന്നു; സംഭവം ഇടത് എംഎൽഎ...
പാലക്കാട് തൃപ്പാളൂരില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൻ്റെ കൈവരികള്‍ പൊട്ടിവീണു. ഗായത്രിപ്പുഴക്ക് കുറുകെ തൃപ്പാളൂർ ശിവക്ഷേത്രത്തിലേക്ക് നിർമ്മിച്ച തൂക്കുപാലത്തിൻ്റെ കൈവരി കമ്ബികളാണ് നിലത്ത് വീണത്. അഞ്ച് കോടി രൂപ ചിലവഴിച്ചാണ് തൂക്കുപാലവും, ഓപണ്‍...


























