മന്ത്രിസ്ഥാനം ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍; അഞ്ച് മന്ത്രിമാരെന്ന ആവശ്യം മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്,സാധ്യതാ പട്ടികയിലുള്ളത് ഇവര്‍; വിശദാംശങ്ങൾ വായിക്കാം

ആരെല്ലാം മന്ത്രിമാരാകണം എന്നത് സംബന്ധിച്ച്‌ മുസ്ലിം ലീഗില്‍ അവസാന ഘട്ട ചർച്ചകള്‍ നടക്കുകയാണ്. അഞ്ച് മന്ത്രി സ്ഥാനം എന്നതാണ് ലീഗിന്‍റെ ആവശ്യം.എന്നാല്‍ അഞ്ച് എംഎല്‍എമാർക്ക് ഒരു മന്ത്രി എന്ന ഫോർമുലയാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്....

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സിബിഐ പിടിയില്‍ ; വിശദാംശങ്ങൾ വായിക്കാം

നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസില്‍ അന്വേഷണം ഊർജ്ജിതമാക്കിയ സിബിഐ രാജസ്ഥാനിലെ സിക്കാർ ജില്ലയില്‍ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ പിടികൂടി.യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച്‌ കോച്ചിംഗ് സെന്‍ററുകള്‍...

തെരുവ് നായ ആക്രമണങ്ങള്‍ക്കിടെ അപകടകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

അപകടകാരികളായ നായകളെ കൊല്ലാൻ സുപ്രിംകോടതിയുടെ അനുമതി. കോടതി നിർദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആറോ ക്രിമിനല്‍ നടപടിയോ സ്വീകരിക്കരുതെന്നും കോടതി നിർദേശിച്ചു.നിർദേശങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍ ചീഫ് സെക്രട്ടറിമാർ ആഗസ്ത് 5 നുള്ളില്‍ ഹൈക്കോടതികളെ ബോധിപ്പിക്കണം....

കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ വമ്പന്‍ സംഭാവന; ഇത്തവണ ലഭിക്കുക റെക്കോര്‍ഡ് ലാഭവിഹിതം; 3 ലക്ഷം കോടി രൂപ...

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കും ഇന്ധനവില വര്‍ധനവിനുമിടയില്‍ കേന്ദ്ര സര്‍ക്കാരിന് വലിയൊരു ആശ്വാസമെത്തുന്നു.റിസര്‍വ് ബാങ്ക് തങ്ങളുടെ ലാഭവിഹിതമായി ഇത്തവണ റെക്കോര്‍ഡ് തുക സര്‍ക്കാരിന് കൈമാറിയേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ...

യദു ഫോണിൽ സംസാരിച്ചതിന് തെളിവില്ല; കെഎസ്ആർടിസിയിൽ നിന്ന് പുറത്താക്കിയത് ആര്യ രാജേന്ദ്രനുമായി പ്രശ്നമുണ്ടായതിനാൽ: ഞെട്ടിക്കുന്ന വിവരാവകാശരേഖ പുറത്ത്

മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ചതിനാലാണ് നടപടിയെടുത്തതെന്ന മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ ആരോപണം തളളി മുൻ കെഎസ്‌ആർടിസി ഡ്രൈവർ യദുകൃഷ്ണൻ.തിരുവനന്തപുരത്ത് റോഡില്‍ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയ ഡ്രൈവർ...

പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്ന് തന്റെ സ്ഥാനാർത്ഥിത്വം; കോഴിക്കോട് ജില്ലാ കമ്മിറ്റിയിൽ കുറ്റസമ്മതവുമായി മുൻമന്ത്രി എ കെ...

നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ, എന്‍സിപിയുടെ (NCP) സിറ്റിങ് സീറ്റായ എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച്‌ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍. എലത്തൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയിട്ടുണ്ടെന്നും അത്...

ഒരു പട്ടിയെയും വിടില്ല എന്ന് രാഹുൽ; കോഴി ചിത്രവുമായി ആകാശ് തില്ലങ്കേരി: ഫേസ്ബുക്കിൽ വാക്പോര് മുറുകുന്നു

കേരളത്തെ നടുക്കിയ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിനെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലും കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയും തമ്മില്‍ ഫെയ്സ്ബുക്കില്‍ കടുത്ത സൈബര്‍ വാക്‌പോര്.ഷുഹൈബ്...

കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് മാസം 1000 രൂപ; ക്ഷേമപെന്‍ഷന്‍ 3000 രൂപയാക്കും,വമ്പന്‍ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി യുഡിഎഫ് സര്‍ക്കാർ, വിശദാംശങ്ങൾ...

16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തോടെ തുടക്കം. വമ്പന്‍ പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ നടത്തിയത്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ദവളപത്രം ഇറക്കുമെന്ന് അറിയിച്ചു. കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസം...

എംഎ ബേബിയുടെ അറസ്റ്റിനെ അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാക്കിസ്ഥാൻ; പിണറായിയുടെ വസതിയിലെ ഇ ഡി റെയ്ഡിനെതിരെ...

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയെ അറസ്റ്റ് ചെയ്ത നടപടിയെ അപലപിച്ച്‌ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ.ഇത് നിയമപാലനമല്ലെന്നും കേവലം രാഷ്ട്രീയ അടിച്ചമർ‌ത്തലാണെന്നും...

കർണാടക രാഷ്ട്രീയത്തിലെ പുതിയ അധ്യായം; മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് ചുമതലയേൽക്കും

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അദ്ദേത്തിനൊപ്പം 11മന്ത്രിമാരുടെ കൂടി സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഇന്ന് നടക്കും.വൈകിട്ട് 4 .05 ന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍, രാഹുല്‍ ഗാന്ധി, മല്ലികാർജുൻ...

കേരളത്തിലെ ഇനി വാഹനങ്ങളുടെ ഫിറ്റ്നസ് നിശ്ചയിക്കുക ഉദ്യോഗസ്ഥർ അല്ല ഓട്ടോമാറ്റിക് മെഷീനുകൾ; സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് ...

സംസ്ഥാനത്ത് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന രീതി മാറുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സ്റ്റേഷനുകള്‍ (എടിഎസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ അറിയിച്ചു.തിരുവന്തപുരത്ത് അസിസ്റ്റന്റ് മോട്ടോർ...

മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാര്‍ഥികളുടെ പരാതിക്ക് പിന്നാലെ നിര്‍ണായക നടപടി;കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് അധ്യാപകര്‍ക്ക് സ്ഥലംമാറ്റം, വിശദാംശങ്ങൾ വായിക്കാം

അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന കോഴിക്കോട്ട് മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്ഥികളുടെ പരാതിയില് നടപടി.ആരോപണവിധേയരായ രണ്ട് അധ്യാപകരെ സ്ഥലംമാറ്റി. ഡോ. അനിതാ കുമാരി, ഡോ. സിഐ സ്മിത എന്നിവര്ക്കെതിരെയാണ് സ്ഥലംമാറ്റിയത്. പ്രത്യേക അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലാണ്...

സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല രോഗബാധ; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനത്ത് ഇതുവരെ 126 പേര്‍ക്ക് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മൂന്ന് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ രണ്ട് കുട്ടികളെ രോഗമുക്തരായതിനെ തുടര്‍ന്ന്...

“തെറ്റ് തിരുത്തിയില്ലെങ്കിൽ പുറത്താക്കും; വേദിയിലിരിക്കാൻ യോഗ്യനല്ല”: സംസ്ഥാന സമ്മേളന സമാപന വേദിയിൽ കെ ഇ ഇസ്മായിൽ നെതിരെ ആഞ്ഞടിച്ച്...

തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. 'വേദിയിലിരിക്കാന്‍ കെ...

വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയില്‍ കാലുവെക്കുന്നയാള്‍:വെള്ളാപ്പള്ളി നടേശനെതിരെ പി ജയരാജന്റെ രൂക്ഷ വിമര്‍ശനം; വിശദാംശങ്ങൾ വായിക്കാം

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജൻ. വെള്ളാപ്പള്ളി നടേശൻ ഒരേ സമയം രണ്ട് തോണിയില്‍ കാലുവെക്കുന്നയാളാണെന്ന വിമർശനമാണ് പി ജയരാജൻ ഉന്നയിച്ചത്.വെള്ളാപ്പള്ളി നടേശൻ ഒരോ സമയം...

ഭഗവാന് നിവേദിക്കും മുൻപ് മന്ത്രിമാർ സദ്യയുണ്ട് സ്ഥലം വിട്ടു; തിരുവാറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം; പ്രതിഷേധവുമായി ഭക്തര്‍: വിശദാംശങ്ങൾ...

തിരുവാറന്മുള പാർത്ഥസാരഥി ക്ഷേത്രത്തില്‍ ആചാരലംഘനം. അഷ്ടമിരോഹിണി വള്ളസദ്യയ്‌ക്കിടെയാണ് ദേവസ്വം മന്ത്രിയും സംഘവും ക്ഷേത്രാചരങ്ങള്‍ ലംഘിച്ചത്. ഉച്ചപൂജയ്‌ക്ക് ശേഷം ഭഗവാന് നിവേദിച്ച ശേഷം സദ്യ വിളമ്ബുന്നതാണ് ആചാരം.എന്നാല്‍ ദേവസ്വം മന്ത്രി വി. എൻ വാസവനും...

ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഞെട്ടല്‍; ഹെഡ്‌ലൈറ്റില്‍ ഒളിച്ചിരുന്നത് പെരുമ്പാമ്പ് കുഞ്ഞ്

കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി.സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കില്‍ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം...

ഓപ്പറേഷൻ നുംഖൂര്‍: പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണം; ദുല്‍ഖര്‍ ഹൈക്കോടതിയില്‍

ഓപ്പറേഷൻ നുംഖൂറില്‍ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുല്‍ഖര്‍ സല്‍മാൻ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം...

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി: തനിക്കൊപ്പം പദവിയിലേക്ക് പരിഗണിക്കുന്ന സഹപ്രവർത്തകരെ താറടിച്ച് അബിൻ വർക്കി വിഭാഗത്തിന്റെ...

രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ബിനു ചുള്ളിയിൽ, കെഎം അഭിജിത്ത്, അബിൻ വർക്കി, ഓ ജെ ജനീഷ്...

ഒക്ടോബറിലും ഇരുട്ടടി; വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ: വിശദാംശങ്ങൾ വായിക്കാം

ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ വീതം ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നതാണ് ബില്ല് വര്‍ധിക്കാന്‍ കാരണം. രണ്ടു മാസത്തിലൊരിക്കലുള്ള ബില്ലിലും പ്രതിമാസ ബില്ലിലും ഇത് ബാധകമാകും. ഓഗസ്റ്റില്‍ വൈദ്യുതി പ്രതിസന്ധി...