“കരീപ്ര പഞ്ചായത്തിലെ എല്ലാവരും തന്റെ അച്ഛന്മാര്‍ ആയതുകൊണ്ട് പഞ്ചായത്തിന്റെ പേരുവച്ചത് പോലെ അല്ല സുഹൃത്തേ എന്റെ പേര്”: അധിക്ഷേപിച്ചവന്...

പേരിനെ ചൊല്ലി പരിഹസിച്ചയാളുടെ വായടപ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ശ്രീനാദേവിയുടെ കൗണ്ടറാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അടൂരിലെ സിപിഐ സ്ഥാനാര്‍ഥി പ്രിജി കണ്ണന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാദേവി ഇട്ട പോസ്റ്റിന് താഴെ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ ഫുട്ബോള്‍ താരം ഐ.എം. വിജയൻ; ഒരു പാർട്ടിയുടെയും ഭാഗമാകാൻ കഴിയില്ലെന്ന് പ്രതികരണം ;...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച്‌ മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജ് ആശുപത്രിക്ക് തീപിടിച്ച്‌ 10 രോഗികള്‍ മരിച്ച സംഭവം; കുടുംബങ്ങള്‍ക്ക് 25 ലക്ഷം...

ഒഡീഷയിലെ കട്ടക്ക് എസ്സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമ കെയര്‍ ഐസിയുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടുത്തത്തില്‍ 10 രോഗികള്‍ മരിച്ചു.മരിച്ചവരില്‍ പകുതിയിലധികം പേര്‍ ചികിത്സയിലായിരുന്ന ഗുരുതര രോഗികളാണ്. രോഗികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ...

ക്യാമറയിൽ നോക്കി ചിരിച്ച ശേഷം പിസ്റ്റൽ നെഞ്ചിലമർത്തി കാഞ്ചി വലിച്ചു; യുവാവിൻറെ ആത്മഹത്യ ബന്ധു വീഡിയോ...

കിഴക്കൻ ദില്ലിയില്‍ നിന്നും ദാരുണമായ ഒരു വാർത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കിഴക്കൻ ദില്ലിയിലെ ന്യൂ അശോക് നഗറില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 28 -കാരനായ യുവാവ് സ്വന്തം നെഞ്ചിലേക്ക് തോക്ക് ചൂണ്ടി...

വിവാഹം നടത്തിയവര്‍ കുടുങ്ങും ;കുംഭമേളയിലെ വൈറല്‍ സുന്ദരി മോണാലിസയ്‌ക്ക് 16 വയസ് പ്രായമെന്ന് തെളിയിക്കുന്ന ജനനസർട്ടിഫിക്കറ്റ് പുറത്ത്...

കുംഭമേളയിലെ വൈറല്‍ സുന്ദരി മോണാലിസയ്‌ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും തെളിയിക്കുന്ന ജനനസർട്ടിഫിക്കറ്റ് പുറത്ത് .വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്.2026 മാർച്ച്‌ 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ...

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ അളവ് കുറയ്ക്കാന്‍ കേന്ദ്രത്തിന്റെ നീക്കം; 14.2 കിലോയ്ക്ക് പകരം 10 കിലോ ; വിശദാംശങ്ങൾ...

ഗാർഹിക എല്‍പിജിയുടെ അളവ് കുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. 14.2 കിലോ സിലണ്ടറിന് പകരം 10 കിലോ നല്‍കും.ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുൻഗണന നല്‍കി കൂടുതല്‍ വാണിജ്യ സിലിണ്ടറുകള്‍ നല്‍കാനാണ് തീരുമാനം. നിലവിലുള്ള സ്റ്റോക്ക്...

മഞ്ചേശ്വരത്ത് സുരേന്ദ്രനെ തടയാന്‍ അണിയറ നീക്കങ്ങള്‍ ശക്തം; യുഡിഎഫിന് പിഡിപി പിന്തുണ, എസ്ഡിപിഐ നിലപാട് നിര്‍ണായകം ; വിശദാംശങ്ങൾ...

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്ലാ കണ്ണുകളും മഞ്ചേശ്വരത്തേയ്ക്ക്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് മഞ്ചേശ്വരം.എന്നാല്‍, ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയില്‍ മണ്ഡലം നഷ്ടപ്പെട്ട ചരിത്രമുണ്ട്. ഇത്തവണ...

ഇന്ധന വിലക്കയറ്റത്തിന് ബ്രേക്ക്; പെട്രോള്‍,ഡീസല്‍ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ കുറച്ച് കേന്ദ്രം ; വിശദാംശങ്ങൾ വായിക്കാം

യുദ്ധം തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വിലവർധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച്‌ കേന്ദ്രസർക്കാർ.പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന്റെ നികുതി...

കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാൻ പരസ്യം നല്‍കിയെന്ന വാര്‍ത്ത;കെ മുരളീധരൻ്റെ പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം...

റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ്. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പരാതിയിലാണ് കേസെടുത്തത്.കോണ്‍ഗ്രസ് റാലിയില്‍ ആളെ കൂട്ടാൻ പരസ്യം നല്‍കിയെന്ന റിപ്പോർട്ടർ ചാനലിൻ്റെ വാർത്തയിലാണ് പരാതി. വ്യാജ...

പീഡന പരാതിയില്‍ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക ,അംഗമായ യൂണിയനുകളില്‍ നിന്ന് മാറ്റി നിര്‍ത്താൻ നിര്‍ദേശം; വിശദാംശങ്ങൾ...

ലൈംഗിക പീഡന പരാതിയില്‍ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക. ഡയറക്‌ട്ടേഴ്‌സ് യൂണിയനില്‍ നിന്നും റൈറ്റേഴ്സ് യൂണിയനില്‍ നിന്നും രഞ്ജിത്തിനെ മാറ്റി നിർത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു.ഇതുസംബന്ധിച്ച്‌ ഇരു...

മെസിയും ടീമും കേരളത്തെ വഞ്ചിച്ചു,16,000 മില്യണ്‍ ഡോളര്‍ നഷ്ടം, കേസ് നല്‍കും’: വി. അബ്ദുറഹിമാൻ ; വിശദാംശങ്ങൾ വായിക്കാം

അർജന്റീന ദേശീയ ഫുട്ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മന്ത്രി വി.അബ്ദുറഹിമാൻ. മെസിയും ടീമും കേരളത്തെ "വഞ്ചിച്ചുവെന്നാണ്" അദ്ദേഹം തുറന്നുപറഞ്ഞത്. മെസിയെയും സംഘത്തെയും കേരളത്തിലെത്തിക്കാൻ ശ്രമിച്ചതാണ് താൻ നേരിടുന്ന...

ധർമടത്ത് 15,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുള്‍ റഷീദ് ; വിശദാംശങ്ങൾ...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ധർമടത്ത് 15,000ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി വി പി അബ്ദുള്‍ റഷീദ്.ശക്തിയേറിയ മത്സരവും ചെറിയ ലീഡുമാണ് ആദ്യം താൻ പ്രതീക്ഷിച്ചതെന്നും എന്നാല്‍ ഇടതുപക്ഷ കേന്ദ്രങ്ങളില്‍ നിന്നടക്കം...

സ്ത്രീധന പീഡനം: ഭർതൃമാതാവും, പിതാവും കിടപ്പുമുറിയിൽ; ഭർത്താവ് ലൈംഗികത നിഷേധിച്ചു; യുവതിയുടെ പരാതി ഇങ്ങനെ

സ്ത്രീധനത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ പീഡനകഥ വെളിപ്പെടുത്തി യുവതിയുടെ പരാതി. ഭര്‍ത്താവിനും അയാളുടെ വീട്ടുകാര്‍ക്കുമെതിരെ ഗുരുതമായ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. സ്ത്രീധനം കുറഞ്ഞ്‌പോയെന്നും വൃക്ക വിറ്റ് പണം കണ്ടെത്തണമെന്നും ഭര്‍ത്താവും...

ക്രിസ്ത്യൻ ഔട്ട് റീച് പാളി; വിജയ പ്രതീക്ഷയുള്ളത് നേമത്തും കഴക്കൂട്ടത്തും മഞ്ചേശ്വരത്തും മാത്രം: ബിജെപി വിലയിരുത്തൽ ഇങ്ങനെ

നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ കിട്ടില്ലെന്ന് ബിജെപിയില്‍ ആശങ്ക. എ പ്ലസ്‌ കാറ്റഗറിയില്‍ ബിജെപി ഉള്‍പ്പെടുത്തിയ മണ്ഡലങ്ങളില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍.സാധ്യത ലിസ്റ്റില്‍ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല. ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും പ്രതീക്ഷയില്ല....

സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

സോഷ്യല്‍ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയില്‍ വച്ചാണ് പിടിയിലായത്.ലഹരി ഉപയോഗിക്കാനും വില്‍ക്കാനും റൂം എടുത്ത് കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു....

അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി മരിച്ച സംഭവത്തില്‍ ‘ഇൻസ്റ്റ പേ ലോണ്‍’...

അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍. നിതിൻരാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.'ഇൻസ്റ്റ പേ ലോണ്‍' ആപ്പിനെതിരെ ബിഎൻഎസ് 308 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ്...

തലയണയുടെ അടിയില്‍ വിഷപ്പാമ്ബ്; പാമ്ബ് കടിയേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ്റെ നില അതീവ ഗുരതരം; വിശദാംശങ്ങൾ വായിക്കാം

തൃശ്ശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്ബുകടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്ബ് കടിയേറ്റു.അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്ബിനെ...

വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...

ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....

അഖില്‍ മാരാര്‍ എത്ര പ്രസവിച്ചു? പ്രസവത്തെ കുറിച്ച്‌ അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ; ...

പ്രസവത്തെ കുറിച്ച്‌ അഖില്‍ മാരാർ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഡോ സൗമ്യ സരിൻ. പണ്ട് കാലത്ത് പ്രസവം വളരെ കൂളായിരുന്നുവെന്നും സ്ത്രീകള്‍ എൻജോയ് ചെയ്തിരുന്ന കാര്യമായിരുന്നുവെന്നുമാണ് അഖില്‍ മാരാർ പറഞ്ഞത്.ആശുപത്രികള്‍ ഇന്ന് അത് വശരെ...

സർവീസിൽ ഇരുന്നപ്പോഴും ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; മുദ്രാവാക്യം വിവാദത്തിൽ മറുപടിയുമായി മുൻ...

പൊലീസിനെ 'പോടാ പുല്ലേ പൊലീസേ' എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തില്‍ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ.സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമർശനം കടുത്തതോടെയാണ് വീണ്ടും വിശദീകരണവുമായി അവർ രംഗത്തെത്തിയത്. സേനയില്‍...