നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച സീറ്റുകള്‍ കിട്ടില്ലെന്ന് ബിജെപിയില്‍ ആശങ്ക. എ പ്ലസ്‌ കാറ്റഗറിയില്‍ ബിജെപി ഉള്‍പ്പെടുത്തിയ മണ്ഡലങ്ങളില്‍ തിരിച്ചടി നേരിടുമെന്ന് വിലയിരുത്തല്‍.സാധ്യത ലിസ്റ്റില്‍ പാലക്കാടും, വട്ടിയൂർക്കാവും ഇല്ല.

ആറന്മുള, കാട്ടാക്കട മണ്ഡലങ്ങളിലും പ്രതീക്ഷയില്ല. വിജയ പ്രതീക്ഷയുള്ളത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ മാത്രം. മൂന്നിടത്തും കടുത്ത മത്സരമെന്ന് വിലയിരുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്രിസ്ത്യൻ ഔട്ട് റീച്ച്‌ പാളിയെന്നും കണക്കുകള്‍. പത്തോളം സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം നല്‍കിയ ഉറപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക