കൺസൾട്ടിംഗ് റൂമിലും കാറിനുള്ളിലും രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; വനിതാ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

രോഗിയുമായി ദീർഘകാലം ലൈംഗികബന്ധം പുലർത്തിയെന്നാരോപണത്തെ തുടർന്ന് സിഡ്നിയിലെ ഡോക്ടറുടെ മെഡിക്കല്‍ ലൈസൻസ് റദ്ദാക്കി.ഡോ. മരിയ ബാസ്റ്റാസിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. എൻഎസ്ഡബ്ല്യു സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് അന്തിമ നടപടി എടുത്തത്....

കുറ്റ്യാടിയില്‍ കുട്ടികള്‍ ഉറങ്ങുന്ന കിടക്കയില്‍ വിഷപ്പാമ്ബ്, പരിശോധിച്ചപ്പോള്‍ വീടിന്റെ മറ്റ് മുറികളില്‍ നിന്ന് പിടികൂടിയത് 5 വെള്ളിക്കെട്ടൻമാരെ: വിശദാംശങ്ങൾ...

കോഴിക്കോട് കുറ്റ്യാടിയില്‍ വീടിനുള്ളില്‍ അഞ്ച് വിഷപ്പാമ്ബുകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.കുറ്റ്യാടി മീത്തലെ കാപ്പുമ്മല്‍ രമേശിന്റെ വീട്ടിലാണ് ഈ നടുക്കുന്ന സംഭവം. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തില്‍പ്പെട്ട പാമ്ബുകളെയാണ് വീട്ടിലെ വിവിധ മുറികളില്‍ നിന്നായി...

റേഷന്‍ കടകളില്‍ പഞ്ചസാര ഇല്ല; സംസ്ഥാനത്തെ ആറ് ലക്ഷം കുടുംബങ്ങള്‍ പ്രതിസന്ധിയില്‍; വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു.അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍ നിന്ന് പഞ്ചസാര താല്‍ക്കാലികമായി പിന്‍വലിച്ചതാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്....

എൽഡിഎഫ് 78 യുഡിഎഫ് 62 എൻഡിഎ 18: സുദർശൻ ബംഗ്ലാ എഐ എക്സിറ്റ് പോളിൽ 140...

നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട സുദര്‍ശന്‍ ബംഗ്ല എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത പരിഹാസം.140 മണ്ഡലങ്ങളുള്ള കേരളത്തില്‍ ആകെയുള്ള സീറ്റുകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വിവിധ...

ഉമ്മൻചാണ്ടിക്കു ശേഷം കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുന്ന ദിവസം; വോട്ടങ്ങൾ ദിനത്തിൽ ചാണ്ടി ഉമ്മന്റെ ആദ്യ പ്രതികരണം: വിശദാംശങ്ങൾ വായിക്കാം

ഉമ്മൻചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ്...

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സില്‍ വമ്പന്‍ മാറ്റങ്ങള്‍; നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ നീക്കാന്‍ നീക്കം ;...

ഐപിഎല്‍ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് കടക്കാന്‍ മുംബയ് ഇന്ത്യന്‍സ് മാനേജ്‌മെന്റ്.ആറ് സീസണുകളായി കപ്പടിക്കാതെ വലയുന്ന മുന്‍ ചാമ്പ്യന്‍മാര്‍ ഈ സീസണില്‍ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ ലക്‌നൗ മാത്രമാണ്...

‘സുരക്ഷാ കയര്‍ മുറുക്കിയില്ലെന്ന് പറഞ്ഞിട്ടും തള്ളിവിട്ടു’; 168 മീറ്റര്‍ ഉയരത്തിലുള്ള ക്ലിഫ് സ്വിംഗില്‍ 17കാരിക്ക് ദാരുണാന്ത്യം ; വിശദാംശങ്ങളും...

സുരക്ഷാ ക്രമീകരണങ്ങളിലെ അപാകതയെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിട്ടും അത് അവഗണിച്ച അധികൃതരുടെ നടപടി ഒരു യുവതിയുടെ ജീവനെടുത്തു.ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള ഹുവായിംഗിലെ മാലിയുവാൻ എക്സ്പെഡിഷൻ പാർക്കിലാണ് (Maliuyan Expedition Park) നാടിനെ നടുക്കിയ ഈ...

തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കും,ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി; വിശദാംശങ്ങൾ...

തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി.തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നല്‍കി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ചന്ദ്രനാഥ് റാത്തിന്റെ സംസ്കാര ചടങ്ങുകള്‍...

മികച്ച ജീവിത സ്വപ്നങ്ങളുമായി വിദേശത്തേക്ക് പോയ 30,000 ത്തോളം മലയാളി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; വിശദാംശങ്ങൾ വായിക്കാം

കുടുംബത്തിന്റെ ഭാരിച്ച പ്രതീക്ഷകളും മികച്ച ഒരു ജീവിതം കെട്ടിപ്പെടുക്കാമെന്ന സ്വപ്നങ്ങളും പേറിയാണ് മിക്ക വിദ്യാര്‍ത്ഥികളും വിദേശരാജ്യങ്ങളില്‍ ഉന്നതപഠനത്തിനായി പോകുന്നത്.എന്നാല്‍ വിദേശങ്ങളില്‍ പോയ പതിനായിരക്കണക്കിന് മലയാളി വിദ്യാർത്ഥികള്‍ കടുത്ത പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണെന്ന സാഹചര്യം വലിയ...

സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടം;എൻ.ഡി.എയുടെ 99 പേര്‍ക്കും പണം പോയി,...

സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികള്‍ക്കും 55 വനിതകള്‍ക്കും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്.788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും...

ഇതാണ് യഥാർത്ഥ പട്ടാളച്ചിട്ട: അമേരിക്കൻ പ്രസിഡണ്ടിൻ്റെ വിമാനം തലയ്ക്കു മുകളിൽ എത്തിയിട്ടും ഒരിഞ്ച് പോലും അനങ്ങാതെ...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ദൃശ്യം ചൈനീസ് സൈനികന്റെ അച്ചടക്കത്തെക്കുറിച്ചുള്ള വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്‍ തൊട്ടടുത്തുകൂടെ പോകുമ്പോഴും കണ്ണിമയ്ക്കാതെ, ഒരിഞ്ച് പോലും അനങ്ങാതെ...

20 നില കെട്ടിടത്തിന്റെ ആറാം നിലയിലെ പ്രധാന തൂണ്‍ പൊളിച്ചു; വൈറല്‍ വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ;...

ഒരു കെട്ടിടം പണിയുമ്പോള്‍ അതിന്‍റെ അസ്ഥിവാരം മുതല്‍ കൃത്യമായ ആസൂത്രണമില്ലാതെ പണിതാല്‍ കെട്ടിടത്തിന് ബലക്കുറവുണ്ടാകും.ഇത് കെട്ടിടം താമസ യോഗ്യമല്ലാതാകും. ഇതൊരു വിശ്വാസമല്ല. ശാസ്ത്രീയമായ കാര്യമാണ്. പണി പൂർത്തിയായ ഒരു കെട്ടിടത്തിന്‍റെ പാതിയില്‍ വച്ച്‌...

“അനുചിതമായി തോന്നിയതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്”: ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടുത്ത വിവാദത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം;...

ചെറിയാൻ ഫിലിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.പക്ഷെ തനിക്ക് അനൗചിത്യമെന്ന് തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു. സൈബർ...

പൊന്മുടിയിലേക്കുള്ള വിനോദയാത്രയ്ക്കിടെ ദുരന്തം: ആറ്റിൽ കാൽ വഴുതിവീണ് യുവതിക്ക് ദാരുണ അന്ത്യം; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശിനിയായ...

വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍ ആറ്റില്‍ വീണ് മുങ്ങിമരിച്ചു.തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയായിരുന്നു നാടിനെ...

പിണറായി വിജയനെ രാജിവെപ്പിക്കണം, ആ ഒഴിവിലേക്ക് ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം: സിപിഎം തലയോലപ്പറമ്പ് ഏരിയ...

പിണറായി വിജയനെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച്‌ കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച്‌ പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം.പി. ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോള്‍ എതിര്‍ത്ത നേതൃത്വം പിണറായിക്ക്...

റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ ഒപ്പുവെച്ചു, വിശദാംശങ്ങൾ വായിക്കാം

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ ഒപ്പുവെച്ചതായി വിവരം. ഇനി പൂർത്തിയാക്കാൻ ഉള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്റേഷൻ...

ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്‍കാന്‍ ഡിജിപി ആഭ്യന്തര മന്ത്രിയുടെ വസതിയില്‍; വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ കാറിന് നേരെയുണ്ടായ ആക്രമണത്തില്‍ വിശദീകരണം നല്‍കാൻ ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ...

സില്‍വര്‍ലൈനിന് പകരം അതിവേഗ റെയില്‍; വി ഡി സതീശന് പദ്ധതിരേഖ കൈമാറി മെട്രോമാന്‍ ശ്രീധരന്‍; വിശദാംശങ്ങൾ വായിക്കാം

റദ്ദാക്കിയ സില്‍വർലൈനിന് പകരം അതിവേഗറെയില്‍ കൊണ്ടുവരാനുള്ള നീക്കം സജീവമാക്കി സർക്കാർ. സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട മെട്രോമാൻ ശ്രീധരൻ തിരുവനന്തപുരം-കണ്ണൂർ പാതയുടെ പദ്ധതിരേഖ കൈമാറി.കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനിവൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയതാണിത്. കേന്ദ്രത്തിന്...

പുതിയ നിയമം പ്രാബല്യത്തിൽ; സോളാർ സ്ഥാപിക്കാൻ ഇരുന്നവർക്ക് തിരിച്ചടി; വിലയും വർദ്ധിക്കും: വിശദമായി വായിക്കാം

സോളാർ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ജൂണ്‍ ഒന്നുമുതല്‍ സോളാർ പാനലുകള്‍ക്ക് വില വർദ്ധിക്കും.ഇനി മുതല്‍ നെറ്റ്-മീറ്ററിംഗിലൂടെയും ഓപ്പണ്‍-ആക്സസ് ക്രമീകരണങ്ങളിലൂടെയും ബന്ധിപ്പിച്ചിരിക്കുന്ന സോളാർ പ്രോജക്ടുകള്‍ക്ക് ആഭ്യന്തരമായി നിർമ്മിച്ച സോളാർ സെല്ലുകള്‍ മാത്രമേ ഉപയോഗിക്കാൻ...

കുട്ടികള്‍ക്ക് മിഠായി എറിഞ്ഞുനല്‍കിയ സംഭവം; വി. മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി വി. ശിവന്‍കുട്ടി; വിശദാംശങ്ങൾ വായിക്കാം

സ്കൂള്‍ പ്രവേശനോത്സവത്തിനിടെ കുട്ടികള്‍ക്ക് മിഠായി എറിഞ്ഞു നല്‍കിയ വി. മുരളീധരൻ എംഎല്‍എയുടെ നടപടിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച്‌ വി.ശിവൻകുട്ടി. ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണെന്നും കൊച്ചു കുഞ്ഞുങ്ങളോട് ഇത്തരത്തില്‍ പെരുമാറാൻ ബിജെപിക്കേ കഴിയൂ...