മധ്യപൂർവ്വേഷ്യയിൽ സംഘർഷം രൂക്ഷം; ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്കോ? വിശദാംശങ്ങൾ വായിക്കാം

മധ്യപൂർവ്വേഷ്യയെ അക്ഷരാർത്ഥത്തില്‍ ചാരമാക്കിക്കൊണ്ട് ഇറാൻ-ഇസ്രായേല്‍ യുദ്ധം സർവ്വനാശത്തിലേക്ക് നീങ്ങുന്നു.അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണത്തില്‍ ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളില്‍ വൻ സ്ഫോടനങ്ങള്‍...

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം; മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു ; വിശദാംശങ്ങൾ വായിക്കാം

ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി മരണത്തിനു കീഴടങ്ങി.കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളില്‍ സോപാനം വീട്ടില്‍ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. അടൂർ മണക്കാല...

“ഞാൻ ബീഫ് കഴിക്കും, അതിൽ ഇപ്പോൾ എന്താ തെറ്റ്?” തുറന്നുപറഞ്ഞ് ബിജെപി നേതാവ് കൃഷ്ണകുമാർ; വിശദാംശങ്ങൾ വായിക്കാം

മലയാളികളുടെ പ്രിയ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ തന്റെ ഭക്ഷണരീതികളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും നടത്തിയ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചയാകുന്നു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താൻ ബീഫ് കഴിക്കാറുണ്ടെന്നും...

നിരന്തരം വിവാഹത്തിന് നിർബന്ധിച്ച് വീട്ടുകാർ; സ്വൈര്യം കെട്ട് തല മൊട്ടയടിച്ച് യുവതി: വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം

ഒരു പ്രായം കഴി‍ഞ്ഞാല്‍ വിവാഹം കഴിക്കാതെ ഇവിടെ ജീവിക്കാനാവില്ല. അത്രയധികം സമ്മർദ്ദം നാട്ടുകാരും വീട്ടുകാരും ഒക്കെക്കൂടി തലയില്‍ വച്ചുതരും.എന്തായാലും, ആ വിവാഹത്തിനുള്ള നിർബന്ധത്തിന് തടയിടാൻ ഒരു യുവതി സ്വീകരിച്ച മാർഗമാണ് ഇപ്പോള്‍ സോഷ്യല്‍...

ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ സിഇഒയായ കമ്പനിക്ക് സര്‍ക്കാര്‍ കരാർ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം;...

മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യക്ക് സംസ്ഥാന സർക്കാർ വക വഴിവിട്ട സഹായമെന്ന് റിപ്പോർട്ട്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സഹകരണ സ്ഥാപനങ്ങളായ കേരഫെഡിന്റെയും മില്‍മയുടെയും ഉല്‍പ്പന്നങ്ങളുടെ വിദേശവ്യാപാരത്തിന് മത്സരപ്രക്രിയകളൊന്നുമില്ലാതെ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്കു...

ആരാണ് ഫർമാൻ ഖാൻ; വരുമാനം എത്ര? വൈറൽ താരത്തെ സ്വന്തമാക്കിയ യുവനടനെ കുറിച്ച് കൂടുതൽ അറിയാം

കുംഭമേളയില്‍ മാല വില്‍ക്കാനെത്തിയ വശ്യസുന്ദരമായ കണ്ണുകളുള്ള ഉത്തരേന്ത്യക്കാരി വളരെ പെട്ടെന്നാണ് ഇന്ത്യക്കാരുടെ ഹൃദയം കവര്‍ന്നത്.ഒരു ബോളിവുഡ് നടിയെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ള മോണാലിസ ഭോസ്ലെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായത് വളരെ പെട്ടെന്നായിരുന്നു. കഴിഞ്ഞ വര്‍ഷം...

കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടി; ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു ; തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി...

കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ...

ഒരുവശത്ത് കടിപിടിയെങ്കിൽ മറുവശത്ത് സീറ്റ് വേണ്ടെന്നു വെച്ച് മാറി നിൽക്കുന്ന നല്ല മാതൃകയായി നാലു നേതാക്കൾ | SPECIAL...

തിരുവനന്തപുരം: സ്ഥാനാർത്ഥി പട്ടികയില്‍ ഇടം നേടാനും മത്സരിക്കാനുമായി നേതാക്കളെല്ലാം നെട്ടോട്ടമോടുന്ന സമയമാണിത്. സ്ഥാനാർത്ഥിത്വം കിട്ടാത്തവർ മറുകണ്ടം ചാടുന്നതും റിബലുകള്‍ ആകുന്നതും പതിവ് കാഴ്ചയാണ്. റിബല്‍ ശല്യം മൂന്നു മുന്നണികളയും വൻതോതില്‍ പൊല്ലാപ്പിലാക്കുമ്പോള്‍ ഇതാ...

ഏറ്റുമാനൂരില്‍ ആതിര ഡി.നായര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി; വിശദാംശങ്ങൾ വായിക്കാം

ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള...

വിദ്വേഷ പരാമർശം ;ഗുരുവായൂരിലെ എൻഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണനെതിരെ കേസ് ; വിശദാംശങ്ങൾ വായിക്കാം

വിദ്വേഷ പരാമർശത്തില്‍ ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. മാതൃക പെരുമാറ്റം ലംഘിച്ചതിന് ഗുരുവായൂർ ടെമ്പിള്‍ പൊലീസാണ് കേസെടുത്തത്.പെരുമാറ്റ ചട്ട ലംഘനവും ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളും ചേർത്താണ് കേസ്. ഗുരുവായൂർ റിട്ടേണിംഗ് ഓഫീസറുടെ...

കുട്ടനാട്ടില്‍ വ്യത്യസ്ത വാഗ്ദാനം;എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കും;...

കുട്ടനാട് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ റെജി ചെറിയാന്‍ ഒരു പ്രത്യേക വാഗ്ദാനവുമായാണ് തന്റെ വോട്ടർമാരെ സമീപിക്കുന്നത്.എംഎല്‍എ ആയാല്‍ തനിക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് വീതിച്ചു നല്‍കുമെന്നാണ്...

അതിഥിതൊഴിലാളികള്‍ കേരളം വിടുന്നു ;രണ്ട് ലക്ഷത്തോളം ഉണ്ടായിരുന്നവരില്‍ ഭൂരിപക്ഷവും സംസ്ഥാനം വിട്ടു ; വിശദാംശങ്ങൾ വായിക്കാം

പാചകവാതക ലഭ്യതക്കുറവ് രൂക്ഷമാകവേ വൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഹോട്ടല്‍ മേഖല. സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയ നിലയിലാണ്.ഇതോടെ ഇവിടങ്ങളില്‍ ജോലി ചെയ്യുകയായിരുന്ന ഭൂരിപക്ഷം അതിഥിത്തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങി. പാചകവാതക ക്ഷാമം പരിഹരിച്ചാലും...

ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം സ്മാരകം തകർത്തത് സിപിഎം അറിവിടെയെന്ന് ജി സുധാകരൻ ;ചര്‍ച്ചയാക്കി ബിജെപിയും കോണ്‍ഗ്രസും,വിമർശനങ്ങള്‍ക്ക് മറുപടിയുമായി...

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്തുനാള്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണികള്‍.ഇതിനിടെ ഡീല്‍ ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയൊരു ആരോപണവും സിപിഎമ്മിനെതിരെ ഉയരുന്നുണ്ട്. ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവമാണ് ഇപ്പോള്‍...

ഇന്നും നാളെയുമായി രണ്ട് എല്‍പിജി ടാങ്കർ കപ്പലുകള്‍ ഇന്ത്യയിലെത്തും,പേര്‍ഷ്യൻ ഗള്‍ഫിലേക്ക് ഇനി കപ്പലുകള്‍ അയക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം;...

രാജ്യത്തെ എല്‍പിജി പ്രതിസന്ധിക്ക് നേരിയ ആശ്വാസവുമായി ഇന്നും നാളെയുമായി രണ്ട് എല്‍പിജി ടാങ്കർ കപ്പലുകള്‍ ഇന്ത്യയിലെത്തും.രണ്ട് ടാങ്കർ കപ്പലുകളിലായി 94000 ടണ്‍ എല്‍പിജിയാണ് രാജ്യത്തേക്ക് എത്തുന്നത്. ബി ഡബ്ല്യു എല്‍മ്, ബിഡബ്ല്യു ടൈർ...

ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്‍റെ വികസനം തിരുവല്ലയില്‍ നിന്ന് തുടങ്ങും,പ്രധാനമന്ത്രി നരേന്ദ്ര മോദി, വിശദാംശങ്ങൾ...

ഇടതു സർക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേരളത്തിന്റെ വികസനം തിരുവല്ലയില്‍ നിന്നാണ് തുടങ്ങേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തിരുവല്ലയില്‍ എൻഡിഎ പൊതുസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എൻഡിഎ സർക്കാർ...

സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ; കേരളത്തില്‍ പന്ത്രണ്ടിടത്ത് താമര വിരിയും; ആത്മവിശ്വാസത്തോടെ ബിജെപി; വിശദാംശങ്ങൾ...

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി.സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത ഉറപ്പാക്കിയതായും ബിജെപി സംസ്ഥാന നേതൃത്വം...

ബിജെപി നേതാവായ നടൻ കൃഷ്ണകുമാർ നാഷണൽ ഫിലിം ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ; കേന്ദ്രസർക്കാർ നിയമനം മൂന്നുവർഷത്തേക്ക്

പ്രശസ്ത സിനിമാ താരം കൃഷ്ണകുമാറിനെ നാഷണല്‍ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കി. എൻ.എഫ്.ഡി.സിയുടെ നോണ്‍ ഒഫീഷ്യല്‍ ഡയറക്ടറായും ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്....

ഹണി എം. വര്‍ഗീസ് ഉള്‍പ്പടെ അഞ്ച് ജില്ല ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താൻ ശുപാര്‍ശ; വിശദാംശങ്ങൾ വായിക്കാം

കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജില്ല ജഡ്ജിമാരെ ഉയർത്താൻ ഹൈക്കോടതി കൊളീജിയം ശിപാർശ ചെയ്തു. നിലവില്‍ ആലപ്പുഴ ജില്ല ജഡ്ജിയായ ഹണി എം.വർഗീസിനു പുറമെ പ്രിൻസിപ്പല്‍ ജില്ല ജഡ്ജിമാരായ പി.എസ്. ശശികുമാർ, കെ.കെ....

രാജ്യത്ത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി റൈസ് ബിയർ: നിർമ്മാണ രീതി എങ്ങനെ? ആരോഗ്യത്തിന് നല്ലതോ,...

'ജനറേഷന്‍ സി'കളുടെ ഇടയില്‍ ഓരോ ദിവസവും പുതിയ പുതിയ ട്രെന്‍ഡുകളാണ്. ഫാഷനായാലും ഭക്ഷണപാനീയങ്ങളായാലും പുതിയവ പരീക്ഷിക്കാന്‍ ജെന്‍സിക്ക് ഒരു മടിയുമില്ല.പാനീയങ്ങളില്‍ ഇപ്പോള്‍ 'റൈസ് ബിയര്‍' ആണ് ഇവര്‍ക്കിടയില്‍ ട്രെന്‍ഡ്. അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍...

1.40 ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്ത തൃക്കാക്കരയില്‍ എൻഡിഎയ്ക്ക് 10- 13 % വരെ വോട്ട് ലഭിക്കുമെന്ന് അഖില്‍...

തൃക്കാക്കരയില്‍ എൻഡിഎയ്ക്ക് 10- 13 % വരെ വോട്ട് ലഭിക്കുമെന്ന് അഖില്‍ മാരാർ. 1.40 ലക്ഷം വോട്ടുകള്‍ ആണ് ആകെ മണ്ഡലത്തില്‍ പോള്‍ ചെയ്തതെന്നും തൃക്കാക്കര മാറാൻ തീരുമാനിച്ചെങ്കില്‍ അതിനുള്ള യോഗം പ്രകൃതി...