പാമ്പിനെപ്പോലെ വിഷാംശമുള്ള ചെടി; വീട്ടില്‍ സ്നേക്ക് പ്ലാന്റ് വളര്‍ത്തും മുമ്ബ് ഇക്കാര്യങ്ങളറിയാം: വിശദമായി വായിക്കാം
വീട്ടില്‍ ചെടികള്‍ വളർത്താൻ ആഗ്രഹമുള്ളവരാണോ? ഇഷ്ടത്തിനനുസരിച്ചാണ് ആളുകള്‍ വീട്ടില്‍ ചെടികള്‍ വളർത്തുന്നത്. എന്നാല്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ചെടികളില്‍ എല്ലാം വീട്ടില്‍ വളർത്താൻ പറ്റിയതാണോ അല്ലയോ എന്നതിനെ കുറിച്ച് അറിഞ്ഞശേഷമാണോ അങ്ങനെ ചെയ്യാറുള്ളത്? ഏറെപ്പേരും വീടിനകത്തും...
തടി വെട്ടിയിടും, ചുമന്ന് വണ്ടിയില്‍ കയറ്റും, വണ്ടിയോടിച്ച് മലയിറക്കും: ഇടുക്കിയിലെ ‘സൂപ്പര്‍ ശരണ്യ’ ഇൻസ്റ്റാഗ്രാമിൽ വൈറൽ;...
തടിവെട്ടിയിടും. അത് ചുമന്ന് വണ്ടിയില്‍ കയറ്റും. വഴിപോലുമില്ലാത്ത ഇടങ്ങളിലൂടെ വണ്ടി ഓടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കും. ലോഡിങ്ങും അണ്‍ലോഡിങ്ങും ഡ്രൈവിങ്ങും ഒപ്പം ബിരുദപഠനവും അമ്മയെന്ന റോളും. ഇരുപത്തിനാലുകാരിയായ ശരണ്യ ശരിക്കും സൂപ്പർ.അച്ഛൻ ഹീറോനെടുങ്കണ്ടം മൈനർ ഉമ്മാക്കട...
കൊന്നു തള്ളിയത് അച്ഛനും അമ്മയുമടക്കം കുടുംബത്തിലെ 7 പേരെ; ക്രൂര കൊലപാതകങ്ങള്‍ നടത്തുമ്ബോള്‍ രണ്ടു മാസം ഗര്‍ഭിണി: സ്വതന്ത്ര...
ഉത്തർപ്രദേശിലെ ഒരു ഉള്‍നാടൻ ഗ്രമായ അമ്രോഹ. അന്ന് 2008 ഏപ്രില്‍ 15, സമയം ഏതാണ്ട് പുലർച്ചെ രണ്ടു മണി കഴിഞ്ഞ് കാണും. പെട്ടാണ് ഗ്രാമത്തിന്റെ നിശബ്ദത തച്ചുടച്ചു കൊണ്ട് ഒരു നിലവിളി എവിടെ...
വീട്ടില്‍ ഈ ഒരൊറ്റ മരം മതി; കാന്തം പോലെ പണത്തെ ആകര്‍ഷിക്കും: വാസ്തു വിശ്വാസങ്ങൾ ഇങ്ങനെ
ജീവിതത്തില്‍ സന്തോഷവും സമ്ബത്തും ഐശ്വര്യവും ആഗ്രഹിക്കാത്തവരായി ആരും കാണില്ല. ഇതിനായി വാസ്തുനോക്കുന്നവർ നിരവധിയാണ്. വീട് വയ്ക്കുന്നത് മുതല്‍ വീട്ടിലെ ചെടികളുടെ സ്ഥാനം വരെ വാസ്തുശാസ്ത്രത്തില്‍ പറയുന്നുണ്ട്. വാസ്തു പ്രകാരം കാര്യങ്ങള്‍ ചെയ്യുന്നതായിരിക്കും കുടുംബാംഗങ്ങള്‍ക്ക്...
രാജ്കോട്ട് മേയർ പദവി മുതൽ ഗുജറാത്ത് മുഖ്യമന്ത്രി പദം വരെ; രാജ്യത്തെ ബിജെപിയുടെ പ്രധാന നേതൃമുഖം:...
ഇന്ന് അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച വിജയ് രൂപാണി രാജ്യത്തെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ പ്രമുഖ നേതാവുമാണ്. ഗുജറാത്തിന്റെ 16-മത്തെ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2016 ഓഗസ്റ്റ് 7 മുതല്‍...
ഒരുമാസത്തിനിടെ കേരള തീരത്ത് രണ്ടാമത്തെ കപ്പലപകടം; പ്രത്യാഘാതങ്ങള്‍ ആശങ്കപ്പെടുത്തുന്നത്: വിശദാംശങ്ങൾ വായിക്കാം
രാജ്യാന്തര കപ്പല്‍ചാല്‍ കടന്നുപോകുന്ന കേരളത്തിൻെറ തീരത്തുളള അറബിക്കടലില്‍ കപ്പലപകടങ്ങള്‍ ആവർത്തിക്കുന്നതില്‍ തീരദേശ വാസികള്‍ കടുത്ത ആശങ്കയിലാണ്. കൂറ്റൻ കപ്പലുകള്‍ വന്ന് അടുക്കാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനം ആരംഭിച്ചതോടെ കേരള തീരത്തെ രാജ്യാന്തര...
നിലമ്പൂരിൽ സതീശന്റെ സർജിക്കൽ സ്ട്രൈക്ക്; കേരള രാഷ്ട്രീയത്തിൽ കടന്നൽ രാജയായി വിലസിയ പി വി അൻവറിന് ഇനി...
സാക്ഷാല്‍ പിണറായി വിജയനേയും സിപിഎമ്മിനേയും ആവോളം തെറി പറഞ്ഞ് പുറത്തിറങ്ങിയ അന്‍വര്‍ സ്വപ്‌നം കണ്ടത് സുഗമമായ യുഡിഎഫ് പ്രവേശനം. എംഎല്‍എ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പ് എന്ന അനുകൂല സാഹചര്യം സൃഷ്ടിച്ച് തന്റെ എല്ലാ...
കോച്ചിംഗ് സെന്ററിൽ പോകാൻ പണമില്ലാത്തത് പരിമിതിയായില്ല; സ്വയം പഠിച്ച് സിവിൽ സർവീസ് വിജയം നേടിയ സെക്യൂരിറ്റി ഗാർഡിന്റെ...
സിവില്‍ സർവീസ് പരീക്ഷയില്‍ ഉയർന്ന റാങ്ക് നേടിയെടുക്കുക എന്നത് വളരെ വിഷമം പിടിച്ചതാണ്. ചിലർ പാതിവഴിയില്‍ പരീക്ഷക്കുള്ള തയാറെടുപ്പ് ഉപേക്ഷിക്കും. മറ്റു ചിലർ എല്ലാ വെല്ലുവിളികളും നേരിട്ട് അവസാനം വരെ പോരാടും. അവരില്‍...
ബക്കിഗ്ഹാം പാലസ് ഗാര്‍ഡൻ പാര്‍ട്ടിയില്‍ അതിഥിയായി മലയാളി നഴ്‌സ് പ്രബിൻ ബേബി; മലയാളി യുവതിക്ക് ചാൾസ് രാജാവിന്റെ...
അന്തരാഷ്‌ട്ര നഴ്സിംഗ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നഴ്‌സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻഎച്ച്‌എസ് ട്രസ്റ്റിന്‍റെ കീഴിലുള്ള ലിസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ പ്രബിൻ...
37 വർഷത്തെ റെയിൽവേ സേവനത്തിൽ നിന്ന് വിരമിക്കും മുമ്പ് മനസ്സിൽ താലോലിച്ച ആഗ്രഹം സാക്ഷാത്കരിച്ച് തൃശ്ശൂർ...
സർവീസില്‍നിന്ന് വിരമിക്കുംമുമ്ബ് കുടുംബത്തോടൊപ്പം ട്രെയിനില്‍ ആഘോഷയാത്ര നടത്തി റെയില്‍വേ ജീവനക്കാരൻ. തൃശ്ശൂർ സ്വദേശി ടി.എം. അബ്ബാസാണ് വന്ദേഭാരതിലെ ഒരു കോച്ച് മുഴുവനായി ബുക്ക് ചെയ്ത് കുടുംബത്തോടൊപ്പം യാത്രചെയ്തത്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റായി ജോലി...
മാണിയുടെ മാന്യത കൈവിട്ട് കേരള കോൺഗ്രസ് എം; കാപ്പനെതിരെ നടത്തുന്നതും, നടത്താനിരിക്കുന്നതും നെറികെട്ട വ്യാജ പ്രചരണങ്ങൾ: ശൈലീ മാറ്റം...
മാണി സി കാപ്പൻ എംഎൽഎയ്ക്കെതിരെ സമര പ്രഖ്യാപനവുമായി ഇടതുമുന്നണി പാലായിൽ രംഗത്ത് എത്തിയിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുന്നതോടെ ഇടതു വലതുമുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം ചൂടുപിടിക്കും എന്നും ഉറപ്പാണ്. എന്നാൽ പാലാ...
ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...
ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...
ഇന്ത്യൻ സൈന്യത്തിനു മുമ്പിൽ പാക്കിസ്ഥാന് പിടിച്ചുനിൽക്കാൻ സാധിക്കുമോ? ഇരു രാജ്യങ്ങളുടെയും സൈനിക/ആയുധ ശേഷികളുടെ താരതമ്യം വിശദമായി വായിക്കാം
140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ്. പാകിസ്ഥാൻ ജനസംഖ്യയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഏകദേശം 24 കോടി ജനങ്ങള്‍ അവിടെയുണ്ട്. സൈനിക ശേഷിയുടെ കാര്യത്തില്‍ ഈ ജനസംഖ്യാപരമായ നേട്ടം...
പോക്കുവരവ് എന്ത്? എന്താണ് തണ്ടപ്പേർ നമ്പർ? വസ്തുവകകൾ പോക്കുവരവ് ചെയ്യേണ്ടത് എങ്ങനെ, എന്തിന്? ...
ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്യുമ്ബോള്‍ കേള്‍ക്കുന്ന പേരുകളാണ് തണ്ടപ്പേരും പോക്കുവരവും. ഇത്തരം റവന്യൂ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഭൂനികുതി അടയ്ക്കുന്നത് അടക്കം ഭൂമി സംബന്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കൂ.
എന്താണ് പോക്കുവരവ്?
രജിസ്ട്രാര്‍ ഓഫീസില്‍...
പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ അഥവാ TRF: ഇന്ത്യയിൽ അരക്ഷിതാവസ്ഥ വിതയ്ക്കാൻ രൂപീകൃതമായ തീവ്രവാദ സംഘടനയുടെ...
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ചാവേർ ആക്രമണത്തിന് ശേഷം കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് രാജ്യം സാക്ഷിയായിരിക്കുന്നത്. 27 ലധികം പേർ ഇതിനകം കൊല്ലപ്പെട്ടതായി വാർത്തകള്‍ വന്നു. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇതിനോടകം...
20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?
20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം...
ലഹരി വ്യാപനം: ലഹരി കേസുകളിൽ സ്ഥിരം പ്രതികളായ 16 സ്ത്രീകൾ നിരീക്ഷണത്തിൽ; ഏറ്റവും കൂടുതൽ ലഹരി...
സംസ്ഥാനത്ത് മയക്കു മരുന്നു ഇടപാടുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തില്‍ എക്സൈസ് വകുപ്പ് നിരീക്ഷണം കടുപ്പിക്കുന്നു. മയക്കുമരുന്ന് കേസുകളില്‍ ആവർത്തിച്ച് കുറ്റവാളികളാകുന്ന 16 സ്ത്രീകള്‍ എക്സൈസ് നിരീക്ഷണത്തില്‍. എൻഡിപിഎസ്, അബ്കാരി ആക്റ്റുകള്‍...
സ്വന്തം വാർഡിലെ ടൂറിസം ഡെസ്റ്റിനേഷൻ വ്ളോഗ് രൂപത്തിൽ ലോകത്തിന് പരിചയപ്പെടുത്തി യൂത്ത് കോൺഗ്രസ് നേതാവായ പഞ്ചായത്ത് അംഗം;...
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് പലപ്പോഴും പരിമിതമായ അധികാരങ്ങൾ മാത്രമേയുള്ളൂ. ഈ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനം മാത്രമാണ് പലപ്പോഴും ഇത്തരക്കാർ കാഴ്ചവയ്ക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് പാലാ നിയോജക മണ്ഡലത്തിന്റെ ഭാഗമായ...
ഫിൽട്ടർ ചെയ്ത കുടിവെള്ളം മുതൽ മുലയൂട്ടാൻ മുറിവരെ: രാജ്യത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾ സൗജന്യമായി ആളുകൾക്ക് ഒരുക്കേണ്ട...
പെട്രോള്‍ പമ്ബില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് പമ്ബ് ഉടമക്ക് ഉപഭോക്തൃ തർക്കപരിഹാര കോടതി 1,65,000 രൂപ പിഴ വിധിച്ചത് കഴിഞ്ഞ ദിവസമാണ്. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരിയുടെ പരാതിയിലായിരുന്നു...
വഖഫ് എന്നാല്‍ എന്ത്? അറിയേണ്ടതെല്ലാം: വിശദമായി വായിക്കാം
ഇന്ത്യൻ പാർലമെൻ്റിൻ്റെ അധോസഭയായ ലോക്സഭയില്‍ ചർച്ച ചെയ്യപ്പെടുന്ന വഖഫ് (ഭേദഗതി) ബില്‍, മുമ്ബ് മുസ്ലീം സമൂഹത്തിന് പുറത്ത് അധികം ചർച്ച ചെയ്യപ്പെടാതിരുന്ന ഈ സ്ഥാപനത്തെക്കുറിച്ച് പൊതുവായി ജിജ്ഞാസ വർദ്ധിപ്പിച്ചിട്ടുണ്ട്. വഖഫ് എന്താണെന്നും...

























