പാലാ നഗരസഭയിൽ കള്ളക്കളിയുമായി എൽഡിഎഫ് ? കവീക്കുന്ന് വാർഡിൽ യുഡിഎഫ് അനുകൂല വോട്ടർമാരെ തിരിച്ചറിയാനും സമ്മർദ്ദത്തിൽ ആക്കാനും വ്യാജ...
പാലാ നഗരസഭയിൽ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം ആണ് നടക്കുന്നത്. 40 വർഷമായി നഗരഭരണം കുത്തകയാക്കിയ മാണി ഗ്രൂപ്പ് കടുത്ത വെല്ലുവിളിയാണ് ഇത്തവണ യുഡിഎഫിൽ നിന്ന് നേരിടുന്നത്. പല പ്രമുഖരുടെയും കുത്തകകൾ എന്ന വിലയിരുത്തപ്പെട്ട...
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...
തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...
ആർ ശ്രീലേഖയുടെ പോസ്റ്ററിലെ ഐപിഎസ് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടി ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുടെ...
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ 'ഐപിഎസ്' വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ടി.എസ്. രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സര്‍വീസില്‍...
പാലക്കാട് നഗരസഭ: വോട്ടെടുപ്പിന് മുന്‍പേ തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎമ്മിന് തോൽവി; വിശദാംശങ്ങൾ വായിക്കാം
വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു. വടക്കംതറ, ജയിനമേട് വാഡുകളിലാണിത്. ഈ വാര്‍ഡുകള്ളിൽ, സൂക്ഷമ പരിശോധനേവേളയില്‍ രണ്ടുവാര്‍ഡിലേയും സിപിഎം സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശം തള്ളി.കഴിഞ്ഞ തവണ മത്സരിച്ചതിന്റെ കണക്ക് സമര്‍പ്പിക്കാതിരുന്നതാണ് കാരണം....
പാലക്കാട്ട് ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി; സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവ് എൻ. ശിവരാജനും...
പാലക്കാട്: പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയുടെ പോസ്റ്ററില്‍ നിന്ന് ജില്ലാ അധ്യക്ഷനെ ഒഴിവാക്കി. ഇ. കൃഷ്ണദാസിൻ്റെ പോസ്റ്ററില്‍ നിന്നാണ് ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് ശിവനെ ഒഴിവാക്കിയത്. സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവ് എൻ ശിവരാജനും...
മോട്ടോർ വാഹന വകുപ്പിനോട് ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ; മത്സരിക്കാൻ...
പെർമിറ്റിന്‍റെ പേരില്‍ മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. മേലുകാവ് പഞ്ചായത്തിലെ 8-ാം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്....
പരാജയഭീതിയിൽ കേരള കോൺഗ്രസ്: കരൂർ പഞ്ചായത്തിൽ യുഡിഎഫ് ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു; വിശദാംശങ്ങൾ...
ഒരുകാലത്ത് തങ്ങളുടെ ഉരുക്ക് കോട്ടയായിരുന്ന വലവൂർ പഞ്ചായത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ്. ഉജ്ജ്വലമായ പാനലിനെ രംഗത്തിറക്കി അതിശക്തമായ പോരാട്ടം ആണ് ഇവിടെ യുഡിഎഫ് ഉയർത്തുന്നത്....
പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്; സിപിഎം മത്സരിക്കുന്ന സീറ്റിൽ കൈപ്പത്തിയിൽ മത്സരത്തിനിറങ്ങുന്നത് ജോസ് കെ മാണി...
പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ആടിയുലഞ്ഞ് ഇടതുമുന്നണിയും മാണി ഗ്രൂപ്പും. നഗരസഭയിലെ ഇരുപത്തിയാറാം വാർഡ് പുത്തൻപള്ളി കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങുന്നത് ഇന്നലെ വരെ കേരള...
ജനവിരുദ്ധനായ നിയോജകമണ്ഡലം പ്രസിഡന്റിനെ അന്യമണ്ഡലത്തിൽ കെട്ടി ഇറക്കി ജോസ് കെ മാണി; റ്റോബിൻ കെ അലക്സ് മുത്തോലിയിൽ മത്സരിക്കാതെ...
കേരള കോൺഗ്രസ് പാർട്ടിയുടെ പാലാ നിയോജകമണ്ഡലം പ്രസിഡൻറ് എന്നത് പാർട്ടി സംസ്ഥാന സെക്രട്ടറിയേക്കാൾ വലിയ പദവിയായിട്ടാണ് കെഎം മാണിയുടെ കാലം മുതൽ കണക്കാക്കപ്പെടുന്നത്. മാണിയുടെ സ്വന്തം തട്ടകത്തിൽ പാർട്ടിയെ...
‘സെലിബ്രിറ്റികള്‍ക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയില്‍ പേര്...
തദ്ദേശ തെരഞ്ഞെടുപ്പ്: കേരളത്തിൽ രണ്ട് ദിവസം പൊതു അവധി; ബാങ്കുകൾക്കും ബാധകം
രണ്ടു ഘട്ടങ്ങളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ രണ്ടു ദിവസം പൊതു അവധി നല്‍കാന്‍ തീരുമാനം. വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടെടുപ്പ് നടക്കുന്ന...
കോൺഗ്രസ് പാർട്ടിയെ വെല്ലുവിളിച്ച് പാലായിലെ വനിതാ കൗൺസിലറും, ഭർത്താവും; പുരുഷ വാർഡിൽ മത്സരത്തിനിറങ്ങുന്നത് പാർട്ടിയുമായി എഴുതി...
പാലാ നഗരസഭയിൽ ഭരണത്തിൽ എത്തുവാൻ കോൺഗ്രസിനും യുഡിഎഫിനും ഉള്ള സുവർണ്ണ അവസരത്തിന് തുരങ്കം വച്ച് സ്വന്തം പാർട്ടിയിലെ നേതാവും, ഭാര്യയും. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് രാഹുൽ പി എൻ...
പത്തനാപുരം പഞ്ചായത്തിൽ ഇടതു വലതുമുന്നണികൾക്കായി സഹോദരന്മാരുടെ നേർക്കുനേർ പോരാട്ടം; കുടുംബ മത്സരം നടക്കുന്നത് ഇടതുമുന്നണിയുടെ സിറ്റിംഗ്...
എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥിയെ തോല്‍പ്പിക്കാൻ യു.ഡി.എഫ് കളത്തിലിറക്കിയത് ജ്യേഷ്ഠനെ. പത്തനാപുരം പഞ്ചായത്തിലെ കല്ലുംകടവ് വാർഡിലാണ് സഹോദരന്മാർ തമ്മില്‍ പോരടിക്കുന്നത്. ഡെൻസണ്‍ വർഗീസ് (45), മൂത്ത സഹോദരൻ ഡെന്നി വർഗീസ് (53)...
ഒരു കോടിയുടെ ലഹരി കടത്ത് കേസിൽ ആരോപണം നേരിട്ടപ്പോൾ പുറത്താക്കിയ ആളെ സ്ഥാനാർത്ഥിയാക്കി സിപിഎം; പാർട്ടിയിൽ...
ലഹരിക്കടത്ത് കേസില്‍ പാര്‍ട്ടി നടപടി നേരിട്ടയാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സി.പി.എം. സ്‌ഥാനാര്‍ഥി. ആലപ്പുഴ നഗരസഭയിലെ തോണ്ടന്‍കുളങ്ങര വാര്‍ഡില്‍ മത്സരിക്കുന്ന എ. ഷാനവാസ് കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലാണു പാര്‍ട്ടി നടപടി നേരിട്ടത്. പുകയിലക്കടത്ത്...
സിപിഎം സ്ഥാനാർത്ഥിയായും, കോൺഗ്രസ് സ്ഥാനാർത്ഥിയായും പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ചു; ഇത്തവണ മത്സരിക്കാൻ ഇറങ്ങുന്നത് ബിജെപി സ്ഥാനാർഥിയായി: ആര്യങ്കാവ് പഞ്ചായത്തിലെ...
ആദ്യം സിപിഐഎമ്മില്‍ പിന്നീട് യുഡിഎഫില്‍ ശേഷം ബിജെപിയില്‍, പാർട്ടികള്‍ പലതവണമാറിയെങ്കിലും തെരഞ്ഞെടുപ്പിന്റെ വീര്യം ചോരാതെ പോരാട്ട വീര്യം തുടരുകയാണ് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തിലെ കഴുതുരുട്ടി വാർഡ് അംഗമായ മാമ്ബഴത്തറ സലീം. ഇത്തവണത്തെ ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍...
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി എൽഡിഎഫിൽ പൊട്ടിത്തെറി; ഭാര്യയ്ക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ പാർട്ടി പദവികളിൽ നിന്ന് രാജി പ്രഖ്യാപിച്ച് പാർലമെന്ററി...
കോട്ടയം ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി. സിപിഐഎമ്മിന്റെ എല്ലാ ഔദ്യോഗിക പദവികളില്‍ നിന്നും രാജിവെക്കുന്നതായി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അനസ് പാറയില്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് രാജി.
ഈരാറ്റുപേട്ട...
തലസ്ഥാനനഗരിയിൽ പോരാട്ടം കടുപ്പിക്കാൻ സിപിഎം; ശബരീനാഥനെതിരെ മത്സരത്തിന് ഇറങ്ങുന്നത് ലോക്കൽ സെക്രട്ടറി; യുവത്വത്തിനും പരിചയ സമ്പന്നതക്കും ഒരുപോലെ പരിഗണന:...
തലസ്ഥാനത്ത് നഗരസഭാ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ശക്തമായ നീക്കങ്ങളുമായി എല്‍ഡിഎഫ്. സിപിഎം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയോടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. നിലവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തിനില്ല...
ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍
സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....
കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പ്: കഴിഞ്ഞ തവണ ഒറ്റ വോട്ട് ലഭിക്കാത്ത എൽഡിഎഫ് സ്ഥാനാർത്ഥി ഒ.പി റഷീദ് വീണ്ടും മത്സരത്തിൽ...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ വോട്ട് പോലും കിട്ടാത്ത എല്‍ഡിഎഫ് സ്ഥാനാർഥി വീണ്ടും മത്സരത്തിന് ഇറങ്ങുന്നു. കൊടുവള്ളി നഗരസഭയില്‍ മത്സരിച്ച ഒ.പി. റഷീദാണ് മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് തോല്‍വി ഏറ്റു വാങ്ങിയിട്ടും,...
രമയും ആർഎംപിയും മാത്രമല്ല, ഷാഫിയും പ്രതിബന്ധം; വിപ്ലവ മണ്ണായ ഒഞ്ചിയം തിരികെ പിടിക്കാൻ കച്ചകെട്ടി സിപിഎം; പ്രതിരോധിക്കാൻ ആർഎംപിയും,...
ഒഞ്ചിയത്ത് നാലാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുന്ന ആർഎംപിയുടെ ജനകീയ മുന്നണിയെ ഏത് വിധേയനേയും തടയാനുള്ള ഒരുക്കത്തില്‍ ആണ് സിപിഎമ്മും ഇടതുപക്ഷവും. നിയമസഭാ, ലോക്‌സാഭാ തെരഞ്ഞെടുപ്പുകളിലെ വിജയം നിലനിർത്താൻ യുഡിഎഫ് ശ്രമിക്കുമ്ബോള്‍, തദ്ദേശ...


























