സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ആരോഗ്യരംഗത്ത് സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് മന്ത്രി കെ.മുരളീധരൻ: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാനം സാന്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.സർക്കാരിന്റെ യഥാർഥസാമ്പത്തികാവസ്ഥ പൊതുജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്ന് മന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങള്‍ക്കുമായുള്ള അദാലത്തുകള്‍...

കാണാതായ മൂക്കുത്തിയുടെ ആണി ശ്വാസകോശത്തില്‍; കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചികിത്സ തേടി അമൃതാ ആശുപത്രിയിലെത്തിയത് മൂന്ന് സ്ത്രീകള്‍: വിശദമായി വായിക്കാം

കാണാതായ മൂക്കുത്തിയുടെ ആണി (ശങ്കീരി) പരിശോധനയില്‍ ശ്വാസകോശത്തില്‍ കണ്ടെത്തി. മൂന്നു സ്ത്രീകളാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ എറണാകുളം അമൃത ആശുപത്രിയില്‍ ബ്രോങ്കോസ്‌കോപ്പി നടത്തിയത്. ഉറക്കത്തിനിടയിലാണ് ശങ്കീരി ശ്വാസകോശത്തിലെത്തിയത്. മൂവരും ഇത് എവിടെയോ നഷ്ടപ്പെട്ടു പോയി...

ചെന്നിത്തലയിൽ അഞ്ചു പേരെ ആക്രമിച്ച തെരുവു നായ്ക്ക് പേ വിഷബാധ; നായ ആക്രമിച്ചത് മുൻ കേന്ദ്രമന്ത്രിയുടെ ബന്ധുവീട്ടിൽ...

മുൻ കേന്ദ്രമന്ത്രി സി എം സ്‌റ്റീഫന്റെ സഹോദരൻ ചെന്നിത്തല ചെറുകോല്‍ ചെമ്ബകശ്ശേരില്‍ പോള്‍ മത്തായിയുടെ വീട്ടുപറമ്ബില്‍വെച്ച്‌ അഞ്ച് പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ 22ന് ആയിരുന്നു ചെന്നിത്തലയില്‍ അഞ്ച്...

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി ഗുരുതരാവസ്ഥയിൽ; എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു: വിശദാംശങ്ങൾ...

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുള്‍ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി....

എൻസിപി നേതാവ് ശരത് പവാറിന്റെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില ഗുരുതരമെന്ന് സൂചന: വിശദാംശങ്ങൾ വായിക്കാം

എൻൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് പൂനെയിലെ റൂബി ഹാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘനാളായി തുടരുന്ന തൊണ്ടയിലെ അണുബാധ ഇന്ന് അതിരൂക്ഷമായതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. നിലവില്‍ അദ്ദേഹത്തിന്...

അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കാൻ ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ: നടപടികൾക്ക് തുടക്കം കുറിച്ച് ഭദ്രാസന മെത്രാപ്പോലീത്താ...

ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ അധുനിക സജീകരണങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾക്ക് ഇന്ന് ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാർ സേവേറിയോസ് തുടക്കം കുറിച്ചു. ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ്റെ ലോഗോ...

‘ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്’: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്കും ഫാർമസികൾക്കും കർശന നിർദേശം നൽകി...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം. ഡ്രഗ്‌സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ ചുമയ്ക്കുള്ള മരുന്ന് കഴിച്ച്‌ 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന...

ഹൃദയാഘാതം: 48 മണിക്കൂര്‍ മുമ്പ് ശരീരം മുന്നറിയിപ്പ് നല്‍കിയേക്കും; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്: വിശദമായി വായിക്കാം

ലോകത്തില്‍ കൂടുതല്‍ ആളുകളുടെ മരണകാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ധമനികളില്‍ കൊഴുപ്പ് അടിയുകയും അതുവഴി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പരിമിതപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്.സമയത്ത് ചികിത്സ ലഭിച്ചാല്‍ ജീവൻ രക്ഷിക്കാവുന്നതും എന്നാല്‍ വൈകുന്നത് മരണത്തിനുതന്നെ കാരണമാകുന്നതുമായ...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്പന നിരോധിച്ചു; പട്ടികയിൽ പാരസെറ്റമോൾ മുതൽ വിറ്റാമിൻ ഗുളികകൾ വരെ: ...

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു. ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയ്ക്കും വിതരണത്തിനുമാണ് നിരോധനം. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിലെ ലബോറട്ടറികളിലെ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ കണ്ടെത്തിയത്. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും...

നിങ്ങൾ കഴിക്കുന്നത് വ്യാജ മരുന്നാണോ? പാക്കറ്റ് പരിശോധിച്ചാൽ 10 സെക്കൻഡിൽ വിവരമറിയാം; ചെയ്യേണ്ടത് ഇങ്ങനെ

വ്യാജ മരുന്നുകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, അല്ലെങ്കില്‍ അവ എങ്ങനെ തിരിച്ചറിയാമെന്ന് അറിയില്ലേ? ഇനി ടെൻഷൻ വേണ്ട. മൊബൈലില്‍ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മരുന്ന് വ്യാജനാണോ അല്ലയോ എന്ന് എളുപ്പത്തില്‍ അറിയാം....

ഇന്ത്യക്കാരായ സ്ത്രീകളിൽ 56.6 ശതമാനം പേർക്കും കുടവയർ; അർബൻ ലൈഫ് സ്റ്റൈൽ ഭാരതീയരെ വണ്ണം...

ജോലി, യാത്രകളുടെ രീതി എന്നിവ ഇന്ത്യയിലെ നഗരവാസികളില്‍ അമിത വണ്ണത്തിന് പ്രധാന കാരണമാകുന്നെന്ന് പഠനം.ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, വാഹനയാത്ര, പാക്കേജ് ഭക്ഷണത്തിന്റെ ലഭ്യത എന്നിവ രാജ്യത്തെ മെട്രോ നഗരവാസികളായ പുരുഷന്‍മാരിലും സ്ത്രീകളിലും അമിതവണ്ണത്തിന്...

തിരുവനന്തപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ ആറു പേർക്ക് ദേഹാസ്വാസ്ഥ്യം; നാലുപേരുടെ നില ഗുരുതരം: വിശദാംശങ്ങൾ...

തിരുവനന്തപുരം അമ്ബൂരിയില്‍ കൂണ്‍ കഴിച്ച്‌ ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അമ്ബൂരി സെറ്റില്‍മെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍,...

മാർ ശ്ലീവാ ആശുപത്രിയിൽ മെയിൻ നേഴ്സുമാർ വസ്ത്രം മാറേണ്ടത് ഇടുങ്ങിയ കണ്ടെയ്നറിനുള്ളിൽ? പാലാ...

പാലാ സീറോ മലബാർ രൂപതയുടെ അഭിമാന പദ്ധതിയാണ് മാർ സ്ലീവാ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. കോടികൾ മുടക്കി പടുത്തുയർത്തിയ ഈ ആതുരാലയം പാലാ ചേർപ്പുങ്കലിലാണ് സ്ഥിതി ചെയ്യുന്നത്. കോട്ടയം ജില്ലയിലെ തന്നെ മികച്ച...

ഡൊണാൾഡ് ട്രംപിന് “ഞരമ്പു” രോഗം; പ്രസിഡണ്ടിന് ക്രോണിക് വീനസ് ഇൻസഫിഷ്യൻസി എന്ന രോഗാവസ്ഥ എന്ന് സ്ഥിരീകരിച്ച്...

അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഞരമ്പ് സംബന്ധമായ ആരോഗ്യ പ്രശ്നമുണ്ടെന്ന് സ്ഥിരീകരിച്ച്‌ വൈറ്റ് ഹൗസ്. ട്രംപിന്റെ കൈയില്‍ കറുത്ത പാടുകള്‍ കാണുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് രോഗം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം....

നിങ്ങളുടെ ഡയറ്റിൽ ലോലോലിക്ക ഉൾപ്പെടുത്തൂ; ലഭിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ: വിശദമായി വായിക്കാം.

പല വീടുകളുടെ മുറ്റത്തും കാണുന്ന ക്രാൻബെറി അഥവാ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, ഇ,‍ അയേണ്‍, പൊട്ടാസ്യം, കാത്സ്യം, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി....

അശാസ്ത്രീയമായ ചികിത്സാ വിധികളിൽ വിശ്വസിക്കുന്ന മാതാപിതാക്കൾ; മഞ്ഞപ്പിത്തം രൂക്ഷമായിട്ടും കുഞ്ഞിന് ചികിത്സ ലഭ്യമാക്കിയില്ല എന്ന് ആരോപണം;...

മലപ്പുറം കോട്ടക്കലില്‍ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തില്‍ കാടാമ്ബുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. മലപ്പുറം കോട്ടയ്ക്കല്‍ പാങ്ങ് സ്വദേശികളായ ഹിറ ഹറീറയുടെയും...

ഒരു മാസത്തിനകം കേരളത്തിൽ സ്കിൻ ബാങ്ക് ആരംഭിക്കും എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്: എന്താണ് സ്കിൻ...

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിൻ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.സ്‌കിൻ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ...

മുംബൈയിൽ ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

മുംബൈ:നഗരത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തത് ഈ വർഷമാണെന്ന് ബിഎംസിയിൽ നിന്നുള്ള...

വർഷത്തിലൊരിക്കൽ നിർബന്ധമായും ചെയ്യേണ്ട 10 ഹെൽത്ത് ടെസ്റ്റുകൾ: വിശദാംശങ്ങൾ ഇവിടെ വായിക്കാം

പലരും ഇന്നത്തെ തിരക്കേറിയ ജീവിതത്തില് ആരോഗ്യസംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം നല്കുന്നില്ല.ശരീരത്തിലെ മാറ്റങ്ങളോ അടയാളങ്ങളോ ഒക്കെ ശ്രദ്ധിക്കാതെ പോവുകയും അത് പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരം മുഴുവന് പരിശോധിച്ചാല് രോഗങ്ങള് മുന്കൂട്ടി...

എബോള ഭീതി അവസാനിച്ചു;52കാരിയുടെ പരിശോധനാഫലം നെഗറ്റീവ്, വിശദാംശങ്ങൾ വായിക്കാം

കേരളം പകർച്ചവ്യാധി വ്യാപനത്തില്‍ ആശങ്കയിലിരിക്കെ ആശ്വാസമായി എബോള സംശയം നീങ്ങി. എബോള സംശയിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ പരിശോധനാഫലം നെഗറ്റീവ്.പാല സ്വദേശിയായ 52കാരിയുടെ പരിശോധനാഫലമാണ് സംസ്ഥാനത്തിന് ആശ്വാസമായത്. സൗത്ത്...