മഹാരാഷ്ട്രയിൽ നിന്നുള്ള ഐഎസ് ഭീകരൻ മുഹമ്മദ് ഷോയിബ് ഖാനെതിരെ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

ഒളിവിൽപ്പോയ ഭീകരൻ മുഹമ്മദ് ഷോയിബ് ഖാനെതിരെ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. എൻഐഎ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച് ഖാൻ ഇപ്പോൾ ലിബിയയിൽ ഒളിവിൽ കഴിയുന്നു. ഇൻ്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ്, ക്രിമിനൽ ഗൂഢാലോചന,...

ചെമ്പൂരിൽ വിനീത് ശ്രീനിവാസന്റെ മെഗാ ഷോ

ശ്രീനാരായണ മന്ദിരസമിതിയും റോട്ടറി ക്ലബ്ബും സംയുകതമായി പ്രശസ്ത സിനിമാ നടനും ഗായകനുമായ വിനീത് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകീട്ട് 6 ന് ചെമ്പൂർ പി....

വസായ് ഫൈൻ ആർട്ട് ഫെസ്റ്റിവലിനു നാളെ തിരിതെളിയും

മുംബൈ: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിനു നാളെ ഫെബ്രുവരി 8 ശനിയാഴ്ച വൈകുന്നേരം 6മണിക്ക് 10വയസ്സുകാരി അരിരുദ്ര നയിക്കുന്ന കേളിയോടെ തുടക്കം കുറിക്കും.വസായി വെസ്റ്റ് ശബരിഗിരി ക്ഷേത്രം...

റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ 24കാരൻ ട്രെയിനിടിച്ച് മരിച്ചു; സംഭവം താനെയിൽ

താനെ:മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കുന്നതിനിടെ ദീർഘദൂര ട്രെയിൻ തട്ടി 24കാരൻ മരിച്ചു.അംബർനാഥിനും ബദ്‌ലാപൂർ സ്റ്റേഷനുകൾക്കുമിടയിലുള്ള ഫ്‌ളൈഓവറിനു താഴെയാണ് സംഭവം നടന്നതെന്ന് കല്യാണിലെ സർക്കാർ റെയിൽവേ പോലീസ് (ജിആർപി) ഉദ്യോഗസ്ഥൻ പറഞ്ഞുപശ്ചിമ...

ഗാർഹികപീഡന കേസിൽ മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവ്

മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി,...

മുംബൈയിൽ തീരദേശ റോഡിൽ ഉൾപ്പെടെ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിഎംസി

മുംബൈ: നഗരത്തിൻ്റെ തീരദേശ റോഡിൽ ഉൾപ്പെടെമുംബൈയിലുടനീളം അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബിഎംസി പദ്ധതിയിടുന്നു. ഈ സ്റ്റേഷനുകളിൽ രണ്ടെണ്ണം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മുംബൈ തീരദേശ റോഡിൽ...

ട്രെയിൻ യാത്രക്കിടെ ഏഴ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു; രണ്ടര മണിക്കൂറിനുള്ളിൽ യാത്രികയ്ക്ക് വീണ്ടെടുത്ത്...

മുംബൈ:വെസ്റ്റേൺ റെയിൽവേയുടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) 6.80 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളടങ്ങിയ നഷ്ടപ്പെട്ട ട്രോളി ബാഗ് നലസോപാര സ്റ്റേഷനിലെ യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി.ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 3:00 മണിയോടെ,...

തെറ്റായ സൈഡിലൂടെയുള്ള ഡ്രൈവിംഗ് തടയൽ: താനെ മുനിസിപ്പൽ കോർപ്പറേഷൻ റെയിൽവേ സ്റ്റേഷന് സമീപം ടയർ കില്ലറുകൾ സ്ഥാപിച്ചു

താനെ: താനെ മുനിസിപ്പൽ കോർപ്പറേഷൻ, ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ച്, വാഹനങ്ങളും ഇരുചക്രവാഹനങ്ങളും തെറ്റായ ഭാഗത്തേക്ക് കടക്കുന്നത് തടയാൻ താനെ റെയിൽവേ സ്റ്റേഷന് സമീപമുള്ള ശിവജി മഹാരാജ് പാതയിൽ ടയർ കില്ലറുകൾ സ്ഥാപിച്ചു.നഗരത്തിലെ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ബോംബെ ഹൈക്കോടതി നോട്ടീസ്; ഹർജിയിൽ ഗുരുതര ആരോപണം

മുംബൈ:മഹാരാഷ്ട്രയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പോളിങ്...

ലഡ്‌കി ബഹിൻ യോജന ഒരിക്കലും നിർത്തിയിട്ടില്ല: വിമർശനങ്ങൾക്ക് മറുപടിയായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ

താനെ: സ്ത്രീകൾക്കായുള്ള ലഡ്‌കി ബഹിൻ യോജന തടസ്സമില്ലാതെ തുടരുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. താനെയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലുള്ള പദ്ധതി പ്രകാരം സ്ത്രീകൾക്ക് ഓരോ മാസവും...

ഭാണ്ഡൂപ്പ് സ്കൂളിൽ 9 വയസുകാരിക്ക് അജ്ഞാതർ ദ്രാവകം കുത്തിവച്ചു: സംഘർഷം; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: ഭാണ്ഡൂപ്പിലെ ഒരു പ്രമുഖ സ്‌കൂളിന്റെ പരിസരത്ത് വച്ച് അജ്ഞാതർ 9 വയസ്സുള്ള പെൺകുട്ടിക്ക് അജ്ഞാത ദ്രാവകം കുത്തിവച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനുവരി 31 ന് നടന്ന സംഭവത്തെ...

മുംബൈയിൽ 16.49 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്നുമായി 24 കാരനായ ബ്രസീലിയൻ പൗരൻ അറസ്റ്റിൽ

മുംബൈ: ഇന്ത്യയിലേക്ക് 16.49 കോടി രൂപ വിലമതിക്കുന്ന 1.649 കിലോഗ്രാം കൊക്കെയ്ൻ കടത്താൻ ശ്രമിച്ചതിന് 24 കാരനായ ബ്രസീലിയൻ പൗരനെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിഎസ്എംഐഎ) കസ്റ്റംസ് വകുപ്പ് പിടികൂടി....

ഡൽഹി മലയാളികൾ കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ വോട്ട് ചെയ്യണം: ഉത്തംകുമാർ

ഡൽഹി : കഴിഞ്ഞ പത്തുവർഷമായി ഡൽഹിയിൽ നടക്കുന്ന കേജരിവാളിൻ്റെ ദുർഭരണത്തിനെതിരെ ഡൽഹി മലയാളികൾ വോട്ടുചെയ്യണമെന്ന് ബി ജെ പി മഹാരാഷ്ട്ര കേരള ഘടകം കൺവീനർ കെ.ബി ഉത്തംകുമാർ ആഹ്വാനം ചെയ്തു. മയൂർ വിഹാറിൽ...

കെ.സി.എസ് പത്താമത് പൊതുയോഗം നടത്തി

റായ്ഗഡ്: കെ.സി എസ് ഓഫിസ് അങ്കണത്തിൽ വച്ച് നടന്ന പത്താമത് വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി മുൻ പൊതുയോഗത്തിന്റെ മിനിട്‌സും, ശേഷം ജോയിന്റ്‌ സെക്രെട്ടറി പ്രവർത്തന റിപ്പോർട്ടും, ജോയിന്റ്...

പിതാവിനെ കൊലപ്പെടുത്തിയ കേസ്: മകനായ 20കാരൻ വിദ്യാർത്ഥിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

മുംബൈ: രോഗിയായ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 20 കാരനായ കോളേജ് വിദ്യാർത്ഥിക്ക് തൻ്റെ ചെറുപ്പവും കൊടും കുറ്റവാളിയാകുന്നത് തടയേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതിയായ തേജസ് ശ്യാംസുന്ദർ...

അശരണർക്ക് ആശ്രയവുമായി മുളുണ്ട് കേരള സമാജം

മുളണ്ടിന്റെ ഹൃദയഭാഗത്ത് ആർ ആർ ടി റോടിലുള്ള ഗൗരവ് പ്ലാസ ബിൽഡിംഗ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രെജിസ്റ്റേർഡ് ട്രസ്റ്റായ മുളുണ്ട് കേരള സമാജം അതിന്റെ പ്രവർത്തന പാരമ്പര്യത്തിന്റെ 64 വർഷം പിന്നിട്ടു...

ആയിരകണക്കിന് പേർക്ക് ദർശന സായൂജ്യം; താനെ മുത്തപ്പൻ മഹോത്സവം സമാപിച്ചു

താനെ: ശ്രീ മുത്തപ്പൻ സമിതി താനെയുടെ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1,2 തീയതികളിലായി നടത്തപ്പെട്ടു.ഫെബ്രുവരി 1 ന് ശനിയാഴ്ച്ച രാവിലെ 5:30 ന് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിച്ചത്. താനെ വെസ്റ്റ്...

ഗുരുദേവഗിരി തീർത്ഥാടനം: നഗരത്തെ പീതാംബരമണിയിച്ച് തീർത്ഥാടന മഹോത്സവം സമാപിച്ചു; ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുത്തത് ആയിരങ്ങൾ

നവിമുംബൈ: നെരൂൾ നഗരത്തെ പീതാംബരമാക്കി ഇരുപതിനാലാമതു ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം സമാപിച്ചു . രാവിലെ 8 .30 നു പൊതുദർശനത്തിനു വച്ച ഗുരുദേവ ദിവ്യദന്തം...

നാസിക്-ഗുജറാത്ത് ഹൈവേയിൽ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം: 7 മരണം, 15 പേർക്ക് പരിക്ക്; വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്രയിൽ നാസിക്-ഗുജറാത്ത് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ആഡംബര ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 5:30 ഓടെയാണ് അപകടമുണ്ടായത്, പരിക്കേറ്റവരെ ഉടൻ...

സഞ്ജയ് റാവത്ത് കോൺഗ്രസിൽ ചേരാനുള്ള ചർച്ചയിൽ; ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ: വിശദാംശങ്ങൾ വായിക്കാം .

മുംബൈ:കോൺഗ്രസിൽ ചേരാനായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഡൽഹിയിലെ ഒരു കോൺഗ്രസ്‌ നേതാവുമായി ചർച്ച നടത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി എംഎൽഎയുമായ നിതേഷ് റാണെ. റൗത്തിൻ്റെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണെന്നും ഉദ്ധവ്...