മുംബൈ ബോട്ട് അപകടം: പിഞ്ചു കുഞ്ഞുൾപ്പെടെ നാസികിലെ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: 13 പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ബോട്ട് അപകടത്തിൽ നാസിക്കിൽ നിന്നുള്ള ഒരു കുടുംബത്തിലെ 3 പേർ മരിച്ചു.ദമ്പതികളും അവരുടെ കുഞ്ഞുമാണ് അപകടത്തിൽ പെട്ടത്. നാസിക് ജില്ലയിലെ...
കല്യാണിൽ 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: ദമ്പതികൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
താനെ:കല്യാണിലെ കോൾസെവാഡിയിൽ നാലു ദിവസം മുൻപാണ് 12 വയസ്സുകാരിയെ കാണാതായത്. എന്നാൽ പിന്നീട് മൃതദേഹം ഒരു ദിവസം കഴിഞ്ഞ്, കണ്ടെത്തുക ആയിരുന്നു. ഈ കേസിൽ നിർണ്ണായക വഴിതിരിവാണ് ഇന്നലെ നടന്നത്.ഇതുമായി ബന്ധപ്പെട്ട് ദമ്പതികളെ...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്
മുംബൈ:ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്. "താനെ ജില്ലയിലെ കല്യാൺ റൂറൽ മണ്ഡലത്തിൽ എംഎൻഎസ് സിറ്റിംഗ് എം.എൽ.എ രാജു പാട്ടീലിനെ മത്സരിപ്പിച്ചിരുന്നു. പാട്ടീലിൻ്റെ ഗ്രാമത്തിൽ...
സ്റ്റേഷനിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി പോലീസ് ഉദ്യോഗസ്ഥർ; മുംബൈയിലെ മാഹിം സ്റ്റേഷനിലേക്ക് കടന്നു കയറിയത് കൂറ്റൻ...
മുംബൈ: മുംബൈയിലെ മാഹിം പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം വന്ന പെരുമ്പാമ്പ്നെ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.പോലീസ് അമ്പരപ്പോടെ നോക്കിനിൽക്കെ ഒരാൾ പാമ്പിനെ പിടിക്കുന്നതിന്റെ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
പരിസരത്തുണ്ടായിരുന്ന പോലീസുകാർ...
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 5ന് മുംബൈയിലെ ആസാദ് മൈതാനത്ത്
മുംബൈ:മഹാരാഷ്ട്രയിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് ആസാദ് മൈതാനിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷിയുടെ നിർണായക യോഗം ഡിസംബർ നാലിന് ചേരുമെന്നും അന്ന് മുഖ്യമന്ത്രിയെ...
ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാം; കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയ്യാർ: മനസ്സ് തുറന്ന് വിനോദ് കാംബ്ലി
മുംബൈ: ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്നും കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും...
ഗാർഹികപീഡന കേസിൽ മഹാരാഷ്ട്ര മന്ത്രി കുറ്റക്കാരനെന്ന് കോടതി; മാസം 2 ലക്ഷം ജീവനാംശം നൽകാൻ ഉത്തരവ്
മുംബൈ: ഗാർഹിക പീഡനക്കേസിൽ മഹാരാഷ്ട്രമന്ത്രി ധനഞ്ജയ് മുണ്ടെ കുറ്റക്കാരനാണെന്ന് ബാന്ദ്ര കുടുംബ കോടതി. ഭാര്യ കരുണ മുണ്ടെയുടെ പരാതിയിലാണ് എൻ.സി.പി. അജിത് പവാർ പക്ഷത്തിന്റെ മന്ത്രിയെ ശിക്ഷിച്ചത്. കരുണയുടെ പരാതി ശരിവെച്ച കോടതി,...
താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും
താനെ: താനെ ഗണേഷ് പുരി ബ്രഹ്മപുരി മുത്തപ്പൻ മഠപ്പുര പ്രതിഷ്‌ഠാ വാർഷികവും, തിരുവപ്പന മഹോത്സവവും ഡിസംബർ 7 നും 8 നും ആയി നടത്തപ്പെടുന്നു. ഡിസംബർ 7 ന് രാവിലെ 5 മണിക്ക്മഹാഗണപതി...
ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു
നവി മുംബൈ: ശ്രീനാരായണ മന്ദിരസമിതി വാഷി യൂണിറ്റിന്റെ 22-ാമത് വാർഷികാഘോഷം സമിതി ചെയർമാൻ എൻ മോഹൻദാസ് ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഒ. കെ. പ്രസാദ്, സോണൽ സെക്രട്ടറിമാരായ പി....
കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണു ശക്തിനഗറിൽ
മുംബൈ:പുതിയ തലമുറയിലെ പ്രശസ്തനായ കർണ്ണാടക സംഗീതജ്ഞൻ കെ. എസ്. വിഷ്ണുദേവിന്റെ കച്ചേരി അണുശക്തിനഗറിൽ അരങ്ങിലെത്തുന്നു, അണുശക്തിനഗറിലെ ഭക്ത രസിക രഞ്ജിനി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന സംഗീത വിരുന്നിൽ; വയലിനിൽ ഗോകുൽ, മൃദംഗത്തിൽ വിനയ്...
മലാഡിൽ വിദ്യാർഥികൾ ഇരു സംഘങ്ങളായി ഏറ്റുമുട്ടി; ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്
മുംബൈ: മലാഡ് വെസ്റ്റിലെ ദുർഗാദേവി സറാഫ് കോളേജിന് സമീപം ശനിയാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് രണ്ട് വിഭാഗം വിദ്യാർത്ഥികൾ തമ്മിൽ വാക്കേറ്റവും പിന്നീട് അടിപിടിയിലും കലാശിച്ചത്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, തർക്കത്തിനിടെ ആദിത്യ നിഷാദ്...
വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി
താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...
പുതു വർഷാഘോഷം: മുംബൈയിൽ 15,000 പോലീസുകാരെ വിന്യസിക്കും
മുംബൈ:പുതുവർഷത്തോ ടനുബന്ധിച്ച് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സംസ്ഥാന റിസർവ് പോലീസ് സേനയിലെയും (എസ്ആർപിഎഫ്) ക്വിക്ക് റെസ്‌പോൺസ് ടീമിലെയും (ക്യുആർടി)15,000 പോലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കും. എട്ട് അഡീഷണൽ കമ്മീഷണർമാർ, 29 ഡിസിപിമാർ, 53 എസിപിമാർ,...
ഗില്ലിൻ-ബാരെ സിൻഡ്രോം: മഹാരാഷ്ട്രയിൽ പൂനെയ്ക്ക് ശേഷം നാഗ്പൂരിലും രോഗബാധ; 6 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു
നാഗ്പൂർ: മുംബൈ, പൂനെ, സോലാപൂർ, കോലാപൂർ എന്നിവിടങ്ങളിൽ ജിബിഎസ് രോഗം പടർന്നതിനു ശേഷം, ഇപ്പോൾ നാഗ്പൂരിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. നാഗ്പൂരിൽ ആറ് ജിബിഎസ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ (എൻഎംസി) ജാഗ്രതാ...
ഉൾവെ ഗുരു സെന്റർ പ്രവർത്തനം ആരംഭിച്ചു
ഉൾവെ: ശ്രീനാരായണ മന്ദിരസമിതി ഉൾവെ യൂണിറ്റിനുവേണ്ടി പുതിയതായി വാങ്ങിയ ഗുരുസെന്ററിന്റെ സമർപ്പണം സമിതി പ്രസിഡന്റ് എം. ഐ. ദാമോദരൻ നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ സമിതി ഭാരവാഹികളായ എൻ. മോഹൻദാസ്,...
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട...
ശ്രദ്ധേയമായി മുംബൈയിൽ മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനം
മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിയിൽ നടന്ന മലയാളി ചിത്രകാരന്മാരുടെ സംഘ ചിത്ര പ്രദർശനത്തിന് മികച്ച പ്രതികരണം. ഒരാഴ്ച നീണ്ട ചിത്ര പ്രദർശനത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ 8 പ്രമുഖ ചിത്ര...
ഡോംബിവ്‌ലി ഹോളി ഏഞ്ചൽസ് സ്കൂളിൽ സാഹസിക പ്രകടനത്തിനായി ഒരുങ്ങി പൂർവ്വ വിദ്യാർത്ഥി: വിശദാംശങ്ങൾ വായിക്കാം
താനെ:ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച് നടത്തിയ സാഹസിക ‘ കയർ യാത്ര’ യിലൂടെ പ്രശസ്‌തനായ തോഷിത്...
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി: 13,000 തൊഴിലാളികളെ ബോധവൽക്കരിക്കാൻ തെരുവ് നാടകങ്ങൾ സംഘടിപ്പിച്ച് അധികൃതർ
മുംബൈ: മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (എംഎഎച്ച്എസ്ആർ) പ്രൊജക്റ്റ് തൊഴിലാളികൾക്ക് 'പ്രയാസ്' കാമ്പെയ്‌നിലൂടെ നിർണായകമായ സുരക്ഷാ ബോധവൽക്കരണം നൽകി. അതിൽ നിർമ്മാണ തൊഴിലാളികൾക്കായി 100 നുകദ് നാടകങ്ങൾ (തെരുവ് നാടകങ്ങൾ) അവതരിപ്പിച്ചു. തൊഴിലാളികളുടെ സുരക്ഷയ്ക്ക്...
മുംബൈയിലും മഹായുതിയുടെ തേരോട്ടം; 36 ൽ 22 സീറ്റും നേടി നഗരത്തിലും ആധിപത്യം: വിശദാംശങ്ങൾ...
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ വിജയം നൽകി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം.നഗരത്തിലെ 36 സീറ്റുകളിൽ 22 എണ്ണത്തിലും സഖ്യം വിജയിച്ചു.ബിജെപി 15 സീറ്റുകളിൽ വിജയിച്ച്...


























