നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; മഹാരാഷ്ട്ര കോൺഗ്രസ്‌ അധ്യക്ഷൻ നാനാപടോലെ രാജിവച്ചതായി റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...

മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാദി (എംവിഎ) യുടെ വൻ തോൽവിയെ തുടർന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജി സമർപ്പിച്ചതായി റിപ്പോർട്ട്.ഭരണകക്ഷിയായ മഹായുതി സഖ്യം 49.6% വോട്ട് വിഹിതത്തോടെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവം: 3 പേർ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെ മുളുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.പിടിയിലായ പ്രതികൾ പെൺകുട്ടിയുടെ പ്രദേശത്തുതന്നെ താമസിക്കുന്നവരാണ്. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും സയൺ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.അപ്പോഴാണ് ഗർഭിണി ആണെന്ന വിവരം...

ജയ്പൂർ-മുംബൈ ട്രെയിനിൽ നിന്ന് വെസ്റ്റേൺ റെയിൽവേയുടെ വിജിലൻസ് സംഘം പിടികൂടിഏത് 93 കിലോഗ്രാം രക്ത ചന്ദനം

മുംബൈ: മുംബൈ സെൻട്രൽ സ്‌റ്റേഷനിൽ റെയിൽവേ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 93 കിലോഗ്രാം രക്ത ചന്ദനം പിടികൂടി.12 മണിക്കൂറിലധികം നീണ്ടുനിന്ന പ്രത്യേക പരിശോധനയ്ക്കിടെ, വിജിലൻസ് സംഘം 12956 ജയ്പൂർ-മുംബൈ...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ബോംബെ ഹൈക്കോടതി നോട്ടീസ്; ഹർജിയിൽ ഗുരുതര ആരോപണം

മുംബൈ:മഹാരാഷ്ട്രയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപകമായി ക്രമക്കേട് നടന്നെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.നിയമസഭാ തിരഞ്ഞെടുപ്പിൽ ക്രമക്കേടു നടന്നെന്ന് ആരോപിച്ചുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനു നോട്ടിസ് അയച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പോളിങ്...

മഹാരാഷ്ട്ര സർക്കാർ രൂപീകരണം: സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ 5ന് മുംബൈയിലെ ആസാദ് മൈതാനത്ത്

മുംബൈ:മഹാരാഷ്ട്രയിലെ പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് ആസാദ് മൈതാനിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം ബി.ജെ.പിയുടെ നിയമസഭാ കക്ഷിയുടെ നിർണായക യോഗം ഡിസംബർ നാലിന് ചേരുമെന്നും അന്ന് മുഖ്യമന്ത്രിയെ...

യുഎസ്, യുകെ തുടങ്ങിയ പല വികസിത രാജ്യങ്ങളും ഇതിനകം തന്നെ ഇവിഎമ്മുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോയി,...

സോളാപൂർ:ഇന്ത്യയിൽ ഇവിഎം തിരഞ്ഞെടുപ്പ് സംവിധാനം മാറ്റണമെന്ന് എൻസിപി-എസ്പി നേതാവ് ശരദ് പവാർ.നിലവിലുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായം പരിഷ്കരിക്കണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി...

ശ്രീ അയ്യപ്പ ഭക്ത സമിതിയുടെ 75-മത് വാർഷിക അയ്യപ്പ പൂജ ജനുവരി 12 മുതൽ 14 വരെ മാട്ടുംഗയിൽ

മുംബൈ: അന്തരിച്ച വി.കൃഷ്ണൻ നായർ സ്ഥാപിച്ച ശ്രീഅയ്യപ്പ ഭക്തസമിതിയുടെ 75-ാം വാർഷിക അയ്യപ്പപൂജ ജനുവരി 12-നും 14-നും ഇടയിൽ മാട്ടുംഗയിലെ തെലാങ് റോഡിലെ നാപൂ ഗ്രൗണ്ടിൽ നടക്കും. മഹാഗണപതി ഹോമം, സഹസ്രനാമാർച്ചന, മഹാ...

ഫലം അറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം- ആദിത്യ താക്കറെ.

മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്നതിൽ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ...

അണുശക്തി നഗറിൽ തിരുവാതിര സമുചിതമായി ആഘോഷിച്ചു

സുമംഗലിമാരുടെ ദീര്‍ഘമാംഗല്യത്തിനും ദാമ്പത്യ ഐക്യത്തിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും, കന്യകമാരുടെ മംഗല്യഭാഗ്യത്തിനുമായി അണുശക്തിനഗറിലെ മലയാളി വനിതാ കൂട്ടായ്മ ഇക്കൊല്ലത്തെ തിരുവാതിര സമുചിതമായി ആഘോഷിച്ചു. ജനുവരി 12-ന് സൂര്യോദയം മുതൽ അസ്തമയം വരെ വ്രതമെടുത്ത എൺപതോളം...

മലാഡിൽ ഫ്ലാറ്റിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ ഓടി രക്ഷപ്പെട്ടത് യുവതിയെ ചുംബിച്ച ശേഷം..

മുംബൈ:മുംബൈയിലെ മലാഡ് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയ കള്ളൻ അസാധാരണ സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ടതാണ് ഇപ്പോൾ മുംബൈ മലാഡിൽ ചർച്ചാ വിഷയം.2025 ജനുവരി മൂന്നിന് മലാഡിലെ കുരാർ മേഖലയിലാണ് സംഭവം. കവർച്ച...

എംവിഎക്കുള്ളിലെ ഭിന്നതയ്‌ക്കിടയിൽ ബിഎംസി തിരഞ്ഞെടുപ്പിനുള്ള തന്ത്രം ചർച്ച ചെയ്ത് ഉദ്ധവ് താക്കറെയും ശരദ് പവാറും

മുംബൈ:മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ, ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ എൻസിപി (എസ്‌പി) തലവൻ ശരദ് പവാറിനെ മുംബൈയിലെ...

ബാബ സിദ്ദിഖി വധക്കേസ്: കൊലപാതകത്തിന് ബിഷ്‌ണോയി സംഘം 17 ലക്ഷം രൂപ നൽകിയതായി കുറ്റപത്രം; വിശദാംശങ്ങൾ വായിക്കാം

മുംബൈ: 85 ദിവസത്തെ തീവ്ര അന്വേഷണത്തിനൊടുവിൽ ബാബ സിദ്ദിഖ് വധക്കേസിൽ 4,590 പേജുള്ള സമഗ്രമായ കുറ്റപത്രം മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക മക്കോക്ക കോടതിയിൽ സമർപ്പിച്ചു. അറസ്റ്റിലായ 26 പ്രതികളുടെയും ഒളിവിൽ കഴിയുന്ന മൂന്ന്...

നഗരത്തിൽ വരും ദിവസങ്ങളിൽ ചൂട് കുറയുമെന്ന് ഐഎംഡി

മുംബൈ:കഴിഞ്ഞ ആഴ്ച അനുഭവപ്പെട്ട ഉഷ്ണതരംഗത്തിന് ശേഷം മുംബൈയിൽ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് നേരിയ ആശ്വാസം ലഭിക്കുമെന്ന് കാലാവസ്ഥ പ്രവചനം.ഞായറാഴ്ച, നഗരത്തിലെ പരമാവധി താപനില 34.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ...

പതിമൂന്നാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖ്യാപനം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: പതിമൂന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.കവിതയിൽ ഒന്നാം സമ്മാനം മായാദത്ത് (കവിത: ചിലന്തിവല), രണ്ടാം സമ്മാനം രേഖ രാജ്...

കോൺഗ്രസ്‌ നേതാവ് രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ:കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. പ്രവർത്തക സമിതി അംഗം കൂടി യായ രമേശ്‌...

എയർ ഇന്ത്യ പൈലറ്റ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണാകുറ്റം ചുമത്തിയ 27കാരന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു

മുംബൈ: എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്ത കേസിൽ ഹരിയാന സ്വദേശി ആദിത്യ പണ്ഡിറ്റിന് (27) സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. സൃഷ്ടിയെ ആദ്യം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും...

ഭാവഗായകന് അഞ്ജലിയർപ്പിച്ച് ഇപ്റ്റയുടെ ജയ സംഗീത ചന്ദ്രിക

ഇപ്റ്റ കേരളയുടെ മുംബൈ ഘടകം അന്തരിച്ച മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രനായി ഒരുക്കിയ ജയ സംഗീത ചന്ദ്രിക എന്ന അനുസ്മരണം നൂതനമായ അനുഭവമായി. ജയ സംഗീത ചന്ദ്രികയൊരുക്കിയത് കേരളത്തിൻ്റെ പാട്ടുസംസ്കൃതി നവോത്ഥാന സ്വത്വ...

മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താനെ: 52 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ശനിയാഴ്ച രാത്രി താനെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തത് എന്നാണ് ലഭിക്കുന്ന...

മുബൈയിൽ എത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളുമായി മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം; ...

മുംബൈ: കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റശേഷം ആദ്യമായി മുംബൈ നഗരത്തിലെത്തുന്ന സുരേഷ് ഗോപിയെ സ്വീകരിക്കാൻ മഹാരാഷ്ട്ര ബി ജെ പി കേരള വിഭാഗം വിപുലമായ ഒരുക്കൾ നടത്തുന്നു. മഹായുതി സ്ഥാനാർത്ഥികൾക്കായി മലയാളി സമൂഹത്തിനിടയിൽ പ്രചരണം...

ബോംബെ കേരളീയ സമാജം വനിതാദിനം ആഘോഷിച്ചു

ബോംബെ കേരളീയ സമാജം കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ അന്താരാഷ്ട വനിതാദിനം ആഘോഷിച്ചു. മാർച്ച് 8 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നടന്ന പരിപാടിയിൽ നൂറിലധികം വനിതകൾ പങ്കെടുത്തു. എസ് ഐ ഇ...