“നായർ സ്ത്രീകളുടെ പാരമ്പര്യം തനിക്കറിയില്ലേ, വലിയ ***** നോക്കിപ്പോയതാ”: വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി...
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ ജീവൻ നഷ്ടമായ മലയാളി നഴ്സ് രഞ്ജിത. ആർ. നായരെ അധിക്ഷേപിച്ച് ഡെപ്യൂട്ടി തഹസില്‍ദാർ. കാഞ്ഞങ്ങാട് ഡെപ്യൂട്ടി തഹസില്‍ദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി രഞ്ജിതയെ അപമാനിച്ചത്. 'Pavi Anandashram' എന്ന പേരിലാണ്...
ലഹരിയുടെ ഉന്മാദത്തിൽ നടു റോഡിൽ കിടന്നുള്ള യുവതിയുടെ പരാക്രമങ്ങൾ നിങ്ങളെ ഞെട്ടിക്കും: സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ ദൃശ്യങ്ങൾ;...
മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ ലഹരിയുടെ പിടിയില്‍ നടുറോഡില്‍ പരാക്രമം നടത്തി യുവതി. ഡെറാഡൂണിലെ റായ്പൂരില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിരക്കേറിയ റോഡിലായിരുന്നു യുവതിയുടെ അഭ്യാസ പ്രകടനം.
ബ്ലാക്ക് സ്ലീവ്ലെസും ജീൻസും ധരിച്ച...
ഈ 20 ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? ഉടനടി ഡിലീറ്റ് ചെയ്യുക എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ...
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ (Google Play) 20 മാല്‍വെയർ ആപ്ലിക്കേഷനുകള്‍ സ്മാർട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നവയാണെന്ന് മുന്നറിയിപ്പ്. സൈബർ സുരക്ഷാ സ്ഥാപനമായ സൈബിള്‍ റിസർച്ച് ആൻഡ് ഇന്‍റലിജൻസ് ലാബ്‌സിന്‍റേതാണ് ഈ മുന്നറിയിപ്പ്....
ആശാസമരം അവഗണിച്ചവര്‍ക്കെതിരെ വോട്ട് ചെയ്യുക; എഫ്ബി പോസ്റ്റിട്ട ജോയ് മാത്യുവിന് സൈബർ സഖാക്കളുടെ തെറിയഭിഷേകം: വിശദാംശങ്ങൾ വായിക്കാം
ആശാവര്‍ക്കര്‍മാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഫേയ്‌സ്ബുക്ക് പോസ്റ്റിട്ട നടന്‍ ജോയ് മാത്യുവിനെതിരെ സൈബർ സഖാക്കളുടെ ചീത്തവിളി. ‘ആശാവര്‍ക്കാര്‍മാരുടെ സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂട പരിഹാസത്തെ തോല്‍പ്പിക്കാന്‍കിട്ടിയ അവസരം നിലമ്ബൂരിലെ വോട്ടര്‍മാര്‍ പാഴാക്കാതിരിക്കുക’ എന്നായിരുന്നു...
ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ google ഡാറ്റയ്ക്ക് എന്ത് സംഭവിക്കും? വിൽപ്പത്രത്തിന് സമാനമായി നിങ്ങളുടെ ഗൂഗിൾ ഡേറ്റ...
സ്മാർട്ഫോണുകള്‍ ഉപയോഗിക്കുന്നവരില്‍ വലിയൊരു വിഭാഗവും ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരായിരിക്കും. വർഷങ്ങളായി ഫോണ്‍ ഉപയോഗിക്കുന്നവർക്ക് ഇക്കാലയളവില്‍ പകർത്തിയ ജീവിതത്തിലെ നല്ലനിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഏറെകാലം ഫോണില്‍ തന്നെ സൂക്ഷിക്കുന്നത് എളുപ്പമല്ല. ഫോണുകള്‍ക്ക്...
“എല്ലാവരും ഉറങ്ങിയശേഷം എന്റെയും ഭർത്താവിന്റെയും കിടപ്പറയിലേക്ക് കടന്നുവരുന്ന അമ്മായിയമ്മ”: യുവതി പങ്കുവെച്ച കുറുപ്പും വീഡിയോയും വൈറൽ; ...
വിവാഹ ശേഷം ഭർത്തൃവീട്ടിലെത്തുന്ന യുവതികളെല്ലാം തന്നെ ഏറെ ഭയത്തോടെയും ബഹുമാനത്തോടെയും നേരിടുന്ന ഒരാളാണ് ഭര്‍ത്താവിന്‍റെ അമ്മ. ഇരുവരും തമ്മിലുള്ള ബന്ധം പോലെയായിരിക്കും പിന്നീട് ആ കുടുംബത്തിന്‍റെ സ്വാസ്ഥ്യം തന്നെ നിശ്ചയിക്കപ്പെടുക. അത്തരമൊരു അനുഭവത്തെ...
‘വീഡിയോ വെറുതെ ചിത്രീകരിച്ചത്; തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല’: വിവാദ വീഡിയോയിൽ ക്ഷമ ചോദിച്ച് ഷക്കീല ബാനു
ഓടുന്ന ട്രെയിനിന്റെ വാതില്‍പടിയില്‍ ഡാന്‍സ് ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് നാഗര്‍കോവില്‍ സ്വദേശി ഷക്കീല ബാനു. കേരളത്തില്‍ അടക്കം വീഡിയോ ഇത്രയും ചര്‍ച്ച ആകും എന്ന് കരുതിയില്ലെന്ന് ഷക്കീല ബാനു പറഞ്ഞു. വീഡിയോ...
അവാർഡ് കൊടുത്തതിന് പിന്നാലെ യുവ നടിയെ നോക്കി വെള്ളമിറക്കുന്ന പാക് പ്രധാനമന്ത്രി; ഷഹബാസ് ഷെരീഫിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...
സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ 'പെരുമാറ്റ'ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍...
യൂട്യൂബ് വീഡിയോയിലൂടെ കെ എം എബ്രഹാമിനെതിരെ അധിക്ഷേപ പരാമർശങ്ങൾ; വക്കീൽ നോട്ടീസ് കിട്ടിയതിന് പിന്നാലെ വീഡിയോകൾ പിൻവലിച്ചു...
യൂട്യൂബ് വീഡിയോയിലൂടെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെഎം എബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ മാപ്പുപറഞ്ഞ് മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ. സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ അധിക്ഷേപ പരാമര്‍ശം വിവാദമായതോടെയാണ്...
മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പ്രചരിപ്പിക്കാൻ ഇൻസ്റ്റ ചാനല്‍; അഡ്മിൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
മെട്രോ ട്രെയിൻ യാത്രികരായ സ്ത്രീകളുടെ ദൃശ്യം പകർത്തി ഇന്റർനെറ്റില്‍ പോസറ്റ് ചെയ്യുന്നയാള്‍ പിടിയില്‍. കർണാടകയിലെ ഹവേരി സ്വദേശിയായ ദിഗന്ത് ആണ് പിടിയിലായത്. ബെംഗളൂരുവിലെ പീന്യയയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 'മെട്രോ ചിക്സ്'...
ടെലിഗ്രാമിൽ പുതിയ തട്ടിപ്പ്; സുഹൃത്തുക്കളുടെ പോലും അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്: സാമ്പത്തിക തട്ടിപ്പിനിരയായ...
വീണ്ടും സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തി സീരിയല്‍ നടിയും നര്‍ത്തകിയുമായ അഞ്ജിത. രണ്ടാം തവണയാണ് താരം സൈബര്‍ തട്ടിപ്പിനിരയാകുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് അബദ്ധത്തെ കുറിച്ച് അഞ്ജിത വ്യക്തമാക്കിയത്. ആരാധകര്‍ക്കും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്ക്...
ദേഹോപദ്രവം ഏൽപ്പിച്ചു എന്ന് സഹോദരിയുടെ പരാതി; വ്ലോഗർ രോഹിത്തിനെതിരെ കേസെടുത്ത് പോലീസ്: വിശദാംശങ്ങൾ വായിക്കാം
ഗ്രീൻ ഹൗസ് ക്ലീനിങ് സർവീസ് എന്ന യൂട്യൂബ് വ്ലോഗർ രോഹിത്തിനെതിരെ കേസ്. രോഹിത്തിന്റെ സഹോദരി നല്‍കിയ പരാതിയിലാണ് ആലപ്പുഴ വനിത പൊലീസ് കേസെടുത്തിരിക്കുന്നത്. ദേഹോപദ്രം ഏല്പിച്ചു എന്നാണ് സഹോദരിയുടെ പരാതി.
സഹോദരിയെയും അമ്മയെയും...
ആമസോൺ കാടുകൾക്ക് നടുവിലല്ല ഈ മനോഹരമായ ക്രിക്കറ്റ് മൈതാനം ‘മ്മടെ തൃശ്ശൂരിൽ’; നാലുകോടി വ്യൂസും, 45...
''ഇത് ഏത് ക്രിക്കറ്റ് മൈതാനം? ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള ഏതേലും മൈതാനമായിരിക്കും, അല്ലേല്‍ ഇംഗ്ലണ്ടിലോ ന്യൂസിലാൻഡിലോ ആസ്‌ട്രേലിയയിലോ ഉള്ള ഏതേലും പിച്ചാകും''- രണ്ട് മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മൈതാനത്തെക്കുറിച്ചുള്ള റീലിനടിയില്‍...
മുൻനിരയിൽ രേണു സുധിയും, രജിത് കുമാറും, മറ്റൊരു യുവതിയും; മൂവർ സംഘത്തിന്റെ കാർ യാത്ര വിവാദത്തിൽ; കാരണം ഇത്:...
സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റില്‍ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. രജിത് കുമാർ ഓടിക്കുന്ന കാറിന്റെ...
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ലോഗോയ്ക്ക് മാറ്റം വരുത്തി ഗൂഗിൾ; എന്താണ് വ്യത്യാസം?
പത്തുവർഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ 'ജി' എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിർത്തിക്കൊണ്ട് അവ...
“പാക് അതിര്‍ത്തിയില്‍ കുടുങ്ങിയ മണിക്കുട്ടന്‍ ഞാനല്ല”: റിപ്പോര്‍ട്ടര്‍ ന്യൂസില്‍ വന്നത് വ്യാജ വാര്‍ത്ത; വ്യക്തത വരുത്തി ചലച്ചിത്ര താരം...
പാക് അതിര്‍ത്തിയില്‍ കുടങ്ങിയ 'മണിക്കുട്ടന്‍' താന്‍ അല്ലെന്ന് നടന്‍ മണിക്കുട്ടന്‍. പാക് ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ 'ഹാഫ്' സിനിമയുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണം തള്ളിയാണ് മണിക്കുട്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. താന്‍ ഇപ്പോള്‍ ഒരു...
ഇന്ത്യയുടെ അഞ്ചു യുദ്ധ വിമാനങ്ങൾ തകർന്നുവീണു എന്ന തലക്കെട്ടിൽ വീഡിയോ: നാരദ ന്യൂസ് മുൻ എഡിറ്ററും മലയാളിയുമായ മാത്യു...
ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം....
കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന...
രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ...
ഇന്ത്യൻ പ്രത്യാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനികൾ കൂട്ടത്തോടെ ഗൂഗിളിലേക്ക്; തെരഞ്ഞത് ഈ വാക്കിൻറെ അർത്ഥം: വിശദാംശങ്ങൾ വായിക്കാം
26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് കണക്ക് ചോദിച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ ഒമ്ബത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സെെന്യം ഇന്ന് പുലർച്ചെ 1.44ന് തകർത്ത് തരിപ്പണമാക്കിയത്. ഓപ്പറേഷൻ സിന്ദൂർ എന്നാണ് ഈ ഓപ്പറേഷന് പേര്...
വൈറലാകാൻ പാൻ്റിന് തീയിട്ടത് പാളി, നിന്നു കത്തി; ഒടുവില്‍ ഗായകന് സംഭവിച്ചത് കണ്ടോ? വീഡിയോ ദൃശ്യങ്ങൾ കാണാം
എങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തില്‍ ജീവൻ പണയം വച്ച് റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു...


























