കുളത്തില്‍ മുങ്ങിത്താണ മാനിന്റെ ജീവൻ രക്ഷിച്ച് കാട്ടാന: വൈറൽ വീഡിയോ കാണാം
കാടിനെ സംബന്ധിച്ച് 'ക്ഷമ' എന്നത് അപ്രസക്തമായ വാക്കാണ്. കാട്ടിലെ അതിജീവനം എപ്പോഴും ഒരു ക്രൂരമായ വിനോദവുമാണ്. കരുണ വളരെ അപൂർവമായി മാത്രമേ അവിടെ സ്ഥാനം കണ്ടെത്താറുള്ളൂ. എന്നാല്‍ ഇതെനെയെല്ലാം തിരുത്തി പലപ്പോഴും പ്രകൃതി...
അമരമ്പലത്ത് 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു: വിശദാംശങ്ങൾ വായിക്കാം
കാട്ടുപന്നികളെക്കൊണ്ട് പൊറുതിമുട്ടിയ അമരമ്പലത്ത് പന്നി വേട്ട നടത്തി അധികൃതർ. വെള്ളിയാഴ്ച രാത്രി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും 25 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കാട്ടുപന്നികള്‍ വ്യാപകമായി കാർഷിക വിളകള്‍ നശിപ്പിക്കാൻ തുടങ്ങിയത് കർഷകരുടെ...
ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലൂടെ (LCU) കൊടൂര വില്ലനായി നിവിൻ പോളിയുടെ തിരിച്ചുവരവ്; ഞെട്ടിക്കുന്ന ക്യാരക്ടർ വീഡിയോ...
കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമായ ബെൻസില്‍ മലയാളത്തിന്റെ പ്രിയ താരം നിവിൻ പോളിയും. ഒരു പ്രധാന കാസ്റ്റ് റിവീല്‍ ഇന്ന്...
ഈ ചിത്രത്തിൽ മീരാ ജാസ്മിന് ഒപ്പമുള്ള പെൺകുട്ടികളിൽ ഒരാൾ ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക; ...
സിനിമ പലപ്പോഴും താരങ്ങള്‍ക്കായി അദ്ഭുതങ്ങള്‍ കാത്തുവയ്ക്കാറുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്തും ആള്‍ക്കൂട്ടത്തിലൊരാളായുമൊക്കെ ക്യാമറയ്ക്ക് മുൻപില്‍ എത്തിയ പലരും പിന്നീട് സൂപ്പർ താരങ്ങളായി മാറുകയും ചെയ്തു. കസ്‌തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പില്‍ മീര...
നദീതീരത്ത് താഴ്ന്നുപോയ ഫോർച്യൂണർ വാഹനം പുഷ്പം പോലെ വലിച്ചു കയറ്റി ആന; കേരളത്തിൽ നിന്നുള്ള വീഡിയോ...
നദീ തീരത്ത് ചെളിയില്‍ പൂണ്ടുപോയ എസ്‌യുവി വാഹനം അനായാസമായി വലിച്ചു കരക്കുകയറ്റുന്ന ഒരു ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഭാരമേറിയ ടൊയോട്ട ഫോർച്യൂണർ വാഹനമാണ് കളിപ്പാട്ടം പോലെ ആന വലിച്ചു...
ഈ ആനയുടെ ബുദ്ധി നിങ്ങളെ ആശ്ചര്യപ്പെടുത്തും; ഹൈ വോൾട്ടേജ് വൈദ്യുതി പായുന്ന ഇലക്ട്രിക് ഫെൻസിംഗ് നിസ്സാരമായി ...
ആനയുടെ ബുദ്ധി ശക്തി വെളിവാകുന്ന നിരവധി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ദിനം പ്രതി പങ്കുവയ്ക്കപ്പെടാറുണ്ട്(Elephant). എന്നാല്‍ ആന ശക്തിയും ബുദ്ധിശക്തിയും ഒരുപോലെ ഉപയോഗിക്കുന്ന സന്ദർഭങ്ങള്‍ വളരെ കുറവാണ്. അത്തരത്തില്‍ ഉള്ള ഒരു വീഡിയോയാണ്...
ദിലീപ് ചിത്രത്തെ പുകഴ്ത്തി അഭിപ്രായ പ്രകടനം; വിമർശനം കനത്തതോടെ വിശദീകരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി...
ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് വിവാദമായതോടെ വിശദീകരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ...
പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...
ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...
വേടന്റെ സംഗീതത്തിന് ചുവടുവെച്ച് അമേരിക്കൻ യുവതികൾ; ചിക്കാഗോ മലയാളിയുടെ വിവാഹ റിസപ്ഷൻ വീഡിയോ വൈറലാകുന്നു: ഇവിടെ കാണാം
റാപ്പർ വേടന്റെ പാട്ടിന് ചുവട് വച്ച് അമേരിക്കൻ സുന്ദരികൾ.ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിമാറിയിരിക്കുകയാണ്. സാം സി.എസിന്റെ സംഗീതസംവിധാനത്തില്‍ 'കൊണ്ടല്‍' എന്ന സിനിമയ്ക്കുവേണ്ടി വേടന്‍ എഴുതി പാടിയ 'കടലമ്മ കരഞ്ഞല്ലേ പെറ്റത്' എന്ന്...
ആദ്യം കാണുന്നത് എന്ത്? സിംഹമോ, മഞ്ഞുമൂടിയ മരമോ? നിങ്ങളുടെ സ്വഭാവം നിങ്ങളുടെ കാഴ്ചയെ ആശ്രയിച്ചിരിക്കുന്നു – വിശദാംശങ്ങൾ...
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രസകരമായി രൂപകല്‍പന ചെയ്തിരിക്കുന്ന വിഷ്വല്‍ പസിലുകള്‍ അല്ലെങ്കില്‍ വിചിത്രമായി കാണപ്പെടുന്ന ചിത്രങ്ങളാണ് അതിന് ഉപയോഗിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ടിക് ടോക്കിലൂടെ മിയ...
തനിച്ച് ആശുപത്രിയിൽ എത്തിയ കുരങ്ങ് പരിക്കേറ്റ ഭാഗം ഡോക്ടറെ കാണിച്ച് ചികിത്സ തേടി; കർണാടകയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ...
കുരങ്ങ് സ്വയം മൃഗാശുപത്രിയില്‍ എത്തി ചികിത്സ നേടി മടങ്ങിയെന്ന കൗതുകകരമായ വാർത്തയാണ് കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മൃഗാശുപത്രിയില്‍ നിന്നുള്ളത്. സംഭവത്തിന്‍റെ ദൃശ്യങ്ങളും വൈറലാണ്.ഇല്‍ക്കല്‍ താലൂക്കില്‍ ഗുഡൂരിലെ എസ്.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം....
പുലിക്ക് പിന്നാലെ കാട്ടാന: ലയങ്ങളുടെ സമീപം ഒറ്റയാൻ; മൂന്നാറില്‍ ജനങ്ങള്‍ ആശങ്കയിൽ; വിഡിയോ ദൃശ്യങ്ങൾ കാണാം
ദേവികുളത്ത് പുലിയിറങ്ങിയതിന് പിന്നാലെ നല്ലതണ്ണി ഐറ്റിഡിയില്‍ കാട്ടാനയിറങ്ങി. ജനവാസ മേഖലയിലാണ് ഇന്ന് രാവിലെ ഒറ്റയാന ഇറങ്ങിയത്. രാവിലെ എസ്റ്റേറ്റ് ലയങ്ങളുടെ സമീപത്തുകൂടി കാട്ടാന നടന്നുനീങ്ങുന്ന ദൃശ്യങ്ങള്‍ തൊഴിലാളികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍...
കുളിമുറിയില്‍ നിന്നും ശബ്ദം, പരിശോധിച്ചപ്പോൾ വീട്ടുടമ കണ്ടെത്തിയത് 70ലേറെ പാമ്പുകളെ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
മഹാരാജ്ഗഞ്ചിലെ ഹാർഡി ഡോളി ഗ്രാമത്തില്‍ താമസിക്കുന്നവർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഒരു ഞെട്ടിക്കുന്ന സംഭവത്തിനാണ്. ഇവിടെയുള്ള ഒരു വീട്ടിലെ ടോയ്‍ലെറ്റ് ടാങ്കിന്റെ അടിയില്‍ നിന്നും മറ്റുമായി പിടികൂടിയത് എഴുപതിലധികം പാമ്ബുകളെയാണ്. നേരത്തെയും...
ആമസോൺ കാടുകൾക്ക് നടുവിലല്ല ഈ മനോഹരമായ ക്രിക്കറ്റ് മൈതാനം ‘മ്മടെ തൃശ്ശൂരിൽ’; നാലുകോടി വ്യൂസും, 45...
''ഇത് ഏത് ക്രിക്കറ്റ് മൈതാനം? ആമസോണ്‍ കാടുകള്‍ക്ക് നടുവിലുള്ള ഏതേലും മൈതാനമായിരിക്കും, അല്ലേല്‍ ഇംഗ്ലണ്ടിലോ ന്യൂസിലാൻഡിലോ ആസ്‌ട്രേലിയയിലോ ഉള്ള ഏതേലും പിച്ചാകും''- രണ്ട് മൂന്ന് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു മൈതാനത്തെക്കുറിച്ചുള്ള റീലിനടിയില്‍...
പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളിയില്ല എന്ന സത്യം മൃഗങ്ങൾക്കും ബാധകം; കുഞ്ഞിനെ സംരക്ഷിക്കാൻ ആൺ സിംഹത്തെ വീറോടെ...
'പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി മറ്റാരുമില്ല' എന്ന സിനിമ ഡയലോഗ് നമ്മള്ളെല്ലാവരും കേട്ടിട്ടുണ്ട്. ഒരു സിനിമ ഡയലോഗില്‍ ഉപരി, ചുറ്റുമൊന്ന് നോക്കിയാല്‍ അത് എത്ര സത്യമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കാണാം. അത്തരമൊരു...
സിനിമയിൽ എത്തിയത് നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവന്റെ അസിസ്റ്റന്റ് ഡയറക്ടറായി; രണ്ടാം വരവിൽ നിർമ്മാതാവിന്റെ കുപ്പായം അണിഞ്ഞ്...
വെറുമൊരു സഹസംവിധായകനായി തമിഴ് സിനിമയില്‍ എത്തിയ വ്യക്തിയാണ് ആകാശ് ഭാസ്കരന്‍. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം നയന്‍താരയുടെ ഭര്‍ത്താവായ വിഘ്‌നേഷ് ശിവന്റെ കൂടെ അസിസ്റ്റന്‍റ് ഡയറക്ടറായി ഏതാനും ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. അച്ഛന്‍ ഒരു...
റബർ ടാപ്പിങ്ങിനിടെ പുലി കടിച്ചു കൊണ്ടുപോയി; മലപ്പുറത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് അഞ്ചു കിലോമീറ്റർ അകലെ: വിശദാംശങ്ങൾ വായിക്കാം
മലപ്പുറം കാളികാവില്‍ പുലി കടിച്ചു കൊണ്ടുപോയ നാട്ടുകാർ അറിയിച്ച യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ഗഫൂർ എന്ന ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ചത്. ഗഫൂറിനെ പുലി പിടിച്ചുകൊണ്ടുപോവുന്നത് കണ്ടുവെന്ന് മറ്റൊരു ടാപ്പിംഗ് തൊഴിലാളിയാണ് പറഞ്ഞത്. ഇന്ന്...
മുൻനിരയിൽ രേണു സുധിയും, രജിത് കുമാറും, മറ്റൊരു യുവതിയും; മൂവർ സംഘത്തിന്റെ കാർ യാത്ര വിവാദത്തിൽ; കാരണം ഇത്:...
സോഷ്യല്‍ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. ഒരു കാറിൻറെ മുൻ സീറ്റില്‍ രണ്ടുപേരെ ഇരുത്തിയായിരുന്നു രജിത് കുമാറിന്റെ യാത്ര. രജിത് കുമാർ ഓടിക്കുന്ന കാറിന്റെ...
ഒ.ടി.ടിയിലും എമ്പുരാൻ തരംഗം; ആമസോൺ പ്രൈമിൽ അപ്രതീക്ഷിത ഹിറ്റായി ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവും പ്രമേയമാക്കിയ ‘ഋ’; ...
ഈ മധ്യവേനൽ അവധിക്കാലം തീയേറ്ററുകളെ ഇതുവരെ ആഘോഷമാക്കിയത് എമ്പുരാൻ, തുടരും,ആലപ്പുഴ ജിംഖാന എന്നി സിനിമകളാണ്. എമ്പുരാൻ തീയേറ്ററുകൾ വിട്ട് ഒടി.ടിയിലെത്തി. ഇരുപതോളംമലയാള സിനിമകളാണ് മുഖ്യധാര ഒ.ടി.ടിയിൽ എത്തിയത്. മുഖ്യധാര ഒ.ടി.ടികൾ ആഘോഷമാക്കിയ മലയാള...
ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ പ്രമുഖനടൻ ഞാൻ; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ; ഇതെല്ലാം മാര്‍ക്കറ്റിംഗ് തന്ത്രമെന്നും പ്രതികരണം: വിശദാംശങ്ങൾ...
നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖനടൻ താനാണെന്ന് ധ്യാൻ ശ്രീനിവാസൻ. ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമാതാവിൻറെ മാർക്കറ്റിംങ് തന്ത്രമാണെന്നും ധ്യാൻ പറഞ്ഞു. ലിസ്റ്റിൻ സ്റ്റീഫൻ വേദിയിലിരിക്കെയായിരുന്നു ധ്യാൻ ഇക്കാര്യം പറഞ്ഞത്.
'ലിസ്റ്റിൻ പറഞ്ഞ...


























