ബാക്കി നൽകാൻ പണമുണ്ടായിരുന്നില്ല; പകരം അയാൾ ചോക്ലേറ്റ് നൽകി: കേരളത്തെ കുറിച്ചുള്ള വിദേശ വനിതയുടെ വീഡിയോ വൈറൽ...
സമീപകാലത്തായി കേരളത്തിലെത്തുന്ന വിദേശികള്‍ തങ്ങളുടെ അനുഭവങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്. വിദേശി വനിത പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.കേരളത്തിലെ ജനങ്ങളുടെ കരുണയുള്ള ഹൃദയത്തെക്കുറിച്ചാണ് യുവതി പറയുന്നത്. കേരളം എന്റെ ഹൃദയം നിറച്ചുവെന്നാണ്...
റോഡിലൂടെ ഇഴഞ്ഞ പാമ്പിനെ പിടിച്ച് ഡെലിവറി ബാഗിലിട്ട് ബ്ലിങ്കിറ്റ് ജീവനക്കാരന്‍: ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; ഇവിടെ കാണാം
കേരളത്തില്‍ കാലാവസ്ഥാ വ്യതിയാനവും പാമ്പുകടിയേറ്റുള്ള മരണങ്ങളും ചര്‍ച്ചയായിരിക്കുന്നതിനിടയിലാണ് മുംബൈയില്‍ നിന്നുള്ള കൗതുകകരമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തിരക്കേറിയ മുംബൈ റോഡിലൂടെ കനത്ത ചൂടില്‍ ഇഴയാന്‍ ബുദ്ധിമുട്ടിയ വലിയൊരു പാമ്പിനെ, ബ്ലിങ്കിറ്റ് ഡെലിവറി...
ഉറ്റ സുഹൃത്ത് ഗീതു മോഹൻദാസിനെ അണ്‍ഫോളോ ചെയ്ത് പാര്‍വതി തിരുവോത്ത്; നടപടി ഗീതു സംവിധാനം ചെയ്യുന്ന യഷ് ചിത്രത്തിന്റെ...
നടി പാർവതി തിരുവോത്ത് അടുത്തസുഹൃത്തും നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെ സമൂഹ മാധ്യമത്തില്‍ അണ്‍ഫോളോ ചെയ്തു. ടോക്സിക് എന്ന യഷ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സ്ത്രിവിരുദ്ധതയ്‌ക്കെതിരെ നിലപാടെടുത്ത ഗീതുമോഹൻ ദാസിന്റെ...
പ്രിയപ്പെട്ട ലാലേട്ടാ എന്ന് എഴുതി ഒപ്പിടുന്ന ലയണൽ മെസ്സി; വീഡിയോ പങ്കുവെച്ച് മോഹൻലാൽ: വിശദാംശങ്ങളും ദൃശ്യങ്ങളും...
ഫുട്ബോൾ ഇതിഹാസമായ ലയണല്‍ മെസിക്ക് ഒട്ടേറെ ആരാധകരാണ് കേരളത്തിലുള്ളത്. ഖത്തർ ലോകകപ്പില്‍ മെസിയും കൂട്ടരും കപ്പുയർത്തിയപ്പോള്‍ വലിയ ആരവമാണ് കേരളത്തിലുണ്ടായിരുന്നത്. തങ്ങളുടെ ഇഷ്ടതാരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവില്‍ സ്ഥാപിച്ചതും അന്ന് നാം...
“ഞാൻ അഭിനയിച്ച ബാഡ് ബോയ്സ് എന്ന ഫിലിം യാതൊരു ലോജിക്കും ഇല്ലാത്ത ക്ലീഷേ പടം, തീയറ്ററിൽ പിടിച്ചു നിൽക്കില്ല”:...
ഞാന്‍ അഭിനയിച്ച 'ബാഡ് ബോയ്സ്' എന്ന സിനിമ വളരെ മോശമാണെന്ന് ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. ക്ലീഷേ കഥയാണ് സിനിമയുടേതെന്നും അജയന്റ രണ്ടാം മോഷണം, കിഷ്‌കിന്ധാ കാണ്ഡം എന്നിവയ്‌ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍...
20 സെക്കന്റ് സമയത്തിനുള്ളിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള മൂന്ന് പ്രധാന വ്യത്യാസങ്ങൾ കണ്ടുപിടിക്കാമോ? ഉത്തരം വാർത്തയോടൊപ്പം
ചെറുപ്പത്തില്‍ ബാലരമയും ബാലഭൂമിയുമെല്ലാം വായിക്കാത്തവരായി ഇണ്ടാകില്ല. എന്തിന് ചെറുപ്പത്തില്‍ വലുതായിട്ടും ഇത്തരം ബുക്കുകള്‍ വായിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളില്‍ പലരും.
ഈ ബുക്കുകളിലെ കഥകള്‍ വായിക്കുന്നതോടൊപ്പം അതിലെ പസിലുകള്‍ ചെയ്യാനും നമുക്കൊക്കെ ഇഷ്ടമാണ്. ഇവയില്‍ നമ്മളെയെപ്പോഴും...
അതീവ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ; ബോളിവുഡിൽ റിലീസിനൊരുങ്ങുന്ന ‘സാത്തിയ’ ഗാനം പുറത്തിറങ്ങി: വീഡിയോ
ബോളിവുഡില്‍ നിന്നും എത്തുന്ന പുതിയ ആക്ഷന്‍ ചിത്രമാണ് 'യുദ്ര'. സിദ്ധാന്ത് ചതുർവേദി നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മാളവിക മോഹനനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അതീവ ഗ്ലാമറസായാണ്...
‘ഈശോയോട് എൻ്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതൻ’; പ്രിയ സുഹൃത്ത് വൈദികനായ സന്തോഷം പങ്കുവെച്ച് ചലച്ചിത്ര താരം അനുശ്രീ; വിശദാംശങ്ങൾ...
മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ, തൻ്റെ അടുത്ത സുഹൃത്ത് വൈദികനായതിലുള്ള അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ലാളിത്യമാർന്ന വേഷങ്ങളിലൂടെയും, പൊതുവേദികളില്‍ തനി നാടൻ ലുക്കിലുമെത്തി മലയാള മനസ്സില്‍ ഇടം നേടിയ...
ബംഗളൂരു നഗരത്തിൽ പുലിയിറങ്ങി; ഒന്നല്ല രണ്ടെണ്ണം: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരു നഗരത്തില്‍ വീണ്ടും പുലി നോർത്ത് സോണ്‍ സബ് ഡിവിഷനില്‍ ആണ് പുലികള്‍ ഇറങ്ങിയത്. രണ്ട് പുലികള്‍ നഗരത്തില്‍ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
വണ്ടിക്കൂലിയും ഭക്ഷണ ചെലവും പുറമേ പ്രതിഫലവും; വിവാഹ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും സെലിബ്രിറ്റി അതിഥിയായി പങ്കെടുക്കുന്നതിനുള്ള പ്രതിഫലം ...
സമൂഹ മാധ്യമങ്ങളില്‍ സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി എന്ന ആറാട്ടണ്ണന്‍. അതേസമയം നിരൂപണങ്ങളുടെ പേരില്‍ നടിമാര്‍ക്കും നടന്മാര്‍ക്കും എതിരെ ആക്ഷേപങ്ങള്‍ അതിരുവിട്ടപ്പോള്‍ വിവാദത്തില്‍ ആവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ ചലച്ചിത്ര മേഖലയിലെ...
ദിലീപ് ചിത്രത്തെ പുകഴ്ത്തി അഭിപ്രായ പ്രകടനം; വിമർശനം കനത്തതോടെ വിശദീകരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി...
ദിലീപ് ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ച് വിവാദമായതോടെ വിശദീകരണവുമായി സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി. യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് ഞാൻ ഈ സിനിമ...
പുള്ളിപ്പുലികൾ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് മനുഷ്യനെ കൊന്ന് തിന്നുന്നതെന്ന് വന്യജീവി വിദഗ്ധൻ
മുംബൈ: വന്യജീവി സംരക്ഷണരംഗത്തെ പ്രവർത്തനങ്ങൾക്ക് മുതിർന്ന മൃഗഡോക്ടറും വന്യജീവി വിദഗ്ധയുമായ ഡോ.വിനയ ജംഗ്ലെയെ രാംഭൗ മൽഗി പ്രബോധിനി ആദരിച്ചു.വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി സംവേദനാത്മക സെഷനുകൾ അവതരിപ്പിക്കുന്ന ആർഎംപിയുടെ സന്മാൻ സംവാദ് സീരീസിലാണ്...
ആമസോൺ പ്രൈമിൽ ഒടിടി റിലീസ്; തീയറ്ററിൽ പരാജയപ്പെട്ട ‘ഋ’ എന്ന മലയാള സിനിമയ്ക്ക് പ്രേക്ഷക പ്രീതിയും...
ഗുഡ് വിൽ എന്റെർടെയിൽമെന്റ്സ് തീയേറ്ററിലെത്തിച്ച 'ഋ' എന്ന സിനിമ അത്ര ജനശ്രദ്ധനേടിയിരുനില്ല. എന്നാൽ ആമസോൺ പ്രൈമിൽ ഒടിടി റിലീസ് എത്തിയതോടെ സർവ്വകലാശാല/ക്യാംപസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും...
‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...
കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്.
'കളറായിട്ട്...
കാട്ടാന കലിയിൽ വിറങ്ങലിച്ച് കേരളം; ആതിരപ്പള്ളിയിൽ കൊല്ലപ്പെട്ടത് രണ്ടു പേർ; സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് മൂന്ന്...
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേർ മരിച്ചു. വാഴച്ചാല്‍ ശാസ്‌താംപൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്. വനവിഭവങ്ങള്‍ ശേഖരിക്കാൻ അതിരപ്പിള്ളി വഞ്ചിക്കടവില്‍ കുടില്‍കെട്ടി താമസിച്ചവരാണ് കൊല്ലപ്പെട്ടത്....
തെരുവിൽ മനോഹര ചുവടുകളുമായി പ്രണയം പ്രകടിപ്പിച്ച് ഭർത്താവ്; നാണിച്ച് തലതാഴ്ത്തി ഭാര്യ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലതെങ്കിലുമൊക്കെ കാഴ്ചക്കാരുടെ മനസിനെ വല്ലാതെ സ്വാധീനിച്ചെന്നുവരും.പ്രത്യേകിച്ചും പ്രണയാർദ്രമായ വീഡിയോകള്‍. ഏതായാലും അത്തരം ഒരു പ്രകടനത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍സ്...
നൂറുകോടി കളക്ട് ചെയ്യുന്ന സിനിമയുടെ നിർമ്മാതാവിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രം; കണക്കുകൾ വിശദീകരിച്ച് പ്രമുഖ നിർമ്മാതാവ്...
അടുത്തിടെയായി മലയാള സിനിമയില്‍ അടക്കം കണ്ടുവരുന്ന ട്രെൻഡാണ് കോടികളുടെ ക്ലബ്ബ്. സിനിമ റിലീസ് ചെയ്ത് ഹിറ്റാണെങ്കില്‍ പല സിനിമകളും ഒരാഴ്ചകൊണ്ട് 50 കോടി ക്ലബ്ബിലും 100 കോടി ക്ലബ്ബിലും കയറും.എന്നാല്‍ ഈ തുക...
ജെ സി ഐ ഇന്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സമഗ്ര പരിശീലന പരിപാടി സംഘടിപ്പിക്കുന്നു; ...
കൊച്ചി: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ഇടപ്പള്ളി ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ഗ്രോത്ത് കോഡ് 2025" (പോഡിയം ടു പിക്സൽ പാർട്ട് -2) എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ഒരു സമഗ്ര പരിശീലന പരിപാടി, മേയ് 16,...
മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലില്‍ ‘മത്തി പ്രളയം’: വീഡിയോ ദൃശ്യങ്ങൾ കാണാം
വലിയഴീക്കല്‍ ഹാർബറില്‍ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതില്‍ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ നഷ്ടവും സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.വലിയഴീക്കല്‍ ഹാർബറില്‍...
ആദ്യം കാണുന്നത് എന്ത്? സിംഹമോ, മഞ്ഞുമൂടിയ മരമോ? നിങ്ങളുടെ സ്വഭാവം നിങ്ങളുടെ കാഴ്ചയെ ആശ്രയിച്ചിരിക്കുന്നു – വിശദാംശങ്ങൾ...
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. രസകരമായി രൂപകല്‍പന ചെയ്തിരിക്കുന്ന വിഷ്വല്‍ പസിലുകള്‍ അല്ലെങ്കില്‍ വിചിത്രമായി കാണപ്പെടുന്ന ചിത്രങ്ങളാണ് അതിന് ഉപയോഗിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടായ ടിക് ടോക്കിലൂടെ മിയ...


























