കൈ കൊടുക്കൽ ക്ലബ്ബിൽ അംഗത്വം നേടി താര രാജാവ് മമ്മൂട്ടിയും; മെഗാസ്റ്റാറിനെ ‘നാറ്റിച്ചത്’ കൊച്ചു മിടുക്കി:...

സിനിമാതാരങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ 'കൈ കൊടുക്കല്‍' സംബന്ധിച്ച ട്രോളുകളുടെ സീസനാണല്ലോ. ടൊവിനോ തോമസും ബേസില്‍ ജോസഫും തുടങ്ങിവെച്ച കൈ കൊടുക്കല്‍ ക്ലബ്ബിലേക്ക് പുതിയ എൻട്രി എത്തിയിരിക്കുകയാണ്.അത് മറ്റാരുമല്ല മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയാണ്.ഒരു കൊച്ചുകുട്ടിക്ക്...

ബേസിൽ യൂണിവേഴ്സിറ്റിയിലെ ആദ്യ വനിതാ അഡ്മിഷൻ രമ്യ നമ്പീശൻ; പൃഥ്വിരാജിനൊപ്പം നിന്നപ്പോൾ ബേസിൽ ജോസഫിന് സംഭവിച്ച ...

സൂപ്പര് ലീഗ് കേരള ഫുട്ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ 'ബേസിലിന്റെ കൈകൊടുക്കല്‍' വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായിരുന്നു.ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ പൃഥ്വിരാജ് സുകുമാരനും, കാലിക്കറ്റ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡർ ആയ ബേസില്...

പ്രിയ നടൻ മധുവിനെ കാണാൻ ഓടിയെത്തി നായികമാർ; വിശദാംശങ്ങൾ വായിക്കാം

ഒപ്പം നായികമാരായി അഭിനയിച്ചവരെ കണ്ടപ്പോള്‍ നടൻ മധുവിന് സന്തോഷം.ഓർമ്മകള്‍ പഴയ കാലത്തിലേക്ക്.കഥയും കഥാപാത്രത്തേയും പറ്റിപ്പറഞ്ഞ് ഏറെ നേരം ചിരിച്ചു. കെ.ആർ.വിജയ,റീന,ഹേമ ചൗധരി,സച്ചു (സരസ്വതി),ഉഷാ കുമാരി,ഭവാനി (ലിസ), ശോഭ(ചെമ്ബരത്തി), രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ എന്നിവരാണ്...

തൂവെള്ള ഗൗണില്‍ ക്രിസ്ത്യൻ വധുവായി കീർത്തി സുരേഷ്; വരൻ ആന്റണിക്ക് സൂപ്പർ നായികയുടെ ലിപ് ലോക്ക്:...

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ താരം കീർത്തി സുരേഷും ദീർഘകാല സുഹൃത്ത് ആന്റണി തട്ടിലും വിവാഹിതരായത്. തമിഴ് ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ അന്നുതന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹചിത്രങ്ങളാണ് ശ്രദ്ധ...

ഒരു സിറ്റിങ്ങിനു വാങ്ങുന്നത് 10 ലക്ഷത്തിനു മുകളിൽ; ഹൈക്കോടതിയിൽ നിന്ന് അല്ലു അർജുന് വേണ്ടി ജാമ്യം...

സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതിയെന്ന 39കാരി സ്ത്രീ മരിച്ച സംഭവത്തിലാണ് കഴിഞ്ഞ ദിവസം അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. അല്ലു അര്‍ജുന് വൈകുന്നേരത്തോടെ തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ജാമ്യ...

ജയിൽ മോചിതനായി മടങ്ങിയെത്തിയ അല്ലുവിനെ ഓടിവന്ന് കെട്ടിപ്പിടിച്ച് മകൻ; കണ്ണീരണിഞ്ഞ് ഭാര്യ: വൈകാരികത നിറഞ്ഞ വീഡിയോ...

ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച്‌ വീട്ടിലെത്തിയ അല്ലു അർജുനെ കണ്ട് വികാരനിർഭരയായി ഭാര്യ സ്നേഹ റെഡ്ഡി.അല്ലുവിനെ ആലിംഗനം ചെയ്യുന്ന സ്നേഹയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അല്ലു അർജുനെ കണ്ട്...

അല്ലു അർജുൻ ഭാര്യയുടെ അടുത്ത ബന്ധു; ബന്ധം പോലും കണക്കിലെടുക്കാതെ താരം നിലപാടെടുത്തത് ഭരണപക്ഷം ആയിരുന്ന ബിആർഎസിന്...

മിനുട്ടുകള്‍ക്ക് പോലും കോടികള്‍ വിലയുള്ള താരം. ആന്ധ്രയിലെയും തെലങ്കാനയിലെയും ഭരണനേതൃത്വത്തിലുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളും.എന്നിട്ടും തനിക്ക് നേരിട്ട് പങ്കാളിത്തമില്ലാത്ത ഒരു സംഭവത്തില്‍, അറസ്റ്റിലായി ഒരു ദിവസം ജയിലില്‍ കഴിഞ്ഞിരിക്കയാണ്, തെലുങ്ക് സൂപ്പര്‍ താരം അല്ലു...

താൻ വെളുത്തതിന് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് നടി മഞ്ജു പത്രോസ്; ഇങ്ങനെ ചെയ്താൽ അടിപൊളി ആകുമെന്ന്...

നിറത്തിന്റെ പേരില്‍ താൻ ഒരുപാട് കളിയാക്കലുകള്‍ കേട്ടിട്ടുണ്ടന്ന് മുൻ ബിഗ് ബോസ് താരവും നടിയുമായ മഞ്ജു പത്രോസ് തുറന്നുപറഞ്ഞിട്ടുണ്ട്.നിറത്തിന്റെ പേരില്‍ പരിഹസിക്കാൻ വരുന്നവർക്ക് അവർ ചുട്ടമറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പരിഹസിച്ചവർക്ക് വായടപ്പിച്ച്‌ മറുപടി...

BIG BREAKING | അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; ജയിൽവാസം ഒഴിവായി.

പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്ബള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14...

തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...

പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...

BIG BREAKING: സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്....

പ്രിയനായികയ്ക്ക് പ്രണയസാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി: വിശദാംശങ്ങൾ വായിക്കാം

നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ച്‌ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമ്ബരാഗത...

ആഷിക് അബു 2 കോടി 15 ലക്ഷം രൂപ കബളിപ്പിച്ചു; പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ പരാതി നൽകി...

സംവിധായകൻ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതിയുമായി നിർമാതാവ് സന്തോഷ്‌ ടി കുരുവിള. 2 കോടി 15 ലക്ഷം രൂപ തനിക്ക് നല്‍കാൻ ഉണ്ടെന്നാണ് പരാതി.ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ്‌ ടി കുരുവിള പരാതി...

“മോദി മീറ്റ്സ് ദി കപൂർസ്”: ബോളിവുഡിലെ താരകുടുംബം ഒന്നടങ്കം പ്രധാനമന്ത്രിയെ കാണാൻ എത്തിയത് കുടുംബം സംഘടിപ്പിക്കുന്ന RK ഫിലിം...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ (Raj Kapoor) 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ നടക്കുന്ന RK ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും...

പ്രശസ്ത നടൻ മോഹൻ ബാബുവും മകനും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു; മാധ്യമ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് മോഹൻ...

മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ...

ലാസ്യ ഭാവങ്ങളും ത്രസിപ്പിക്കുന്ന അംഗ ലാവണ്യവുമായി സോഷ്യൽ മീഡിയയെ തീ പിടിപ്പിച്ച് ഭാമ: വൈറൽ വീഡിയോ ദൃശ്യങ്ങൾ...

2007ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. നിവേദ്യത്തിലെ സത്യഭാമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചു. മുട്ടൊപ്പമുള്ള മുടിയും കുട്ടിത്തം നിറഞ്ഞ മുഖവുമായി അതിവേഗത്തില്‍ ഭാമ മുൻനിര നായികമാരുടെ...

വിവാഹ പന്തലിലേക്ക് ഇറങ്ങുന്നതിനു മുമ്പ് പുഷപ്പ് എടുക്കുന്ന കാളിദാസ് ജയറാം: വൈറൽ വീഡിയോ കാണാം

നടൻ കാളിദാസ് ജയറാമിന്റെയും താരിണി കലിംഗരായറിന്റെയും വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കാളിദാസ് തന്നെയാണ് ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. കാളിദാസ് പഞ്ചകച്ചം ധരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. പീച്ച്‌...

വിമർശനം കടുത്തു; നടിക്കെതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ നൃത്താവിഷ്കാരം പഠിപ്പിക്കാൻ പ്രമുഖ നടി അഞ്ചു ലക്ഷം ചോദിച്ചെന്ന പ്രസ്താവന പിൻവലിച്ച്‌ മന്ത്രി വി ശിവൻ കുട്ടി.കലോത്സവ സമയത്ത് അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കാൻ വെഞ്ഞാറമൂടില്‍...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മമ്മൂട്ടി നടത്തിയത് രൂക്ഷ വിമർശം; എല്ലാം സ്പീക്കറിൽ കേട്ട് മുഖ്യൻ; രാജ്യസഭാ എംപി പദവി...

മലയാളികളുടെ ജനപ്രിയ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. രാഷ്ട്രീയത്തില്‍ സജീവമല്ലാത്ത താരം കഴിവതും വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കാറുമാണ് പതിവ്. ഇപ്പോഴിതാ മമ്മൂട്ടിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ബന്ധപ്പെട്ട ഒരു സംഭവത്തെക്കുറിച്ച്‌...

നടൻ കാളിദാസ് ജയറാം വിവാഹിതനായി: വീഡിയോ

താരദമ്ബതിമാരായ ജയറാമിന്റേയും പാര്‍വ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രസന്നിധിയില്‍ രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. മോഡലായ തരിണി കലിങ്കരായർ ആണ് വധു. പ്രമുഖ നടന്‍മാരുള്‍പ്പെടെ ചലച്ചിത്ര രംഗത്തെ...