വിനായകന്‍ മുഖ്യവേഷത്തില്‍; ടോം ഇമ്മട്ടി ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി പോസ്റ്റര്‍ പുറത്ത് ; വിശദാംശങ്ങൾ വായിക്കാം
വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന 'പെരുന്നാള്‍' എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി.കുതിരപ്പുറത്തേറി നില്‍ക്കുന്ന വിനായകന്റെ ചിത്രമാണ് പോസ്റ്ററിലെ പ്രധാന ആകർഷണം. 'കളങ്കാവാലിന്' ശേഷം വിനായകൻ നായകനാകുന്ന ചിത്രമാണിത്....
14.8 കിലോ സ്വർണം കടത്താൻ ശ്രമം; കന്നട നടി രന്യ ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
കന്നട നടി രന്യ റാവു സ്വർണ കടത്ത് കേസില്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച താരത്തെ ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും...
രാജ്യത്തിനകത്തും പുറത്തും പടർന്നു കിടക്കുന്ന ഹോട്ടൽ ശൃംഖലയുടെ ഉടമ; കീർത്തി സുരേഷിന്റെ പ്രതിശ്രുത വരൻ ആന്റണി ചില്ലറക്കാരനല്ല:...
കുറഞ്ഞ നാളു കൊണ്ട് ദക്ഷിണേന്ത്യൻ സിനിമ വ്യവസായത്തില്‍ താര പദവിയിലേക്ക് ഉയർന്ന നടിയാണ് കീർത്തി സുരേഷ്. കീർത്തിയുടെ വിവാഹമാണ് ഇപ്പോള്‍ സിനിമാ മേഖലയിലെ ചർച്ചാ വിഷയം.
വ്യവസായി ആൻ്റണി തട്ടിലിനെയാണ് കീർത്തി കല്യാണം കഴിക്കുന്നതെന്നാണ്...
രശ്മികയെ കിണർ വെട്ടി മൂടണം; ക്രിഞ്ച് ഫെസ്റ്റ്: പുഷ്പ വിജയാഘോഷ വീഡിയോയിൽ കടന്നുകൂടിയത് കേരളത്തിൽ നിന്നുള്ള...
ഇന്ത്യൻ ബോക്സ്‌ഓഫീസ് ചരിത്രത്തിലെ റെക്കോർഡുകളെല്ലാം പഴങ്കഥയാക്കി മുന്നേറിയ ചിത്രമാണ് പുഷ്പ 2. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1800 കോടിയിലധികം രൂപയാണ് ഈ അല്ലു അർജുൻ നേടിയത്.രാജ്യത്ത് എല്ലായിടത്ത് നിന്ന് മികച്ച അഭിപ്രായം...
കീർത്തി സുരേഷ് വിവാഹിതയാകുന്നു; വരൻ ആരെന്ന് അറിയുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
മലയാളിയാണെങ്കിലും നയൻതാരയെയും അസിനെയും പോലെ കീർത്തിയുടെയും തലവര മാറ്റിയത് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയതിനുശേഷം ആണ്.
ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികന്മാരില്‍ ഒരാളാണ് കീർത്തി സുരേഷ്. അന്യഭാഷകളില്‍ അഭിനയിച്ചു തുടങ്ങിയ ശേഷമാണ്...
ഷൂട്ടിംഗ് ലൊക്കേഷനിൽ ഷറഫുദ്ദീനോട് പൊട്ടിത്തെറിച്ച് വിനായകൻ; വിനായകനെ ക്യാരവനിൽ അടച്ച് ഷറഫുദ്ദീൻ: വൈറൽ വീഡിയോ കാണാം
'പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഷറഫുദ്ദീൻ പങ്കുവെച്ച വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിലെ നിർമ്മാതാവും നടനുമായ ഷറഫുദ്ദീനോട് വിനായകൻ ദേഷ്യപ്പെടുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഷറഫുദ്ദീൻ തന്നെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍...
വാഹനം ഇടിച്ചശേഷം നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.
നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്.സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു....
“എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്? മക്കള്‍ കൊടുത്താലല്ലേ ഉള്ളൂ”: മല്ലിക സുകുമാരനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി സത്യഭാമ...
തന്നെ അധിക്ഷേപിച്ച നടി മല്ലിക സുകുമാരനെതിരെ സത്യഭാമ വീണ്ടും രംഗത്ത്. നര്‍ത്തകനും കലാഭവന്‍മണിയുടെ സഹോദരനുമായ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന വിവാദത്തിലാണ് മല്ലിക കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ...
BIG BREAKING | അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; ജയിൽവാസം ഒഴിവായി.
പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്ബള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14...
മമ്മൂട്ടിക്ക് മാത്രമല്ല 72 കാരനായ ഈ പ്രമുഖ മലയാള താരത്തിനും പ്രായം റിവേഴ്സ് ഗിയറിൽ; ആളെ പിടികിട്ടിയോ?
കഴിഞ്ഞ അൻപത് വർഷങ്ങളായി മലയാളത്തിലെ സ്വഭാവനടന്മാരുടെ പട്ടികയില്‍ മുൻപന്തിയില്‍ തന്നെ വിജയരാഘവനുണ്ട്. ഏതുവേഷം നല്‍കിയാലും അതു മികച്ചതാക്കി മാറ്റുമെന്ന ആത്മവിശ്വാസം കൂടി സംവിധായകർക്ക് സമ്മാനിക്കുന്ന നടനാണ് വിജയരാഘവൻ. ഹാസ്യവും വില്ലൻ വേഷങ്ങളുമെല്ലാം ഇവിടെ...
മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ സംഘപരിവാർ സൈബർ ആക്രമണം; എമ്പുരാനെതിരെ ബഹിഷ്കരണ ആഹ്വാനം: പ്രകോപനമായത് സിനിമയിലെ ഈ...
എംപുരാൻ സിനിമ റിലീസായതിനു പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികള്‍.സോഷ്യല്‍മീഡിയകളിലൂടെയാണ് വൻതോതിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും അസഭ്യവും ചൊരിയുന്നത്.
സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന...
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെച്ച് സർക്കാർ; തീരുമാനം അതി ദരിദ്ര മുക്ത സംസ്ഥാന പ്രഖ്യാപനത്തിന്റെ മറ്റു കുറയ്ക്കുമോ...
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം മാറ്റി വച്ച് സംസ്ഥാന സർക്കാർ. കേരളപ്പിറവി ദിനമായ നാളെ പുരസ്കാര പ്രഖ്യാപനം നടത്തുമെന്നായിരുന്നു സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ തിങ്കളാഴ്ച തൃശൂരില്‍ പുരസ്കാരം പ്രഖ്യാപിക്കുമെന്നാണ് പുതിയ അറിയിപ്പ്....
സാമ്പത്തിക പ്രതിസന്ധി മൂലം കാർ വിറ്റു; ഇപ്പോൾ ഷൂട്ടിങ്ങിനു പോകുന്നത് ഓട്ടോയിലും ബസ്സിലും: വെളിപ്പെടുത്തലുമായി യുവനടൻ ഭഗത്...
വിവാഹം ഒരിക്കലും ഡിവോഴ്സിലെത്തുമെന്ന് കരുതിയിരുന്നില്ലെന്നും ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നുവെന്നും നടൻ ഭഗത് മാനുവല്‍. സാമ്പത്തിക പ്രശ്നങ്ങളും കുടുംബപ്രശ്നങ്ങളും തന്നെ വേട്ടയാടിയിരുന്നുവെന്നും ആ സമയത്തെല്ലാം സുഹൃത്തുക്കളായിരുന്നു ധൈര്യമെന്നും അദ്ദേഹം പറയുന്നു.സാമ്പത്തിക പ്രയാസത്തെ തുടർന്ന്...
എന്തൊരു വൃത്തികെട്ട നിയമമാണ് ഇത്? കേരള സർക്കാർ നയം പുന പരിശോധിക്കണം: നടനും നിർമ്മാതാവുമായ ...
ഒന്നാം തീയതികളില്‍ ഡ്രെെഡേയായി പ്രഖ്യാപിച്ച സർക്കാർ നയം പുനഃപരിശോധിക്കണമെന്ന് നിർമാതാവും നടനുമായ വിജയ് ബാബു. ഇന്നലെ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിലായിരുന്നു നടന്റെ പ്രതികരണം. ഒന്നാം തീയതികളില്‍ ഡ്രെെഡേയുടെ ഭാഗമായി ക്ലബ്ബുകളും ബാറുകളും അടച്ചിരുന്നതിനെതിരെയാണ്...
മോഹൻലാലും മകൻ പ്രണവും ചേർന്ന് പ്ലാൻ ചെയ്യുന്നതെന്ത്? അച്ഛന്റെയും മകൻന്റെയും പ്രൊഫൈൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
ഏറെക്കാലത്തിന് ശേഷം ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പിക്ചറുകള്‍ അപ്‌ഡേറ്റ് ചെയ്ത് മോഹൻലാലും പ്രണവ് മോഹൻലാലും. എന്നാല്‍ ഇതൊരു സാധാരണ പ്രൊഫൈല്‍ അപ്ഡേഷൻ അല്ല.ഇരുവരുടെയും ചിത്രങ്ങള്‍ തമ്മില്‍ ചില സാമ്യങ്ങളും പോസ്റ്റ് ചെയ്ത സമയവുമൊക്കെ തമ്മില്‍...
സിദ്ദിഖിന്‍റെ അറസ്റ്റ് ഉടൻ? വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കി
ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ നടനും "അമ്മ' മുൻ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി പോലീസ്. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് തിരിക്കും.
സിദ്ദിഖ്...
കാവി ജുബ്ബയും മുണ്ടുമണിഞ്ഞ് ത്രസിപ്പിക്കുന്ന നൃത്ത ചുവടുകളും ആയി വാണി വിശ്വനാഥ് വീണ്ടും വെള്ളിത്തിരയിൽ: വീഡിയോ...
ഷൈന്‍ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍...
മഞ്ഞുമ്മൽ ബോയ്സും, തുടരുവും പിന്നിലായി; ഇൻഡസ്ട്രി ഹിറ്റ് ആവാൻ ലോകകക്ക് മറികടക്കേണ്ടത് എമ്പുരാനെ മാത്രം; തിയേറ്ററിൽ വിജയപ്രദർശനം തുടരുമ്പോൾ...
മലയാള സിനിമയുടെ ബോക്സ്‌ഓഫീസ് ചരിത്രം തിരുത്തിക്കുറിക്കാൻ 'ലോക: ചാപ്റ്റർ 1 ചന്ദ്ര'. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളില്‍ 247 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. ഈ നേട്ടത്തിലൂടെ...
ഷെയ്ൻ നിഗം ചിത്രത്തിൻറെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ മാനേജർക്ക് കുത്തേറ്റു; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം.
ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഒരു സംഘം ആളുകള്‍ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു...
നടിമാരുടെ വെളിപ്പെടുത്തലുകളടങ്ങിയ മെമ്മറി കാര്‍ഡ് എവിടെ? കുക്കു പരമേശ്വരനെതിരെ പൊന്നമ്മ ബാബു: വിശദാംശങ്ങൾ വായിക്കാം
ഹേമാ കമ്മിറ്റി രൂപീകരണത്തിന് മുമ്ബ് താരസംഘടനയായ അമ്മയിലെ സ്ത്രീകള്‍ അവർക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിച്ച കുക്കു പരമേശ്വരനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി പൊന്നമ്മ ബാബു. അമ്മയില്‍ അംഗങ്ങളായ സ്ത്രീകളുടെ വെളിപ്പെടുത്തലുകള്‍ എവിടെപ്പോയെന്ന്...


























