“ഒറ്റയ്ക്ക് വന്ന് സംവാദത്തിന് ഇറങ്ങാന്‍ ധൈര്യമുണ്ടോ?”; ശിവൻകുട്ടിയെയും രാജീവ് ചന്ദ്രശേഖറിനെയും വെല്ലുവിളിച്ച് കെഎസ് ശബരീനാഥൻ രംഗത്ത് ; വിശദാംശങ്ങൾ...
നേമത്ത് സിപിഎം - ബിജെപി സ്ഥാനാർത്ഥികള്‍ തമ്മിലുള്ള 'സംവാദ' വെല്ലുവിളിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രംഗത്ത്.സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരില്‍...
“യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണം”; പിണറായി വിജയന്‍ ഇനിയും അധികാരത്തില്‍ വന്നാല്‍ വെടിയുണ്ടയാവും വരുന്നത് ;കെ മുരളീധരന്റെ മകന്‍ അരുണ്‍...
ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനത യുഡിഎഫിനെ അധികാരത്തില്‍ തിരിച്ചെത്തിക്കണമെന്ന് കെ മുരളീധരന്റെ മകന്‍ അരുണ്‍ നാരായണ്‍.വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനുവേണ്ടി പ്രചരണം നടത്തുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും അരുണ്‍ നാരായണ്‍ വിമര്‍ശിച്ചത്.
ആദ്യം...
യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു; സ്ത്രീകളടക്കം നാല് പ്രവര്‍ത്തകര്‍ക്ക് പരുക്ക് ; സംഭവം അരുവിക്കരയില്‍ ;...
അരുവിക്കര മണ്ഡലത്തിലെ വിതുര കല്ലാറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് നേരെ വ്യാപക അക്രമം.ആക്രമണത്തില്‍ സ്ത്രീകളടക്കം നാല് യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്.
പൊന്മുടിയില്‍ വിനോദസഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘമാണ് അക്രമത്തിന്...
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ കോട്ടയത്തു നിന്ന് മൂന്നു മന്ത്രിമാര്‍; വിശദാംശങ്ങൾ വായിക്കാം
ഇത്തവണ സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തില്‍ കോട്ടയത്ത് മന്ത്രിമാരുടെ എണ്ണം കണക്കാക്കിയുള്ള ചർച്ച മുറുകി. കടുത്തുരുത്തിയിൽ നിന്നും പാലായിൽ നിന്നും ഘടകകക്ഷി നേതാക്കൾ എന്ന നിലയിൽ വിജയം ഉറപ്പാക്കിയാൽ മോൻസ് ജോസഫും...
മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തില്‍ തീരുമാനമെന്ന് പിണറായി വിജയൻ.ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തില്‍ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാള്‍ ജൂനിയറായ മുഖ്യമന്ത്രി വന്നാല്‍ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല.
പാർട്ടിയില്‍...
കുസാറ്റിലെ എസ്എഫ്ഐ കോട്ട തകർത്തെറിഞ്ഞ് കെഎസ്‌യു; വിജയം നേടുന്നത് 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം: വിശദാംശങ്ങളും...
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പില്‍ യൂണിയൻ പിടിച്ച് കെഎസ്‍യു. 31 വർഷത്തിന് ശേഷമാണ് കെഎസ്‍യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നത്.ചെയർമാനായി കുര്യൻ ബിജു തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ രണ്ട്...
സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളി; കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടും ;രാഹുല്‍ ഗാന്ധി ;...
കെപിസിസി മുൻ പ്രസിഡന്റ് കെ. സുധാകരൻ എംപിയെ പ്രശംസകള്‍ കൊണ്ട് മൂടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.സുധാകരൻ യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കേരളത്തില്‍ യുഡിഎഫ് 100 സീറ്റുകളോടെ വൻ വിജയം നേടുമെന്നും...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനകം: ഇടത് വലതുമുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; വിശദാംശങ്ങൾ വായിക്കാം
മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്ബൂർ.സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് മുതല്‍ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ...
ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തൽ; പിന്നാലെ അച്ഛൻ പാർട്ടിയിൽ നിന്ന് പുറത്താക്കി; സ്വന്തം പാർട്ടി ഉണ്ടാക്കി...
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് മഹാസഖ്യത്തിനും അതിനെ നയിച്ച ആർജെഡിക്കും ഉണ്ടായത്.തെരഞ്ഞെടുപ്പിന് മുൻപ് അച്ഛൻ പാർട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം സ്വന്തം രാഷ്ട്രീയ കക്ഷിയുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട തേജ് പ്രതാപ് യാദവിൻ്റെ...
എല്‍ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി നൽകും, പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ; വിശദാംശങ്ങൾ...
എല്ദോസ് കുന്നപ്പിള്ളിക്ക് എംഎല്എയെക്കാള് ഉയര്ന്ന പദവി കോണ്ഗ്രസ് നല്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പെരുമ്പാവൂര് മണ്ഡലത്തിലെ സ്ഥാനാര്ഥിയായ മനോജ് മൂത്തേടന്റെ പ്രചാരണ പരിപാടിയില് സംസാരിക്കവെയാണ് വേദിയിലെത്തിയ എല്ദോസിനെ അനുനയിപ്പിച്ചുകൊണ്ട് വി.ഡി. സതീശന് സംസാരിച്ചത്.
പെരുമ്പാവൂരില്...
‘മോദി സര്‍ക്കാരിന്റെ കാലം എണ്ണപ്പെട്ടു’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി; വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളിലെ പുതുതായി അധികാരമേറ്റ ബി.ജെ.പി സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനർജി രംഗത്തെത്തി.സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിട്ട് ബി.ജെ.പി സർക്കാർ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് മമത ആരോപിച്ചു....
പാലാ നഗരസഭാ തിരഞ്ഞെടുപ്പ്: 19ആം വാർഡിൽ വിമത സ്ഥാനാർത്ഥിക്ക് ഒത്താശ ചെയ്യാൻ എത്തിയ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷോജി...
പാലാ നഗരസഭയിൽ പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിച്ച ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിനെ ഓടിച്ചിട്ട് പിടിച്ച് പ്രവർത്തകർ. നഗരസഭ പത്തൊമ്പതാം വാർഡിലാണ് സംഭവം. വിമത സ്ഥാനാർത്ഥിയുടെ ഭർത്താവിന്...
വ്യാജ വോട്ട് വിവാദം: മാധ്യമപ്രവർത്തകരെ ചീത്തവിളിച്ച് ഇടതു സ്ഥാനാർത്ഥി സരിൻ; പത്രസമ്മേളനത്തിനിടെ സ്ഥലം വിട്ട് ഭാര്യ സൗമ്യ;...
സിപിഎം ജില്ലാ സെക്രട്ടറി ഉയർത്തിയ വ്യാജ വോട്ട് ആരോപണത്തില്‍ കുടുങ്ങി എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ.
വ്യാജ വോട്ട് ആരോപണത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവർത്തകർക്ക് നേരേ സരിൻ ചീത്ത വിളിക്കുകയും ആക്രോശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഭാര്യ...
വിദ്യാഭ്യാസം വിട്ടുകൊടുക്കണമെങ്കിൽ റവന്യൂ ആവശ്യപ്പെടാൻ ലീഗ്; പാർട്ടി മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശം ധാരണ: പട്ടിക ഇങ്ങനെ
മുഖ്യമന്ത്രിപ്പോരില്‍ വി ഡി സതീശനുള്ള പിന്തുണ തുടരാൻ മുസ്ലീം ലീഗ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തും.മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ കടുത്ത പ്രതിഷേധമാണ് ലീഗില്‍ ഉയരുന്നത്. ലീഗ് നേതാക്കള്‍ പരസ്യമായി ഒരു കാര്യവും...
ബീഹാറിൽ തൂക്ക് സഭയോ? 20 ശതമാനം വോട്ടും 24 സീറ്റുകളും നേടി പ്രശാന്ത് കിഷോർ ആകുമെന്ന് അഭിപ്രായ സർവേ;...
അഭിപ്രായ സര്‍വേകളെ എന്നും തെറ്റിച്ച പാരമ്ബര്യമുള്ള സംസ്ഥാനമാണ് ബീഹാര്‍. 2000 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ 56 ശതമാനം അഭിപ്രായ സര്‍വേകളും തെറ്റുന്ന സ്ഥലമാണിവിടം. സര്‍വേ എടുക്കുന്ന വിദേശ ഏജന്‍സികള്‍പോലും 'ബീഹാര്‍ മോഡല്‍' എന്ന...
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് തോറ്റാൽ പിണറായി യുഗത്തിന് അന്ത്യം? മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകില്ല എന്ന് സൂചന:...
പാർട്ടിയുടെ കണക്ക് കൂട്ടല്‍ തെറ്റിച്ചു കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ സിപിഎം നേതൃത്വത്തില്‍ അഴിച്ചു പണി ഉറപ്പാണ്.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടിയെ ഒരുക്കുന്നതിനു വേണ്ടി രണ്ടാം നേതാക്കളില്‍ ഒരാളെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്...
വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന ആരോപണം,പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്;...
പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.വീട്ടിലെത്തി സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന എല്‍ഡിഎഫ് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നു പരാതികളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. എന്നാല്‍, പരാതിക്കൊപ്പം തെളിവുകളൊന്നും...
കേരളത്തില്‍ ഭരണത്തുടര്‍ച്ചയിലേക്ക് എല്‍ഡിഎഫ്? കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചന ; വിശദാംശങ്ങൾ വായിക്കാം
സി.പി.എം. നേതൃത്വത്തിലുള്ള ഇടതുമുന്നണി കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്നു കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍.സംസ്ഥാന പോലീസ് ഇന്റലിജന്‍സ് നല്‍കിയ കണക്കുപ്രകാരം എല്‍.ഡി.എഫ്. കഷ്ടിച്ച് ഭരണത്തുടര്‍ച്ച നേടുമെന്നാണു സൂചന.
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇടതുമുന്നണിക്ക് 73 സീറ്റ്...
ബേപ്പൂരിൽ കടുത്ത പോരാട്ടം; മുഹമ്മദ് റിയാസിനെതിരെ പി.വി. അൻവർ ;യുഡിഎഫ് വോട്ടുകളും തനിക്ക് കിട്ടുമെന്ന് റിയാസ് ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എയായ മുഹമ്മദ് റിയാസ് ഇറങ്ങുമ്പോള്‍, യുഡിഎഫിനായി പി.വി.അൻവർ കളത്തിലിറങ്ങുന്നതോടെ മത്സരാന്തരീക്ഷം മാറി. ബേപ്പൂരില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്നാണ് പി.വി.അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്...
70000 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി; വീഴ്ത്തിയത് കുളത്തൂരിലെ പഴയ വിശ്വസ്തൻ: വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തില്‍ അപ്രതീക്ഷിത പരാജയം.നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി വി കെ) സ്ഥാനാർത്ഥി...


























