ഡൽഹിയിൽ ആപ്പ് അടിയറവ് പറയും; കേവല ഭൂരിപക്ഷവും കടന്ന് ബിജെപി കുതിപ്പ്; നേട്ടമുണ്ടാക്കാൻ ആവാതെ കോൺഗ്രസ്;...
ആവേശകരമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയം ഏറെക്കുറേ ഉറപ്പിച്ച് ബിജെപി. ആദ്യഘംട്ടം മുതല്‍ വ്യക്തമായ ലീഡ് നേടിയ ബിജെപി ഘട്ടം ഘട്ടമായി അത് ഉയര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണിന്റെ ഘട്ടത്തില്‍ രണ്ടുതവണ മാത്രമാണ്...
മഞ്ചേശ്വരത്ത് ബിജെപിക്ക് ആശങ്ക; വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്ന്...
സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്‌ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്.വോട്ടര്‍ പട്ടികയില്‍ നിന്ന് ബിജെപിവോട്ടുകള്‍ നഷ്ടമായതും, യുഡിഎഫ് കൂടുതല്‍ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കനത്ത...
വിജയ്യുടെ മാസ് എന്‍ട്രിയില്‍ തകർന്നു തരിപ്പണമായി ജയയുടെ പാർട്ടി; വിശ്വാസ വോട്ടെടുപ്പിൽ 25 എംഎല്‍എമാർ പിന്തുണച്ചത് ടിവികെയെ:...
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ ഭരണമാറ്റത്തിന് പിന്നാലെ അണ്ണാ ഡിഎംകെയില്‍ (AIADMK) വന്‍ പൊട്ടിത്തെറി.നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ മുഖ്യമന്ത്രി വിജയ്ക്കും തമിഴക വെട്രി കഴകം (TVK) സര്‍ക്കാരിനും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയ 25...
കേരള ചരിത്രത്തില്‍ ആദ്യമായി ബിജെപി കിംഗ് മേക്കറാകും ;സീ ഫോര്‍ പ്രവചനം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ഞെട്ടിക്കുന്ന മുന്നേറ്റം ഉണ്ടാക്കുമെന്ന് സീ ഫോര്‍ അഭിപ്രായ സര്‍വ്വേ ഫലം.ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ഭരണകക്ഷിയായ എല്‍ഡിഎഫിന് നേരിയ മുന്‍തൂക്കം ലഭിക്കുമെന്നുമാണ് സര്‍വ്വേ...
തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് മുൻ ഫുട്ബോള്‍ താരം ഐ.എം. വിജയൻ; ഒരു പാർട്ടിയുടെയും ഭാഗമാകാൻ കഴിയില്ലെന്ന് പ്രതികരണം ;...
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഫുട്ബോള്‍ താരം ഐഎം വിജയൻ. ഒരു പാർട്ടിയുടെയും ഭാഗമായി നില്‍ക്കാൻ പറ്റില്ലെന്ന് ഐ.എം.വിജയൻ.മൂന്നു പാർട്ടിയുമായി ബന്ധമുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ വന്നു കണ്ടിരുന്നു. സുരേഷ് ഗോപിയും...
പാലക്കാട് വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണം ;പണം കൈമാറിയ സ്ത്രീക്കൊപ്പം ശോഭ സുരേന്ദ്രനും കേന്ദ്രമന്ത്രിയും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വോട്ടർക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്.വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ തനിക്ക് അറിയില്ലെന്ന ശോഭയുടെ വാദം പൊളിക്കുന്ന ചിത്രങ്ങളാണ്...
കോൺഗ്രസ് എംഎല്‍എമാരോട് ഉടന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; ഇന്ദിരാ ഭവനില്‍ ഒരുമണിക്ക് നിര്‍ണായക യോഗം: വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എംഎല്‍എമാര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ നിര്‍ദേശം.നിയുക്ത എംഎല്‍എമാര്‍ എത്രയും പെട്ടെന്ന് തലസ്ഥാനത്തേക്ക് തിരിക്കാനാണ് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാരോട്...
ചേലക്കര ഉപതെരഞ്ഞെടുപ്പ്: മുൻ എംഎൽഎയും നിലവിൽ എംപിയുമായ കെ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാകുന്നില്ല എന്ന പരാതിയുമായി ഇടത്...
ചേലക്കരയില്‍ കെ രാധാകൃഷ്ണൻ എം പി പ്രചരണ രംഗത്ത് സജീവമല്ലെന്ന് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ പരാതി. മണ്ഡലം കണ്‍വെൻഷനില്‍ പങ്കെടുക്കാൻ മുഖ്യമന്ത്രി ചേലക്കരയില്‍ എത്തിയപ്പോഴാണ് യു ആർ പ്രദീപ് പ്രശ്നം അവതരിപ്പിച്ചത്.
പ്രചാരണ...
വി ഡി സതീശന്‍ സര്‍ക്കാരില്‍ മുസ്ലിം ലീഗ് മന്ത്രിമാരെ പ്രഖ്യാപിച്ചു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍; കുഞ്ഞാലിക്കുട്ടി അടക്കം...
വി ഡി സതീശൻ സർക്കാരിലെ മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവർ ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം...
കേരളത്തില്‍ എയിംസ് യാഥാര്‍ഥ്യമാക്കും;അതിവേഗപാത മുതൽ സൗജന്യ എല്‍പിജി സിലിണ്ടര്‍ വരെ; പ്രകടന പത്രിക പുറത്തിറക്കി എന്‍ഡിഎ; വിശദാംശങ്ങൾ...
നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള എന്‍ഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയില്‍ പദ്ധതികള്‍...
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന പ്രസ്താവന യമണ്ടൻ നുണ ആണെന്ന് മുഖ്യമന്ത്രി; പിണറായി...
മുഖ്യമന്ത്രി പിണറായി വിജയനെ 'നുണറായി' എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 4 ലക്ഷം വീട് വെച്ചെന്ന തന്റെ പ്രസ്താവന യമണ്ടൻ നുണ ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇതിനെതിരെയാണ് ഇപ്പോള്‍...
ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തൂക്കിയിടിച്ച് ബിജെപി; 68ൽ 65 നഗരസഭകളിലും വിജയം: വിശദമായ കണക്കുകൾ...
ഗുജറാത്തില്‍ ഫെബ്രുവരി 16-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വൻ വിജയംനേടി ബിജെപി.68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോർപ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും....
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാനായി ബാംഗ്ലൂർ മലയാളികൾക്ക് മൂന്നുദിവസം ശമ്പളത്തോട് കൂടിയ അവധി അനുവദിക്കണം; കമ്പനികൾക്ക്...
തദ്ദേശ തിരഞ്ഞെടുപ്പ് അനുബന്ധിച്ച് മലയാളികള്‍ക്ക് അവധി നല്‍കണമെന്ന് കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. വോട്ടു ചെയ്യാന്‍ മൂന്നു ദിവസം ശമ്ബളത്തോടു കൂടി അവധി നല്‍കണമെന്നാണ് ഉപ മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന. ബെംഗളൂരുവിലെ...
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് കത്ത്; വിശദാംശങ്ങൾ വായിക്കാം.
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറപ്പെടുവിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കോൺഗ്രസ് കമ്മീഷന് കത്ത് നൽകിയത്. വോട്ടർപട്ടികയിൽ 47 ലക്ഷം വോട്ടർമാരുടെ വർധനവുണ്ടായതായി കത്തിൽ പറയുന്നു....
ഹരിയാന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് രേഖപ്പെടുത്താൻ ബ്രസീലിയൻ മോഡലിന്റെ ചിത്രം; ഇതെന്ത് ഭ്രാന്ത്, ഭയാനകം എന്ന പ്രതികരണവുമായി...
ഇന്ത്യയിലെ ഹരിയാന സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ചിത്രം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്റെ പഴയ ഫോട്ടോ പ്രത്യക്ഷപ്പെട്ടതില്‍ ലാരിസ അത്ഭുദം പ്രകടിപ്പിച്ചു. പോര്‍ച്ചുഗീസ്...
ബിജെപിയില്‍ ജാതി വിവേചനം; പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ അവഗണിച്ചു;ദളിത് വിഭാഗക്കാരോടുള്ള അവഗണന വേദനിപ്പിക്കുന്നതെന്ന് ഡോ.ടി...
ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍...
സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടം;എൻ.ഡി.എയുടെ 99 പേര്‍ക്കും പണം പോയി,...
സംസ്ഥാനത്ത് ഇത്തവണ ജനവിധി തേടിയവരില്‍ 563 സ്ഥാനാർഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. 507 പുരുഷ സ്ഥാനാർഥികള്‍ക്കും 55 വനിതകള്‍ക്കും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കുമാണ് പണം നഷ്ടമായത്.788 പുരുഷന്മാരും 94 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും...
തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും അറിയിക്കാതെ അതീവ രഹസ്യ പോലീസ് ഓപ്പറേഷൻ; പാളിയത് കോൺഗ്രസ് നേതാക്കളെ കുടുക്കാനുള്ള ...
പാലക്കാട് കോണ്‍ഗ്രസ് കള്ളപ്പണം പിടിക്കാനുള്ള പോലീസ് നീക്കം പാളിയത് ഉപതിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.
പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ രാത്രി അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും പോലീസിന് ഒന്നും...
രാജ്യം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്: മഹാരാഷ്ട്ര അടക്കം നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളിൽ ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്...
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിക്കുക. ഇതിനായി ഇന്ന് വൈകീട്ട് മൂന്നുമണിക്ക് തെരഞ്ഞെടുപ്പു കമ്മീഷര്‍ വാര്‍ത്തസാമ്മേളനം...
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സ്ഥാനാര്‍ത്ഥിയുടെ മർദ്ദനം ; കോണ്‍ഗ്രസ് വിമതൻ്റെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍:...
പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണല്‍...


























