സൂപ്പർ ഡീലക്സ് ബസുകളുടെ ഓറഞ്ച് നിറം മാറ്റാൻ കെഎസ്ആർടിസി; സീറ്റുകൾക്കും മാറ്റം: ആദ്യ വെള്ള ബസ്...
ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്‌ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകള്‍ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തില്‍ മറ്റ് പ്രീമിയം സർവീസുകള്‍ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിന്‍റെ നിറം സംബന്ധിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിലാണ് സൂപ്പർ ഡീലക്സ്...
വിലക്കുറവിൽ വിപണി പിടിക്കാൻ വെലോസിഫെറോ; 150 KM റേഞ്ചുള്ള സ്കൂട്ടർ ലാഭവിലയിൽ ; വിശദാംശങ്ങൾ വായിക്കാം
ഇലക്‌ട്രിക് സ്കൂട്ടർ വിപണിയില്‍ വമ്പൻ പ്രഖ്യാപനവുമായി ഇറ്റാലിയൻ ബ്രാൻഡായ വെലോസിഫെറോ (VLF). തങ്ങളുടെ പ്രീമിയം മോഡലായ 'ടെന്നീസിൻ്റെ' (Tennis) വിലയില്‍ ഒറ്റയടിക്ക് 30,000 രൂപയുടെ കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്.ഇതോടെ 1,29,999 രൂപയുണ്ടായിരുന്ന സ്കൂട്ടർ...
ലക്‌സറി കാർ വിപണിയിൽ മാറ്റം; മെയ്ബാക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ മെഴ്‌സിഡസ്-ബെൻസ് ; വിശദാംശങ്ങൾ വായിക്കാം
മെഴ്‌സിഡസ് ബെൻസിന്റെ അത്യാഡംബര കാറായ മെയ്ബാക്ക് ജി.എല്‍.എസ് ഇന്ത്യയില്‍ നിർമ്മിക്കും. അമേരിക്കയ്ക്ക് പുറത്ത് മെയ്ബാക്ക് നിർമ്മിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.വിപണിയായി ഇന്ത്യ മാറിയതിന് പിന്നാലെയാണ് തീരുമാനം.
2025ന്റെ തുടക്കത്തിലാണ് മെഴ്‌സിഡസ് ബെൻസ് മെയ്ബാക്ക് ജി.എല്‍.എസ്...
2000 രൂപ പിഴ മതിയാകില്ല; രേഖകളില്ലാത്ത വാഹനങ്ങൾക്ക് കടുത്ത നടപടി; വിശദാംശങ്ങൾ വായിക്കാം
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കാത്തവരെ പൂട്ടാന്‍ നിരീക്ഷണ ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കേരളത്തില്‍ സജീവമാണ്.പിഴ അടപ്പിച്ച് വിടുകയെന്നതാണ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷ. അപകടങ്ങള്‍ പോലുള്ളവയ്ക്ക് കാരണക്കാരായാല്‍ മാത്രമാണ് നിയമ നടപടി ഉള്‍പ്പെടെയുള്ളവയിലേക്ക്...
പുതിയ കാര്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; 27 കിലോമീറ്റര്‍ മൈലേജുമായി ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും; വില 5.50...
ഉപഭോക്താക്കളുടെ മനം കീഴടക്കാൻ പുത്തൻലുക്കില്‍ ടാറ്റ പഞ്ച് നാളെ വിപണിയിലെത്തും. ഇന്റീരിയർ എക്സ്റ്റീരിയർ മാറ്റങ്ങളോടൊപ്പം പഞ്ച് ഇ.വിക്ക് സമാനമായ ഫീച്ചറുകളും ഡിസൈൻ സവിശേഷതളുമായിട്ടാണ് പുതിയ മോഡലെത്തുന്നത്.ടർബോ പെട്രോള്‍ എഞ്ചിൻ മോഡലിലെ ഫീച്ചറുകളോടെ മൈക്രോ...
ന്യൂഇയര്‍ ഓഫറുകള്‍ തുറന്ന് ടാറ്റ; കാറുകള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം ; വിശദാംശങ്ങൾ വായിക്കാം
പുതുമോഡലുകള്‍ക്കൊണ്ട് ഇന്ത്യക്കാരെ വീണ്ടും വീണ്ടും വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ മോട്ടോർസ്. ന്യൂജെൻ ആള്‍ട്രോസ്, സിയറ, സഫാരി, ഹാരിയർ പെട്രോള്‍ മോഡലുകള്‍ എന്നിവയെല്ലാം ഈയടുത്ത് അവതരിപ്പിച്ച കമ്ബനി അടുത്തതായി മൈക്രോ എസ്‌യുവിയായ പഞ്ചിൻ്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെക്കൂടി...
ടൊയോട്ടയുടെ പുതിയ ഇലക്ട്രിക് വാഹനം ഉടന്‍; റേഞ്ച് 500 കിലോമീറ്റര്‍ ; വിശദാംശങ്ങൾ വായിക്കാം
പുതുവര്‍ഷം പുതുലോഞ്ചുകളുടെ കൂടി മാസമാണ്. ഈ മാസം ഇതിനോടകം രാജ്യം കാത്തിരുന്ന ചില വാഹനങ്ങള്‍ എത്തിക്കഴിഞ്ഞു.ഐസി എഞ്ചിന്‍ വാഹനങ്ങളും ഇലക്‌ട്രിക് വാഹനങ്ങളും ഇനി വരാനിരിക്കുന്നു. അക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊയോട്ടയുടെ...
ടാറ്റ കളം മാറ്റുന്നു; പഞ്ച് ഇനി പവര്‍ പാക്ക്ഡ് ‘പോക്കറ്റ് റോക്കറ്റ്’ ആകുമോ? വിശദാംശങ്ങൾ വായിക്കാം
ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ മൈക്രോ എസ്‌യുവിയായ പഞ്ച് പുതിയ രൂപത്തില്‍ വിപണിയിലെത്താന്‍ പോകുകയാണ്. ലോഞ്ചിന് കാഹളമൂതിക്കൊണ്ട് കമ്ബനി കഴിഞ്ഞ ദിവസം പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ ടീസര്‍ പുറത്തുവിട്ടിരുന്നു.2026 ജനുവരി 13-ന് വാഹനത്തിന്റെ ഔദ്യോഗിക അവതരണം...
മോഹവില, കൂടുതല്‍ സീറ്റുകള്‍; നിസാന്‍ ഗ്രാവിറ്റ് വരുന്നു വിലയും സ്‌പേസും ആകര്‍ഷകം; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയിലെ ബഹുജന വിപണിയിലെ പാസഞ്ചർ വാഹന വിഭാഗത്തില്‍ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണ് ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഒരുങ്ങുന്നു.കമ്ബനിയുടെ ഗ്രാവിറ്റ് എന്നറിയപ്പെടുന്ന പുതിയ എംപിവി ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴ്...
ലംബോര്‍ഗിനിയെ കോപ്പിയടിക്കാന്‍ ശ്രമിച്ച ചൈനീസ് കമ്പനി; ഓരോ കാര്‍ വില്‍ക്കുമ്പോഴും 12 കോടി നഷ്ടം ; വിശദാംശങ്ങൾ വായിക്കാം
ഏത് ലോകോത്തര ഉല്‍പ്പന്നമായാലും ഒറിജിനലിനെ വെല്ലുന്ന 'കോപ്പി' നിര്‍മിക്കാന്‍ വിദഗ്ധരാണ് ചൈനക്കാര്‍.ആഗോള ബ്രാന്‍ഡുകള്‍ നിര്‍മിച്ച ജനപ്രിയ മോഡലുകളെ പകര്‍ത്തി ചൈനീസ് ബ്രാന്‍ഡുകള്‍ നിര്‍മിച്ച നിരവധി കോപ്പി കാറുകളെ ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍...
2025ല്‍ റെക്കോര്‍ഡ് വില്‍പ്പന; 2 ലക്ഷം കടന്ന് എസ്‌യുവി ; ദിവസേന വില്‍ക്കുന്നത് 550 എണ്ണം; എസ്‌യുവിയുടെ വിജയകഥ...
ഇന്ത്യയില്‍ ഹേറ്റേഴ്‌സ് ഇല്ലാത്ത എസ്‌യുവികള്‍ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. പക്ഷേ ഇതുവരെ ആരും കൊള്ളില്ലെന്നോ പോരെന്നോ പറയാത്ത വിമർശകരില്ലാത്ത സ്പോർട് യൂട്ടിലിറ്റി വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ.വന്നകാലം മുതല്‍ ദേ ഇന്നുവരെ ഹോട്ട്...
ക്രെറ്റ വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടം; കുതിപ്പിന് പിന്നിലെ രഹസ്യം ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍, വാർഷിക വില്‍പ്പന 2 ലക്ഷം യൂണിറ്റ് എന്നത് ഏതൊരു കാറിനും ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.പല കാറുകളും ഈ നാഴികക്കല്ല് എത്താൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുക്കും. എന്നാല്‍ ഹ്യുണ്ടായ്...
സുരക്ഷാ ആശങ്ക; ഫ്രോങ്ക്സ് മോഡല്‍ തിരിച്ചുവിളിക്കാനൊരുങ്ങി സുസുക്കി ; വിശദാംശങ്ങൾ വായിക്കാം
സുരക്ഷാ പരിശോധനയില്‍ സുപ്രധാന തകരാർ കണ്ടെത്തിയതിനെ തുടർന്ന് സുസൂക്കിയുടെ ഫ്രോങ്ക്സ് ക്രോസ്‌ഓവർ മോഡലുകള്‍ തിരിച്ചു വിളിച്ച് കമ്ബനി.ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും മോഡലുകളാണ് കമ്ബനി തിരികെ വിളിച്ചിരിക്കുന്നത്. ഓസ്‌ട്രേലേഷ്യൻ ന്യൂ കാർ അസസ്മെൻ്റ് പ്രോഗ്രാം നടത്തിയ...
‘ബേബി സ്കോർപിയോ’ നിരത്തിലേക്ക് ; മഹീന്ദ്ര വിഷൻ എസ് എത്തുന്നു ; വിശദാംശങ്ങൾ വായിക്കാം
ഹീന്ദ്ര ആൻഡ് മഹീന്ദ്ര, മോഡുലാർ NU ഐക്യു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മോഡലുമായി ഉയർന്ന മത്സരക്ഷമതയുള്ള ഇടത്തരം എസ്‌യുവി വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.2025 ഓഗസ്റ്റ് 15 ന് വിഷൻ ടി, വിഷൻ...
ബൈക്ക് വാങ്ങാന്‍ ഉദ്ദേശമുണ്ടോ ?ഈ മൂന്ന് ബൈക്കുകളുടെ വില 2026 ജനുവരി മുതൽ ഉയരും; വിശദാംശങ്ങൾ വായിക്കാം
ട്രയംഫ് മോട്ടോർസൈക്കിള്‍സ് ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും വില 2026 ജനുവരി ഒന്നുമുതല്‍ പരിഷ്‍കരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ട്രയംഫ് സ്പീഡ് 400, ത്രക്സ്റ്റണ്‍ 400, സ്പീഡ് T4 എന്നിവ ഉള്‍പ്പെടെ ബ്രാൻഡിന്റെ ജനപ്രിയ 400 സിസി...
ജനുവരി മുതല്‍ ഏഥറിന് വില വര്‍ധനം; ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മുൻനിര ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി തങ്ങളുടെ സ്കൂട്ടറുകള്‍ക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു.ഏഥറിന്റെ എല്ലാ മോഡലുകള്‍ക്കും 3,000 രൂപ വരെയാണ് വർദ്ധിക്കുക. പുതുക്കിയ വില 2026 ജനുവരി 1...
ഇവി വിപണിയിൽ ടാറ്റയുടെ പുതിയ നീക്കം; 500 കി.മീ റേഞ്ചുള്ള പ്രീമിയം കാർ ഇടത്തരക്കാർക്ക് ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയിലെ ഇലക്‌ട്രിക് കാർ വിപണി ടാറ്റയുടെ കൈയില്‍ ഭദ്രമാണ്. ലാേക ഭീമന്മാർ വൻ സെറ്റപ്പുകളുള്ള പുതുപുത്തൻ മോഡലുകളുമായി എത്തിയിട്ടും ടാറ്റയോട് ടാറ്റാ പറയാൻ ഇന്ത്യക്കാർ ഒരുക്കമല്ല.ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ നിരവധി മോഡലുകളാണ്...
എസ്‌യുവികളെ മറികടന്ന് മാരുതി; 2025-ലെ വിൽപ്പന കിരീടം സ്വന്തമാക്കി ഈ മോഡൽ ; വിശദാംശങ്ങൾ വായിക്കാം
2025 എന്നത് ഓട്ടോമൊബൈല്‍ വിപണിക്ക് വളരെ അധികം ഉണർവ്വ് നല്‍കിയൊരു വർഷം കൂടിയാണ്. വാഹന വിപണിയുടെ വില്‍പ്പനയുടെ 55% ഉം പാസഞ്ചർ വാഹനങ്ങളാണ് ഇത്തവണ കയ്യടിക്കിയിരിക്കുന്നത്.സെഗ്മെൻ്റില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സെഡാനാണ് വിലസുന്നത്....
ഇന്ത്യൻ റോഡുകൾ കീഴടക്കാൻ ടാറ്റ; പ്രീമിയം ഇലക്ട്രിക് ലോകത്തേക്ക് ‘അവിന്യ’, ടെസ്‌ലക്കും കടുത്ത വെല്ലുവിളി; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ വൻ പദ്ധതികളുമായി ടാറ്റ മോട്ടോഴ്‌സ്.‘അവിന്യ’ എന്ന സബ് ബ്രാൻഡിലൂടെ പ്രീമിയം ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്ക് കടക്കാനാണ് കമ്ബനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും...
ഇലക്ട്രിക് വാഹന വിപണിയിൽ ടാറ്റയുടെ ആധിപത്യം; വിൽപ്പന 2.50 ലക്ഷം പിന്നിട്ടപ്പോൾ വിപണിവിഹിതം 66 ശതമാനം ;വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹന വിപ്ലവത്തിന് ചൂട്ടുംപിടിച്ച് മുന്നില്‍ നടക്കുന്ന കമ്ബനിയാണ് ടാറ്റ മോട്ടോര്‍സ്.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലെ പാസഞ്ചര്‍ ഇലക്‌ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സ് ആണ്. ടെസ്‌ല, വിന്‍ഫാസ്റ്റ്...


























