സൂപ്പർ ഡീലക്സ് ബസുകളുടെ ഓറഞ്ച് നിറം മാറ്റാൻ കെഎസ്ആർടിസി; സീറ്റുകൾക്കും മാറ്റം: ആദ്യ വെള്ള ബസ്...
ഓറഞ്ച് നിറത്തിലോടിയിരുന്ന കെഎസ്‌ആർടിസിയുടെ സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് ബസുകള്‍ വെള്ളക്കുപ്പായത്തിലേക്ക്. ഓറഞ്ച് നിറത്തില്‍ മറ്റ് പ്രീമിയം സർവീസുകള്‍ കൂടിയാരംഭിച്ചതോടെ യാത്രക്കാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നതും ബസിന്‍റെ നിറം സംബന്ധിച്ച് പരാതികളും ഉയർന്ന സാഹചര്യത്തിലാണ് സൂപ്പർ ഡീലക്സ്...
ഹൈക്കോടതിവിധിയിൽ അപ്പീലിന് ഇല്ല; കാറുകളിൽ ഇനി സണ്‍ഫിലിം ഒട്ടിക്കാം; വ്യക്തത വരുത്തി ട്രാൻസ്പോർട്ട് കമ്മീഷണർ: വിശദമായി വായിക്കാം.
വാഹനത്തില്‍ സണ്‍ഫിലിം ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി വിധിയില്‍ അപ്പീലിനില്ലെന്ന് ട്രാൻസ്പോർട് കമീഷണർ.ഐ.ജി സി.എച്ച് നാഗരാജുവാണ് ഇക്കാര്യം പറഞ്ഞത്. വളരെ യുക്തിസഹമായ ഉത്തരവാണ് ഹൈകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ ഇനി അപ്പീലിന് പോകില്ലെന്നും...
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല; തീരുമാനം മലിനീകരണം നിയന്ത്രിക്കാന്‍: വിശദാംശങ്ങൾ വായിക്കാം
മാര്‍ച്ച് 31ന് ശേഷം പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ഇന്ധനം ലഭിക്കില്ല.രാജ്യ തലസ്ഥാനത്ത് മലിനീകരണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
...
വിപണി കീഴടക്കാൻ ഹോണ്ട ആക്ടിവ 8ജി: 95 കിലോമീറ്റര്‍ മൈലേജ്, അതിമനോഹരമായ രൂപം, വില 79,000 രൂപ മുതൽ
ഹോണ്ടയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്ടിവ 8ജി സ്കൂട്ടർ വിപണിയിലെത്തി. സ്റ്റൈലിഷ് ഡിസൈൻ, മികച്ച ഇന്ധനക്ഷമത, കുറഞ്ഞ വില എന്നിവയുമായി എത്തുന്ന ആക്ടിവ 8ജി ഇന്ത്യൻ റോഡുകള്‍ കീഴടക്കാൻ ഒരുങ്ങുകയാണ്.79,000 രൂപ പ്രാരംഭ...
കേരളത്തിൽ രജിസ്ട്രേഷനില്ല; ഊബര്‍,ഒല ടാക്സികൾക്ക് പിടി വീഴും: നിലപാട് വ്യക്തമാക്കി ഗണേഷ് കുമാർ
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം...
റീൽസിനായി കാർ റേസ് വീഡിയോ ചിതീകരിക്കുന്നതിനിടെ അപകടം; കോഴിക്കോട് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
അഴിക്കോട് റീല്‍സിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തില്‍തന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ...
അത്ഭുതകരം, വാതില്‍ തുറക്കുമ്ബോള്‍ തന്നെ വാഗണ്‍ആറിലെ സീറ്റ് ഇനി പുറത്തേക്ക് കറങ്ങും; വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ ഹാച്ച്‌ബാക്കായ വാഗണ്‍ആറില്‍ പുതിയതും വളരെ ഉപയോഗപ്രദവുമായ ഒരു സവിശേഷത അവതരിപ്പിച്ചു. മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും സൗകര്യാർത്ഥം, കമ്ബനി വാഗണ്‍ആറില്‍ ഒരു ഓപ്ഷണല്‍ സ്വിവല്‍ സീറ്റ്...
രാഷ്ട്രപതിയുടെ സന്ദർശനം:പാലായിൽ നിരോധിത മേഖലയിലൂടെ വാഹനം ഓടിച്ച യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ ആയത് പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ...
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിച്ച് അമിത വേഗത്തില്‍ കടന്ന് പോയ മൂന്ന് യുവാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു. അതിരമ്ബുഴ സ്വദേശികളായ ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ...
വമ്പൻ നീക്കവുമായി ടാറ്റ; ഈ രണ്ട് ഇലക്ട്രിക് കാറുകഴുടെ ഇനി ബാറ്ററിക്ക് ആജീവനാന്ത വാറണ്ടി: വിശദാംശങ്ങൾ...
ടാറ്റ മോട്ടോഴ്‌സ് ഇപ്പോള്‍ തിരഞ്ഞെടുത്ത ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററിയില്‍ കിലോമീറ്റർ പരിധിയില്ലാതെ ആജീവനാന്ത ബാറ്ററി വാറന്റി വാഗ്ദാനം ചെയ്യുന്നു. അതായത്, നിങ്ങള്‍ എത്ര ദൂരം ഓടിച്ചാലും ബാറ്ററി വാറന്റി നിലനില്‍ക്കും. ഈ സവിശേഷത...
നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് അപകടം: പാലക്കാട് ആറുവയസ്സുകാരന് പൊള്ളലേറ്റു; വീഡിയോ ദൃശ്യങ്ങൾ കാണാം
റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു. അപ്രതീക്ഷിത അപകടത്തില്‍ സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന ആറ് വയസുകാരന് പൊള്ളലേറ്റു. മണ്ണാർക്കാട് ചന്തപ്പടിയില്‍ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം.
നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ...
ലഹരി കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ചുളുവിലയിൽ വാങ്ങാം: 1300 വാഹനങ്ങളുടെ മെഗാ ലേലവുമായി എക്സൈസ്; ലേലത്തിന് എത്തുന്ന...
മയക്കുമരുന്നു കേസുകളില്‍ എക്സൈസ് പിടികൂടിയ 1300 വാഹനങ്ങള്‍ ഉടൻ ലേലംചെയ്യും. ആഡംബരവാഹനങ്ങള്‍മുതല്‍ ഇരുചക്രവാഹനങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. കൂടുതല്‍പ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓണ്‍ലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്.
14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും. എൻഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍...
ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്താൻ വാഹന നിർമ്മാതാക്കളായ ഫോർഡ്; തമിഴ്നാട്ടിലെ നിർമ്മാണ പ്ലാൻറ് പുനരുജ്ജീവിപ്പിക്കും; നിർണായകമായത് സ്റ്റാലിനുമായി നടത്തിയ ചർച്ചകൾ:...
മാസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും ഒത്തുതീർപ്പുകള്‍ക്കും ഒടുവില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. തമിഴ്നാട്ടിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച് തമിഴ്നാട് സർക്കാറിന് കമ്ബനി കത്തുനല്‍കി....
ഫുള്‍ചാര്‍ജില്‍ 1200 കിമീ റേഞ്ച്; വില 3.47 ലക്ഷം: ഇന്ത്യൻ വിപണി പിടിക്കാൻ ചൈനീസ് കുഞ്ഞൻ
ചൈനീസ് ഓട്ടോമൊബൈല്‍ കമ്ബനിയായ ബെസ്റ്റ്യൂണ്‍ ബ്രാൻഡ് 2023-ല്‍ ആണ് ചെറിയ ഇലക്‌ട്രിക് കാറായ ഷിയോമ പുറത്തിറക്കിയത്.ഈ കാറിന് താങ്ങാനാവുന്ന വിലയും ശക്തമായ റേഞ്ചും ലഭിക്കുന്നു. ഇതിനായി വേഗത്തില്‍ ചാർജ് ചെയ്യുന്നതും കൂടുതല്‍ റേഞ്ച്...
പത്തു കോടിയിലധികം വിലയുള്ള ബെന്റ്ലി ലക്ഷ്വറി കാർ ഡെലിവറി എടുക്കുവാൻ ഹെലികോപ്റ്ററിൽ മലപ്പുറത്ത് പറന്നിറങ്ങി മലയാളി വ്യവസായി പോളണ്ട്...
ആഡംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കാവുന്ന കാർ ബ്രാൻഡാണ് ബെന്റ്ലി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള ബെന്റ്ലിയുടെ ആഡംബര എസ് യു വിയായ ബെന്റയ്ഗയുടെ സിഗ്നേച്ചർ എഡിഷൻ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി. ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്നവർക്ക്...
ടാറ്റാ ഹാരിയർ ഇ വി വാഗമൺ ആനപ്പാറ കീഴടക്കുന്ന ദൃശ്യങ്ങൾ ഔദ്യോഗികമായി പങ്കുവെച്ച് കമ്പനി; നെഞ്ചിടിപ്പ്...
വാഗമണ്ണിലെ ചെങ്കൂത്തായ ആനപ്പാറ, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 3937 അടി ഉയരത്തിലുള്ള ആനപ്പാറ പേര് പോലെ തന്നെ ഒരു ആന കിടക്കുന്ന പോലെ തോന്നും. എന്നാല്‍...
ഓട്ടോയിലെത്തി BYD സീല്‍ സ്വന്തമാക്കിയ മലയാളി സീനിയര്‍ സിറ്റിസണ്‍ ആള് ചില്ലറക്കാരനല്ല; ഡെലിവറി വീഡിയോ കാണാം
ഇലക്‌ട്രിക് വാഹനങ്ങള്‍ മത്സരിച്ച് വിറ്റു കൊണ്ടിരിക്കുന്ന രാജ്യത്തെ വിപണിയില്‍ ഒരു ഇവി സ്വന്തമാക്കി എന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലായിരിക്കും പക്ഷേ ഒരു ഇവി രാജ്യത്ത് ആദ്യമായി സ്വന്തമാക്കുന്ന ഏറ്റവും മുതിർന്ന വ്യക്തി എന്ന്...
രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി ആരംഭിക്കാൻ സിൽക്കിന് അനുമതി; കേരളത്തിലും ഇനി വാഹനങ്ങൾ ഔദ്യോഗികമായി പൊളിക്കാം;...
കാലാവധികഴിഞ്ഞ വാഹനങ്ങള്‍ പൊളിച്ച് ആക്രിയാക്കാൻ ഔദ്യോഗിക സംവിധാനം സംസ്ഥാനത്തും തുടങ്ങുന്നു. പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് (സില്‍ക്ക്) അനുമതി കിട്ടിയത്.സംസ്ഥാനത്തിന്റെ തെക്ക്, വടക്ക് മേഖലകളിലെ പൊളിക്കല്‍ കേന്ദ്രങ്ങളാണ് സില്‍ക്കിന് കരാർ...
പുതിയ സാമ്പത്തിക വര്‍ഷം, പുതിയ വിലകള്‍; ടൊയോട്ട കാറുകള്‍ക്ക് വില വര്‍ധന, വിപണിയില്‍ വലിയ മാറ്റം ; വിശദാംശങ്ങൾ...
ഇരുചക്ര വാഹനങ്ങള്‍ക്കും പാസഞ്ചര്‍ കാറുകള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കുമെല്ലാം പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതോടെ വില കൂടിയിരിക്കുകയാണ്.ടൊയോട്ടയും ഇതേ ട്രെന്‍ഡിനൊപ്പം സഞ്ചരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ഒന്നിലധികം മോഡലുകളിലാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വില...
6.99ലക്ഷത്തിന്‍റെ കാറിന് 4.99 ലക്ഷം: അല്ലെങ്കിലേ വിലകുറഞ്ഞ കാറിന് വീണ്ടും വിലകുറച്ച് എംജി മാജിക്ക്; കോമറ്റ് വില...
ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്‌സ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്ബ് എംജി വിൻഡ്‌സർ ഇവി പുറത്തിറക്കിയിരുന്നു.ബാറ്ററി വാടകയ്‌ക്ക് നല്‍കാനുള്ള ഓപ്ഷനോടെ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കിയ കമ്ബനിയുടെ ആദ്യ വാഹനമാണിത്. ഈ വാഹനത്തിന് ശേഷം,...
ഭാര്യക്ക് മൈ ജി ഉടമ എം കെ ഷാജി വിവാഹ വാർഷിക സമ്മാനമായി നൽകിയ വാഹനം ഏതെന്ന്...
ബിസിനസുകാർ പലപ്പോഴും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിലകൂടിയ വാഹനങ്ങള്‍ സമ്മാനിച്ചാണ് വിശേഷ ദിവസങ്ങള്‍ ആഘോഷിക്കാറ്.അത്തരത്തിലൊരു ആഘോഷത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ വ്യാപാര രംഗത്തെ മുൻനിരക്കാരായ MyG-യുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ.ഷാജി,...


























