കർണാടകയിൽ വാഹനാപകടം: നിയന്ത്രണം വിട്ട ഇന്നോവ മറിഞ്ഞ് മരിച്ചത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സഹോദരങ്ങളും; വിശദാംശങ്ങൾ വായിക്കാം
കർണാടകയില്‍ വാഹനാപകടത്തില്‍ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ രണ്ട് സഹോദരന്മാരും മരിച്ചു. കർണാടക സ്റ്റേറ്റ് മിനറല്‍സ് കോർപ്പറേഷൻ്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന മഹന്തേഷ് ബിലഗി (51) ആണ് മരിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ....
800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന...
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന്...
കൊച്ചുമോൻ്റെ മസ്താങ്ങ് അടിപൊളിയായി ഡ്രിഫ്റ്റ് ചെയ്ത് അപ്പൂപ്പൻ; ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ലൈക്ക് വാരിക്കൂട്ടിയ വൈറൽ വീഡിയോ കാണാം
പ്രായമായ അപ്പൂപ്പൻമാരും അമ്മൂമമാരും വാഹനമോടിക്കുന്നത് പലപ്പോഴും കാണാറുണ്ട്. എന്നാല്‍ കാർ ഡ്രിഫ്റ്റ് ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഇപ്പോഴത്തെ 90's കിഡ്സിന് നടുവേദനയും ക്ഷീണവുമാണ് എന്ന് പറയുമ്ബോള്‍ പ്രായം തോല്‍പ്പിക്കാത്ത മനസുമായി കൊച്ചുമകൻ്റെ ഫോർഡ്...
ജനുവരി മുതല്‍ ഏഥറിന് വില വര്‍ധനം; ഇപ്പോള്‍ വാങ്ങിയാല്‍ ലാഭം; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മുൻനിര ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി തങ്ങളുടെ സ്കൂട്ടറുകള്‍ക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു.ഏഥറിന്റെ എല്ലാ മോഡലുകള്‍ക്കും 3,000 രൂപ വരെയാണ് വർദ്ധിക്കുക. പുതുക്കിയ വില 2026 ജനുവരി 1...
മലപ്പുറത്തും പാലക്കാടും വാഹന രജിസ്ട്രേഷൻ 30 ശതമാനം കുറഞ്ഞു; അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ:...
മോട്ടോർ വാഹന വകുപ്പില്‍ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗത മന്ത്രി സി.പി.ജോണ്‍ അറിയിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളില്‍ 30 ശതമാനം വരെ രജിസ്ട്രേഷൻ കുറഞ്ഞ സാഹചര്യത്തില്‍ കാരണങ്ങള്‍ പരിശോധിച്ച് പരിഹാരം...
റിവേഴ്സ് എടുത്തപ്പോൾ കാർ ഉരഞ്ഞു; സഹോദരനോട് കലിപ്പിച്ച് രോഹിത് ശർമ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകനായ രോഹിത് ശർമയ്‌ക്ക് ആദരവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. വാങ്കഡെ സ്റ്റേഡിയത്തില്‍ സ്റ്റാൻഡിന് രോഹിത്തിന്റെ പേര് നല്‍കിയാണ് ആദരവ്. ഇന്നലെ നടന്ന മനോഹരമായ ചടങ്ങില്‍ രോഹിത്തിന്റെ മാതാപിതാക്കള്‍ തന്നെയാണ്...
വിലയിലും, റേഞ്ചിലും, ഫീച്ചറുകളിലും ഞെട്ടിച്ച് എംജി വിൻഡ്സർ പ്രോ ഇവി വിപണിയിൽ: വിശദാംശങ്ങൾ ഇവിടെ വായിക്കാം
ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എംജി വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് ഈ വാഹനം എംജി മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ വിൻഡ്സർ ഇവിക്ക്...
രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്‌ട്രിക് കാറിന് വൻ വിലക്കിഴിവ്; അപ്രതീക്ഷിത ഓഫർ: വിശദാംശങ്ങൾ വായിക്കാം
നിങ്ങള്‍ താങ്ങാനാവുന്ന വിലയ്ക്ക് നഗരത്തിന് അനുയോജ്യമായ ഒരു ഇലക്‌ട്രിക് കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കില്‍, 2025 നവംബർ ഒരു മികച്ച അവസരമായിരിക്കും. കാരണം, എംജി മോട്ടോർ അവരുടെ ഏറ്റവും താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കുന്ന ഇലക്‌ട്രിക്...
ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവതിയെ കയറ്റിക്കിടത്തി നടി റോഡിലൂടെ യുവാവിന്റെ സാഹസിക യാത്ര; ദൃശ്യങ്ങൾ വൈറലായതോടെ കേസെടുത്ത്...
യുവതിയെ ബെെക്ക് ടാങ്കിന് മുകളില്‍ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാള്‍...
കാർ ബൈക്കിൽ തട്ടി എന്ന് ആരോപണം; മദ്യലഹരിയിൽ കാറിന്റെ ചില്ലുകൾ അടിച്ചു തകർത്ത് ബൈക്ക് യാത്രികൻ; കാറിൽ ഉണ്ടായിരുന്ന...
ബെംഗളൂരുവില്‍ നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന് നേരെ ബൈക്ക് യാത്രികന്‍റെ ആക്രമണം. കാർ തന്‍റെ ബൈക്കില്‍ തട്ടിയെന്നാരോപിച്ച് യുവാവ് ചില്ല് അടിച്ച് തകർത്തു. തിങ്കളാഴ്ച രാത്രി 10.30ന് സർജാപൂർ റോഡില്‍...
ഓപ്പറേഷൻ നുംഖോറില്‍ കസ്റ്റംസ് തുടര്‍ നടപടികളുമായി കസ്റ്റംസ്; ചോദ്യം ചെയ്യില്ലെന്ന് നേരിട്ട് ഹാജരാവാൻ ദുൽഖറിന് നോട്ടീസ് നൽകുമെന്ന്...
ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകളുള്‍പ്പെടെ വാഹനങ്ങള്‍ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച് വിറ്റെന്ന കേസില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഊർജിത അന്വേഷണം തുടങ്ങി. നടൻ ദുല്‍ഖർ സല്‍മാൻ ഉള്‍പ്പടെയുള്ളവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്‍കും. വീട്ടില്‍...
വില്പനയിൽ കുതിച്ചു കയറി എംജി വിൻസർ ഇവി; ടാറ്റ നെക്സോണിനെ പിന്തള്ളി: ഇലക്ട്രിക് വിപണിയിൽ വഴിത്തിരിവായത്...
2024 സെപ്റ്റംബറില്‍ പുറത്തിറക്കിയ എംജി വിൻഡ്‌സർ ഇവിക്ക് വൻ വില്‍പ്പനയാണ് ലഭിക്കുന്നത്. വില്‍പ്പന ചാർട്ടില്‍ ടാറ്റ നെക്‌സോണ്‍ ഇവിയെ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളി ഇലക്‌ട്രിക് എംപിവി ഇന്ത്യൻ ഇവി വിപണിയില്‍ ആധിപത്യം...
വാഹനം ഓടിച്ചെത്തിയ യുവതി മാളിനു മുന്നിൽ ഇറങ്ങിയതിനു പിന്നാലെ സ്വയം പാർക്ക് ചെയ്യുന്ന കാർ; ചൈനീസ് സാങ്കേതിക വിദ്യകണ്ട്...
ചൈനയിലെ സാങ്കേതിക വിപ്ലവത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.ഹോങ്കോങ് നിയമസഭാംഗവും ടെക് സംരംഭകനുമായ ഡൊമിനിക് ലീ പങ്കുവെച്ച 34 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അത്ഭുതപ്പെടുത്തുന്നത്....
മരണം പതിയിരിക്കുന്ന റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; കേരളത്തിലെ റോഡ് സുരക്ഷയുടെയും വാഹനാപകടങ്ങളുടെയും കണക്കുകൾ ഇങ്ങനെ: റിപ്പോർട്ടിന്റെ...
കേരളത്തിലെ വാണിജ്യ, ഭരണ തലസ്ഥാനങ്ങളായ എറണാകുളവും തിരുവനന്തപുരവുമാണ് സംസ്ഥാനത്ത് ഏറ്റവും അപകടകരമായ റോഡുകളുള്ള ജില്ലകള്‍. സാമ്ബത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ "സ്റ്റാറ്റസ് റിപ്പോർട്ട് ഓണ്‍ റോഡ് ആക്‌സിഡന്റ്സ് - 2025" പ്രകാരം, ഈ ജില്ലകളാണ്...
ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ പൂച്ച കുറുകെ ചാടി അപകടം; കൊടുങ്ങല്ലൂരിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32)...
ഓട്ടത്തിനിടയിൽ കത്തിയമർന്ന് ആഡംബര ബിഎംഡബ്ലിയു; സംഭവം തൃശ്ശൂരിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ കത്തി നശിച്ചു. പാലിയേക്കര ടോള്‍ പ്ലാസയോട് ചേർന്ന് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.
ഓടിക്കൊണ്ടിരിക്കവേ കാറില്‍ നിന്നും പുക...
ഇനി പിഴ പേടിക്കേണ്ട: വാഹനങ്ങളിൽ സൺഫിലിം ഒട്ടിക്കാൻ ഉടമയ്ക്ക് അനുവാദം നൽകി കേരള ഹൈക്കോടതി; ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ...
വാഹനങ്ങളുടെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുന്നതില്‍ ഇളവുമായി ഹൈക്കോടതി. അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി അനുവദനീയമായ വിധത്തില്‍ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മുന്നിലും പിന്നിലും 70%ത്തില്‍...
പേരാമ്പ്ര ആർടിഒയിൽ പുതു ചരിത്രം; KL 77 E 7777 എന്ന ഫാൻസി നമ്പർ കോഴിക്കോട്ടുകാരി ...
വാഹന സംസ്കാരത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. ഇഷ്ട വാഹനങ്ങള്‍ വാങ്ങുന്നതിനോടൊപ്പം ഫാൻസി രജിസ്ട്രേഷൻ നമ്ബറുകള്‍ക്കായി മലയാളികള്‍ ലക്ഷങ്ങളാണ് ഇപ്പോള്‍ മുടക്കുന്നത്. കോഴിക്കോട് പേരാമ്ബ്ര ആർടിഒയില്‍ നടന്ന ഫാൻസി നമ്ബറിന്റെ ലേലം ഇതിനോടകം വാർത്തകളില്‍...
വാഹന ഇന്‍ഷുറന്‍സില്‍ വലിയ ലാഭം നേടാം; നോ ക്ലെയിം ബോണസ് എന്താണെന്ന് അറിയാമോ? വിശദാംശങ്ങൾ വായിക്കാം
വാഹന ഇൻഷുറൻസ് പോളിസിയില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക നേട്ടങ്ങളിലൊന്നാണ് നോ ക്ലെയിം ബോണസ് അഥവാ എൻ.സി.ബി (NCB).ഒരു പോളിസി വർഷത്തില്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ ഒന്നും തന്നെ ഉന്നയിക്കാത്ത വാഹന ഉടമകള്‍ക്ക് ഇൻഷുറൻസ്...
“KL- 27 – M – 7777”: തിരുവല്ലക്കാരി ഇഷ്ട നമ്പർ ലേലം വിളിച്ചെടുത്തത് 7.85 ...
വാഹന പ്രേമികള്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന 7777 ഫാന്‍സി നമ്ബര്‍ 7.85 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് (Naduvathra Traders) ഡയറക്ടറുമായ അഡ്വ. നിരഞ്ജന നടുവത്ര. തന്റെ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍...

























