മൃദംഗ വിഷനും, ഇവന്റ്സ് ഇന്ത്യയും, ടിവിസി ഫാക്ടറിയും മലയാള സിനിമാ നടന്റെ ബിനാമി സ്ഥാപനങ്ങൾ?...
ഗിന്നസ് റെക്കോര്‍ഡിനെന്ന പേരില്‍ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയുടെ സംഘാടകര്‍ കൊള്ളലാഭമുണ്ടാക്കിയെന്നും നര്‍ത്തകിമാരില്‍ നിന്നും വന്‍ തുക ഈടാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്കാവശ്യമായ സാരി നിര്‍മിച്ചു നല്‍കിയത്...
മോദി അധികാരമേറ്റശേഷം ബിജെപി അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടുന്നു; 2014ലെ 295 കോടി രൂപയിൽ നിന്ന് 2025 ആകുമ്പോഴേക്കും...
2004 മുതല്‍ 2024 വരെയുള്ള കാലഘട്ടങ്ങളില്‍ ബി ജെ പി അക്കൗണ്ടുകളില്‍ പണം ഇരട്ടിക്കുന്നു. ഓരോ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടികളുടെ തിരഞ്ഞെടുപ്പ് കണക്ക് വിവരങ്ങല്‍ പുറത്ത് വിടാറുണ്ട്. 2004...
സുപ്രീം കോടതിയിലെ സത്യവാങ്മൂലം വിനയായി; പുതിയ എകെജി സെന്റർ നിർമ്മാണ ഇനത്തിൽ സിപിഎം തൊഴിലാളി ക്ഷേമനിധിയിൽ നിന്ന്...
പുതിയ എ.കെ.ജി സെന്റർ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.പി.എം നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണം. ഭൂമി സംബന്ധമായി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് 30 കോടിരൂപ ചെലവായെന്നാണ് സി.പി.എം അറിയിച്ചത്....
ദിവസവും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില കുതിക്കുന്നു; ഇന്നത്തെ വില നിലവാരം അറിയാം.
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന്‍ തന്നെ 57,000 തൊടുമെന്ന് സൂചന നല്‍കി സ്വര്‍ണവില ഇന്നും ഉയര്‍ന്നു. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി...
ചക്കിന് വച്ചത് കൊക്കിനു കൊണ്ടു: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ലഹരി പിടിക്കാൻ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ...
വൈക്കത്ത് ഒരു കോടിയിലധികം രൂപയുടെ കണക്കില്ലാത്ത പണം പിടികൂടി എക്‌സൈസ് സംഘം. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വൈക്കം തലയോലപ്പറമ്ബില്‍ നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് അനധികൃത പണം കണ്ടെത്തിയത്. ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേക്ക്...
പുരുഷന്മാർക്ക് ബീജദാനം ചെയ്തും പണമുണ്ടാക്കാം; ഇന്ത്യയിൽ മാസം 15,000 വരെ സമ്പാദിക്കാനുള്ള മാർഗം: വിശദാംശങ്ങൾ ഇങ്ങനെ
വന്ധ്യതാ ചികിത്സാരംഗം ഇന്ന് വളരെയേറെ പുരോഗമിച്ചിട്ടുണ്ട്. വന്ധ്യത സംബന്ധിച്ച് മുമ്ബുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറിയ സമൂഹമാണ് നമ്മുടേത്. പുരുഷ വന്ധ്യതക്ക് പരിഹാരമായി ബീജദാനം പോലും ഇന്ന് പ്രചാരത്തിലുണ്ട്. വന്ധ്യതക്ക് പരിഹാരം എന്ന നിലയില്‍ മാത്രമല്ല,...
70 കഴിഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്; ആയുഷ്മാൻ ഭാരത് പദ്ധതിയിൽ രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ?...
70 വയസ് മുതലുള്ളവർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.
സൗജന്യ ചികിത്സയ്ക്കായി വയോജനങ്ങള്‍ക്ക് 'ആയുഷ്മാൻ വയ വന്ദന കാർഡ്' നല്‍കുമെന്നും 9-ാമത്...
അഞ്ചാം ദിനവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: ഇന്നത്തെ കണക്കുകൾ വായിക്കാം.
സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാംദിവസവും സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് ഇന്ന് 880 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 55,480 രൂപയാണ്. ഇന്നലെ 56,360 രൂപയായിരുന്നു ഒരു പവന്റെ വില....
സൂപ്പർതാരം വിജയുടെ അവസാന ചിത്രം ജനനായകൻ: മമിത ബൈജുവിന് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? പുറത്തുവരുന്ന കണക്കുകൾ ഇങ്ങനെ
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജന നായകൻ. രാഷ്ട്രിയത്തില്‍ സജീവമാകുന്നതിനു മുൻപ് വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്....
കരിമണൽ കർത്തയുടെ എംപവർ ക്യാപിറ്റലിൽ നിന്ന് രണ്ടുവട്ടമായി 25 ലക്ഷം കൈപ്പറ്റി; ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ ...
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീണ വിജയന്‍ വായ്പാത്തുക വക മാറ്റി ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍...
30 ദിവസത്തിനുള്ളില്‍ കടം മാറി ധനം നിറയും: ഉപ്പ് ഉപയോഗിച്ചുള്ള വിദ്യ പരീക്ഷിച്ച് നോക്കൂ; വിശ്വാസം ഇങ്ങനെ
ജീവിതത്തില്‍ എപ്പോഴെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തവർ വളരെ കുറവാണ്. ചിലർക്ക് കയ്യിലുള്ള പണം പെട്ടെന്ന് തീർന്നുപോകുന്നതാണ് പ്രശ്‌നമെങ്കില്‍ മറ്റുചിലർക്ക് അത്യാവശ്യത്തിന് പോലും പണമില്ല എന്നതാണ് പ്രശ്‌നം. എന്നാല്‍, ഈ പ്രശ്‌നങ്ങളെല്ലാം മാറ്റാൻ ഒരു...
നൂറു ദിവസം ബിഗ് ബോസ് റിവ്യൂ നടത്തി യൂട്യൂബിലിട്ടു; സീക്രട്ട് ഏജൻറ് സായി കൃഷ്ണ സമ്പാദിച്ചത് കേട്ടാൽ...
സംഭവബഹുലമായ 100 ദിവസമാണ് ബിഗ് ബോസ് സീസണ്‍ ഏഴില്‍ അരങ്ങേറിയത്. അവസാന ദിവസങ്ങളിലും വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ലായിരുന്നു. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും കണ്ടന്റുകള്‍ക്ക് ഒരു കുറവും...
ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ലോട്ടറി; ഇത്തവണ ബോണസ് ശുപാർശ ഒരു ലക്ഷം രൂപ വീതം: കണക്കുകൾ വായിക്കാം.
ബോണസിന്റെ പേരില്‍ ഗ്ലാമർ ഏറെയുള്ള സർക്കാർ ജോലിയാണ് ബീവറേജ് കോർപറേഷനിലേത്. ഉയർന്ന ബോണസ് നിരക്ക് കാരണം തന്നെ ഓരോ വിശേഷ അവസരങ്ങളില്‍ ബെവ്കോ വാർത്തകളില്‍ സ്ഥാനം പിടിക്കാറുമുണ്ട്. ഇത്തവണത്തെ ബോണസ് തുകയും ഇത്തരത്തില്‍...
സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ പതിനായിരം കോടി കടം; ഡിസംബർ വരെയുള്ള കടമെടുപ്പ് പരിധി ഓണത്തിനു മുന്നേ...
ശമ്ബളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 3,000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1,000 കോടി രൂപയും 37 വര്‍ഷ തിരിച്ചടവില്‍ 2,000 കോടി രൂപയുമാണ് പൊതുവിപണിയില്‍...
ഒന്നാം സമ്മാനം 50 കോടി രൂപ: ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ലോട്ടറി അവതരിപ്പിച്ച് മേഘാലയ സർക്കാർ; വിശദാംശങ്ങൾ...
ഇന്ത്യയിലെ ആദ്യത്തെ സമ്ബൂര്‍ണ ഡിജിറ്റല്‍ ലോട്ടറിയായ ഈസി ലോട്ടറി.ഇന്‍ അവതരിപ്പിച്ചു. മേഘാലയ സര്‍ക്കാര്‍ നടപ്പാക്കുന്ന ഈസി ലോട്ടറിയില്‍ ഒന്നാം സമ്മാന വിജയിക്ക് അമ്ബത് കോടി രൂപ ലഭിക്കും. 5000 രൂപയാണ് ടിക്കറ്റിന്റെ വില.
ടിക്കറ്റ്...
ഓണ ചെലവ്: 1500 കോടി രൂപ കൂടി കടമെടുക്കാൻ കേരളം; ഈ വർഷം കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയിൽ...
ഓണക്കാലച്ചെലവ് 15,000 കോടിയോട് അടുക്കുന്നു. ഓണം കഴിഞ്ഞാല്‍ ട്രഷറി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ 1500 കോടികൂടി കടമെടുക്കാൻ സംസ്ഥാനം തീരുമാനിച്ചു. ഇതെടുത്താല്‍ ഇതുവരെ കേന്ദ്രം അനുവദിച്ച കണക്കില്‍ ഡിസംബർവരെ കടമെടുക്കാൻ ശേഷിക്കുന്നത് 1200...
ഇന്ത്യയേക്കാള്‍ കുറഞ്ഞ് വിലയില്‍ സ്വര്‍ണം കിട്ടുന്ന ഏഴ് രാജ്യങ്ങൾ; വിശദാംശങ്ങൾ വായിക്കാം
ലോകത്ത് എല്ലായിടത്തും ഒരുപോലെ ഉയർന്ന ഡിമാന്‍ഡ് ഉണ്ടെങ്കിലും സ്വർണത്തിന്‍റെ വിലയില്‍ ഒരോ സംസ്ഥാനങ്ങള്‍ക്ക് ഇടയിലും വ്യത്യാസം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ഏറ്റവും വിലക്കുറവ് കേരളത്തിലാണെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ഇറക്കുമതി, ട്രാന്‍സ്പോർട്ടേഷന്‍ തുടങ്ങിയവയാണ് സംസ്ഥാനങ്ങള്‍ക്ക്...
ബംഗളൂരുവിൽ ആയിരം കോടിയുടെ ചിട്ടി വെട്ടിപ്പ് നടത്തി മലയാളിയായ ടോമിയും കുടുംബവും കടന്നത് കെനിയയിലേക്കോ? ഫ്ലാറ്റും വാഹനങ്ങളും...
ബംഗളൂരു രാമമൂർത്തി നഗറില്‍ രണ്ടര പതിറ്റാണ്ടായി ചിട്ടിക്കമ്ബനി നടത്തിയിരുന്ന ആലപ്പുഴ സ്വദേശി ടോമി എ. വർഗീസും കുടുംബവും ആയിരത്തിലധികം ഇടപാടുകാരെ വഞ്ചിച്ച് രാജ്യം വിട്ടതായി സൂചന. എഎ ചിട്ടിഫണ്ട് ഉടമകളായ ടോമിയും ഭാര്യ...
‘സ്വര്‍ണ വില ഇനിയും ഇടിഞ്ഞേക്കും’; പഴയ സ്വര്‍ണം വിറ്റ് പണമാക്കാൻ ജ്വല്ലറികളില്‍ വൻ തിരക്ക്: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ഈ വർഷം റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ പവൻ വില 1.33 ലക്ഷം തൊട്ടിരുന്നു.ഇതിന് പിന്നാലെ ഇനിയും സ്വർണം കുതിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായി. ഈ വർഷം പകുതിയോടെ വില 2...
അല്‍മുക്താദിര്‍ ജ്വല്ലറി തട്ടിപ്പ്;രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാര്‍ അഹമ്മദ് സേട്ട് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
അല്‍ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്.നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത്...


























