രാഹുൽ ഗാന്ധിക്ക് 2 മണ്ഡലങ്ങൾക്കുമായി 1.4 കോടി; ആലപ്പുഴയിൽ മത്സരിക്കാൻ കെസി വേണുഗോപാലിന് 70 ലക്ഷം: പ്രമുഖ നേതാക്കൾക്ക്...
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്‍കിയത് 1.4 കോടി രൂപ. വയനാട്, റായ്ബറേലി എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഈ തുക അനുവദിച്ചത്.
എന്നാല്‍...
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ചുമത്തിയ അധികതീരുവ നിയമവിരുദ്ധം എന്ന് അമേരിക്കൻ...
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത പ്രഹരമായി സുപ്രീം കോടതി വിധി. വിവിധ രാജ്യങ്ങള്‍ക്ക് പ്രതികാര നടപടിയുടെ ഭാഗമായി ട്രമ്പ് ചുമത്തിയ താരിഫുകള്‍ സുപ്രീം കോടതി റദ്ദാക്കി. വ്യാപകമായ രീതിയില്‍ താരിഫുകള്‍ ഏർപ്പെടുത്തിയ...
25 കോടി ഓണം ബമ്പർ അടിച്ചത് ആറ്റിങ്ങൽ ഭഗവതി ഏജൻസി കൊച്ചിയിൽ വിറ്റ TH 577825 ...
കേരളക്കര ഒന്നടങ്കം കാത്തിരുന്ന തിരുവോണം ബമ്ബർ BR 105 നറുക്കെടുപ്പില്‍ 25 കോടിയുടെ ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയില്‍. ആറ്റിങ്ങല്‍ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25...
സ്വർണ്ണവില കുതിച്ചുയരും; ഡിസംബറോടെ ഗ്രാമിന് 8000 രൂപയിൽ എത്തും: ഏറ്റവും പുതിയ വിപണി വിലയിരുത്തൽ വായിക്കാം.
റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം...
പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണ്ണവില; പവൻ വില 59,000ന് അരികെ: സ്വർണ്ണവിലയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ വിശദമായി വായിക്കാം.
സംസ്ഥാനത്ത് ഇന്നും റെക്കോർഡിട്ട് സ്വർണവില. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഉയരുകയാണ്. പവന് ഇന്ന് മാത്രം 320 രൂപ വർധിച്ചു.
ഇതോടെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് വർധിച്ചത് 1960 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി...
അത്ഭുത കുതിപ്പുമായി സ്വർണം; ഉച്ചയ്ക്കു ശേഷവും വില വർദ്ധിച്ചു; ഇന്ന് രണ്ടുവട്ടമായി ആകെ വർദ്ധിച്ചത് 800...
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാംതവണയും വില കൂടിയതോടെ 95,000ലേക്ക്. ഇന്ന് രണ്ടു തവണയായി പവന് 800 രൂപയാണ് വര്‍ധിച്ചത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. രാവിലെയും ഉച്ചയ്ക്ക് ശേഷവും പവന്...
മണിച്ചിത്രത്താഴ് റീ റിലീസ്: തിയേറ്ററുകളിൽ നിന്ന് വാരിയത് കോടികൾ; കണക്കുകൾ വായിക്കാം
കാലാനുവർത്തിയായി ഇന്നും തലമുറകളെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന, മലയാളത്തിന്റെ എവര്ഗ്രീന് ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാളത്തിന്റെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രം.അടുത്തിടെ ചിത്രം വീണ്ടും തിയേറ്ററുകളില്‍ റീ- റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ റീ റിലീസിന് വലിയ...
ആലപ്പുഴയിൽ വൻ കുഴൽപ്പണ വേട്ട; പോലീസ് പിടിച്ചെടുത്തത് ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ; പ്രതികൾ...
കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി. പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്...
സമൂഹ മാധ്യമങ്ങളിലെ പ്രചരണമേറ്റു; ഡി കെ മുഖ്യമന്ത്രി ആകും എന്നുറപ്പായതോടെ കഫേ കോഫി ഡേ ഓഹരികളിൽ വൻ...
കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ. ശിവകുമാര്‍ വരുമെന്നത് ഏതാണ്ട് ഉറപ്പായതോടെ കര്‍ണ്ണാടകത്തില്‍ സോഷ്യല്‍മീഡിയയില്‍ ഒരു വലിയ സന്ദേശം വൈറലായി പ്രചരിക്കുകയാണ്. കീശ വീര്‍പ്പിക്കാന്‍ കഫേ കോഫി ഡേ വാങ്ങൂ എന്നതാണ് ഈ സന്ദേശം.എന്തായാലും...
37512 കോടി കടമെടുത്തിട്ടും രക്ഷയില്ല; 17000 കോടി കൂടി കടമെടുക്കാൻ അനുവാദം ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത്...
പുതുവർഷത്തെ ആദ്യമൂന്നു മാസത്തെ ചെലവുകള്‍ക്ക് പണം കണ്ടെത്താൻ 17,000 കോടി രൂപ കൂടി വായ്പയെടുക്കാൻ അനുമതി തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നല്‍കി. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്രതീക്ഷിത ചെലവിന്റെ കണക്കും...
കേരളത്തിന് ഇടിത്തീയായി കേന്ദ്രത്തിന്റെ കത്ത്; കിഫ്ബിയും പെന്‍ഷന്‍ കമ്ബനിയും പാരയായി; കടമെടുപ്പ് പരിധിയില്‍ 5944 കോടി വെട്ടിക്കുറച്ചു: കേരളം...
നിയമസഭാ തിരഞ്ഞെടുപ്പും സാമ്ബത്തിക വര്‍ഷാവസാനവും അടുത്തിരിക്കെ കേരളം കടുത്ത സാമ്ബത്തിക ഞെരുക്കത്തിലേക്ക്. പതിവായി മുണ്ട് മുറുക്കിയെടുക്കുന്ന പിണറായി സര്‍ക്കാരിന് ഇടിത്തീയായി കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പ് പരിധിയില്‍ വന്‍ വെട്ടിക്കുറവ് വരുത്തി. ഇനിയുള്ള മൂന്നു മാസത്തേക്ക്...
അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...
റൺവേട്ടയിൽ മാത്രമല്ല സമ്പാദ്യത്തിലും ബഹുദൂരം മുന്നിൽ; ഐപിഎല്ലിൽ നിന്നും മാത്രം നേടിയത് നൂറുകോടി വരുമാനം?ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം...
ടി20 ലോകകപ്പില്‍ ഇന്ത്യ, ന്യൂസിലൻഡിനെ തകര്‍ത്ത് മൂന്നാം കിരീടം നേടിയപ്പോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണുകളും ഉറ്റു നോക്കിയത് മാൻ ഓഫ് ദി സിരീസ് ആയ മലയാളി താരം സഞ്ജു സാംസണെ ആയിരുന്നു. വെറും...
കാർഷിക വികസനത്തിനുള്ള ഫണ്ട് വക മാറ്റിയ സംഭവം; സർക്കാർ നടത്തിയത് ഗുരുതര ക്രമക്കേട്; അന്വേഷണത്തിനായി ലോകബാങ്ക് സംഘം...
കേരള സർക്കാർ, കാർഷിക പരിഷ്കാരങ്ങള്‍ക്കായി അനുവദിച്ച ലോകബാങ്ക് സഹായത്തില്‍ നിന്ന് 140 കോടി രൂപ വകമാറ്റിയതായി റിപ്പോർട്ട്.കേരള കാർഷിക പരിഷ്കരണ (കേര) പദ്ധതിക്കായി അനുവദിച്ചിരുന്ന ഫണ്ട് ആണ് മാറ്റിയത്.
കേന്ദ്ര ധനകാര്യ മന്ത്രാലയം...
സെബി മേധാവിക്ക് അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ നിക്ഷേപം; ഗുരുതര ആരോപണങ്ങളുമായി ഹിൻഡൻബർഗ് റിസർച്ച് വീണ്ടും രംഗത്ത്:...
ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്ബനികളില്‍ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി...
‘സ്വര്‍ണ വില ഇനിയും ഇടിഞ്ഞേക്കും’; പഴയ സ്വര്‍ണം വിറ്റ് പണമാക്കാൻ ജ്വല്ലറികളില്‍ വൻ തിരക്ക്: വിശദാംശങ്ങൾ വായിക്കാം
സ്വർണവില ഈ വർഷം റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒരു ഘട്ടത്തില്‍ പവൻ വില 1.33 ലക്ഷം തൊട്ടിരുന്നു.ഇതിന് പിന്നാലെ ഇനിയും സ്വർണം കുതിക്കുമെന്ന പ്രവചനങ്ങള്‍ ശക്തമായി. ഈ വർഷം പകുതിയോടെ വില 2...
പൊതുമേഖല ബാങ്കുകളുടെ മിനിമം ബാലൻസ് കൊള്ള; 11 പൊതുമേഖലാ സ്ഥാപനങ്ങൾ രണ്ടു വർഷത്തിനിടയിൽ ഇടപാടുകാരിൽ നിന്ന് പിഴയായി പിഴിഞ്ഞെടുത്തത്...
അക്കൗണ്ടില്‍ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ഇടപാടുകാരില്‍നിന്ന് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വഴിയേ പോകാൻ മടിച്ച് രാജ്യത്തെ മറ്റ് 11 പൊതുമേഖല ബാങ്കുകള്‍. അഞ്ചു വർഷത്തിനിടെ ഈ ബാങ്കുകള്‍...
തിയേറ്ററിൽ അടിതെറ്റി വീണ് ഭ.ഭ.ബ; ആദ്യ വീക്കെൻഡിൽ പോലും കളക്ഷൻ കുപ്പുകുത്തി: ദിലീപ് ചിത്രം വൻ നഷ്ടത്തിലേക്ക്?
ദിലീപ് ചിത്രം 'ഭ.ഭ.ബ'യ്ക്കു ബോക്‌സ്‌ഓഫീസില്‍ അടിതെറ്റുന്നു. മൂന്നാം ദിനമായ ഇന്നലെ (ശനി) ചിത്രത്തിന്റെ കളക്ഷന്‍ ആദ്യദിനത്തേക്കാള്‍ 50 ശതമാനം ഇടിഞ്ഞതായാണ് കണക്കുകള്‍. ബുക്ക് മൈ ഷോയില്‍ ഇന്നും (ഞായര്‍) ടിക്കറ്റ് ബുക്കിങ് മന്ദഗതിയിലാണ്...
അല്‍മുക്താദിര്‍ ജ്വല്ലറി തട്ടിപ്പ്;രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാര്‍ അഹമ്മദ് സേട്ട് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം
അല്‍ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്.നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത്...
ഉമ്മൻചാണ്ടി സർക്കാർ ഭരണം ഒഴിഞ്ഞപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടം കേവലം 1.47 ലക്ഷം കോടി രൂപ; പിണറായി...
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയുമ്ബോഴേക്കും കേരളത്തിന്റെ കടബാധ്യത 6 ലക്ഷം കോടിയിലെത്തുമെന്ന് സാമ്ബത്തിക വിദഗ്ധര്‍. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ 1.57 ലക്ഷം കോടിയായിരുന്നു. റവന്യു വരുമാനം കുറയുകയുകയും പലിശയും കടവും...


























