പാട്ടുപാടി പെയ്യിച്ചത് ഡോളർ മഴ; ഉക്രൈൻ അഭയാർഥികൾക്കായി ഗുജറാത്തി ഗായിക സംഗീത പരിപാടിയിലൂടെ സമാഹരിച്ചത് രണ്ടേകാൽ കോടി...

ന്യൂയോര്‍ക്ക്: റഷ്യന്‍ യുദ്ധത്തില്‍ യുക്രൈന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അമേരിക്കന്‍ വേദിയില്‍ പാട്ട് പാടി 'ഡോളര്‍ മഴ' പെയ്യിച്ച്‌ ഗുജറാത്തി നാടന്‍പാട്ടു കലാകാരി ഗീതാ ബെന്‍ റബാരി. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് വലയുന്ന യുക്രെയ്ന്‍ ജനതയ്ക്കായി...

10,000 രൂപ വായ്പയെടുത്ത വീട്ടമ്മ തിരിച്ചടച്ചത് 70,000 രൂപ; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: കോട്ടയത്തെ വീട്ടമ്മയുടെ...

കോട്ടയം: ഓണ്‍ലൈന്‍ വായ്‍പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ്...

വിക്രമിന് 12 കോടി; ഐശ്വര്യാറായിക്ക് 10 കോടി: പൊന്നിയിൽ സെൽവൻ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ആദ്യഭാഗം അടുത്ത ദിവസം റിലീസ് ചെയ്യുകയാണ്. വിക്രം, ജയം രവി, ഐശ്വര്യ റായ്, കാര്‍ത്തി, തൃഷ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയുടെ...

ഈ ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ തള്ളിക്കയറി ജനം; പതിനായിരം ഉപഭോക്താക്കൾക്ക് കൂടി അധിക ആനുകൂല്യം പ്രഖ്യാപിച്ചു ടാറ്റ:...

രാജ്യത്തെ ഏറ്റവും താങ്ങാവുന്ന വിലയുള്ള ഇലക്‌ട്രിക്ക് ഹാച്ച്‌ ബാക്കായ ടിയാഗോ ഇവിയെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. വാഹനത്തിനുള്ള ബുക്കിംഗ് കമ്ബനി ഒക്‌ടോബര്‍ 10-നാണ് തുറന്നത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ 10,000-ത്തിലധികം...

എന്താണ് ഡിജിറ്റൽ കറൻസി? ഓൺലൈൻ പണം ഇടപാടിൽ നിന്നും എങ്ങനെ വ്യത്യസ്തമാണ്? ഇൻറർനെറ്റോ, ബാങ്ക് അക്കൗണ്ടോ...

കയ്യില്‍ പണം സൂക്ഷിക്കുന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്. വാലറ്റില്‍ പണം സൂക്ഷിക്കുന്ന പഴയ രീതികള്‍ക്ക് വിട പറയാന്‍ സമയമായിരിക്കുന്നു. ഇനി മുതല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി പണം...

90 ശതമാനം വിലക്കുറവ്; നിരവധി ഓഫറുകൾ: ദുബൈയില്‍ മൂന്നു ദിവസത്തെ സൂപ്പര്‍ സെയിൽ.

വിവിധ ഉത്പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവും ഒപ്പം നിരവധി ഓഫറുകളുമായി ദുബൈയില്‍ വീണ്ടും മൂന്ന് ദിവസത്തെ സൂപ്പര്‍ സെയില്‍ വരുന്നു. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റ് ആണ് ഈ വാരാന്ത്യത്തില്‍...

ഫ്ലൈ ഓവറിൽ നിന്ന് നോട്ടുകൾ വാരിവിതറി യുവാവ്; പെറുക്കിയെടുക്കാൻ തടിച്ചുകൂടി ജനക്കൂട്ടം:...

മേല്‍പ്പാലത്തില്‍ നിന്ന് പത്തുരൂപയുടെ നോട്ടുകള്‍ വലിച്ചെറിഞ്ഞ് യുവാവ്. നോട്ടുകള്‍ പെറുക്കാന്‍ ആളുകള്‍ തടിച്ചുകൂടിയത് നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചു. കറുത്ത നിറത്തിലുള്ള കോട്ട് ധരിച്ച്‌ കഴുത്തില്‍ ക്ലോക്ക് തൂക്കിയിരുന്ന യുവാവാണ് 3000 രൂപ...

പത്തുവർഷം മുമ്പ് അൻപതാം ജന്മദിനാഘോഷങ്ങൾക്ക് ചെലവഴിച്ചത് 220 കോടി രൂപ; നിത അംബാനിയുടെ അറുപതാം പിറന്നാൾ ആഘോഷം എത്ര...

മുംബൈ: തന്റെ 50 ആം ജന്മദിനത്തില്‍ ബര്‍ത്ത്‌ഡേ ആഘോഷത്തിനായി നിതാ അംബാനി ചെലവഴിച്ചത് 220 കോടിയെന്ന് റിപ്പോര്‍ട്ട്. ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നുള്ള അതിഥികളും ബോളിവുഡ് താരങ്ങളും മറ്റും പങ്കെടുത്ത ജന്മദിനാഘോഷം നടന്നത് രാജസ്ഥാനിലെ...

പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്; ഒരാഴ്ചയായി സംസ്ഥാനം ചലിക്കുന്നത് ഓവർ ഡ്രാഫ്റ്റിൽ; ഓണക്കാലമായാൽ ചിലവുകൾ കുത്തനെ...

തിരുവനന്തപുരം: ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് നട്ടംതിരിഞ്ഞ് കേരള സര്‍ക്കാര്‍. വരുമാന വഴികളില്‍ ചോര്‍ച്ച സംഭവിച്ചതോടെ വൻ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോകുന്നത്.കഴിഞ്ഞ ഒരാഴ്‌ച്ചയായി കേരളം ചലിക്കുന്നത് ഓവര്‍ഡ്രാഫ്റ്റിലാണ്. ഖജനാവില്‍ മിച്ചമില്ലാത്തതിനാല്‍ നിത്യനിദാന വായ്പ...

വാങ്ങാൻ ഇനി നാല് ദിവസം കൂടി മാത്രം അവസരം; കേരള സർക്കാർ ഓണം ബംബർ ലോട്ടറിക്ക് വേണ്ടി കൂട്ടയിടി;...

നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബ‌ര്‍ വില്പന കുതിക്കുന്നു. 67,31,394 ടിക്കറ്റുകള്‍ ഇന്നലെവരെ വിറ്റു. മണ്‍സൂണ്‍ ബമ്ബര്‍ പിരിവിട്ടെടുത്ത ഹരിതക‌ര്‍മ്മ സേനാംഗങ്ങള്‍ക്ക് ഒന്നാംസമ്മാനം അടിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂട്ടുചേര്‍ന്ന്...

രാജ്ഭവൻ ചെലവ് കൂട്ടാൻ ഗവർണർ; വർഷം 2.60 കോടി രൂപ ആവശ്യപ്പെടും.

രാജ്ഭവനിലെ ചെലവുകൾ കൂട്ടാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് ഗവർണർ...

പാൻ കാര്‍ഡ് നഷ്‌ടപ്പെട്ടോ? മിനിറ്റുകള്‍ക്കുളില്‍ ഇ-പാൻ ഡൗണ്‍ലോഡ് ചെയ്യാം; ഒരു പൈസ പോലും ചിലവാകില്ല; എങ്ങനെയെന്ന് വായിക്കാം.

പാൻ കാര്‍ഡ് ഒരു പ്രധാന സര്‍ക്കാര്‍ രേഖയാണ്. ബാങ്കിംഗിലോ മറ്റ് സാമ്ബത്തിക സംബന്ധമായ കാര്യങ്ങള്‍ക്കോ ഇത് ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുക, വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുക, വാഹനം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുക,...

7 വീടുകൾ, 5 ആഡംബര വാഹനങ്ങൾ, രണ്ടു കോടിയുടെ സ്വർണാഭരണങ്ങൾ, ഏക്കർ കണക്കിന് കാർഷിക, കാർഷികേതര ഭൂമി: സുരേഷ്...

മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ദ്വയങ്ങള്‍ക്ക് ശേഷം മൂന്നാമത്തെ സൂപ്പര്‍താരം എന്ന പദവി സ്വന്തമാക്കിയ നടനാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ക്ഷുഭിതയൗവനം എന്ന വിശേഷണം നേടിയെടുത്ത സുരേഷ് ഗോപി 90 കളിലും...

കിറ്റക്സ് ഗ്രൂപ്പ് തെലുങ്കാനയിലേക്ക്? നാളെ ഹൈദരാബാദിൽ ചർച്ച; സാബു ജേക്കബിന് ഹൈദരാബാദിൽ എത്താൻ സ്വകാര്യ ജെറ്റ് അയച്ച്...

​കൊച്ചി: നിക്ഷേപ ചര്‍ച്ചകള്‍ക്കായി കിറ്റെക്‌സ് ഗ്രൂപ്പ് തെലങ്കാനയിലേക്ക്. സാബു ജേക്കബിന്‍റെ നേതൃത്വത്തിലുളള ആറംഗ സംഘം നാളെ തെലങ്കാനയിലേക്ക് പോകും. നാളെ ഉച്ചയ്‌ക്ക് ഹൈദരാബാദിലാണ് ഉന്നതതല ചര്‍ച്ച നടക്കുന്നത്. തെലങ്കാന വ്യവസായ മന്ത്രിയുടെ ക്ഷണം...

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ :സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാനക്കമ്പനികൾ.

കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി വിമാനക്കമ്ബനികള്‍.കേരളത്തില്‍ നിന്ന് കുവൈറ്റിലേയ്ക്ക് അന്‍പതിനായിരം രൂപയ്ക്ക് മുകളില്‍ ആണ് ടിക്കറ്റ് നിരക്ക്.യുഎഇയിലേയ്ക്ക് ഇരുപതിനായിരത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. പ്രവാസികളെ ചൂഷണം...

പോണ്‍ ഹബ്ബ് വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിച്ച അധ്യാപകന്‍

തായ്​പെയ്: അശ്ലീല വെബ്സൈറ്റായ ‘പോണ്‍ ഹബ്ബ്’ വഴി കണക്ക് പഠിപ്പിച്ച്‌ കോടികള്‍ സമ്ബാദിക്കുകയാണ് തായ്​വാനിലെ കണക്ക് അധ്യാപകന്‍. 34 കാരനായ ചാങ്ഷു എന്നയാളാണ് changhsumath666 എന്ന വേരിഫൈഡ് അക്കൗണ്ടില്‍ കൂടിയാണ് വെബ്സൈറ്റില്‍ വീഡിയോകള്‍...

16നും 17നും അഖിലേന്ത്യ ബാങ്ക് പണിമുടക്ക്.

ഹൈ​ദ​രാ​ബാ​ദ്​: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളെ സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലും ബാ​ങ്ക്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച്‌​ ഈ ​മാ​സം 16,17 തീ​യ​തി​ക​ളി​ല്‍ അ​ഖി​ലേ​ന്ത്യ ബാ​ങ്ക്​ പ​ണി​മു​ട​ക്ക്​ ന​ട​ത്തു​മെ​ന്ന്​ ബാ​ങ്ക്​ യൂ​നി​യ​നു​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ യു​നൈ​റ്റ​ഡ്​ ഫോ​റം ഓ​ഫ്​ ബാ​ങ്ക്​ യൂ​നി​യ​ന്‍​സ്​...

“രാജ്യത്ത് അവശേഷിക്കുന്നത് ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രം; അടുത്ത രണ്ടു മാസം ജനജീവിതം ഏറ്റവും ദുഷ്കരമായിരിക്കും”: ...

കൊളംബോ: ശ്രീലങ്കയിലെ സാമ്ബത്തിക രംഗം അതിരൂക്ഷമായ പ്രതിസന്ധിയിലാണെന്ന് പ്രധാനമന്ത്രി റെനില്‍ വിക്രമസിം​ഗെ. രാജ്യം അതിന്റെ എക്കാലത്തെയും മോശം സാമ്ബത്തിക സ്ഥിതിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രമുളള പെട്രോളാണ് രാജ്യത്തുള്ളതെന്നും...

മുടങ്ങിയ പോളിസികൾ തിരികെ പിടിക്കണോ? സന്തോഷവാർത്തയുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ; ലേറ്റ് ഫീയിൽ...

മുടങ്ങിയ പോളിസികള്‍ തിരിച്ചുപിടിക്കാന്‍ അവസരം നല്‍കുകയാണ് രാജ്യത്തെ പൊതുമേഖല ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഇതോടെ, പോളിസി ഉടമകള്‍ക്ക് കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാന്‍ സാധിക്കുന്നതാണ്. പ്രീമിയം മുടങ്ങി അഞ്ചു...

25 കോടി രൂപ ലോട്ടറി അടിച്ചാൽ കയ്യിൽ കിട്ടുക പകുതിയോളം മാത്രം: ലോട്ടറിയിൽ നിന്ന് പിടിക്കുന്ന...

തിരുവനന്തപുരം: ഓണം ബമ്ബറിന്റെ അലയൊലികള്‍ ഉണ്ടാക്കിയ ഒച്ചപ്പാടുകള്‍ ഇതുവരെ സംസ്ഥാനത്ത് കുറഞ്ഞിട്ടില്ല. ഒന്നാം സമ്മാന ജേതാവിന് വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരെയുണ്ടായി. ലോട്ടറി അടിച്ചാല്‍ നിരവധി കടമ്ബകളാണ് ഉള്ളത്. നികുതി അടയ്ക്കുന്നതും...