മുതലയുടെ വായില്‍കയ്യിട്ട് അഭ്യാസം; ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി: വീഡിയോ കാണാം
വാ തുറന്നിരിക്കുന്ന മുതലയുടെ മുന്നിലേക്ക് കാണികളെ രസിപ്പിക്കാന്‍ അഭ്യാസവുമായിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ആദ്യം മുതലയെ തൊട്ട് പിടിച്ച് മതിയാകാതെ ഇദ്ദേഹം അതിന്റെ വായിലും കൂടി കയ്യിടുകയായിരുന്നു ഇതോടെ സഹികെട്ട അത് തിരിച്ചുകടിച്ചു....
യു എ ഇയിലേക്ക് നഴ്സുമാർക്ക് തൊഴിലവസരം; ശമ്പളം ഒന്നര ലക്ഷം വരെ: വിശദാംശങ്ങൾ വാർത്തയോടൊപ്പം.
യുഎഇ അബുദാബിയില്‍ നഴ്സിങ് ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.മെയില്‍ നഴ്സുമാരുടെ 10 ഒഴിവുകളിലേയ്ക്കും (ഓണ്‍ഷോർ, ഓഫ്ഷോർ പ്രോജക്റ്റുകള്‍ക്കായി) വനിതാ നഴ്സുമാരുടെ 02 ഒഴിവുകളിലേയ്ക്കുമാണ് (ഹോംകെയർ) റിക്രൂട്ട്മെന്റ്. നഴ്സിംഗ് ബിരുദവും സാധുവായ...
‘സ്വയം വിവാഹിതയായി’ വാർത്തകളിൽ ഇടം നേടിയ ടിക് ടോക് താരം ബാൽക്കണിയിൽ നിന്ന് ചാടി ജീവനൊടുക്കി: ...
സ്വയം വിവാഹം കഴിച്ചതോടെ വൈറലായ ടിക് ടോക് താരം കുബ്ര അയ്കുത് ബാല്‍ക്കണിയില്‍ നിന്നും വീണ് മരിച്ചു. 26 കാരിയായ താരം തുർക്കിയിലെ തന്റെ അപ്പാർട്ട് മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും...
ലാസ് വെഗാസിനെ ഞെട്ടിച്ച് ഡൊണാൾഡ് ട്രംപിന്റെ പൂർണകായ നഗ്നപ്രതിമ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ: ഇവിടെ കാണാം.
യുഎസ്സിലെ ലാസ്‌വേഗാസിലെ നടുറോഡില്‍ പൂർണ നഗ്നനായ ട്രംപിൻറെ കൂറ്റൻ പ്രതിമ. 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമയ്ക്ക് ഏകദേശം 2720 കിലോഗ്രാമിലേറെ ഭാരമുണ്ട്. നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തില്‍ പ്രത്യക്ഷപ്പെട്ട ട്രംപിൻറെ...
ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...
ബീച്ചിൽ ബിക്കിനി ധരിച്ച് ഉല്ലസിക്കാൻ ഭാര്യക്ക് ആഗ്രഹം; ഒരു ദ്വീപ് തന്നെ വാങ്ങി നൽകി കോടീശ്വരനായ ഭർത്താവ്; സന്തോഷാർത്ഥം...
ഭാര്യയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ വിലയേറിയ വസ്തുക്കള്‍ ഭര്‍ത്താക്കന്മാര്‍ സമ്മാനമായി വാങ്ങി നല്‍കുന്നത് പതിവുള്ള കാര്യമാണ്. എന്നാല്‍, ഭര്‍ത്താവ് തനിക്കായി വാങ്ങി നല്‍കിയ വിലയേറിയ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൗദി എന്ന യുവതി. ബിക്കിനി ധരിച്ച്...
ആകാര സൗന്ദര്യം വർദ്ധിപ്പിക്കാൻ ലക്ഷങ്ങൾ മുടക്കി നിതംബത്തിൽ ഇഞ്ചക്ഷൻ; 34 കാരിക്ക് ദാരുണ മരണം: റിപ്പോർട്ടുകൾ വായിക്കാം
സൗന്ദര്യ വര്‍ധക പ്രക്രിയയ്ക്ക് വിധേയയായ ബ്രിട്ടീഷ് യുവതിക്ക് മണിക്കൂറുകള്‍ക്കകം ദാരുണാന്ത്യം. 34കാരിയും അഞ്ച് മക്കളുടെ മാതാവുമായ ആലിസ് ഡെല്‍സി പ്രിറ്റീ വെബ് എന്ന യുവതിയാണ് മരിച്ചത്. ബ്യൂട്ടി തെറാപ്പിസ്റ്റായ യുവതി, നിതംബ സൗന്ദര്യം...
ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ: വിശദാംശങ്ങൾ...
വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ...
ദോഹ ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ; ചുരുങ്ങിയ കാലം കൊണ്ട് മികച്ച പേരെടുത്ത...
ദോഹ: ദോഹയിലെ മൈതറിലുള്ള ഗലീലിയോ ഇന്റർനാഷണൽ സ്കൂളിന് സി.ബി.എസ്.സി സീനിയർ സെക്കണ്ടറി അഫിലിയേഷൻ ലഭിച്ചു. അടുത്ത അധ്യായന വർഷത്തിൽ പതിനൊന്നാം ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ജെ ജയലക്ഷ്മി അറിയിച്ചു.
2019ൽ പ്രവർത്തനം...
സൈനിക ശേഷിക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ചെലവ്: ഏറ്റവും അധികം പണം ചെലവാക്കുന്നത് ഈ രാജ്യങ്ങൾ; ഇന്ത്യ എത്രാം സ്ഥാനത്ത്?...
യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന ഈ കാലത്ത്, രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില്‍ ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നല്‍കുന്നത്.ആഗോളതലത്തില് സൈനിക ആവശ്യങ്ങള്‍ക്കായി 2,443 ബില്യണ്‍ ഡോളറാണ് 2023 വർഷം...
ലൈവ് റിപ്പോർട്ടിങ്ങിനിടെ ലെബനീസ് മാധ്യമപ്രവർത്തകന്റെ നേരെ ചീറിപ്പാഞ്ഞ് ഇസ്രായേലി മിസൈൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ലൈവ് റിപ്പോർട്ടിംഗിനിടെ ലെബനീസ് മാധ്യമ പ്രവർത്തകന് നേരെ ഇസ്രായേലിന്റെ മിസൈല്‍ ആക്രമണം. ഫാദി ബൗദയ എന്ന മാധ്യമ പ്രവർത്തകന് നേരെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റതായാണ് റിപ്പോർട്ട്. മറായ ഇന്റർനാഷണല്‍ നെറ്റ്വർക്കിന്റെ ഡയറക്ടർ...
സ്വദേശിവല്‍ക്കരണം: രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിച്ചില്ലെങ്കിൽ വൻ തുക പിഴ ഈടാക്കും എന്ന് കാട്ടി കമ്പനികൾക്ക് ...
സ്വദേശിവല്‍ക്കരണം വിപുലീകരിക്കുന്നത്തിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരെ കൂടുതലായി നിയമിക്കണമെന്നും ഇല്ലെങ്കില്‍ വൻ തുക പിഴ ഈടാക്കുമെന്നും സ്വകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുഎഇ. 20 മുതല്‍ 49 തൊഴിലാളികള്‍ വരെയുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത്...
മലയാളി അയർലൻഡിൽ വീട് വാങ്ങിയത് സായിപ്പിന് പിടിച്ചില്ല; വീടിൻറെ വീഡിയോ സഹിതം പങ്കുവെച്ച് ട്വിറ്ററിൽ അധിക്ഷേപം;...
വിദേശത്തേക്ക് ചേക്കേറുന്ന മലയാളികളുടെ എണ്ണം ഓരോ ദിവസവും കൂടി വരികയാണ്. യുകെയും കാനഡയും അയർലൻഡും ന്യൂസീലൻഡും ഓസ്ട്രേലിയയും അമേരിക്കയുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട രാജ്യങ്ങളായി മാറിക്കഴിഞ്ഞു. ജോലിക്കും ഉന്നതപഠനത്തിനുമായാണ് കേരളത്തിലുള്ളവർ വിദേശത്തേക്ക് പറക്കുന്നത്.
ഇപ്പോഴിതാ അയർലൻഡിലെ...
ലെബനൻ പേജർ സ്ഫോടനം: മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലേക്ക് അന്വേഷണം നീളുന്നു; വിശദാംശങ്ങൾ വായിക്കാം.
ലെബനൻ പേജർ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നോർവീജിയൻ പൗരത്വമുള്ള മലയാളിയായ റിൻസണ്‍ ജോണിൻ്റെ ഉടമസ്ഥതയിലുള്ള കമ്ബനിയിലേക്ക് തിരിയുന്നു. പേജറുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകളില്‍ ഇയാളുടെ കമ്ബനിക്ക് പങ്കുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്....
52 കീഴ് ജീവനക്കാരുമായി ലൈംഗിക വേഴ്ച; അനധികൃതമായി സമ്പാദിച്ചത് 70 കോടിയിലധികം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന്...
52 കീഴ്ജീവനക്കാരുമായി ലൈംഗിക വേഴ്ച്ചയില്‍ ഏർപ്പെട്ടെന്ന കുറ്റത്തിന് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വനിതാ നേതാവിന് 13 വർഷം തടവുശിക്ഷ. ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനനിലെ മുൻ ഗവർണറും ഡെപ്യൂട്ടി സെക്രട്ടറിയുമായിരുന്ന സോങ് യാങ് എന്ന...
കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം; അപകടം കാസർകോട്ട്
കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്.
മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടില്‍ വച്ചാണ്...
ഓരോ പേജറിലും സ്ഥാപിച്ചത് മൂന്നു ഗ്രാം സ്ഫോടക വസ്തു വീതം? ഇസ്രയേലി ചാര സംഘടന മൊസാദ് പ്രത്യേക...
ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിർമിച്ചത് തായ്‍വാൻ കമ്ബനിയുടെ പേരില്‍. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. 5000 പേജറുകളാണ് ലബനാനിലെ...
ഹിസ്ബുള്ള പോരാളികൾ ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചു; 3000ത്തോളം പേർക്ക് ഗുരുതര പരിക്ക്; 10 മരണം: പരിക്കേറ്റവരിൽ ഇറാൻ...
ഇസ്രയേലുമായുള്ള വര്‍ഷത്തോളം നീണ്ട യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹിസ്ബുള്ള സംഘത്തിലെ ആയിരത്തിലധികം പേജറുകള്‍ ഒരേ സമയം പൊട്ടിത്തതെറിച്ചു. 10 പേര്‍ മരിച്ചു. 3000 ഓളം ഹിസ്ബുല്ല സംഘാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ്...
ഇറക്കം കുറഞ്ഞ വസ്ത്രത്തിനടിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്ത് വീഡിയോ ചിത്രീകരിക്കാൻ ശ്രമം; മോശം പെരുമാറ്റത്തിൽ അമർഷം പൂണ്ട് ലൈവ്...
ലോകപ്രശസ്തയായ പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു....
ടൈറ്റാനിക് തകർന്നുവീണ രാത്രിയിൽ കടലിലെ വെള്ളത്തിന്റെ അവസ്ഥ: ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചറിയാൻ ഒരു മ്യൂസിയം; വീഡിയോ ദൃശ്യങ്ങൾ കാണാം.
ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് ദുരന്തം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ്...


























