രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം

ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....

ദുബായില്‍ വാഹനാപകടം; ഇന്ത്യൻ തൊഴിലാളികള്‍ക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, മൂന്ന് പേരുടെ നില ഗുരുതരം, വിശദാംശങ്ങൾ വായിക്കാം

ദുബായില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ തൊഴിലാളികള്‍ക്ക് അടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിർത്തിയിട്ട ട്രക്കിന് പിന്നില്‍ മിനി ബസ് ഇടിച്ചായിരുന്നു അപകടം.മരിച്ചവരില്‍ ഇന്ത്യൻ തൊഴിലാളികളുള്ളതായി ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. അപകടത്തില്‍ പരിക്കേറ്റ എട്ട്...

കൊല്ലപ്പെട്ടിട്ട് 100 ദിവസം; ആയത്തുള്ള ഖാംനഇയുടെ സംസ്കാരം വൈകുന്നത് എന്തുകൊണ്ട്? ഞെട്ടിക്കുന്ന കാരണങ്ങൾ ഇങ്ങനെ..

യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികശരീരം ഇതുവരെ സംസ്കരിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ വലിയ ദുരൂഹതകള്‍ക്ക് വഴിമാറുകയാണ്. മരണപ്പെട്ട...

വത്തിക്കാന്റെ ഔദ്യോഗിക വാർത്താവിഭാഗത്തിന്റെ അധ്യക്ഷയായി അല്‍മായ വനിത; വിപ്ലവകരമായ തീരുമാനമെടുത്ത് മാർപാപ്പ: വിശദാംശങ്ങൾ വായിക്കാം

വത്തിക്കാന്റെ ഔദ്യോഗിക വാർത്താവിഭാഗമായ ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷന്റെ അധ്യക്ഷയായി അല്‍മായ വനിത നിയമിതയായി.ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമമായ ഇഡബ്ള്യുടിഎന്നിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മരിയ മോണ്ട്സെറാത്ത് അല്‍വാരാഡോയ്ക്കാണ് ചരിത്രപരമായ നിയമനം ലഭിച്ചിരിക്കുന്നത്....

മ്യാൻമറിൽ ഖനന സാമഗ്രികൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൊട്ടിത്തെറിച്ചു;45-ലേറെ പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം

മ്യാൻമറിൻ്റെ വടക്കുകിഴക്കൻ മേഖലയിലെ നാംകാം ടൗണ്‍ഷിപ്പിലുള്ള കൗങ്തുപ് ഗ്രാമത്തില്‍ ഉഗ്ര സ്ഫോടനം. ഖനനാവശ്യങ്ങള്‍ക്കായി സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്.45-ല്‍ അധികം പേർ മരിക്കുകയും എഴുപതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൈനീസ് അതിർത്തിയില്‍ നിന്ന് ഏകദേശം...

വനിതാ ജഡ്ജി ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ചേമ്പറിനുള്ളിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടു; അമേരിക്കയിൽ വിവാദം കത്തുന്നു: വിശദാംശങ്ങൾ വായിക്കാം

ഡ്യൂട്ടി സമയത്ത് ചേംബറിനുള്ളില്‍വെച്ച്‌ വനിതാ ജഡ്ജി ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത് വിവാദമാകുന്നു. അമേരിക്കയിലെ അറ്റ്ലാന്റയിലാണ് സംഭവം. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ സ്വന്തം ചേംബറിനുള്ളില്‍ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണമാണ്...

ചികിത്സയ്ക്ക് എത്തിയ യുവതിയുമായി ലൈംഗിക ബന്ധം: യുകെയിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്കെതിരെ നടപടി; വിശദാംശങ്ങൾ വായിക്കാം

ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയും അവര്‍ക്ക് ചട്ടവിരുദ്ധമായി വേദനസംഹാരികള്‍ നല്‍കുകയും ചെയ്ത ഇന്ത്യന്‍ വംശജനായ പ്രശസ്ത ന്യൂറോ സര്‍ജനെതിരെ യു കെ യില്‍ നിയമ നടപടി.യു കെയിലെ വെയില്‍സിലുള്ള ന്യൂറോ സര്‍ജന്‍...

കോടതി ഉത്തരവ് ലംഘിച്ചു, ബൈജു രവീന്ദ്രന് തിരിച്ചടി; ആറുമാസം തടവുശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി; വിശദാംശങ്ങൾ...

ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് ആറുമാസം തടവുശിക്ഷ വിധിച്ച്‌ സിംഗപ്പൂര്‍ കോടതി. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച്ച വരുത്തിയതിനുമാണ് ശിക്ഷ.കീഴടങ്ങാന്‍...

“26കാരനുമായി കിടക്ക പങ്കിട്ടത് മനോഹരമായ അനുഭവം”: തുറന്നുപറഞ്ഞ് 50 കാരിയായ ഹോളിവുഡ് നായിക ചാർലീസ് തെറോൺ; വൈറൽ വീഡിയോ...

സോഷ്യല്‍ മീഡിയ ചർച്ചകളില്‍ ഇടം നേടിയിരിക്കുകയാണ് ഹോളിവുഡിലെ പ്രമുഖ നടിയായ ചാർലീസ് തെറോണ്‍. വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള താരത്തിന്റെ തുറന്ന നിലപാടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 'കാള്‍ ഹെർ ഡാഡ്ഡി' പോഡ്കാസ്റ്റില്‍...

എന്തായിരുന്നു അലാസ്ക സമുദ്രത്തില്‍ നിന്ന് കിട്ടിയ ആ ‘സ്വര്‍ണ്ണ ഗോളം’?ശാസ്ത്രലോകത്തെ വര്‍ഷങ്ങളായി കുഴക്കിയ കടല്‍ രഹസ്യത്തിന് ഒടുവില്‍ മറുപടി;...

കണ്ണെത്ത ദൂരത്തോളം പരന്നുകിടക്കുന്ന കടല്‍ എന്നും ഒരു അത്ഭുത കാഴ്ചയാണ്. മനുഷ്യന്റെ ഭാവനകള്‍ക്കപ്പുറം വിചിത്ര ജീവികളും പ്രതിഭാസങ്ങളും നിറഞ്ഞ ഒരു ലോകമാണത്.കടലിലെ പല അത്ഭുത പ്രതിഭാസങ്ങളും എന്നും ഉത്തരം കിട്ടാത്ത ചോദ്യചിഹ്നമായി ഇന്നും...

മാലദ്വീപ് കടലില്‍ അപകടം; സമുദ്ര പര്യവേക്ഷകരായ അഞ്ച് ഇറ്റലിയൻ പൗരൻമാർക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

മാലദ്വീപിലെ വാവു അറ്റോളില്‍ സമുദ്രാന്തര ഗുഹകളില്‍ പര്യവേക്ഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. ഡൈവിംഗിനിടെയാണ് ദുരന്തം സംഭവിച്ചത്.ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടില്‍നിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്. 30 മീറ്ററിലധികം...

ഇറാനിയന്‍ നടിയുമായുള്ള പ്രണയസന്ദേശം: ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെ വിമാനത്തില്‍ ഭാര്യ ‘തല്ലി’യ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിയെ ഭാര്യ ബ്രിജിറ്റ് വിമാനത്തില്‍ െവച്ച്‌ തല്ലിയ സംഭവം സത്യമാണെന്നും അതിന് പിന്നില്‍ ഇറാനിയന്‍ നടിയുമായി മാസങ്ങള്‍ നീണ്ട ബന്ധത്തില്‍ തര്‍ക്കം ഉണ്ടായിരുന്നതായും ആരോപണം.പാരീസ് മാച്ച്‌ ജേണലിസ്റ്റ് ഫ്‌ലോറിയന്‍...

ഇതാണ് യഥാർത്ഥ പട്ടാളച്ചിട്ട: അമേരിക്കൻ പ്രസിഡണ്ടിൻ്റെ വിമാനം തലയ്ക്കു മുകളിൽ എത്തിയിട്ടും ഒരിഞ്ച് പോലും അനങ്ങാതെ...

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ദൃശ്യം ചൈനീസ് സൈനികന്റെ അച്ചടക്കത്തെക്കുറിച്ചുള്ള വലിയ ചർച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വണ്‍ തൊട്ടടുത്തുകൂടെ പോകുമ്പോഴും കണ്ണിമയ്ക്കാതെ, ഒരിഞ്ച് പോലും അനങ്ങാതെ...

പാകിസ്ഥാനിലെ ‘കൊക്കെയ്ൻ ക്വീൻ’: ലഹരി മാഫിയയുടെ തലൈവി പിങ്കി ഒടുവിൽ പൊലീസ് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

പാകിസ്താനിലെ 'കൊക്കെയ്ൻ ക്വീൻ' എന്നറിയപ്പെടുന്ന അൻമോള്‍ അഥവാ പിങ്കിയെ കറാച്ചി പൊലീസ് അറസ്റ്റ് ചെയ്തു.ദീർഘകാലമായി അന്വേഷണ ഏജൻസികളെ വെട്ടിച്ച്‌ ഒളിവില്‍ കഴിഞ്ഞിരുന്ന 31-കാരിയായ യുവതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നും ആയുധങ്ങളും...

15കാരന് ലഹരി നൽകി നിരന്തരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; 36 കാരിയായ അധ്യാപികയ്ക്ക് ജയിൽ ശിക്ഷ: വിശദാംശങ്ങൾ...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി നിരന്തരമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അധ്യാപികക്ക് അമേരിക്കൻ കോടതി.പെൻസില്‍വാനിയയിലെ അധ്യാപികയെയാണ് ജയില്‍ ശിക്ഷക്ക് വിധിച്ചത്. കുറ്റം സമ്മതിച്ചതിനെത്തുടർന്ന് 36 കാരിയായ മിഷേല്‍ മെർകോഗ്ലിയാനോയ്ക്ക് ജയിലില്‍ 15 മാസം തടവ് ശിക്ഷ...

ഒറ്റപ്പെട്ടുപോയി എന്ന ഭയം വേണ്ട; കാശുകൊടുത്ത് കൂട്ടുകാരെ വാടകയ്ക്ക് എടുക്കാം: പുതിയ തരംഗം ആകുന്ന പെയ്ഡ്...

സൗഹൃദങ്ങളും ബന്ധങ്ങളും പണം കൊടുത്തു വാങ്ങാൻ കഴിയില്ലെന്ന പഴയ വിശ്വാസങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ത്യയില്‍ പുതിയൊരു ബിസിനസ്സ് വളർന്നു വരികയാണ്.ഏകാന്തതയും തിരക്കേറിയ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത്, 'കമ്പാനിയൻഷിപ്പ് സർവീസസ്' (Companionship Services) അല്ലെങ്കില്‍...

കൊളംബോ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 110 കിലോ കഞ്ചാവുമായി പിടിയിലായത് ബുദ്ധ സന്യാസിമാർ: വിശദാംശങ്ങൾ വായിക്കാം

110 കിലോഗ്രാം കഞ്ചാവുമായി ഇരുപത്തിരണ്ട് ബുദ്ധ സന്യാസിമാര്‍ പിടിയില്‍. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലഗേജില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി കണ്ടെത്തിയതതെന്ന് പൊലീസ് പറഞ്ഞു.വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പൊലീസ്...

ഇറാൻ യുദ്ധം: യുഎസിന് ഏൽപ്പിച്ചത് കനത്ത ആഘാതം; സൈനിക താവളങ്ങളുടെ പുനരുദ്ധാരണത്തിന് ശതകോടികൾ ചെലവാകും;...

പേർഷ്യൻ ഗള്‍ഫിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങള്‍ പുറത്തുവന്നതിനേക്കാള്‍ അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകള്‍.മേഖലയിലെ യുഎസ് താവളങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചതായും ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ബില്യണ്‍ കണക്കിന്...

തെരുവ് നായയെ വാഹനം ഇടിച്ചു: ടാക്സി ഡ്രൈവറെ മെക്കിട്ട് കയറി യുവതികൾ; ഒടുവിൽ സംഭവിച്ചത് കണ്ടോ: വീഡിയോ ദൃശ്യങ്ങൾ...

പൂനെയില്‍ തെരുവുനായയുമായി ബന്ധപ്പെട്ടുണ്ടായ ഒരു റോഡ് തർക്കത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കാബ് ഡ്രൈവറും രണ്ട് സ്ത്രീകളും തമ്മില്‍ നടന്ന വാഗ്വാദമാണ് വീഡിയോയിലുള്ളത്.റോഡിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെ അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയ...

കൺസൾട്ടിംഗ് റൂമിലും കാറിനുള്ളിലും രോഗിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; വനിതാ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം

രോഗിയുമായി ദീർഘകാലം ലൈംഗികബന്ധം പുലർത്തിയെന്നാരോപണത്തെ തുടർന്ന് സിഡ്നിയിലെ ഡോക്ടറുടെ മെഡിക്കല്‍ ലൈസൻസ് റദ്ദാക്കി.ഡോ. മരിയ ബാസ്റ്റാസിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. എൻഎസ്ഡബ്ല്യു സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് അന്തിമ നടപടി എടുത്തത്....