സൗദി അറേബ്യയില്‍ വനിതാ വിദ്യാഭ്യാസ മന്ത്രി: സ്ത്രീശാക്തീകരണ നടപടികൾ ഊര്‍ജ്ജിതമാക്കി സല്‍മാൻ രാജാവ്; വിശദാംശങ്ങൾ വായിക്കാം
സൗദി അറേബ്യയില്‍ വനിതാ വിദ്യാഭ്യാസ മന്ത്രി. സൗദിയിലെ പ്രമുഖ അക്കാദമിക് വിദഗ്ധരില്‍ ഒരാളായ ഈനാസ് ബിൻത് സുലൈമാൻ ബിൻ മുഹമ്മദ് അല്‍ഈസയെ രാജ്യത്തിന്റെ ഉപവിദ്യാഭ്യാസ മന്ത്രിയായി സല്‍മാൻ രാജാവ് നിയോഗിച്ചു. സൗദിയില്‍ സ്ത്രീശാക്തീകരണം...
ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍: ഡി കമ്പനി ഇന്ത്യയിൽ ഇന്നും...
ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്ബർ വീടിന്റെ പൂട്ടിയ ഗേറ്റുകള്‍ക്ക് പിന്നില്‍, ഒരു സാധാരണ വീടല്ല, മറിച്ച് അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിർദേശപ്രകാരം പ്രവർത്തിച്ചിരുന്ന 92 കോടി രൂപ...
വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...
മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...
ചെസ്സിലെ എതിരാളിയെ കൊലപ്പെടുത്തണം; മത്സര ഹാളിൽ നേരത്തെ എത്തി യുവതി ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും: വീഡിയോ.
ചെസ്സ് മത്സരത്തിനിടെ എതിരാളിയെ വകവരുത്താൻ ശ്രമിച്ച മത്സരാർത്ഥിയെ സംഘാടകർ സസ്പെൻഡ് ചെയ്തു. റഷ്യയിലാണ് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള ക്രൂരത അരങ്ങേറിയത്. എതിരാളിയുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് 40 വയസുകാരിയായ അമിന അബകരോവ നടത്തിയത്....
യു എസിൽ പോലീസ് വാഹനം ഇടിച്ച് ഇന്ത്യൻ സ്വദേശിനിയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് 262...
യുഎസില്‍ പൊലീസ് വാഹനം ഇടിച്ച് 23കാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 29 ദശക്ഷം ഡോളർ (262 കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ചു.വാഷിങ്ടണിലെ സിയാറ്റില്‍ നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.ആന്ധ്രാപ്രദേശ്...
അനുമതിയില്ലാതെ മതാഘോഷം; സൗദി അറേബ്യയിൽ നിന്ന് അഞ്ചു മലയാളികളെ നാടുകടത്തി വിശദാംശങ്ങൾ വായിക്കാംം
അനുമതിയില്ലാതെ മതപരമായ ആഘോഷം സംഘടിപ്പിച്ച അഞ്ച് മലയാളികളെ സൗദി അറേബ്യയില്‍നിന്നും നാടുകടത്തി. രണ്ട് മാസം മുമ്ബാണ് ഇവർ പിടിയിലായത്.
പരിപാടി സ്ഥലത്ത് നിന്ന് പൊലീസിെൻറ അറസ്റ്റിലായ ഇവർ ജയിലിലായിരുന്നു. അധികൃതരുടെ അനുമതി ഇല്ലാത്ത പരിപാടിക്ക്...
സൈനിക ശേഷിക്കും പ്രതിരോധത്തിനും വേണ്ടിയുള്ള ചെലവ്: ഏറ്റവും അധികം പണം ചെലവാക്കുന്നത് ഈ രാജ്യങ്ങൾ; ഇന്ത്യ എത്രാം സ്ഥാനത്ത്?...
യുദ്ധങ്ങളും രാഷ്ട്രീയ പിരിമുറുക്കങ്ങളും വർധിച്ചുവരുന്ന ഈ കാലത്ത്, രാജ്യങ്ങള്‍ തങ്ങളുടെ സ്വാധീനം അന്താരാഷ്ട്ര തലത്തില്‍ ഉറപ്പിക്കാൻ സൈനിക ശേഷിക്ക് കാര്യമായ പ്രധാന്യമാണ് നല്‍കുന്നത്.ആഗോളതലത്തില് സൈനിക ആവശ്യങ്ങള്‍ക്കായി 2,443 ബില്യണ്‍ ഡോളറാണ് 2023 വർഷം...
വംശീയ അധിക്ഷേപം: ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് ട്രംപ്; യുഎസില്‍ പ്രതിഷേധം ഇരമ്പുന്നു
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ച നിലയിലുള്ള വീഡിയോ...
ഓസ്ട്രേലിയയിൽ വന്നാൽ ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇങ്ങനെയാകും എന്ന് ആരും മുന്നറിയിപ്പ് തന്നില്ല: വൈറലായി ഇന്ത്യൻ യുവതിയുടെ...
വിദേശ രാജ്യങ്ങളിലെ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുമായി പോകുന്നവർക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ആകാംക്ഷ എന്ന ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ. ഓസ്‌ട്രേലിയയിലെ തന്‍റെ ജീവിതം ഒരു വലിയ 'കെണി' ആണെന്ന് പറയുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്...
ഒറ്റപ്പെട്ടുപോയി എന്ന ഭയം വേണ്ട; കാശുകൊടുത്ത് കൂട്ടുകാരെ വാടകയ്ക്ക് എടുക്കാം: പുതിയ തരംഗം ആകുന്ന പെയ്ഡ്...
സൗഹൃദങ്ങളും ബന്ധങ്ങളും പണം കൊടുത്തു വാങ്ങാൻ കഴിയില്ലെന്ന പഴയ വിശ്വാസങ്ങളെ തിരുത്തിക്കുറിച്ചുകൊണ്ട് ഇന്ത്യയില്‍ പുതിയൊരു ബിസിനസ്സ് വളർന്നു വരികയാണ്.ഏകാന്തതയും തിരക്കേറിയ ജീവിതശൈലിയും വർദ്ധിച്ചുവരുന്ന പുതിയ കാലത്ത്, 'കമ്പാനിയൻഷിപ്പ് സർവീസസ്' (Companionship Services) അല്ലെങ്കില്‍...
യുവതിക്ക് വിമാനത്തിൽ സുഖ പ്രസവം;രക്ഷകരായി യാത്രക്കാരായ ഡോക്ടറും നഴ്സും; വിശദാംശങ്ങൾ വായിക്കാം
യാത്രയ്‌ക്കിടെ വിമാനത്തിനുള്ളില്‍ പ്രസവിച്ച് യുവതി. സെനഗലിലെ ഡാകറില്‍ നിന്ന് ബ്രസല്‍സിലേക്ക് പോകുന്ന വിമാനത്തിലാണ് പ്രസവം നടന്നത്.ഗർഭിണിയായ നാഡി എന്ന യുവതിയാണ് ബ്രസല്‍സ് എയലെെൻസിന്റെ വിമാനത്തിനുള്ളില്‍ പ്രസവിച്ചത്.
യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോഴാണ് നാഡിയ്ക്ക് വേദന...
ലണ്ടനിലെ നദിയിൽ ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന വീഡിയോ പുറത്ത്; ഇന്ത്യയിലെ നദികളെ നശിപ്പിച്ച പ്രവണത ഇവിടെയും...
ലണ്ടനിലെ ഒരു നദിയില്‍ ഇന്ത്യന്‍ വംശജരായ ഭക്തര്‍ ഗണേശ വിഗ്രഹ നിമജ്ജന ചടങ്ങുകള്‍ നടത്തുന്നതിന്റെ വിഡിയോ വൈറല്‍.പരമ്ബരാഗത വസ്ത്രം ധരിച്ച ഭക്തര്‍ ഒരു ഗണേശ വിഗ്രഹം നദിയില്‍ നിമജ്ജനം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ...
ഗൂഗിള്‍ ക്ലൗഡ് പണിമുടക്കി, ലോകമെങ്ങും വിവിധ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ താറുമാറായതായി റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
ഇന്‍റർനെറ്റിലെ പ്രധാന സേവനങ്ങളെ താറുമാറാക്കി ഗൂഗിള്‍ ക്ലൗഡ് സർവീസ് തകരാർ. സ്പോട്ടിഫൈയും, ഡിസ്‌കോർഡും, ഗൂഗിള്‍ മീറ്റും, ചാറ്റ് ജിപിടിയും അടക്കമുള്ള അനേകം ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ തടസപ്പെട്ടു. ക്ലൗഡിലുണ്ടായ സാങ്കേതിക പ്രശ്നം രാത്രി...
281 പേരുമായി പറക്കവേ ജർമൻ വിമാനത്തിന് തീപിടിച്ചു: ഇറ്റലിയിൽ അടിയന്തര ലാൻഡിങ്: വീഡിയോ ദൃശ്യങ്ങൾ കാണാം
ഗ്രീസിലെ കോർഫുവില്‍ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്.273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയില്‍ അടിയന്തര...
യുക്രെയിനിലെ ക്രൈസ്തവ ദേവാലയത്തിൽ വിശ്വാസികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; വടികളും കല്ലുകളും കസേരകളും എടുത്ത് പരസ്പരം ആക്രമണം:...
ഇന്ന് മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന കാലമാണ്. പള്ളികളിലും അമ്ബലങ്ങളിലും അടക്കം സംഘര്‍ഷഭരിതമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത്...
ഇസ്രായേലിനെതിരെ വജ്ര ആയുധം പ്രയോഗിച്ച് ഇറാൻ; ആക്രമണത്തിന് ഉപയോഗിച്ചത് ക്ലസ്റ്റർ ബോംബുകൾ: വിശദാംശങ്ങൾ വായിക്കാം
ഇസ്രയേല്‍ - ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് നീളുമ്ബോള്‍ പുതിയ ആയുധം പ്രയോഗിച്ച് ഇറാൻ. ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതാദ്യമായാണ് സംഘർഷത്തില്‍ ഇറാൻ ബോംബ് പ്രയോഗിക്കുന്നതെന്ന്...
അവാർഡ് കൊടുത്തതിന് പിന്നാലെ യുവ നടിയെ നോക്കി വെള്ളമിറക്കുന്ന പാക് പ്രധാനമന്ത്രി; ഷഹബാസ് ഷെരീഫിന്റെ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ...
സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വീഡിയോയിലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ 'പെരുമാറ്റ'ത്തില്‍ വ്യാപക വിമർശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താൻ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമർശനത്തിനിടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍...
തുറന്നിട്ട മേലുടുപ്പിനുള്ളിലൂടെ ബ്രേസിയർ ദൃശ്യമാക്കുന്ന വസ്ത്രധാരണം; ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയ ആമസോൺ ഉടമയുടെ ഭാര്യക്കെതിരെ...
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആമസോണ്‍ ഉടമയുടെ ഭാര്യയുടെ വസ്ത്രധാരണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ചടങ്ങിനെത്തിയ ലോറന്‍ സാഞ്ചസ് തുറന്നമേലുടുപ്പിന് മുകളില്‍ ബ്രേസിയര്‍ കാണിച്ചാണ്...
സുഹൃത്തിനെ തീവച്ചു കൊന്ന കേസ്: പ്രമുഖ നടി നര്‍ഗീസ് ഫക്രിയുടെ സഹോദരി അറസ്റ്റില്‍; ആലിയ നടത്തിയത് ഇരട്ടക്കൊലപാതകം; വിശദാംശങ്ങൾ...
ന്യൂയോർക്കിലെ ക്യൂൻസില്‍ മുൻ കാമുകനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ പ്രശസ്ത നടി നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രി അറസ്റ്റില്‍.
എഡ്വേർഡ് ജേക്കബ്സ് (35), അനസ്താസിയ എറ്റിയെൻ (33) എന്നിവരാണ് മരിച്ചത്. രണ്ട് നില...
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ അഭ്യർത്ഥനപ്രകാരം പ്രശ്നപരിഹാരം കാണാൻ മുന്നിട്ടിറങ്ങിയ ശൈഖ് ഹബീബ് ഉമര്‍ നിസ്സാരക്കാരനല്ല;...
നിമിഷപ്രിയയുടെ മോചനത്തിനായി നിര്‍ണായക ഇടപെടല്‍ നടത്തിയ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്ലീം പണ്ഡിതരില്‍ ഒരാള്‍. യമനിലെ തരീമില്‍ 'ദാറുല്‍ മുസ്തഫാ' ഇസ്ലാമിക സര്‍വ്വകലാശാലയുടെ സ്ഥാപക നേതാവാണ്...


























