മുഴച്ചു നിന്ന ലൈംഗിക അവയവം വില്ലനായി; പോൾവാട്ട് ഒളിമ്പിക് ഫൈനൽ റൗണ്ടിലേക്കുള്ള ഫ്രഞ്ച് താരത്തിന്റെ മുന്നേറ്റത്തിന് തട വീണത്...
ഒളിമ്ബിക്സില്‍ തലനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ട നിരവധി പേരെ കണ്ടിട്ടുണ്ട്. അതിസൂക്ഷ്മമെന്നു പറയാവുന്ന ചില പിഴവുകള്‍ കൊണ്ട് യോഗ്യതാ റൗണ്ട് കടക്കാതെ പുറത്തുപോയവരും നിരവധിയുണ്ട്. പാരീസ് ഒളിമ്ബിക്സ് പോള്‍ വാള്‍ട്ട് മത്സരത്തിനിടെ അത്തരത്തില്‍...
ഹോളിവുഡ് നടി മിഷേൽ ട്രാഷ്റ്റൻബെർഗ് ഫ്‌ളാറ്റിൽ മരിച്ചനിലയിൽ; വിശദാംശങ്ങൾ വായിക്കാം
പ്രശസ്ത ഹോളിവുഡ് നടി മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗിനെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടിയുടെ മരണം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമല്ലെങ്കിലും, അടുത്തിടെ അവര്‍ക്കു കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.മിഷേല്‍ ട്രാഷ്റ്റന്‍ബെര്‍ഗ് സ്വകാര്യ ഫ്ളാറ്റില്‍ തനിച്ചായിരുന്നു....
ഇവിടെ പോലീസ് പട്രോളിംഗ് നടത്തുന്നത് പോത്തിന്റെ പുറത്ത്: കാരണം അറിയുക- വീഡിയോ
ഇന്ത്യക്കാരെ സംബന്ധിച്ചടത്തോളം നമ്മുടെ അറിവില്‍ പോത്തിനെ വാഹനമാക്കിയിരിക്കുന്നത് മരണദൂതനായ കാലനാണ്. എന്നാല്‍ ബ്രസീലിന്റെ വടക്കേ അറ്റത്തുള്ള മറാജോയില്‍ പോലീസ് ഉദ്യോഗസ്ഥർ പട്രോള്‍ കാറുകള്‍ക്കോ കുതിരകള്‍ക്കോ പകരം ഏഷ്യൻ വാട്ടർ ബഫലോകളുടെ (പോത്ത്) പുറത്താണ്...
റെസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (71) അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
റെസലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (ടെറി ജീൻ ബൊളിയ-71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹള്‍ക്കിനെ മരിച്ച നിലയില്‍ ഫ്ളോറിഡയിലെ വസതിയിലാണ് കണ്ടെത്തിയത്.
ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസ താരമായിരുന്നു ഹള്‍ക്ക് ഹോഗൻ. 1953 ഓഗസ്റ്റ്...
അമേരിക്കൻ പ്രസിഡണ്ടിന് ചിത്തഭ്രമം; ഡൊണാൾഡ് ട്രംപിനെതിരെ തെരുവിലിറങ്ങി അമേരിക്കൻ ജനത; ബോസ്റ്റണിൽ അണിനിരന്നത്...
ട്രംപിനെതിരേ അമേരിക്കൻ തെരുവോരങ്ങളില്‍ പ്രതിഷേധജ്വാല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും, അദ്ദേഹത്തിൻറെ ഉപദേശകനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കിന്റെയും നയങ്ങള്‍ക്കെതിരേയാണ് ശനിയാഴ്ച യുഎസിലെ ഒട്ടുമിക്ക നഗരങ്ങളിലും പ്രതിഷേധം അരങ്ങേറിയത്.വാഷിങ്ടണ്‍, ന്യൂയോർക്ക്, ഹൂസ്റ്റണ്‍, ഫ്ലോറിഡ, കൊളറാഡോ,...
ഇന്ത്യയിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം; വ്യാജ റാബിസ് വാക്സിൻ വിൽപ്പനയെക്കുറിച്ച് ഓസ്‌ട്രേലിയൻ മുന്നറിയിപ്പ്
ഇന്ത്യയില്‍ വ്യാജ റാബിസ് വാക്സിൻ ബാച്ചുകളുടെ വില്പനയെ കുറിച്ച് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓസ്‌ട്രേലിയൻ ആരോഗ്യ അധികൃതർ.2023 നവംബർ 1 മുതല്‍ റാബിസ് വാക്സിൻ അഭയ്‌റാബിന്‍റെ വ്യാജ മരുന്നുകള്‍ പ്രചാരത്തിലുണ്ടെന്ന് ഓസ്‌ട്രേലിയൻ ടെക്‌നിക്കല്‍...
എംപയർ സ്റ്റേറ്റ് ബിൽഡിങ്ങിന് മുകളിൽ യുവാവിന്റെ സാഹസിക പ്രകടനം; ഈ വീഡിയോ നിങ്ങളെ ഞെട്ടിക്കും; ഇവിടെ കാണുക.
കാഴ്ചക്കാരെ വിസ്മയിപ്പിച്ചു കൊണ്ട് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിന്റെ ആന്റിനയുടെ മുകളില്‍ കയറിനിന്നു യുവാവ് എടുത്ത സാഹസികമായി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ തിരക്കേറിയ തെരുവുകളില്‍ നിന്ന് 1,435 അടി ഉയരത്തില്‍...
പ്രശസ്ത പാക്കിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അഴുകി തുടങ്ങിയ മൃതദേഹത്തിന്...
പാകിസ്ഥാനി നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാർട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിക്കുന്ന എത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലെ ഫേസ് 6ലെ അപ്പാർട്ട്മെന്റില്‍ നിന്നാണ് അഴുകിതുടങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഏഴ്...
സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ല; ഇറാനിയന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
സംഗീത പരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാന്‍ ഗായിക പരസ്തു അഹമ്മദി അറസ്റ്റില്‍. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.അറസ്റ്റിന് ശേഷം പരസ്തു അഹമ്മദിയെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.പരസ്തുവിനെ കുറിച്ച് വിവരങ്ങള്‍...
ഇന്ത്യയുടെ ശത്രുക്കളെ കൊലപ്പെടുത്തുന്ന അജ്ഞാതന്റെ വിളയാട്ടം വീണ്ടും; ഇന്ത്യയിലേക്ക് ഭീകരവാദികളെ റിക്രൂട്ട് ചെയ്യുന്നു എന്ന് ആരോപണം...
കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടുപോകാൻ ഐ.എസ്.ഐയെ സഹായിച്ച മുസ്ലീം ‘പണ്ഡിതൻ’ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.പാകിസ്ഥാനിലെ പ്രശസ്ത മുസ്ലീം ‘പണ്ഡിതൻ’ മുഫ്തി ഷാ മിറിനെയാണ് ബലൂചിസ്ഥാനിലെ തുർബത്തില്‍ അജ്ഞാതർ വെടിവച്ചു കൊന്നത്.
പാകിസ്ഥാനിലെ ഇസ്ലാമിക മതമൗലികവാദ...
സ്വര്‍ണ്ണം നല്‍കിയാല്‍ പണം തരുന്ന എടിഎം; പുതിയ കണ്ടുപിടുത്തവുമായി ചൈന: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
വ്യത്യസ്തവും കൗതുകം ഉണര്‍ത്തുന്നതുമായ ഒട്ടനവധി വാര്‍ത്തകളാണ് ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സ്വര്‍ണ്ണം നല്‍കിയാല്‍ അത് ഉരുക്കി അതിനു പകരം പണം നല്‍കുന്ന എടിഎമ്മുമായി രംചൈന രംഗത്തെത്തിയ വാര്‍ത്തയാണ് ഏറെ ശ്രദ്ധ...
ഡ്രോൺ ഉപയോഗിച്ച് യുക്രൈൻ കപ്പൽ തകർത്ത് റഷ്യ; നിമിഷങ്ങൾക്കുള്ളിൽ കൂറ്റൻ കപ്പൽ അഗ്നിഗോളമായി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
യുക്രൈൻ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകർന്ന് മുങ്ങിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം.ഒരു ദശാബ്ദത്തിനിടെ യുക്രൈൻ കമ്മിഷൻ ചെയ്ത ഏറ്റവും വലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകർന്നതായി...
കാൽ കഴുകാനായി കടലിൽ ഇറങ്ങിയ 46 കാരിയെ കടിച്ചുകീറി കൂറ്റൻ മുതല; ചോര മരവിപ്പിക്കുന്ന വീഡിയോ...
കാല്‍ കഴുകാനായി കടലില്‍ ഇറങ്ങിയ നാല്പതുകാരിക്ക് മുതലയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. ഇന്ത്യോനേഷ്യയിലെ സൗത്ത് നിയാസ് റീജൻസിയിലെ പുലാവു-പുലാവു ബട്ടു ജില്ലയിലെ ദിയാ ഒറാഹിലി ബീച്ചില്‍ കഴിഞ്ഞ ഡിസംബർ 17 -നാണ് സംഭവം.മറ്റ് ആളുകള്‍...
ഇന്ത്യയിൽ പാചകവാതക വില കുറയുമെന്ന് സൂചന; കാരണം അന്താരാഷ്ട്ര സംഭവവികാസങ്ങൾ; വിശദമായി വായിച്ചറിയാം
കഴിഞ്ഞ ഒന്നര വർഷമായി വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില മാറ്റമില്ലാതെ തുടരുകയാണ്. ഏകദേശം 860 രൂപ മുതല്‍ 880 രൂപ വരെയാണ് കേരളത്തില്‍ വിവിധ ജില്ലകളിലെ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വില. ഗാർഹിക...
ജനുവരിയിൽ ട്രംപ് അധികാരത്തിലേൽക്കുന്നതോടെ 18,000 ഇന്ത്യക്കാരടക്കം 1.5 ലക്ഷം വിദേശികൾ രാജ്യത്തുനിന്ന് പുറത്താക്കപ്പെടുമെന്ന് റിപ്പോർട്ടുകൾ; വരാനിരിക്കുന്നത്...
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് അടുത്തമാസം ഇരുപതിനാണ്.അതോടെ 18,000 ഇന്ത്യക്കാരുള്‍പ്പടെ 1.5 ദശലക്ഷം പേർ അമേരിക്ക വിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകള്‍.
അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് ട്രംപ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ...
രൂപയ്ക്ക് വീണ്ടും തിരിച്ചടി; ഡോളറിനെതിരെ മൂല്യം 95.56 ലേക്ക് ഇടിഞ്ഞു: വിനിമയ നിരക്കിൻ്റെ വിശദാംശങ്ങൾ വായിക്കാം
ആഗോള വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ബുധനാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 95.56 എന്ന നിരക്കിലേക്ക് താഴുകയായിരുന്നു....
യുക്രെയിനിലെ ക്രൈസ്തവ ദേവാലയത്തിൽ വിശ്വാസികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; വടികളും കല്ലുകളും കസേരകളും എടുത്ത് പരസ്പരം ആക്രമണം:...
ഇന്ന് മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന കാലമാണ്. പള്ളികളിലും അമ്ബലങ്ങളിലും അടക്കം സംഘര്‍ഷഭരിതമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത്...
ലോകത്തെ അത്ഭുതപ്പെടുത്തി ബാലിക; വേദനയില്ല, വിശപ്പില്ല, ഉറക്കമില്ല: വൈദ്യശാസ്ത്രത്തിന് ചോദ്യചിഹ്നം?
സൂചി കുത്തിയാല്‍ വേദനിക്കാത്തവരുണ്ടോ? സൂചിയെന്നല്ല, മഴുവെടുത്ത് വെട്ടിയാലും വേദന അറിയാത്ത ഒരാളുണ്ട്. ലോകത്തിന് മുഴുവൻ അത്ഭുതമായ ബാലിക.വേദന അറിയില്ലെന്ന് മാത്രമല്ല, വിശപ്പും ദാഹവും ക്ഷീണവും എന്താണെന്ന് ഒലീവിയ ഫാൻസ്വർത്തിന് ഇതുവരെയും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.
വൈദ്യശാസ്ത്രം...
യുക്രൈനിന് എതിരായ യുദ്ധത്തിൽ റഷ്യക്ക് സഹായം നൽകി; 19 ഇന്ത്യൻ കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക: വിശദാംശങ്ങൾ...
ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ക്ക് അമേരിക്കയുടെ വിലക്ക്. യുക്രൈനെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിച്ചെന്നാരോപിച്ചാണ് 19 ഇന്ത്യന്‍ സ്വകാര്യ കമ്ബനികള്‍ ഉള്‍പ്പടെ 400 കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രഷറിയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും...
പുതു പുത്തൻ ലുക്കിൽ ഡൊണൾഡ് ട്രംപ്; നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ: വൈറലാകുന്ന...
പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണല്‍ ഗോള്‍ഡ് ക്ലബ്ബിലാണ് പുതിയ ലുക്കില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും...


























