പാക്കിസ്ഥാന്റെ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവ് അർഷാ നദീം അന്താരാഷ്ട്ര തീവ്രവാദിക്കൊപ്പം; വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവാദം: വിശദാംശങ്ങളും...
പാകിസ്താൻ്റെ ഒളിമ്ബിക് സ്വർണ്ണ മെഡല്‍ ജേതാവ് അർഷാദ് നദീം വിവാദത്തില്‍. അമേരിക്ക തീവ്രവാദിയായി പ്രഖ്യാപിച്ച ഒരു വ്യക്തിയുമായി അർഷാദ് നദീം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും...
ക്ലാസില്‍ ഗെയിം കളിച്ചത് ചോദ്യംചെയ്‌തു;വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ മലയാളി അദ്ധ്യാപികയ്‌ക്ക് ഗുരുതര പരിക്ക് ; വിശദാംശങ്ങൾ വായിക്കാം
മാലദ്വീപിലെ സ്‌കൂള്‍ വിദ്യാർത്ഥിയുടെ ആക്രമണത്തില്‍ മലയാളി അദ്ധ്യാപികയ്‌ക്ക് ഗുരുതര പരിക്ക്. മാലദ്വീപിലെ ഗധു ദ്വീപില്‍ ഗഫാ ധാല്‍ അടോള്‍ സ്‌കൂളിലെ അദ്ധ്യാപികയും ചെങ്ങന്നൂർ തിട്ടമേല്‍ കല്ലൂർ ദീപക് ശശിയുടെ ഭാര്യയുമായ സ്‌മിത എൻ...
സർക്കാരുകൾ നിസ്സഹായരായപ്പോൾ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥന; ദൗത്യം ഏറ്റെടുത്ത് ഉസ്താദ്: നിമിഷ പ്രിയയുടെ ...
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഉദ്വേഗജനകമായ ചർച്ചകള്‍ക്കൊടുവില്‍ ആശ്വാസതീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെയും ചാണ്ടി ഉമ്മൻ എംഎല്‍എയുടെയും ശക്തമായ ഇടപെടല്‍. യെമെനുമായി നയതന്ത്രതല ഇടപെടല്‍ പരിമിതമായിരിക്കെ,...
കൂട്ടിയിട്ട് കത്തിച്ചത് 20 ടൺ കഞ്ചാവ്; ഒരു നഗരം മുഴുവൻ ലഹരിയുടെ ആലസ്യത്തിൽ: തുർക്കിയിലെ...
പോലീസിന്‍റെ പിന്തുണയാല്‍ തുര്‍ക്കിയിലെ ദിയാർബകിർ പ്രവിശ്യയിലെ ലൈസ് പട്ടണത്തിലെ ജനങ്ങള്‍ കഞ്ചാവിന്റെ 'മയക്ക'ത്തിലെന്ന് റിപ്പോര്‍ട്ട്. ലൈസ് നഗരത്തില്‍ തുര്‍ക്കി പോലീസ് നടത്തിയ ഒരു കഞ്ചാവ് വേട്ടയില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. നഗരത്തില്‍ മയക്കുമരുന്ന്...
അയ്യേ ഇതാണോ അമേരിക്കൻ പട്ടാളം എന്ന് സോഷ്യൽ മീഡിയ; പ്രസിഡൻറ് ട്രംപിന് മുന്നിൽ യുഎസ് മിലിറ്ററി നടത്തിയ...
യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സൈനിക പരേഡിന്റെ പേരില്‍ പ്രസിഡന്റ് ട്രംപിന് ട്രോള്‍ മഴ. പരേഡിന്റെ വീഡിയോയില്‍ സൈനികര്‍ ഒട്ടും ഊര്‍ജ്ജസ്വലരല്ലെന്നും പരേഡില്‍ കൃത്യതയും ഏകോപനവും കുറവാണെന്നും കാട്ടിയാണ് സോഷ്യല്‍ മീഡിയ...
സ്ത്രീകളെ അന്യ പുരുഷന്മാർ തൊടാൻ പാടില്ല എന്ന് താലിബാൻ നിയമം; അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ പരിക്കേറ്റ സ്ത്രീകളെ തിരിഞ്ഞു...
അഫ്ഗാനിസ്ഥാനില്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂചനലത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീകളെ ആരും രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് ന്യൂയോർക്ക് ടൈംസിൻ്റെ റിപ്പോർട്ട്. 2200ത്തോളം പേർക്ക് ഭൂചനത്തില്‍ ജീവൻ നഷ്ടമായിരുന്നു. രക്ഷാപ്രവർത്തകർ പുരുഷന്മാർ മാത്രം ആയതിനാല്‍ കല്ലിനും മണ്ണിനുമിടയില്‍...
ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം; ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ലോകകപ്പ് സ്വന്തമാക്കി സ്വപ്ന നേട്ടം: വിശദാംശങ്ങൾ...
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന...
ലോകകപ്പ് വേദിയിലെ പുതിയ സൂപ്പര്‍ താരം; മെക്‌സിക്കന്‍ ജേഴ്‌സിയില്‍ വൈറലായി ‘പെപ്പെ’ താറാവ്, വീഡിയോ കാണാം
ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതോടെ ഗാലറികളില്‍ നിന്നുള്ള പല രസകരമായ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.എന്നാല്‍ ഇപ്പോള്‍ മെക്‌സിക്കോയില്‍ നിന്നും പുറത്തുവരുന്ന ഒരു അപൂര്‍വ്വ ദൃശ്യം ഫുട്‌ബോള്‍ പ്രേമികളെ ഒരേസമയം അത്ഭുതപ്പെടുത്തുകയും...
സ്രാവിന്റെ ആക്രമണത്തില്‍ മുങ്ങല്‍ വിദഗ്ധന്‍ കൊല്ലപ്പെട്ടു; നിസ്സഹായതയോടെ നോക്കി നിന്ന് ജനക്കൂട്ടം; നടുക്കുന്ന സംഭവം ഇസ്രായേലില്‍:...
ഇസ്രായേലില്‍ ഒരു മുങ്ങല്‍ വിദഗ്ധന്‍ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സംശയം. കഴിഞ്ഞ ദിവസം ഹദേരാ തീരത്താണ് സംഭവം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര്‍ സംഭവത്തിന് ദൃക്സാക്ഷികള്‍ ആയിരുന്നു. നേരത്തേ നിരവധി ടൂറിസ്റ്റുകള്‍...
12 ഡോളറിന് ഗൂഗിള്‍ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച് വാങ്ങാൻ ഗൂഗിള്‍ മുടക്കിയത് ലക്ഷങ്ങൾ: വിശദാംശങ്ങൾ വായിക്കാം
ഏത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു തെറ്റുപറ്റി.ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം.
ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്നുള്ള മുൻ ഗൂഗിള്‍...
അന്താരാഷ്ട്ര വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സ്വർണ്ണവില; ഇന്ത്യയിൽ ഇന്ന് പവൻ വില ആയിരത്തിലധികം രൂപ വർദ്ധിക്കാൻ സാധ്യത:...
അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണ വില സര്‍വകാല റെക്കോഡിൽ. ഔണ്‍സിന് 2,511.98 ഡോളറില്‍ വ്യാപാരം തുടങ്ങിയ സ്വര്‍ണം ഒറ്റയടിക്ക് 43 ഡോളറോളം (2 ശതമാനത്തിനടുത്ത്) ഉയര്‍ന്ന് 2,555.10 എന്ന നിലവാരത്തിലേക്ക് എത്തി. ...
ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കകം ലണ്ടൻ എയർപോർട്ടിൽ ചെറു യാത്രാവിമാനം തകർന്നു വീണു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ലണ്ടൻ വിമാനത്താവളത്തില്‍ യാത്രാ വിമാനം തകർന്നുവീണതായി റിപ്പോർട്ടുകള്‍. ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആണ് ലണ്ടൻ സൗത്ത്‌എൻഡ് വിമാനത്താവളത്തില്‍ അപകടം നടന്നത്.
നെതർലാൻഡ്‌സിലേക്ക് പോകുന്ന ബീച്ച് ബി200 സൂപ്പർ...
കയ്യിൽ പണം ഇല്ലെങ്കിൽ ഇങ്ങോട്ട് വരരുത്; ഉപരിപഠനത്തിനായി യുകെയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മാർക്കറ്റിംഗ് പ്രൊഫഷണലായ ഇന്ത്യൻ യുവതി:...
യുകെയില്‍ ബിരുദാനന്തര ബിരുദം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എക്‌സില്‍ പോസ്റ്റ് ഒരു ഇന്ത്യൻ പ്രൊഫഷണല്‍ ഇട്ട പോസ്റ്റ് വൈറലായി. തൊഴില്‍ വിപണിയിലെ കടുത്ത നിയന്ത്രണങ്ങളും കുടിയേറ്റ മാനദണ്ഡങ്ങള്‍ കർശനമാക്കുന്നതും കാരണം...
അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതമറിയിച്ചു; പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു...
ആഡംബര കപ്പലിനെ മൂടി കൂറ്റൻ തിരമാലകൾ; ആടിയുലഞ്ഞ് യാത്രക്കാർ: ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
അന്‍റാർട്ടിക്ക യാത്ര കഴിഞ്ഞ് തിരിച്ചുവരവേ ക്രൂയിസ് കപ്പലായ ഓഷ്യൻ എക്സ്പ്ലോററിനെ കൂറ്റൻ തിരമാലകള്‍ മൂടിയതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കപ്പലിലെ യാത്രികർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 40 അടിയോളം ഉയരത്തില്‍ തിരമാലകള്‍ കപ്പലിന്...
100 മില്യണ്‍ ദിര്‍ഹം വിലയുള്ള ‘പിങ്ക് ഡയമണ്ട്’ മോഷ്ടിക്കാൻ ശ്രമം: മൂന്നംഗ സംഘത്തിന്റെ നീക്കം വിഫലമാക്കി ദുബൈ പൊലിസ്:...
അന്താരാഷ്ട്ര വിപണിയില്‍ 25 മില്യണ്‍ ഡോളർ (ഏകദേശം 100 മില്യണ്‍ ദിർഹം) വില മതിക്കുന്ന വളരെ അപൂർവമായ 'പിങ്ക് ഡയമണ്ട്' മോഷ്ടിക്കാനുള്ള ശ്രമം ദുബൈ പൊലിസ് പവിഫലമാക്കി.ഏഷ്യൻ പൗരന്മാരായ മൂന്നംഗ സംഘം ഒരു...
281 പേരുമായി പറക്കവേ ജർമൻ വിമാനത്തിന് തീപിടിച്ചു: ഇറ്റലിയിൽ അടിയന്തര ലാൻഡിങ്: വീഡിയോ ദൃശ്യങ്ങൾ കാണാം
ഗ്രീസിലെ കോർഫുവില്‍ നിന്ന് പറന്നുയർന്നതിന് പിന്നാലെ വലത് എഞ്ചിന് തീ പടർന്ന ജർമ്മന്‍ വിമാനത്തിന് അടിയന്തര ലാന്‍റിംഗ്.273 യാത്രക്കാരുമായി പോയ കോണ്ടോർ വിമാനത്തിന്‍റെ ചിറകിലാണ് തീ കണ്ടത്. പിന്നാലെ വിമാനം ഇറ്റലിയില്‍ അടിയന്തര...
പുതു പുത്തൻ ലുക്കിൽ ഡൊണൾഡ് ട്രംപ്; നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ: വൈറലാകുന്ന...
പുതിയ ഹെയർസ്റ്റൈലിലും ലുക്കിലുമെത്തി ഞെട്ടിച്ച് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്.ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇൻ്റർനാഷണല്‍ ഗോള്‍ഡ് ക്ലബ്ബിലാണ് പുതിയ ലുക്കില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും അതിലും...
ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമൻ; ഇന്ത്യക്കാരിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; പട്ടികയിൽ ഇടം...
ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമൻ. 263...
യുഎഇയിലേക്ക് ഇനി അച്ചാർ കൊണ്ടു പോകേണ്ട; നെയ്യും, കൊപ്രയും കൊണ്ടുപോകുന്നതിനും വിലക്ക്: യുഎഇ യാത്രയിൽ ബാഗേജിൽ...
ഇന്ത്യ-യുഎഇ വിമാനയാത്രയില്‍ ബാഗേജില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്ത വസ്തുക്കള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍.
എയര്‍പോര്‍ട്ട് സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ചെക്ക്-ഇന്‍ ബാഗേജില്‍ അനുവദനീയമല്ലാത്ത ഇനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കാനും ലഗേജ് നിയന്ത്രണങ്ങള്‍ പാലിക്കണം എന്നും കസ്റ്റംസ്, സിവില്‍...


























