കാലാവസ്ഥാ വ്യതിയാനം രൂക്ഷം; റെക്കോർഡ് ചൂടിൽ യൂറോപ്യൻ രാജ്യങ്ങൾ, ഫ്രാൻസിൽ മരണം ആയിരം കടന്നു, ഉരുകിയൊലിച്ച് റോഡുകള്‍,...
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങള്‍ കടന്നുപോകുന്നത്.ഫ്രാൻസില്‍ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ആയിരത്തിലധികം പേർ ഉഷ്ണതരംഗം മൂലം മരിച്ചുവെന്ന് ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സാന്‍റേ പബ്ലിക്...
ഇന്ത്യയെ ആക്രമിക്കാൻ വനിതാ തീവ്രവാദികളെ സജ്ജമാക്കി ജയ്ഷെ മുഹമ്മദ്; തലപ്പത്ത് തീവ്രവാദികളുടെ വിധവകൾ: അഭിറാ ബീവിയും,...
ചെങ്കോട്ട സ്ഫോടനത്തിന് ആഴ്ചകള്‍ക്ക് മുൻപ് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ വനിതാ ബ്രിഗേഡിന്റെ നിർണായക സ്ഥാനത്ത് ഒരു പുതിയ അംഗത്തെ കൂടി ചേർത്തിരുന്നതായി റിപ്പോർട്ട്. 2019ലെ പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരൻ ഉമർ ഫാറൂഖിന്റെ...
കൊടും കുറ്റവാളിയുമായി ജയിലില്‍ ശാരീരിക ബന്ധം; ബ്രിട്ടനില്‍ ജയില്‍ ഉദ്യോഗസ്ഥയ്ക്ക് തടവ് ശിക്ഷ: വിശദാംശങ്ങൾ വായിക്കാം
തടവില്‍ കഴിയുന്ന കുറ്റവാളിയുമായി ജയിലില്‍ വെച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ജയില്‍ ഉദ്യോഗസ്ഥയ്ക്ക് കോടതി തടവ് വിധിച്ചു. ഇപ്പോള്‍ 27 വയസ്സുള്ള ഷാര്‍ലറ്റ് വിന്‍സ്റ്റാന്‍ലി എന്ന് ഉദ്യോഗസ്ഥയാണ് ഹബാരി ബ്ലെയര്‍ എന്ന 30...
സെക്കൻഡുകളുടെ വ്യത്യാസത്തിൽ 2 ഉഗ്ര സ്ഫോടനങ്ങൾ; കാറുകൾ അടക്കം തെറിച്ച് ആകാശത്തേക്ക്: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ സംഭവിച്ചത് –...
ഓപ്പറേഷൻ 'റൈസിങ് ലയണി'ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇറാനിയൻ മാധ്യമം തന്നെയാണ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്റാൻ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്ഫോടനം നടക്കുന്നതാണ്...
വരാനിരിക്കുന്നത് ഓൺലൈൻ വാർത്താചാനലുകളുടെ കാലം എന്ന് തിരിച്ചറിവ്; ടിവി ചാനലുകൾ വെള്ളാനകൾ എന്ന് പ്രഖ്യാപിച്ച് സംപ്രേഷണം അവസാനിപ്പിക്കാൻ...
ഭാരിച്ച ചെലവുള്ള ടെലിവിഷന്‍ മാധ്യമകാലം അവസാനിക്കുകയാണ്. പക്ഷെ ഇനി ഓണ്‍ലൈനില്‍ മാത്രമായി വാര്‍ത്താചാനലുകള്‍ പ്രവര്‍ത്തിക്കുന്ന കാലം വരികയാണ്. ഇതിന്റെ തുടക്കമെന്നോണം ബിബിസി അവരുടെ ടെലിവിഷന്‍ ചാനല്‍ നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു.
ടെലിവിഷന്‍ വാര്‍ത്താചാനലുകള്‍ മരിക്കുന്നു?
ടെലിവിഷന്‍ ചാനല്‍...
തനിക്കൊപ്പം ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലാനി കെഞ്ചി എന്ന് ട്രംപ്; ട്രംപിന്റേത് വെറും തള്ളെന്ന് മെലാനി;...
ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവന തള്ളി മെലോണി തന്നെ രംഗത്ത്.ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ...
മെസ്സിയും അർജന്റീനയും നിഷ്പ്രഭം; ലോക കിരീടം തൂക്കി സ്പെയിൻ; ജയം ഏകപക്ഷീയ ഗോളിന്
ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്‌പെയിൻ. ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന ആവേശം നിറഞ്ഞ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ അർജന്റീനയെ 1-0ന് കീഴടക്കി സ്പാനിഷ് പട ലോകകപ്പ് കിരീടം സ്വന്തമാക്കി. ഗോള്‍രഹിതമായി നീണ്ടുനിന്ന...
നാല്പതാം വയസ്സിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; ഗോൾ നേടിയത് അത്യുജ്വല ഓവർഹെഡ് കിക്കിലൂടെ: വീഡിയോ
റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച് പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി...
കൊല്ലപ്പെട്ടിട്ട് 100 ദിവസം; ആയത്തുള്ള ഖാംനഇയുടെ സംസ്കാരം വൈകുന്നത് എന്തുകൊണ്ട്? ഞെട്ടിക്കുന്ന കാരണങ്ങൾ ഇങ്ങനെ..
യുഎസ്-ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട് 100 ദിവസങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ഭൗതികശരീരം ഇതുവരെ സംസ്കരിക്കാത്തത് അന്താരാഷ്ട്ര തലത്തില്‍ വലിയ ദുരൂഹതകള്‍ക്ക് വഴിമാറുകയാണ്. മരണപ്പെട്ട...
ശക്തമായ സുഗന്ധമുള്ള പെർഫ്യൂം അടിച്ച് ജപ്പാനിൽ ചെന്നാൽ വൻ പണി കിട്ടും; ഇന്ത്യൻ യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച...
ഓരോ രാജ്യത്തും ഓരോ സംസ്കാരവും ജീവിതരീതിയും ഒക്കെ ആയിരിക്കും. നമുക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ മറ്റ് രാജ്യക്കാർക്ക് ചിലപ്പോള്‍ ഇഷ്ടമാവണം എന്നില്ല. അതുപോലെ തന്നെ തിരിച്ചും. ഇപ്പോഴാവട്ടെ അനേകങ്ങളാണ് സ്വന്തം നാടുവിട്ട് മറ്റ് രാജ്യങ്ങളിലേക്ക്...
വാർത്താ വായനയ്ക്കിടെ ബോംബ് സ്ഫോടനം; ജീവനും കൊണ്ട് ഓടി അവതാരക: സിറിയയിൽ നിന്നുള്ള വൈറൽ വീഡിയോ...
സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. പ്രതിരോധ മന്ത്രാലയ, സൈനിക ആസ്ഥാനങ്ങള്‍ക്കും പ്രസിഡൻഷ്യല്‍ പാലസിന് ചുറ്റുമുള്ള പ്രദേശങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇപ്പോഴിതാ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
സിറിയയിലെ ഔദ്യോഗിക...
തമിഴ്നാട്ടിൽ നിന്ന് വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ ആദ്യ യാത്രാ ചെലവ് സർക്കാർ വക; പുതിയ തീരുമാനം പ്രഖ്യാപിച്ച് സ്റ്റാലിൻ.
തമിഴ്‌നാട്ടില്‍ സർക്കാർസ്കൂളുകളില്‍ പഠിച്ച് വിദേശത്തെ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികളുടെ ആദ്യ യാത്രച്ചെലവ് സർക്കാർ വഹിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവരുടെ ചെലവും സർക്കാർ പങ്കിടും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ...
ഡൊണാൾഡ് ട്രംപിനെ നേർവഴിക്ക് നടത്താൻ ഇലോൺ മസ്ക്; പുതിയ മന്ത്രിസഭയിൽ സർക്കാർ കാര്യക്ഷമത വകുപ്പ് മന്ത്രിയായി ആഗോള...
ശതകോടീശ്വരനും വ്യവസായിയുമായ ഇലോണ്‍ മസ്ക് ഇനി മിനിസ്റ്റർ 'മസ്ക്'. പുതിയ ട്രംപ് മന്ത്രിസഭയില്‍ വിവേക് രാമസ്വാമിക്കൊപ്പം മസ്ക് 'സർക്കാർ കാര്യക്ഷമതാ വകുപ്പ്' കൈകാര്യം ചെയ്യും.
നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'വിവേക്...
ഇസ്രായേലിൽ വാഹനാപകടം: മലയാളി ഹോം നേഴ്സിന് ദാരുണാന്ത്യം; മരണമടഞ്ഞത് പാലാ ചക്കാമ്പുഴ സ്വദേശിനി രൂപ (41)
ഇസ്രയേലില്‍ വാഹനാപകടത്തില്‍ മലയാളി ഹോംനഴ്സ് ദാരുണമായി മരിച്ചു. പുതുവേലി പുതുശേരില്‍ രാജേഷിന്റെ ഭാര്യ രൂപ (41)യാണ് മരിച്ചത്. അഷ്ഗാമില്‍ രോഗിയോടൊപ്പം യാത്ര ചെയ്ത കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളായിരുന്നു...
20 വര്‍ഷമായി ഉറങ്ങുന്ന രാജകുമാരന്‍; സൗദി അറേബ്യയുടെ നൊമ്പരം; എന്താണ് അല്‍ വലീദിന് സംഭവിച്ചത്?
20 വര്‍ഷമായി ഒരേ കിടപ്പാണ് സൗദി അറേബ്യയിലെ ഒരു രാജകുമാരന്‍. അപകടത്തില്‍ പരിക്കേറ്റ് കോമയില്‍ ആയതാണ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍. പിന്നീട് എഴുന്നേറ്റ് നടന്നിട്ടില്ല. ആരോടും സംസാരിച്ചിട്ടില്ല. അപകടം...
കുട്ടികളോട് ലൈംഗിക അതിക്രമം: സീറോ മലബാർ സഭ അംഗമായ മലയാളി വൈദികൻ കാനഡയിൽ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചതിന് കാനഡയില്‍ മലയാളി വൈദികൻ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയും സീറോ മലബാർ സഭയിലെ വൈദികനുമായ ഫാദര്‍ ജെയിംസ് ചെരിക്കല്‍ എന്ന 60 കാരനാണ് അറസ്റ്റിലായത്.16 വയസില്‍ താഴെ പ്രായമുള്ള...
ഇന്ത്യ കരുതാർജിച്ചത് മോദി പ്രധാനമന്ത്രിയായ ശേഷം; നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും...
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്.തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഫ്ളാഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയില്‍ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച്...
ലാൻഡിങ്ങിനിടെ തകർന്ന് തീ ഗോളമായി കത്തിയമർന്നു; ദക്ഷിണ കൊറിയയിൽ നടന്ന വിമാന അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദക്ഷിണ കൊറിയയില്‍ ലാൻഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് അപകടം. ബാങ്കോക്കില്‍ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തില്‍ ലാൻഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.ഇതുവരെ...
റഷ്യയ്ക്ക് വീണ്ടും ഇരുട്ടടി; ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലം സ്ഫോടനത്തിൽ തകർത്തു; യുക്രെയിൻ ആക്രമണം...
തെക്കൻ യുക്രൈനിലെ യുദ്ധമുഖത്തേക്കുള്ള പടക്കോപ്പുകള്‍ റഷ്യ കൊണ്ടുപോകുന്ന പ്രധാനപാതയായ ക്രൈമിയയിലെ കെർച്ച് പാലം യുക്രൈൻ സ്ഫോടനത്തില്‍ തകർത്തു.തൂണുകളുടെ ജലത്തിനടിയിലുള്ള ഭാഗത്ത് 1000 കിലോഗ്രാമിലേറെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പാലം തകർത്തതെന്ന്...
അനുവദിനീയമായ ഭാരത്തേക്കാൾ 100 ഗ്രാം കൂടുതൽ; ഗുസ്തി ഫൈനലിൽ കടന്ന ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന്...
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ സുവര്‍ണ മോഹങ്ങള്‍ക്ക് തിരിച്ചടി. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കും. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കുന്നത് എന്നാണ്...


























