പാക്കിസ്ഥാൻ ക്രിക്കറ്റർ ഹൈദരലി ഇംഗ്ലണ്ടിൽ അറസ്റ്റിൽ; പോലീസ് കസ്റ്റഡിയിലെടുത്തത് ബലാത്സംഗ കേസിൽ: വിശദാംശങ്ങൾ വായിക്കാം

ബലാല്‍സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പോലിസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം.പാക് വംശജയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് താരത്തിനെതിരെ നടപടി. പാകിസ്ഥന്‍ എ ടീം- പാകിസ്ഥാന്‍...

വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തില്‍ നിശ്ചലമായി ലണ്ടൻ നഗരം; സംഘര്‍ഷം തടയാൻ ശ്രമിച്ച പൊലീസുകാര്‍ക്ക് ക്രൂര മര്‍ദനം

ലോകരാഷ്ട്രങ്ങളെ അമ്ബരപ്പിച്ച്‌, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു...

നാല്പതാം വയസ്സിൽ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്ത്യാനോ റൊണാൾഡോ; ഗോൾ നേടിയത് അത്യുജ്വല ഓവർഹെഡ് കിക്കിലൂടെ: വീഡിയോ

റയല്‍ മാഡ്രിഡ് കുപ്പായത്തില്‍ യുവന്റ്സിന്റെ മണ്ണില്‍ വെച്ച്‌ പിറന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൈസിക്കിള്‍ കിക്ക് ഗോള്‍ കാല്‍പന്തിനെ നെഞ്ചിലേറ്റുന്നവർ മറക്കില്ല. 2018ല്‍ യുവേഫ ചാംപ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലായിരുന്നു ഫുട്ബോള്‍ ലോകത്തെയൊന്നാകെ അത്ഭുതപ്പെടുത്തി...

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ മലയാളി ഡോ. അപര്‍ണ ദാസ്; കോട്ടയം മാഞ്ഞൂർ സ്വദേശിനി സ്വന്തമാക്കിയത് അപൂർവ്വ...

ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംനേടി മലയാളി ഡോ. അപർണ ദാസ്. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും എല്‍സേവിയറും ചേർന്ന് പ്രസിദ്ധീകരിച്ച ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിലാണ് കോട്ടയം മാഞ്ഞൂർ സ്വദേശിനിയും...

നടുറോഡിൽ മെക്സിക്കൻ പ്രസിഡണ്ടിന് നേരെ ലൈംഗിക അതിക്രമം; മാറിടത്തിൽ കടന്നു പിടിച്ചതിന് പിന്നാലെ ചുംബിക്കാനും ശ്രമിച്ച് ...

പൊതുസ്ഥലത്തുവെച്ച്‌ മെക്സിക്കൻ പ്രസിഡന്റിനു നേരെ യുവാവിന്റെ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് മദ്യപിച്ചെത്തിയ യുവാവ് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനെ ചുംബിക്കാൻ ശ്രമിച്ചത്. കൂടാതെ മാറിടത്തില്‍ സ്പർശിക്കുകയും ചെയ്തു. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി...

ഒബാമയുടെ വീടിനു മുന്നിൽ തമ്മിൽ തമ്മിൽ തല്ലി വനിത സീക്രട്ട് സർവീസ് ഏജന്റുമാർ; അമേരിക്കയ്ക്ക് നാണക്കേടായി വീഡിയോ...

അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നില്‍ വച്ച്‌ ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ. 70 കോടിയോളം വില വരുന്ന ഒബാമയുടെ വസതിക്ക് മുന്നില്‍ വച്ചാണ് ആയുധധാരികളായ സുരക്ഷാ...

ഇന്ത്യൻ ട്രാവൽ വ്ലോഗർമാരെ വലയിൽ വീഴ്ത്തിയതും ചാരവൃത്തിയിലേക്ക് നയിച്ചതും മാഡം എം; പാക്കിസ്ഥാൻകാരിയായ നൂഷിബ ഷെഹ്സാദിനെക്കുറിച്ച് കൂടുതൂൽ...

പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇതുവരെയുള്ള 40 ദിവസത്തിനുള്ളിൽ ഒന്നര ഡസനോളം പേരെയാണ് പാകിസ്ഥാന് രാജ്യരഹസ്യങ്ങൾ ചോർത്തിയതിന് ഇന്ത്യൻ ഏജൻസികൾ അറസ്റ്റ്ചെയ്തത്. അറസ്റ്റിലായവരിൽ തെലങ്കാന സ്വദേശിയായ സണ്ണി ഭയ്യാ യാദവ്, ഹരിയാന സ്വദേശിനി ജ്യോതി മൽഹോത്ര,...

താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച് ദുബായ് വിമാനത്താവളം; സിറ്റി ചെക്ക് ഇൻ കൗണ്ടറുകളും പൂട്ടി: വിശദാംശങ്ങൾ വായിക്കാം

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെച്ചു.അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള് പാലിച്ച്‌ അധികൃതര് സ്ഥിതിഗതികള് നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.വിമാനത്താവളത്തിന്റെ പ്രവര്ത്തനം നിര്ത്തിയതോടെ...

12 ഡോളറിന് ഗൂഗിള്‍ ഡൊമൈൻ സ്വന്തമാക്കിയ ഇന്ത്യക്കാരൻ; തിരിച്ച്‌ വാങ്ങാൻ ഗൂഗിള്‍ മുടക്കിയത് ലക്ഷങ്ങൾ: വിശദാംശങ്ങൾ വായിക്കാം

ഏത് വലിയ ബുദ്ധിമാനും തെറ്റുപറ്റാം. ഗൂഗിളിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കും ഒരിക്കല്‍ അങ്ങനെ ഒരു തെറ്റുപറ്റി.ആ തെറ്റ് കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരനായിരുന്നു. 2015 -ലാണ് സംഭവം. ഗുജറാത്തിലെ മാണ്ഡവിയില്‍ നിന്നുള്ള മുൻ ഗൂഗിള്‍...

ടീ ഷര്‍ട്ടും പാന്‍റും ധരിച്ച്‌ സൂപ്പര്‍ കൂളായി ലണ്ടൻ തെരുവിലൂടെ നടന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍...

ലണ്ടന്‍ തെരുവിലൂടെ കൂളായി നടന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.ലണ്ടനിലൂടെ നടക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ദുബൈ കിരീടാവകാശിയ...

‘പ്രോത്സാഹനത്തിന്റെ പേരില്‍ കെട്ടിപ്പിടിക്കും; നെഞ്ചോട് ചേര്‍ത്ത് അമര്‍ത്തും; ആര്‍ത്തവം കഴിഞ്ഞില്ലെ എന്ന് ചോദിച്ചു; പല തവണ മോശം അനുഭവം’:...

ലോകകപ്പിനിടെ ലൈംഗികാതിക്രമത്തിനിരയായെന്ന ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ജഹനാര ആലത്തിന്റെ ആരോപണം സംബന്ധിച്ച്‌ അന്വേഷണം നടത്തുമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). മുന്‍ സെലക്ടര്‍ അടക്കം ദേശീയ ടീം മാനേജ്‌മെന്റിലെ...

അയർലൻഡിൽ വാഹനാപകടം: കൂത്താട്ടുകുളം സ്വദേശിനിയായ മലയാളി നഴ്സിന് ദാരുണാന്ത്യം

അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്‌കോമണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്. മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ...

ഇസ്രയേലി മിസൈലുകൾ കൊണ്ട് അവരെ തന്നെ ആക്രമിച്ചു ; ജൂതരാഷ്ട്രത്തിന്റെ കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന വ്യോമപ്രതിരോധ സംവിധാനത്തെ...

ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡൊമിനെ തെറ്റിദ്ധരിപ്പിച്ച്‌ ലക്ഷ്യം ഭേദിക്കുന്ന പുതിയ തന്ത്രം പരീക്ഷിച്ചതായി ഇറാന്റെ അവകാശ വാദം. ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ഹൈഫയിലും ടെല്‍ അവീവിലും ഇറാൻ ആക്രമണം നടത്തിയത് ഇങ്ങനെയാണെന്ന്...

ഇന്ത്യൻ ശതകോടീശ്വരന്റെ മകൾ ഉഗാണ്ടയിൽ പോലീസ് കസ്റ്റഡിയിൽ; കുളിക്കാനോ വസ്ത്രം മാറാനോ പോലുമുള്ള സാഹചര്യമില്ല എന്ന് ആരോപണവുമായി...

ഇന്ത്യയിലെ വ്യവസായ പ്രമുഖനും കോടീശ്വരനുമായ പങ്കജ് ഓസ്വാളിന്റെ മകള്‍ വസുന്ധര ഓസ്വാള്‍ ഉഗാണ്ടയില്‍ പോലീസ് കസ്റ്റഡിയില്‍ എന്ന് റിപ്പോർട്ട്. സാമ്ബത്തിക തട്ടിപ്പ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവർത്തനങ്ങള്‍ ആരോപിച്ചാണ് പോലീസ് വസുന്ധരയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍....

“മാന്യമല്ലാത്ത വസ്ത്രധാരണം”: വിമാനത്തിൽ നിന്ന് രണ്ട് യുവതികളെ ഇറക്കി വിട്ടു; വീഡിയോ ദൃശ്യങ്ങൾ കാണാം.

ക്രോപ്പ് ടോപ്പ് ധരിച്ച്‌ വിമാനത്തില്‍ കയറിയ രണ്ടു സ്ത്രീകളെ വിമാനത്തില്‍ നിന്ന് പുറത്താക്കി.ലോസ് ആഞ്ചല്‍സില്‍ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തില്‍ ക്രോപ് ടോപ്പ് ധരിച്ചെത്തിയ സ്ത്രീകളുടെ വസ്ത്രം...

ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമൻ; ഇന്ത്യക്കാരിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; പട്ടികയിൽ ഇടം...

ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമൻ. 263...

ഒമാനിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; ഫാർമസി മേഖലയിൽ പ്രവാസികൾക്ക് ഇനി ലൈസൻസ് പുതുക്കി നൽകില്ല; മലയാളികൾ ഉൾപ്പെടെ...

ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിലേയും വാണിജ്യ കേന്ദ്രങ്ങളിലേയും ഫാര്മസികളിലെ ഫാര്മസിസ്റ്റുകളും അവരുടെ സഹായികളും സ്വദേശികളായിരിക്കണമെന്ന് പുതിയ നിയമം. പ്രാബല്യത്തിൽ വരുന്നതോടെ ഫാര്മസി മേഖലയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ ലൈസന്സുകൾ ഇനി...

രണ്ട് ആൺമക്കൾ കൊല്ലപ്പെട്ടിട്ടും അടങ്ങാത്ത ഇന്ത്യ വിരോധവും കൊലവെറിയും; ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പിതാവ് നടത്തുന്ന പ്രകോപന...

പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇപ്പോഴിതാ പാകിസ്ഥാനിലെ മുരിദ്‌കെയില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട രണ്ട് ലഷ്‌കർ ഇ തൊയ്ബ (എല്‍ ഇ...

വിമാനത്തിനുള്ളിൽ വച്ച് തുണിയുരിഞ്ഞു പൂർണ്ണ നഗ്നയായി യുവതി; പിന്നീട് സംഭവിച്ചത് കണ്ടോ: വീഡിയോ ദൃശ്യങ്ങൾ കാണാം

യാത്രക്കാരിയായ യുവതി വിമാനത്തില്‍ തുണിയുരിഞ്ഞ് നഗ്നയായതോടെ ഫിനീക്സിലേക്ക് പോയ വിമാനം തിരികെ പറന്നു. സൗത്ത് വെസ്റ്റ് എയർലൈനാണ് യുവതിയുടെ അതിക്രമം കാരണം തിരികെ പറക്കേണ്ടി വന്നത്.ഇവർ ബഹിരാകാശ സഞ്ചാരി എന്നാണ് വിവരം. വിമാനം ഉയർന്ന്...

പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...