തിരുവോസ്തി ചവച്ചരച്ച് അവഹേളിക്കാൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി വൈദികൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഹോണ്ടുറാസിലെ കത്തോലിക്ക വൈദികന്റെ സമയോചിതമായ ഇടപെടല്‍ മൂലം തിരുവോസ്തി അവഹേളിക്കാനുള്ള ശ്രമം വിഫലമായി ഹോണ്ടുറാസിലെ സാന്റാ റോസാ ഡെ കോപന്‍ രൂപതയിലെ സെന്റ് ലൂസി ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് മോഷണ ശ്രമം നടന്നത്.ഒകോടെപേക്യുവിലെ...
ടൈറ്റാനിക് തകർന്നുവീണ രാത്രിയിൽ കടലിലെ വെള്ളത്തിന്റെ അവസ്ഥ: ദുരന്തത്തിന്റെ വ്യാപ്തി അനുഭവിച്ചറിയാൻ ഒരു മ്യൂസിയം; വീഡിയോ ദൃശ്യങ്ങൾ കാണാം.
ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ടൈറ്റാനിക് ദുരന്തം. ടൈറ്റാനിക് മുങ്ങിയ സമയത്ത് ജലം -2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഒരു മനുഷ്യന് 15 മിനിറ്റില്‍ കൂടുതല്‍ ഈ തണുപ്പ് അതിജീവിക്കുക അസാധ്യമാണെന്നാണ്...
ന്യൂയോർക്ക് മേയറായി സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതോടെ ചർച്ചയാകുന്നത് കാമസൂത്ര എന്ന സിനിമയും; മംദാനി കാമസൂത്ര സംവിധായക...
സൊഹ്റാന്‍ മംദാനിയുടെ വിജയം ഒരു നാഴികക്കല്ലാണ്. ജനാധിപത്യ സോഷ്യലിസ്റ്റും ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗവുമായ 34 കാരനായ മംദാനി, മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെ പരാജയപ്പെടുത്തിയാണ് ലോകനഗരങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ...
പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ കൊല്ലപ്പെട്ടു? സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചരണം; വ്യാജ...
മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ അഡിയാല ജയിലിനുള്ളില്‍ കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. ഇമ്രാനെ പാക് രഹസ്യാന്വേഷണ ഏജൻസി ഐഎസ്‌ഐ വധിച്ചു എന്ന തരത്തിലാണ്...
വധശിക്ഷ നടപ്പാക്കാനുള്ള നിർദ്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചു; ആക്ഷൻ കൗൺസിൽ അംഗങ്ങൾക്ക് നിമിഷപ്രിയയുടെ സന്ദേശം: മലയാളി...
വധശിക്ഷയ്ക്ക് ജയില്‍ അധികൃതര്‍ക്ക് അറിയിപ്പ് ലഭിച്ചതായി യെമനില്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ സന്ദേശം.സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജയന്‍ ഇടപാളിനാണ് ഓഡിയോ സന്ദേശം...
70 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ് അടിച്ചത് മലയാളി യുവാവിന്; ബംബർ സമ്മാനം തേടിയെത്തിയത് ആറു വർഷമായി...
അബുദാബി: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 270-ാം സീരിസ് നറുക്കെടുപ്പിലും വിജയം മലയാളിക്ക് തന്നെ. വെള്ളിയാഴ്ച രാത്രി നടന്ന നറുക്കെടുപ്പില്‍ മലയാളിയായ മനു മോഹനനാണ് 3 കോടി ദിർഹം (70...
പഠിക്കാൻ നാലിരട്ടി ഫീസ്; പഠിച്ചു കഴിഞ്ഞാൽ ജോലിയില്ല; വിഷാദ രോഗവും, ആത്മഹത്യാ നിരക്കും കുത്തനെ ഉയരുന്നു:...
പഠിക്കാന്‍ ഉയര്‍ന്ന ഫീസ് നല്‍കണം, പഠിച്ചിറങ്ങിയാല്‍ തൊഴില്‍ ഇല്ല. രണ്ടു വര്‍ഷം മുന്‍പു വരെ സ്വപ്‌നഭൂമിയായി കരുതിയിരുന്ന കാനഡയില്‍ ഇപ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അരക്ഷിതാവസ്ഥയില്‍. തൊഴിലില്ലായ്മ കാരണം താമസ സ്ഥലത്തിന്റെ വാടക കൊടുക്കാന്‍...
പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും?ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരെ അന്തര്‍വാഹിനി ആക്രമണം; 101 പേരെ കാണാനില്ല, വിശദാംശങ്ങൾ...
ഇറാൻ-ഇസ്രായേല്‍ യുദ്ധം കരയും കടലും കടന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും പടരുന്നു. ശ്രീലങ്കയുടെ തെക്കൻ തീരത്തിന് സമീപം ഇറാനിയൻ കപ്പലിന് നേരെ അതിശക്തമായ അന്തർവാഹിനി ആക്രമണം ഉണ്ടായതായി റിപ്പോർട്ട്.ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 101 പേരെ...
ടാഗോറിന്റെ ബംഗ്ലാദേശിലുള്ള വീട് അക്രമകാരികള്‍ അടിച്ചു തകര്‍ത്തു; പിന്നില്‍ ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി: വിഡിയോ ദൃശ്യങ്ങൾ കാണാം
നൊബേല്‍ സമ്മാന ജേതാവും ഇതിഹാസ എഴുത്തുകാരനുമായരബീന്ദ്രനാഥ ടാഗോറിന്റെ (Rabindranath Tagore) ബംഗ്ലാദേശിലുള്ള പൂർവിക വീട് അക്രമകാരികള്‍ അടിച്ചു തകർത്തു. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കചാരിബാരി എന്നറിയപ്പെടുന്ന വീടാണ് ആള്‍ക്കൂട്ടം അടിച്ചു തകർത്തത്. പൈതൃക...
സൗന്ദര്യ റാണിമാരുടെ കാൽ കഴുകി ടൗവൽ കൊണ്ട് തുടച്ചു കൊടുത്തത് വളണ്ടിയർമാർ; ലോക സുന്ദരി മത്സരത്തിന് വേദിയായ...
ഇത്തവണ ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് തെലങ്കാനയാണ്. മെയ് 10-ന് സൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടനം ഹൈദരാബാദില്‍ നടന്നിരുന്നു. മെയ് 31-ന് ഹൈദരാബാദില്‍ തന്നെയാണ് ഫൈനല്‍ നടക്കുക. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളില്‍...
അമേരിക്കയിൽ മുട്ട ഒന്നിന് വില 36 രൂപ; പ്രസിഡന്റ് ട്രംപ് കുറ്റം പറയുന്നത് മുൻ പ്രസിഡൻറ് ബൈഡനെ;...
യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ പല തീരുമാനങ്ങളും ലോകശ്രദ്ധ നേടിയിരുന്നു.കുടിയേറ്റ നിയമങ്ങളില്‍ നിർണായക തീരുമാനങ്ങളെടുത്ത ട്രംപ് ഗാസയില്‍ നടത്തിയ ഇടപെടലുകളും ചർച്ചയായി. എന്നാല്‍, അമേരിക്കയില്‍ കുതിച്ചുയരുന്ന മുട്ടവില പ്രസിഡന്റിനെ വട്ടംകറക്കിയിരിക്കുകയാണ്....
ബഗലിഹാര്‍ അണക്കെട്ട് അടച്ചു; അടുത്തത് കിഷൻ ഗംഗ: പാക്കിസ്ഥാന്റെ വെള്ളം കുടി മുട്ടിച്ച് ഇന്ത്യൻ തിരിച്ചടി –...
സിന്ധുനദീജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്താനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ തടഞ്ഞുതുടങ്ങി. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരിലെ രാംബനിലുള്ള ബഗലിഹാർ അണക്കെട്ട് അടച്ചു. സിന്ധുവിന്റെ പോഷക നദിയായ ചെനാബിന് കുറുകെ ഇന്ത്യ നിർമിച്ച അണക്കെട്ടാണ് ബഗലിഹാർ. ജലവൈദ്യുത...
മലയാളികളെ തുടർച്ചയായി അനുഗ്രഹിച്ച് അറേബ്യൻ ഭാഗ്യദേവത; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് ലഭിച്ചത് 57...
അറേബ്യൻ ഭാഗ്യദേവത മലയാളികളെ വിടാതെ പിന്തുടരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്ബര 269 നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 57 കോടിയിലേറെ രൂപയാണ്.
ഷാർജയില്‍ സെയില്‍സ്മാനായ അരവിന്ദ് അപ്പുക്കുട്ടൻ എന്നയാള്‍ക്കാണ് 25 ദശലക്ഷം ദിർഹം സമ്മാനമായി...
യുഎഇയിൽ പറക്കും ടാക്സികൾ യാഥാർത്ഥ്യമാകുന്നു; ട്രയൽ റൺ അടുത്തമാസം മുതൽ; റോഡ് ടാക്സിയിൽ ഒന്നരമണിക്കൂർ എടുക്കുന്ന...
യുഎഇയിലെ ആദ്യ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ അല്‍ഐനില്‍ അടുത്ത മാസം ആരംഭിക്കും. ഫ്‌ളൈയിങ് ടാക്‌സികളുടെ സേവനം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ണതോതില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണ പറക്കല്‍. ഭൂനിരപ്പിൽ നിന്നും 500...
അടിമുടി മാറാൻ വാട്ട്സപ്പ്: ഈയാഴ്ച അവതരിപ്പിക്കുന്നത് നിരവധി സുപ്രധാന ഫീച്ചറുകൾ; വിശദമായി വായിക്കാം
ഉപയോക്താക്കള്‍ക്കായി ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സാപ്പ്. മെറ്റാ എഐ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ സംവിധാനങ്ങള്‍ ഈ ആഴ്ച തന്നെ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങും. വരാനിരിക്കുന്ന ക്രിസ്‌മസ് അവധിക്കാലം ലക്ഷ്യമിട്ടാണ് പുത്തൻ ഫീച്ചറുകള്‍...
ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ: വിശദാംശങ്ങൾ...
വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ...
ദൈവത്തിന്റെ കരസ്പർശം ഉള്ള ഗോളിനെ കുറിച്ച് മനസ്സ് തുറന്ന് ലയണൽ മെസ്സി; ക്ലബ് ലോകകപ്പിലെ അത്ഭുത...
ദൈവം സ്പർശിച്ച ഗോള്‍.. പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പില്‍ 54ാം മിനിറ്റിലാണ് മെസിയുടെ...
ഒമാനിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 41 വിദേശ വനിതകൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല്...
ജപ്പാനിൽ വിദ്യാർത്ഥികൾ കിറ്റ്കാറ്റ് വാങ്ങിക്കൂട്ടുന്നത് കഴിക്കാനല്ല, വിചിത്രമായ ഈ വിശ്വാസത്തെ തുടർന്ന്: വിശദമായി വായിക്കാം
ഇന്ത്യ ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങളില്‍ വിജയകരമായി വില്‍പന തുടരുന്ന ഒരു ചോക്ലേറ്റ് ബ്രാൻഡാണ് കിറ്റ്‌കാറ്റ്.നിരവധി ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ചോക്ലേറ്റാണിത്. ഏറ്രവും കൂടുതല്‍ കിറ്റ്കാറ്റ് വില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാൻ. പക്ഷേ കഴിക്കാൻ...
നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു: വീഡിയോ
നാലായിരം ടണ്‍ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പല്‍ കരിങ്കടലില്‍ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട്...

























