രാമക്ഷേത്ര മാതൃകയും, 1.3 കോടി വിലമതിക്കുന്ന ഭവാനി ദേവതയുടെ പ്രതിമയുമടക്കം ജന്മദിനത്തില്‍ മോദിക്ക് കിട്ടിയത് 1300ലേറെ സമ്മാനങ്ങള്‍; ലേലത്തിന്...

എഴുപത്തിയഞ്ചാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചത് 1300ലേറെ സമ്മാനങ്ങള്‍. ഭവാനി ദേവതയുടെ പ്രതിമ, അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മാതൃക തുടങ്ങിയവയും ലഭിച്ച സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു. സമ്മാനങ്ങള്‍ ഇന്ന് ആരംഭിക്കുന്ന ലേലത്തില്‍ വച്ച്‌ വില്‍ക്കുമെന്നാണ്...

നരേന്ദ്രമോദിയുടെയും അമ്മയുടെയും എ ഐ വീഡിയോ പേജിൽ നിന്ന് നീക്കാൻ കോൺഗ്രസിന് ഹൈക്കോടതി നിർദ്ദേശം; ...

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ മരിച്ചുപോയ അമ്മയുടെയും എ.ഐ വീഡിയോ ഒഴിവാക്കണമെന്ന് പട്ന ഹൈക്കോടതി ആവശ്യപ്പെട്ടു. വിവേകാനന്ദ് സിങ് സമർപ്പിച്ച ഹർജിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് പി.ബി...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75ആം പിറന്നാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ഇന്ന്. ജന്മദിന ദിനാഘോഷങ്ങളുടെ ഭാഗമായി മധ്യപ്രദേശിലെ ധാറില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ‘സ്വസ്ത് നാരി, സശക്ത് പരിവാർ’ കാമ്ബെയ്‌ൻ, സിക്കിള്‍ സെല്‍...

രാജ്യത്തിൻറെ പുതിയ ഉപരാഷ്ട്രപതി; ജന്മനാട്ടിലെ വിളിപ്പേര് “കോയമ്പത്തൂരിന്റെ വാജ്പേയി” എന്ന്: ആരാണ് സിപി രാധാകൃഷ്ണൻ?

ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏഴാമത്തെ ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഗവർണർ പദവിയില്‍ നിന്ന് ഈ പദവിയിലേക്കെത്തുന്ന എട്ടാമൻ. ഡോ. എസ്. രാധാകൃഷ്ണനും ആർ. വെങ്കട്ടരാമനും ശേഷം തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്‌ട്രപതിയാണ് സി.പി. രാധാകൃഷ്ണൻ. ഡോ....

എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ രാജ്യത്തിൻറെ ഉപരാഷ്ട്രപതി; മുന്നണിയുടെ സ്ഥാനാർത്ഥി വിജയം നേടിയത് 300നെതിരെ 452...

രാജ്യത്തിന്റെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ (67) തെരഞ്ഞെടുക്കപ്പെട്ടു. 452 വോ‌ട്ട് നേടിയാണ് രാധാകൃഷ്ണൻ പതിനഞ്ചാം ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണൻ,...

ജിഎസ്ടിയിൽ ഇനി 5/18 ശതമാനവും സ്ലാബുകൾ മാത്രം; നിത്യോപയോഗ സാധനങ്ങൾക്കും ചെറു വാഹനങ്ങൾക്കും വില കുത്തനെ കുറയും;...

പുതിയ ഇരട്ട നികുതി ഘടനയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഔദ്യോഗിക പ്രഖ്യാപനം നടത്തി. 5 %, 18% സ്ലാബുകള്‍ മാത്രമാകും ഇനി ഉണ്ടാകുക. 12 ശതമാനം...

പാക്കിസ്ഥാനിലെ ടെറർ ലോഞ്ച്പാഡുകളിലെ പ്രിസിഷൻ സ്ട്രൈക്ക്; ഓപ്പറേഷൻ സിന്ദൂരിൽ പുതിയ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് രാജ്യം;...

പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ തകർത്ത് ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് സൈന്യം. 19 ദിവസം നീണ്ടുനിന്ന ഓപ്പറേഷനില്‍ പാക് അധീന കാശ്മീരിലെ ഒൻപത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം...

പൊതുസ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കിൽ വാഹനങ്ങൾക്ക് നികുതി നിർബന്ധമല്ല: നിർണായക ഉത്തരവുമായി സുപ്രീംകോടതി; വിശദാംശങ്ങൾ വായിക്കാം

പൊതുസ്‌ഥലത്ത്‌ ഉപയോഗിക്കാത്ത മോട്ടോര്‍ വാഹനങ്ങള്‍ക്കു വാഹന നികുതി നിര്‍ബന്ധമല്ലെന്നു സുപ്രീം കോടതി. ജസ്‌റ്റിസുമാരായ മനോജ്‌ മിശ്ര, ഉജ്‌ജ്വല ഭുയന്‍ എന്നിവരുടെ ബെഞ്ചിന്റേതാണു വിധി. 'പൊതുസ്‌ഥലത്ത്‌' ഒരു മോട്ടോര്‍ വാഹനം ഉപയോഗിക്കുന്നില്ലെങ്കില്‍ അല്ലെങ്കില്‍ പൊതുസ്‌ഥലത്ത്‌...

ലാഭവിഹിതം കേന്ദ്ര സര്‍ക്കാറിന് കൈമാറി എല്‍.ഐ.സി; 7,324.34 കോടി രൂപയുടെ ചെക്ക് നിര്‍മല സീതാരാമൻ ഏറ്റുവാങ്ങി: വിശദാംശങ്ങൾ വായിക്കാം

എല്‍.ഐ.സിയുടെ കഴിഞ്ഞ സാമ്ബത്തിക വർഷത്തെ ലാഭവിഹിതം കേന്ദ്ര സർക്കാറിന് കൈമാറി. പൊതുമേഖല സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ 7,324.34 കോടി രൂപയാണ് ലാഭവിഹിതമായി കേന്ദ്ര സർക്കാറിന് കൈമാറിയത്. ധനമന്ത്രി നിർമല...

ഹർഭജൻ സിംഗ് ശ്രീശാന്തിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്; അതിവ രഹസ്യമായി സൂക്ഷിച്ചിരുന്ന വീഡിയോ ദൃശ്യങ്ങൾ...

2008 ഐ‌പി‌എല്‍ മത്സരത്തിനിടെ മുംബയ് ഇന്ത്യൻസ് താരം ഹർഭജൻ സിംഗും കിംഗ്സ് ഇലവൻ പഞ്ചാബില്‍ കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ തല്ലുന്ന ദൃശ്യങ്ങള്‍ 18 വർഷങ്ങള്‍ക്ക് ശേഷം പുറത്ത്. മുന്‍ ഐപിഎല്‍ ചെയർമാൻ...

ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാലും എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ മൂഡ് ഓഫ്...

ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ എൻഡിഎ 324 സീറ്റുകള്‍ നേടി മുന്നേറ്റം നടത്തുമെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വേ. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208...

മകനെ കൊന്നശേഷം ഇന്ത്യയിലേക്ക് കടന്നു; എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ നാലാംപേരുകാരി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം

എഫ്ബിഐയുടെ 10 മോസ്റ്റ് വാണ്ടഡ് ഫുജിറ്റീവ്സ് പട്ടികയിലുള്‍പ്പെട്ട വനിത ഇന്ത്യയില്‍നിന്ന് അറസ്റ്റിലായി. ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിൻഡി റോഡ്രിഗസ് സിങ് (40) ആണ് പിടിയിലായത്. 2022-ലാണ് ഇവരുടെ മകൻ നോയല്‍...

ജനലക്ഷങ്ങളെ അണി നിരത്തി രണ്ടാം സംസ്ഥാന സമ്മേളനം; ഡിഎംകെ, ബിജെപി, എഐഎഡിഎംകെ കക്ഷികളെ കടന്നാക്രമിച്ച് വിജയ്; തമിഴ്നാട് പിടിക്കുമെന്നും...

തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തില്‍ ബിജെപിയെ ക‌ടന്നാക്രമിച്ച്‌ വിജയ്. മോദിയെയും സ്റ്റാലിനെയും പേരെടുത്ത് വിമർശിച്ചു. മോദി മൂന്നാമതും ഭരണത്തിലെത്തിയത് മുസ്ലിങ്ങള്‍ക്കെതിരെ പ്രവർത്തിക്കാനാണോ? എംജിആർ തുടങ്ങിയ പാർട്ടി ഇന്ന് എവിടെയാണ്? ആർഎസ്‌എസ്‌...

15 വയസ്സ് പൂർത്തിയായാൽ മുസ്ലിം പെൺകുട്ടികളുടെ വിവാഹത്തിന് നിയമസാധുത; ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ള ഭർത്താവിനെ തെരഞ്ഞെടുത്ത്...

പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹ സാധുത അംഗീകരിച്ച്‌ സുപ്രീംകോടതി. പതിനഞ്ച് വയസ് കഴിഞ്ഞ മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹത്തിന് സാധുത അംഗീകരിച്ച 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്...

രാജ്യത്ത് നിരവധി സ്ഥലങ്ങളിൽ എയർടെൽ ജിയോ നെറ്റ്‌വർക്കുകൾ തകരാറിലായതായി റിപ്പോർട്ട്; ഫോൺ വിളിക്കാനോ ഡാറ്റാ സൗകര്യങ്ങൾ ഉപയോഗിക്കാനും...

രാജ്യമെമ്ബാടുമുള്ള ഉപയോക്താക്കള്‍ക്ക് എയർടെല്‍, ജിയോ സേവനങ്ങള്‍ തടസ്സപ്പെട്ടതായി ആക്ഷേപം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഏകദേശം 3:30 മുതല്‍ക്കാണ് മൊബൈല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടത്. ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഫോണ്‍ വിളിക്കാനോ മൊബൈല്‍ ഡാറ്റ ഉപയോഗിക്കാനോ കഴിയുന്നില്ലെന്നാണ് പരാതി....

സർപ്രൈസുകൾ ഇല്ലാതെ ബിജെപി: ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനെ നിശ്ചയിച്ചു; സ്ഥാനാർത്ഥിയുടെ ചരിത്രം...

എൻഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി സി.പി. രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി.പി. രാധാകൃഷ്ണൻ. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു ചേർത്ത ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സെപ്തംബർ...

ഗാന്ധിജിക്കും മുകളിൽ സവർക്കർ, ജവഹർലാൽ നെഹ്റു ചിത്രത്തിലേ ഇല്ല: സുരേഷ് ഗോപി ചുമതല വഹിക്കുന്ന പെട്രോളിയം...

പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പോസ്റ്റർ കടുത്ത വിവാദത്തിലേക്ക്. മഹാത്മാ ഗാന്ധിജിയുടെ ചിത്രത്തിന് മുകളിലായി വിനായക് ദാമോദർ സവർക്കറുടെ ചിത്രം നല്‍കിയിരിക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ മന്ത്രാലയം സാമൂഹ്യ മാധ്യമങ്ങളില്‍...

ജിഎസ്ടി 2.0മായി മോദി സർക്കാർ; അവശ്യവസ്തുക്കളുടെ നികുതി നിരക്ക് അഞ്ച് ശതമാനത്തിലേക്ക് താഴും; മദ്യത്തിനും...

ജിഎസ്ടിയില്‍ പ്രധാന മാറ്റങ്ങള്‍ക്ക് നിർദേശം നല്‍കി കേന്ദ്ര സർക്കാർ. സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനമായി രാജ്യത്ത് ജിഎസ്ടി നിരക്കില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്ന് വ്യക്തമാക്കിയിരുന്നു. വരുന്ന ദീപാവലിക്ക്...

ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി: മുഖ്യമന്ത്രി യോഗിക്ക് നന്ദി പറഞ്ഞ വനിതാ എംഎൽഎയെ നേതാവിനെ പുറത്താക്കി സമാജ് വാദി...

ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി നീതി നല്‍കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സമാജ്‌വാദി പാർട്ടി നേതാവ്. പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്ത്. എം.എല്‍.എ പൂജാ പാലിനെയാണ് യോഗിയെ പുകഴ്ത്തിയതിനുപിന്നാലെ എസ്.പി നേതാവ്...

വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട കോൺഗ്രസ്; വീഡിയോ സഹിതം തെളിവുകൾ പുറത്തുവിട്ടത് എക്സ് ഹാൻഡിലിലൂടെ: ...

വോട്ട് മോഷണത്തിന് കൂടുതൽ തെളിവുകൾ പുറത്തുവിട്ട് കോണ്ഗ്രസ്. രാഹുൽ ഗാന്ധിക്ക് കർണാടക തെരഞ്ഞെടുപ്പ് കമ്മീഷണർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പുതിയ പോസ്റ്റുമായി എത്തിയത്. വോട്ടർ പട്ടികയിലെ...