ലോക്സഭാ തിരഞ്ഞെടുപ്പ്: 77 ലക്ഷം ആളുകൾ ഓൺലൈനായി പങ്കെടുത്ത ട്രസ്റ്റ് ഓഫ് ദി നേഷ്യൻ സർവ്വേ ഫലം പുറത്ത്;...

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന സൂചന നല്‍കി ഡെയ്ലി ഹണ്ട് നടത്തിയ ട്രസ്റ്റ് ഓഫി ദി നേഷൻ 2024 സർവേ ഫലങ്ങള്‍. 11 ഭാഷകളിലായി ഓണ്‍ലൈനിലൂടെ നടന്ന സർവേയില്‍ 77...

ഇന്ത്യയിലെ റീട്ടെയിൽ വിപണി പിടിക്കാൻ വമ്പന്മാർ : ആമസോണും, റിലയൻസും, ടാറ്റയും രംഗത്ത്.

ഇന്ത്യയിലെ റീടെയില്‍ വിപണി ചില്ലറ പ്രലോഭനമല്ല റിലയന്‍സിനും ടാറ്റയ്ക്കും ആമസോണിനും നല്‍കുന്നത്. പോയവര്‍ഷം 883 ബില്യണ്‍ ഡോളര്‍ കുറിച്ച റീടെയില്‍ മേഖല 2024 ഓടെ 1.24 ലക്ഷം കോടി ഡോളറും 2026 ഓടെ...

മാതാപിതാക്കളടക്കം നാല് പേരെ കൊന്നു കുഴിച്ചിട്ടു; പത്തൊന്‍പതുകാരനെതിരെ പരാതിയുമായ സഹോദരന്‍

കൊല്‍ക്കത്ത: മാതാപിതാക്കളെയും സഹോദരിയേയും മുത്തശ്ശിയേയും കൊന്ന് കുഴിച്ചുമൂടിയ കേസില്‍ പത്തൊന്‍പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മാള്‍ഡ സ്വദേശിയായ ആസിഫ് മുഹമ്മദാണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരന്‍ ആരിഫിന്റെ പരാതിയിലാണ് അറസ്റ്റ്. കുടുംബാംഗങ്ങളായ നാല്...

സ്പീക്കർ എം.ബി രാജേഷിന്റെ പേരില്‍ സ‍ര്‍ക്കാര്‍ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന പേരിൽ പ്രവീണ്‍ ബാലചന്ദ്രന്‍ എന്നയാള്‍ സ‍ര്‍ക്കാര്‍ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതെന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തട്ടിപ്പിനിരയായ...

മുന്‍ കേന്ദ്രമന്ത്രി പി. രംഗരാജന്‍ കുമരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ; ഒരാള്‍ പിടിയില്‍

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി. രംഗരാജന്‍ കുമരമംഗലത്തിന്റെ ഭാര്യ കിറ്റി കുമരമംഗലം കൊല്ലപ്പെട്ട നിലയില്‍. ന്യൂദല്‍ഹി വസന്ത് വിഹാറിലെ വസതിയിലാണ് കിറ്റിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്....

ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ‘പെഗാസസ്’ ഉപയോഗിച്ച് ഫോൺ ചോർത്തൽ: പാർലമെൻറിൻറെ ഇരുസഭകളിലും അടിയന്തരപ്രമേയ നോട്ടീസ്.

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയര്‍ പെഗാസസ് ഉപയോഗിച്ച്‌ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിനു നോട്ടീസ്. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലും നോട്ടീസ്...

രാജ്യത്ത് ഈ റുപ്പി സേവനത്തിന് തുടക്കം കുറിച്ചു: വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രി.

ദില്ലി: രാജ്യത്ത് ഇ -റുപ്പി സേവനം ആരംഭിച്ചു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സംവിധാനത്തിന് തുടക്കം കുറിച്ചത്. രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം ഊര്‍ജിതമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ സേവനവുമായി കേന്ദ്ര...

ഇന്ധന വില വർദ്ധന: വില്ലൻ മൻമോഹൻ സിങ്ങും, യുപിഎ ഗവൺമെൻറുമോ? എന്താണ് ഓയിൽ ബോണ്ടുകൾ; ധനമന്ത്രി നിർമ്മല...

"1.44 ലക്ഷം കോടി രൂപയുടെ ഓയില്‍ ബോണ്ട് ഇറക്കിയാണ് യുപിഎ ഇന്ധനവില കുറച്ചത്. അവര്‍ കളിച്ച സൂത്രം ഞാന്‍ പ്രയോഗിക്കുന്നില്ല. ഓയില്‍ ബോണ്ടുകളുടെ ഭാരം ഞങ്ങളുടെ സര്‍ക്കാറിലേക്ക് വന്നത്. അതു കൊണ്ടാണ് പെട്രോളിന്റെയും...

നമാസിനായി പ്രത്യേക മുറി അനുവദിച്ചാൽ ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ ഞങ്ങൾക്കും പ്രത്യേക മുറി അനുവദിക്കണം: വിചിത്ര...

പാട്‌ന: ഹനുമാന്‍ മന്ത്രങ്ങള്‍ ജപിക്കാന്‍ ബീഹാര്‍ നിയമസഭയില്‍ പ്രത്യേക മുറി അനുവദിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ ഹരിഭൂഷണ്‍ താക്കൂര്‍. ജാര്‍ഖണ്ഡ് നിയമസഭയില്‍ നമാസിനായി പ്രത്യേക മുറി അനുവദിച്ച സാഹചര്യത്തിലാണ് ഹരിഭൂഷണിന്റെ ആവശ്യം. ഇതിനായി സ്പീക്കര്‍ക്ക്...

ഹിന്ദുക്കളെ അക്രമിക്കുകയും, കൂട്ടക്കൊല ചെയ്യുകയും ചെയ്തപ്പോൾ ഗാന്ധിയെ ഞങ്ങൾ കൊന്നു​; വാര്‍ത്ത സ​മ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ച്‌​ ഹിന്ദു മഹാസഭ

മംഗളൂരു: ഗാന്ധിയെ കൊന്നത്​ തങ്ങളാണെന്ന്​ ഹിന്ദുമഹാസഭ. ഹിന്ദുമഹാസഭ കര്‍ണാടക സംസ്ഥാന സെക്രട്ടറി ധര്‍മേന്ദ്ര മംഗളൂരുവില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ്​ ഗാന്ധി ഘാതകരാണെന്ന്​ പരസ്യമായി പ്രഖ്യാപിച്ചത്​. ഞങ്ങള്‍ ഗാന്ധിയെ ഒഴിവാക്കിയിട്ടില്ല, ഹിന്ദുക്കളെ ആക്രമിക്കുകയും കൂട്ടക്കൊല ചെയ്യുകയും...

കാശ്മീർ സ്കൂളിൽ ഭീകരാക്രമണം: വനിതാ പ്രിൻസിപ്പലിനെയും അധ്യാപകനെയും കൊലപ്പെടുത്തി.

കശ്മീര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്‌കൂള്‍ അധ്യാപകരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. ഇദ്ഹ പ്രദേശത്താണ് സംഭവം. കശ്മീരി പണ്ഡിറ്റായ അധ്യാപകനേയും സിഖ് വനിത പ്രിന്‍സിപ്പാളിനേയുമാണ് ഭീകരര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നത്....

ഗൂഗിള്‍ പേയിലൂടെ പണം നഷ്ടപ്പെട്ടാൽ ക്ലെയിം ചെയ്യാൻ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക്: ഗൂ​ഗിൾ പേ ഇടപാടുകൾ ഇനി മുതൽ...

ഡല്‍ഹി: പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകൃത പേയ്‌മെന്റ് സിസ്റ്റത്തിന്റെ ലിസ്റ്റില്‍ ഗൂഗിള്‍ പേ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇക്കാരണത്താല്‍...

മേഘാലയത്തിൽ കോൺഗ്രസിനെ അട്ടിമറിച്ച് തൃണമൂൽ കോൺഗ്രസ്: ആകെയുള്ള 17 എംഎൽഎമാരിൽമുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 പേരും കോൺഗ്രസ്...

ന്യുഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ചുവടുറപ്പിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ്. മേഘാലയയിലെ 12 എം.എല്‍.എമാരെ പാര്‍ട്ടിയില്‍ ചേര്‍ത്താണ് തൃണമൂല്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്നലെവരെ കോണ്‍ഗ്രസില്‍ ആയിരുന്ന മുന്‍ മുഖ്യമന്ത്രി മുകുള്‍ സാഗ്മ അടക്കം 12 പേരാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തു. നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്‌. ഇന്ന് പുര്‍ച്ചെയോടെയാണ് സംഭവം. കുറച്ച്‌ സമയത്തേക്ക് അമ്ബരപ്പുണ്ടായെങ്കിലും ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ബിറ്റ്കോയിന്‍...

നൂറ് സീറ്റുകള്‍ വെച്ചുനീട്ടിയാലും സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ല; നിലപാട് കടുപ്പിച്ച് ചന്ദ്രശേഖര്‍ ആസാദ്

നോയ്ഡ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി ഇനി ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്കോ സഖ്യത്തിനോ ഇല്ലെന്ന് വ്യക്തമാക്കി ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. രണ്ട് സീറ്റല്ല, നൂറ് സീറ്റുകള്‍ വാഗ്ദാനം ചെയ്താലും സമാജ്‌വാദി പാര്‍ട്ടിയുമായി കൈകോര്‍ക്കില്ലെന്നും...

കേന്ദ്ര ബഡ്ജറ്റ് ഇന്ന്: സാമ്പത്തിക ഉത്തേജന പാക്കേജ് ഉണ്ടാകുമോ എന്ന ആകാംഷയിൽ വിവിധ മേഖലകൾ; ...

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചൊവ്വാഴ്ച രാവിലെ 11- നാണ് ബജറ്റ് അവതരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്ബത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ്...

ഗ്യാസ് ഏജന്‍സി ജീവനക്കാരനെന്ന വ്യാജേനെയെത്തിഡല്‍ഹിയില്‍ പട്ടാപ്പകല്‍ വയോധികയെബലാത്സഗം ചെയ്ത യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ വയോധികയെ ബലാത്സഗം ചെയ്ത യുവാവ് പിടിയില്‍. ഡല്‍ഹിയിലെ തൂപ്പുകാരനായ 30കാരനായ പ്രതി ബാലാസംഗം ചെയ്ത ശേഷം മൊബൈല്‍ ഫോണും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. ഞായറാഴ്ച്ച വയോധികയ്ക്ക് ഒപ്പം താമസിച്ചിരുന്ന് മകള്‍...

അശ്ലീല വീഡിയോ അനുകരിച്ചു: ആറു സ്കൂൾ കുട്ടികൾ ചേർന്ന് രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തു; സംഭവം...

ഷേഖ്പുര (ബിഹാര്‍): കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ ഏറെക്കുറെ അടച്ചിട്ടിരിക്കുകയാണ്. പഠനം തുടരാന്‍ വേണ്ടി ഓണ്‍ലൈന്‍ ക്ലാസുകളെയായിരുന്നു എല്ലാവരും ആശ്രയിച്ചത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായതോടെ സ്വാഭാവികമായും കുട്ടികളിലെ മൊബൈല്‍ ഫോണ്‍...

ത്രിപുരയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ബിപ്ലവ് കുമാർ രാജിവെച്ചു; രാജി ദേശീയ നേതൃത്വം ആവശ്യപ്പെട്ടപ്രകാരം എന്ന്...

ഗുവാഹട്ടി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ചു. ത്രിപുര ഗവര്‍ണര്‍ എസ് എന്‍ ആര്യയെ കണ്ട് ബിജെപി നേതാവ് രാജി സമര്‍പ്പിച്ചു. ബിജെപി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് സൂചന. ഇന്നലെ പ്രധാനമന്ത്രി...

“ജയ്ഹിന്ദ്” – അഗ്നിപഥിന്റെ പേരിൽ ഇന്ത്യൻ തെരുവുകൾ കത്തിയമരുമ്പോൾ ജവാന്മാരുടെ ത്യാഗം വരച്ചുകാട്ടുന്ന ഒരു മനോഹര...

ഈ മനോഹര ചിത്രം ആരു വരച്ചത് ആണെന്നോ, ഈ മനോഹര വീഡിയോ ആര് ചിത്രീകരിച്ചത് ആണെന്നോ അറിയില്ല. പക്ഷേ ഈ കലാസൃഷ്ടി നൽകുന്ന സന്ദേശം മഹത്തരമാണ്, കണ്ണ് നനയിക്കുന്നതാണ്. ഒരു ഇന്ത്യൻ ജവാൻ...