കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം പൊളിഞ്ഞുവീണു; ഒരു കുട്ടിക്ക് പരിക്ക്: വിശദാംശങ്ങൾ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. 14-ാം വാര്‍ഡിന്‍റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു....

ചായ വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങി; നീങ്ങി തുടങ്ങിയ ട്രെയിനിലേക്ക് ചാടി കയറാനുള്ള ശ്രമത്തിനിടെ തെന്നി വീണ്...

ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിന്റെ അടിയില്‍പ്പെട്ട് ഒറ്റപ്പാലം സ്വദേശിയായ യുവാവ് മരിച്ചു.വരോട് വീട്ടാമ്ബാറ ചെമ്ബുള്ളി വീട്ടില്‍ സന്ദീപ് കൃഷ്ണനാണ് (32) മരിച്ചത്. തമിഴ്നാട്ടിലെ ചെന്നൈയ്ക്കടുത്ത് കാട്പാടി റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രി...

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം: കൊല്ലത്ത് ഗർഭിണി അടക്കം മൂന്നുപേർക്ക് പരിക്ക്; വിശദാംശങ്ങൾ വായിക്കാം.

ചക്കുവള്ളി ജംഗ്ഷന് സമീപം സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ അപകടം. സംഭവത്തില്‍‌ ഗർഭിണി ഉള്‍പ്പെടെ മൂന്നു പേർക്ക് പരിക്ക്.വ്യാഴാഴ്ച രാവിലെ ചക്കുവള്ളി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. മത്സരയോട്ടത്തിനിടെ മുന്നില്‍ നിന്നും പോയ ബസ്...

സർവീസ് സെന്റർ സന്ദർശിച്ച യുവാവ് മൊബൈൽ ബാറ്ററി കടിച്ചുപിടിച്ചു; പിന്നാലെ നടന്നത് ഉഗ്രസ്ഫോടനം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

മൈബൈല്‍ ഫോണ്‍ ബാറ്ററികള്‍ കൈകാര്യം ചെയ്യുന്നതിലെ ചെറിയൊരു അശ്രദ്ധ പോലും എത്രത്തോളം വലിയ ദുരന്തത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന നടുക്കുന്നൊരു സംഭവം ഇന്ത്യയിലെ ഒരു മൊബൈല്‍ ഷോപ്പില്‍ അരങ്ങേറി. സർവീസ് സെന്‍ററിലെത്തിയ ഒരു യുവാവ്...

കോൺക്രീറ്റ് കട്ടർ നെഞ്ച് തുളച്ചു; തൊഴിലാളിക്ക് ദാരുണ അന്ത്യം: മരണമടഞ്ഞത് കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസ്...

കോണ്‍ക്രീറ്റ് കട്ടർ നെഞ്ചില്‍ തുളഞ്ഞുകയറി തൊഴിലാളി മരിച്ചു. കൊടുമണ്‍ കളാക്കല്‍ വീട്ടില്‍ ജെയിംസാണ് (60) മരിച്ചത്. പത്തനംതിട്ടയിലെ കൂടല്‍ നെടുമണ്‍കാവ് ഇലക്‌ട്രിക്കല്‍ സബ്ബ്സ്റ്റേഷന് സമീപം വട്ടവിളയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍വെച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.30-നാണ് ദാരുണമായ...

ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...

പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...

വാഹന അപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവിനെ 11.5 കോടി നഷ്ടപരിഹാരം അനുവദിച്ച് യു.എ.ഇ ഫെഡറൽ കോടതി; വിശദാംശങ്ങൾ...

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച്‌ യു.എ.ഇ. ഫെഡറല്‍ സുപ്രീംകോടതി. യു.എ.ഇ. സ്വദേശി ഓടിച്ച കാറിടിച്ച്‌ പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടില്‍ ഷിഫിനാണ് നഷ്ടപരിഹാരം നല്‍കാൻ...

ബംഗളൂരുവിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ( shine tom chacko ) പിതാവ് ചാക്കോ മരിച്ചു. സേലത്തിന് സമീപം വെച്ച്‌ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിലേക്ക് ഒരു ട്രക്ക്...

വന്ദേഭാരത് ട്രെയിൻ തട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം ; സംഭവം കായംകുളത്ത്; വിശദാംശങ്ങൾ വായിക്കാം

കായംകുളത്ത് വന്ദേഭാരത് തട്ടി ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്.കായംകുളം കാക്കാനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് സംഭവം....

കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...

കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....

വിയ്യൂരിൽ ബൈക്കും തടിലോറിയുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; മരണമടഞ്ഞത് തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി...

വിയ്യൂരില്‍ നിയന്ത്രണംവിട്ട ബൈക്ക് തടിലോറിയില്‍ ഇടിച്ച്‌ എൻജിനീയറിങ് വിദ്യാർഥി മരിച്ചു.തൃശ്ശൂർ ഗവ.എൻജിനീയറിങ് കോളേജ് വിദ്യാർഥി മണ്ണുത്തി വെട്ടിക്കല്‍ തനിഷ്ക് വീട്ടില്‍ അഖില്‍ താജുദീൻ (22) ആണ് മരിച്ചത്. കൊല്ലം ഓച്ചിറ മേമന പനക്കവടക്കതില്‍...

വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ട് മറിഞ്ഞു; 15 പേര്‍ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യൻ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ അപകടം.15ഓളം പേർ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ...

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരിൽ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. വണ്ടൂർ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ അയറ ബിന്ദ് സമീറാണ് മരിച്ചത്. നിലമ്ബൂർ മണലോടിയിലെ വാടക ക്വാർട്ടേഴ്‌സില്‍ ഞായറാഴ്ച വൈകിട്ട്...

വൈക്കത്ത് മരണാന്തര ചടങ്ങിന് പോകവേ വള്ളം മറിഞ്ഞ് അപകടം; സഞ്ചരിച്ചത് 30 പേര്‍: ഒരാളെ കാണാതായി

വെക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാർ വള്ളത്തില്‍ ഉണ്ടായിരുന്നു. പാണാവള്ളിയില്‍ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി. കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക്...

മരണം പതിയിരിക്കുന്ന റോഡുകൾ എറണാകുളത്തും തിരുവനന്തപുരത്തും; കേരളത്തിലെ റോഡ് സുരക്ഷയുടെയും വാഹനാപകടങ്ങളുടെയും കണക്കുകൾ ഇങ്ങനെ: റിപ്പോർട്ടിന്റെ...

കേരളത്തിലെ വാണിജ്യ, ഭരണ തലസ്ഥാനങ്ങളായ എറണാകുളവും തിരുവനന്തപുരവുമാണ് സംസ്ഥാനത്ത് ഏറ്റവും അപകടകരമായ റോഡുകളുള്ള ജില്ലകള്‍. സാമ്ബത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ "സ്റ്റാറ്റസ് റിപ്പോർട്ട് ഓണ്‍ റോഡ് ആക്‌സിഡന്റ്സ് - 2025" പ്രകാരം, ഈ ജില്ലകളാണ്...

ഹൈവേയിൽ ബൈക്ക് ഉപയോഗിച്ച് മൂവർ സംഘത്തിൻറെ അഭ്യാസം; റീൽസിനായുള്ള വേഗപ്പാച്ചിലിൽ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ട്രെയിലറിന്...

ദേശീയപാതയില്‍ റീല്‍സ് ചിത്രീകരണത്തിനായി ബൈക്കില്‍ അഭ്യാസപ്രകടനം നടത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്ന് സഹോദരങ്ങള്‍ മരിച്ചു.മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നാഷനല്‍ ഹൈവേ-135ല്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ ദുരന്തമുണ്ടായത്. അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മുന്നില്‍ പോവുകയായിരുന്ന...

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കത്തി നശിച്ചത് XUV 500: വീഡിയോ...

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. പുക കണ്ടപ്പോള്‍ ഡ്രൈവര്‍...

കൊല്ലത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; വാഹനത്തിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹവും: വിശദാംശങ്ങൾ വായിക്കാം

കൊല്ലം അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിൻസ് ആണ് മരിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ്...

ടൂറിസ്റ്റ് സഫാരി ബസില്‍ ചാടിക്കയറാൻ ശ്രമിച്ച്‌ പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച്‌ സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം.

ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം. സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്. ജനാലകള്‍ കമ്ബിവെച്ച്‌ അടച്ച്‌ സുരക്ഷിതമാക്കിയതാണ് ബസ്....

എതിരെ വന്ന വാഹനം തട്ടി റോഡിൽ വീണു, പിന്നാലെ വന്ന ടോറസ് ലോറി കയറിയിറങ്ങി: കൊച്ചിയിൽ വനിതാ ഡോക്ടർക്ക്...

കൊച്ചി മരടില്‍ റോഡപകടത്തില്‍ വനിതാ ഡോക്ടർ മരിച്ചു. മരട് വിടിജെ എൻക്ലേവ് ബണ്ട് റോഡില്‍ തെക്കടത്ത് വീട്ടില്‍ രഞ്ജൻ വർഗീസിന്‍റെ ഭാര്യ ഡോ. വിൻസി വർഗീസ് (42) ആണ് മരിച്ചത്. കൊച്ചി -...