ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകവേ പൂച്ച കുറുകെ ചാടി അപകടം; കൊടുങ്ങല്ലൂരിൽ യുവതിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കൊടുങ്ങല്ലൂരില്‍ പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വര്‍ക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയില്‍ ബിനേഷിന്റെ ഭാര്യ സുമി (32)...
പിറവത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: പിറന്നാൾ ദിനത്തിൽ അമ്മയ്ക്കൊപ്പം കേക്ക് വാങ്ങി മടങ്ങുകയായിരുന്ന യുവാവിന് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.
പിറവം ഓണക്കൂറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന യുവാവ് മരിച്ചു. തിരുമാറാടി കാക്കൂർ കള്ളാട്ടുകുഴി ജങ്ഷനു സമീപം മുകളേല്‍ എം.എം. അനിലിന്റെ മകൻ അതുല്‍ അനി (22) യാണ് പിറന്നാള്‍ ദിനത്തില്‍...
തൊട്ടിലിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം; അപകടം അമ്മ കുളിക്കാൻ പോയ സമയത്ത്: ...
താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്.മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ തൊട്ടിലില്‍ ഉറക്കി...
മൈസൂരുവില്‍ റെസ്റ്റോപബ്ബില്‍ തീപിടിത്തം; രണ്ട് ജീവനക്കാര്‍ വെന്തുമരിച്ചു: വിശദാംശങ്ങൾ വായിക്കാം
കര്‍ണാടകയിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ മൈസൂരുവിലുള്ള പ്രശസ്തമായ റെസ്റ്റോ പബ്ബില്‍ (റസ്റ്ററന്റും പബ്ബും ചേര്‍ന്ന കേന്ദ്രം) ഉണ്ടായ കനത്ത തീപിടിത്തത്തില്‍ രണ്ടുപേര്‍ ദാരുണമായി മരണപ്പെട്ടു.പബ്ബ് ഉടമ ഉള്‍പ്പെടെ ആറുപേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്....
മലേഷ്യയിൽ മധുവിധു കഴിഞ്ഞുള്ള മടക്കയാത്ര അന്ത്യ യാത്രയായി; വാഹനാപകടം സംഭവിച്ചത് വീടിന് ഏഴു കിലോമീറ്റർ അകലെ വെച്ച്:...
ദീർഘദൂര യാത്രകളില്‍ വീടുകള്‍ക്ക് അടുത്ത് വച്ചുണ്ടാകുന്ന അപകടങ്ങളിലൊന്നായി പത്തനംതിട്ടയിലെ അപകടം.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ സ്ഥിരം അപകട മേഖലയില്‍ വീട്ടില്‍ നിന്ന് വെറും ഏഴ് കിലോമീറ്റർ അകലെവച്ചാണ് അപകടമുണ്ടായത്.
മുറിഞ്ഞകല്ല് ജംഗ്ഷന് സമീപത്തുള്ള ഗുരുമന്ദിരത്തിന് മുന്നില്‍...
കണ്ടുകൊണ്ടിരിക്കെ ടിവി പൊട്ടിത്തെറിച്ചു; വയനാട്ടിൽ വിദ്യാർത്ഥിക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
വയനാട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്ബിലേരിയിലാണ് സംഭവം. കൈക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്...
റീൽസ് ഷൂട്ടിങ്ങിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണ് യുവതി; ഹിമാചലിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഹിമാചല്‍ പ്രദേശില്‍ റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കൊക്കയിലേക്ക് വീണു. ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയിലാണ് സംഭവം. പർവതങ്ങള്‍ക്കിടയിലുള്ള ഒരു മലയിടുക്കില്‍ നിന്ന് ഒരു റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ യുവതി കാല്‍ തെറ്റി...
ബൈക്കിൽ പോകുന്നതിനിടെ മരക്കൊമ്പ് തലയിൽ വീണ് അപകടം; മധ്യവയസ്കൻ കോമയിൽ: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ബംഗളൂരുവില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഉണങ്ങിയ മരക്കൊമ്പ് തലയില്‍ വീണ് 52കാരൻ കോമയിലായി. ശനിയാഴ്ച വൈകിട്ട് രാം മന്ദിർ റോഡിന് സമീപമാണ് സംഭവം. സ്വകാര്യ ധനകാര്യ കമ്പനിയിലെ ജീവനക്കാരനായ സുരേഷിനാണ് തലക്ക് ഗുരുതരമായി പരിക്കേറ്റത്....
നാലായിരം ടണ്ണിലേറെ ഓയിലുമായി പോയ റഷ്യൻ കപ്പല്‍ കരിങ്കടലില്‍ തകര്‍ന്നു: വീഡിയോ
നാലായിരം ടണ്‍ ഓയിലുമായി പോയ റഷ്യൻ ടാങ്കർ കപ്പല്‍ കരിങ്കടലില്‍ തകർന്നു. വലിയ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നതാണ് കൊടുങ്കാറ്റിലുണ്ടായ അപകടമെന്നാണ് ഗാർഡിയൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.ഞായറാഴ്ചയാണ് റഷ്യയുടെ ടാങ്കർ കപ്പല്‍ കൊടുങ്കാറ്റില്‍പ്പെട്ട്...
ഔചിത്യ ബോധമില്ലാതെ അധ്യാപകൻ; പാലായിലെ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ പാർട്ടി പരിപാടിയുടെ...
പാലാ അസംബ്ലി സീറ്റ് മോഹിച്ച് ജോസ് കെ മാണിയെ പ്രീണിപ്പിക്കുവാൻ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കണ്ടനാടൻ കാണിച്ച അമിതാവേശം ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ...
വാഹനം ബൈക്കുമായി കൂട്ടിയിടിച്ച് അപകടം: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ മദ്യപിച്ചിരുന്നു എന്ന ആരോപണം ശക്തിപ്പെടുത്തി ഡിവൈഎഫ്ഐ;...
കുട്ടനാട് എം.എല്‍.എ. റെജി ചെറിയാന്റെ ഔദ്യോഗിക വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ കോളേജ് വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.നെടുമുടി ആശാരിപറമ്പില്‍ സുനീഷിനാണ് (22) പരിക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ എ.സി. റോഡില്‍ ചമ്പക്കുളത്തുവെച്ചായിരുന്നു അപകടം....
പുതുവത്സര ആഘോഷത്തിനിടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; കുട്ടിക്കാനത്ത് നടന്ന അപകടത്തിൽ മരണമടഞ്ഞത് കാഞ്ഞിരപ്പള്ളി...
പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയില്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തരയോടെ കുട്ടിക്കാനത്തായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയില്‍ നിന്നും പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കളുടെ കാർ ആണ് അപകടത്തില്‍പ്പെട്ടത്.
വാഹനം...
കൊച്ചി തമ്മനത്ത് ജലസംഭരണി തകർന്നു; വീടുകളിലേക്ക് ഇരച്ചെത്തിയത് 1.15 കോടി ലിറ്റർ വെള്ളവും ചെളിയും; ...
കൊച്ചി തമ്മനത്ത് ജലസംഭരണി തകര്‍ന്ന് വീടുകളിലേക്ക് വെള്ളവും ചെളിയും നിറഞ്ഞു. ജല അതോറിറ്റിയുടെ കുടിവെള്ളടാങ്കാണ് തകര്‍ന്നത്. ഇതോടെ 1.15 കോടി ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്. ഇത് മുഴുവന്‍ സമീപത്തെ വീടുകളിലേക്കാണ് ഒഴുകിയെത്തിയത്....
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു; കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം
പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക വാഹനം അപകടത്തില്പ്പെട്ടു. കോന്നി മാമൂട് വച്ചാണ് അപകടമുണ്ടായത്. കളക്ടര് ഉള്പ്പെടെ കാറിലുണ്ടായിരുന്നവര്ക്ക് പരുക്കേറ്റു. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് കളക്ടറുടെ വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്.
അപകടത്തില് പരുക്കേറ്റ കളക്ടര്...
സൗദി അറേബ്യയിൽ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് റൈഡ് അന്തരീക്ഷത്തില്‍ നില്‍ക്കെ തകര്‍ന്ന് താഴേക്ക് ; 23 പേര്‍ക്ക് പരുക്ക്: ഞെട്ടിക്കുന്ന...
വ്യാഴാഴ്ച സൗദി അറേബ്യയില്‍ തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്‌മെന്റ് പാർക്കില്‍ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് തകരാറിലായി താഴേക്ക് പതിച്ച് 23 പേർക്ക് പരുക്കേറ്റു.‘360 ഡിഗ്രി’ എന്നറിയപ്പെടുന്ന റൈഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ മൂന്ന്...
സ്വന്തം കടയിലെ ലിഫ്റ്റിനുള്ളിൽ കുരുങ്ങി; കട്ടപ്പനയിൽ സ്വർണ്ണ വ്യാപാരിക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം
കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു . സ്വര്‍ണവ്യാപരി സണ്ണിഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലുളള സ്വന്തം സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാൻ അകത്തു കയറിയപ്പോഴായിരുന്നു അപകടം. ബുധനാഴ്ച രാവിലെ 11-ന്...
തേവരയിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് അപകടം; യുവാവിനും ഭാര്യാ സഹോദരിക്കും ദാരുണാന്ത്യം
ബൈക്ക് പോസ്റ്റിലിടിച്ച് 2 പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച അര്‍ധരാത്രിക്ക് കൊച്ചി∙ തേവരയിലെ ലൂര്‍ദ് പള്ളിക്കു സമീപമാണ് അപകടം. സൂഫിയാന്‍റെ മകന്‍റെ...
തിരുവനന്തപുരത്ത് ആഡംബര കാറിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്കേറ്റ സംഭവം; വാഹനം ഓടിച്ചിരുന്നത് നടൻ മണിയൻ പിള്ള രാജു;...
തിരുവനന്തപുരത്ത് ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റ സംഭവത്തില്‍ നടന്‍ മണിയന്‍പിള്ള രാജുവിനായി അന്വേഷണം വ്യാപിപിച്ച് പോലീസ്. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. ഇത് നടൻ്റെ പേരിലുള്ള...
അമരവിളയില്‍ കെഎസ്ആര്‍ടിസി ബസ് അപകടം; ഒരാള്‍ മരിച്ചു, വിശദാംശങ്ങൾ വായിക്കാം
അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അമിതവേഗതയില്‍ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ് വെയിറ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി.ഇതിനിടയിലാണ് കാറുമായും മറ്റൊരു ബസുമായും കൂട്ടിയിടിച്ചത്.
കാറില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസംഘവും...
ബിഎംഡബ്ല്യു കാർ അമിതവേഗത്തിൽ പാഞ്ഞുവന്നത് മോൻസ് ജോസഫിന്റെ നേർക്ക്; കടുത്തുരുത്തി എംഎൽഎ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്...
മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറോടിച്ച് അപകടമുണ്ടാക്കി യുവാവ്. അപകടത്തില്‍ നിന്ന്മോന്‍സ് ജോസഫ് എംഎല്‍എ (Mons Joseph MLA) രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കാറോടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു...


























