സിപിഎം ഗുണ്ടാ നേതാവ് അർജുൻ ആയങ്കി കരുതൽ തടങ്കലിൽ; പിടിയിലായത് തിരുവനന്തപുരത്തുള്ള എസ്എഫ്ഐ നേതാവും ഗുണ്ടാ ലിസ്റ്റിൽ...
നിരവധി കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിയെ തിരുവനന്തപുരത്ത് പൊലിസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. ഗുണ്ടാ പട്ടികയില്‍പ്പെട്ട ആദർശിൻ്റെ വീട്ടില്‍ നിന്നാണ് അർജുനെ കസ്റ്റഡിലെടുത്തത്....
മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് കുറ്റപത്രം; മുഖ്യമന്ത്രിയുടെ മകൾ വിചാരണ നേരിടേണ്ടത് പത്തുവർഷം വരെ...
മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ...
പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയ യുവതി പൾസർ സുനിയുടെ അടുപ്പക്കാരിയോ? ഷൈൻ ടോം ചാക്കോയുമായും ബന്ധം? ജിൻസി ജനി...
പത്ത് പ്ലേറ്റ് ബീഫ് കറിയും പൊറോട്ടയും, കഴിച്ചശേഷം ഭക്ഷണം മോശമാണെന്ന് ആരോപിച്ച് പാലായിലെ തട്ടുകടയിൽ സംഘർഷം ഉണ്ടാക്കിയത് യുവതിയുടെ നേതൃത്വത്തിൽ. സംഘർഷ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉൾപ്പെടെ പണം കൊടുത്ത് മടങ്ങുവാൻ...
വിവാഹത്തിനായി ഒരു വർഷം കാത്തിരിക്കണം എന്ന് നിബന്ധന വച്ചു: കാമുകിയുടെ അമ്മയെ യുവാവ് കുത്തി കൊലപ്പെടുത്തി; ...
വിവാഹത്തിന് ഒരു വർഷം കാത്തിരിക്കാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ യുവാവ് കാമുകിയുടെ അമ്മയെ കുത്തിക്കൊലപ്പെടുത്തി.വിശാഖപട്ടണത്താണ് സംഭവം. നക്ക ദീപിക(20) യുടെ, മാതാവ് ലക്ഷ്മി (43) യാണ് കൊല്ലപ്പെട്ടത്. പ്രതി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ...
അകത്താക്കിയത് 8 ബീഫ് ഫ്രൈയും 2 ബീഫ് കറിയും; പണം കൊടുക്കാതെ മുങ്ങാനുള്ള ശ്രമം പാളിയത് പോലീസ് എത്തിയതോടെ:...
വൃത്തിയില്ലാത്ത സാഹചര്യത്തിൽ പാചകം ചെയ്യുകയും കേടായ ഭക്ഷണം വിളമ്പുകയും ചെയ്ത ഹോട്ടലുകളെ കുറിച്ചുള്ള നിരവധി വാർത്തകൾ പലപ്പോഴും പുറത്തു വരാറുണ്ട്. എന്നാൽ ഇതൊരു അവസരമായി കണ്ട് ഹോട്ടലുകളെ...
രണ്ടു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ യുവതി പിടിയിൽ; നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും...
നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി. തസ്ലീന സുല്‍ത്താനയെന്ന യുവതിയാണ് എക്സൈസിന് മൊഴി നല്‍കിയത്. ഇരു താരങ്ങളുമായി യുവതിയ്ക്കുള്ള ബന്ധത്തിന്റെ ഡിജിറ്റല്‍...
എട്ടു മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സംഭവം കോട്ടയം കുറുപ്പന്തറയിൽ: വിശദാംശങ്ങൾ വായിക്കാം
എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ഭർതൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ കണ്ടാറ്റുപാടം മുതുകാട്ടുപറമ്ബില്‍ അഖില്‍ മാനുവലിന്‍റെ ഭാര്യ അമിത സണ്ണി (32) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. മ
ക്കളായ അനയ...
15 കോടിയുടെ വിദേശ പണമിടപാട്: ഡൽഹിയിൽ റെയ്ഡിന് എത്തിയ എൻഫോഴ്സ്മെന്റ് സംഘം കണ്ടെത്തിയത് വൻ നീല ചിത്ര...
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നോയിഡ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വമ്ബൻ നീലച്ചിത്ര നിർമാണ റാക്കറ്റിനെ. മോഡലുകളായ യുവതികളെ റിക്രൂട്ട് ചെയ്ത് നീലച്ചിത്രങ്ങള്‍ നിർമിച്ചിരുന്ന ദമ്ബതിമാരാണ് ഇഡി റെയ്ഡില്‍ കുടുങ്ങിയത്. വിദേശനാണയ...
റെയ്ഡിന് എത്തിയ പോലീസ് കണ്ടത് ഉടുതുണി ഇല്ലാത്ത യുവതികളെയും ചെറുപ്പക്കാരയും; ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭം ...
ബിഹാറിലെ ചപ്രയില്‍ സെക്സ് റാക്കറ്റ് പോലീസിന്റെ പിടിയിലായി. ഭഗവാൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റേഷൻ റോഡിലുള്ള ഒരു ഹോട്ടലില്‍ റെയ്ഡ് നടത്തിയാണ് പോലീസ് പെണ്‍വാണിഭ സംഘത്തെ കുടുക്കിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍...
കർണാടക കുടകിൽ ഭാര്യയും മക്കളും അടക്കം നാലുപേരെ കുത്തിക്കൊലപ്പെടുത്തി; മലയാളി യുവാവ് അറസ്റ്റിൽ; പ്രതി പിടികിലായത് വയനാട്ടിൽ...
കർണാടകയിലെ കുടകില്‍ ഭാര്യയെയും മകളെയുമടക്കം നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍. തിരുനെല്ലി ഉണ്ണികപറമ്ബ് ഊരിലെ ഗിരീഷാണ്(38) പോലീസിന്റെ പിടിയിലായത്. ഗിരീഷിന്റെ ഭാര്യ നാഗി(34), മകള്‍ കാവേരി(5), ഭാര്യയുടെ മാതാപിതാക്കളായ കരിയൻ(70), ഗൗരി(65)...
‘ലിങ്ക് ചോദിക്കുന്നത് നീര്‍ത്തൂ, മനുഷ്യരാകൂ’: നഗ്ന വീഡിയോ പ്രചരിച്ചതില്‍ പ്രതികരണവുമായി നടി
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആയിരുന്നു യുവ സീരിയല്‍ നടിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒഡിഷന്റെ പേരില്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ചെയ്ത നടിയുടെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ്...
പാലാ മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് യുവതിയെ കാണാനില്ല എന്ന് പരാതി; വീട്ടിൽ നിന്ന് ഓഫീസിലേക്ക് ...
മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ കാണാനില്ല. പഞ്ചായത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വ്യാഴാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം ഭർത്താവ് പഞ്ചായത്തോഫീസില്‍ എത്തിയപ്പോഴാണ് ഇവിടെയും എത്തിയില്ലെന്ന് വിവരമറിയുന്നത്.വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് ബിസ്മി വീട്ടില്‍നിന്നിറങ്ങിയത്....
ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി; വിവരം ഫ്‌ളാറ്റ് ഉടമയെ വിളിച്ച് പറഞ്ഞു: ബംഗളൂരുവിൽ ടെക്കിയായ ഭര്‍ത്താവ് അറസ്റ്റില്‍
കര്‍ണാടകയിലെ ഹുലിമാവില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലിട്ടു. ഗൗരി അനില്‍ സംബേദ്കറെ (32)യാണ് ഭര്‍ത്താവ് രാകേഷ് കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയാണ് രാകേഷ്. ഇയാളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്‌ളാറ്റ് ഉടമയെ വിളിച്ച്...
ഭർത്താവിന്റെ ഫോണിൽ മുൻകാമുകിയുടെ സന്ദേശങ്ങളും അവർക്കൊപ്പം ഉള്ള ചിത്രങ്ങളും; പ്രകോപിതയായ ഭാര്യ പകരംവീട്ടിയത് തിളച്ച ...
എറണാകുളം പെരുമ്ബാവൂരില്‍ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. ഭർത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭർത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ്...
പ്രമുഖ നടിയുടെ കാസ്റ്റിങ് കൗച്ച് വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; തമിഴകത്തെ പിടിച്ചുലച്ച് വീണ്ടും വിവാദം: വിശദാംശങ്ങൾ വായിക്കാം
തമിഴ്‌സിനിമാ ലോകത്തെ പിടിച്ചലച്ച് വീണ്ടും കാസ്റ്റിങ് കൗച്ച് വിവാദം. നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ്...
സൈബർ തട്ടിപ്പ്: ഓരോ ദിവസവും കേരളത്തിൽ നിന്ന് കുറ്റവാളികൾ കവർന്നെടുക്കുന്നത് 85 ലക്ഷം; ഞെട്ടിക്കുന്ന കണക്കുകൾ...
സൈബര്‍ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്ന് ഒറ്റദിവസം ശരാശരി 85 ലക്ഷം രൂപ തട്ടിയെടുക്കുന്നതായി പൊലീസിന്റെ കണക്കുകള്‍. ഇങ്ങനെ പോയാല്‍ ഈ വര്‍ഷം മലയാളിയുടെ 300 കോടിയിലധികം രൂപ തട്ടിപ്പുകാര്‍ കവര്‍ന്നെടുക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു....
വിദ്യാർത്ഥി എസ്എസ്എൽസി പരീക്ഷ എഴുതാൻ എത്തിയത് മദ്യലഹരിയിൽ; ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് മദ്യക്കുപ്പിയും പതിനായിരം രൂപയും: ...
മദ്യലഹരിയില്‍ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ കുട്ടിയുടെ ബാഗില്‍ മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തി. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളില്‍ ഇന്നലെയാണ് സംഭവം. പരീക്ഷഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിയ്‌ക്കെത്തിയ അധ്യാപകന് സംശയം തോന്നി.
തുടര്‍ന്ന് അധ്യാപകര്‍...
” ഓഫീസിൽ കേറി വെട്ടും, മര്യാദയ്ക്ക് സംസാരിച്ചോണം കേട്ടോ”: കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർക്ക് നേരെ...
കെട്ടിട നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച നാരങ്ങാനം വില്ലേജ് ഓഫിസറെ ഓഫിസില്‍ കയറി വെട്ടുമെന്ന് സി.പി.എം ഏരിയ സെക്രട്ടറിയുടെ ഭീഷണി. വില്ലേജ് ഓഫിസറും പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവും തമ്മിലുള്ള ഫോണ്‍...
ഫോർട്ട് കൊച്ചി കടപ്പുറത്ത് ഹമാസ് അനുകൂല തെരുവ് നാടകവും ഇസ്രായേലി പതാക കത്തിക്കലും; യുവതി യുവാക്കളുടെ...
ഫോർട്ട്‌കൊച്ചി കടപ്പുറത്ത് ഇസ്രയേല്‍ പതാക കത്തിച്ചവരെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതില്‍ വിമർശനം ഉയരുന്നു. ഫ്രണ്ട്‌സ് ഓഫ് പാലസ്തീൻ എന്ന സംഘടനയാണ് ഇസ്രയേല്‍ പതാക കത്തിച്ചത്. ഹമാസിനെ അനുകൂലിച്ച് തെരുവുനാടകം സംഘടിപ്പിച്ചതിന്റെ ഭാഗമായായിരുന്നു ഇസ്രയേല്‍...
കൊച്ചിയിലെ ലഹരി വില്‍പന: ‘തുമ്ബിപ്പെണ്ണ്’ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്; വിശദാംശങ്ങൾ വായിക്കാം
ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേർക്ക് 10 വർഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവർക്കും കച്ചവടക്കാർക്കുമിടയില്‍ 'തുമ്ബിപ്പെണ്ണ്' എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീർ ഹുസൈല്‍...


























