കൊട്ടാരക്കരയിലെ പോലീസ് ട്രാൻസ്ജെൻഡർ സംഘർഷം: അതിക്രമത്തിൽ 20 പോലീസുകാർക്ക് പരിക്കേറ്റു സിഐയുടെ തലയിൽ ആറ് സ്റ്റിച്ചുകൾ; വിശദാംശങ്ങൾ വായിക്കാം
കൊട്ടാരക്കരയില്‍ ട്രാൻസ്ജെൻഡർമാർ നടത്തിയ എസ്.പി ഓഫീസ് മാർച്ചും ധർണയും സംഘർഷത്തില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ സി.ഐ ഉള്‍പ്പടെ 15 പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റു. സോഡാക്കുപ്പിക്കുള്ള ഏറില്‍ കൊട്ടാരക്കര സി.ഐ ജയകൃഷ്ണന്റെ തലയ്ക്ക് സാരമായി പരിക്കേറ്റു....
അതിരാവിലെ തന്നെ വാഹനം ഓടിക്കുന്നത് ഫുൾ ‘ഫിറ്റിൽ’; പത്തനംതിട്ടയിൽ പോലീസ് പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച സ്കൂൾ...
മദ്യലഹരിയില്‍ സ്കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെത്തുടർന്ന് ക്ലാസ് മുടങ്ങാതിരിക്കാൻ വിദ്യാർഥികളെ പോലീസ് ഡ്രൈവർ തന്നെ സുരക്ഷിതമായി...
വ്യവസായിയെ ഹണി ട്രാപ്പിൽ പെടുത്തി കോടികൾ തട്ടാൻ ശ്രമം; മില്യൻ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ കീർത്തി...
ഒരു മില്യണ്‍ ഫോളോവേഴ്സുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർ ഹണിട്രാപ്പ് കേസില്‍ അറസ്റ്റില്‍. വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഇവർ പിടയിലായത്. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ കീർത്തി പട്ടേലിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ്...
13 ക്രിമിനൽ കേസുകളിലെ പ്രതി പോലീസിനെ കബളിപ്പിച്ചത് സാരിയുടുത്ത് സ്ത്രീ വേഷം കെട്ടി നടന്ന്; ഓടിച്ചിട്ടുപിടിക്കുന്ന...
പോലീസിനെ കബളിപ്പിക്കാൻ സ്ത്രീ വേഷത്തില്‍ നടന്ന കൊടും ക്രിമിനലിനെ പിടികൂടി. 13 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ദയാ ശങ്കറെ രാജസ്ഥാനിലെ ജോധ്പൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പിടിച്ചുപറി, അടിപിടി, ഭീഷണപ്പെടുത്തല്‍,മോഷണം തുടങ്ങിയ വകുപ്പകളാണ്...
പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ചു എന്നത് വ്യാജ കേസ്; അറസ്റ്റ് ഒഴിവാക്കാൻ ബംഗളൂരു പോലീസ് രണ്ടുകോടി കൈക്കൂലി...
പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രം തന്ത്രിയുടെ മകളുടെ ഭര്‍ത്താവിനെ വ്യാജപീഡന പരാതിയില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ തന്ത്രിയെ കൂടി പ്രതിചേര്‍ത്ത ബാംഗ്ലൂര്‍ പൊലീസ് നടപടിക്കെതിരെ മൂത്ത മകള്‍ ഉണ്ണിമായ രംഗത്ത്. സംഭവത്തില്‍ അച്ഛന്‍ നിരപരാധിയാണെന്നും...
സുഹൃത്തിനോട് സംസാരിച്ചതിന് ആള്‍ക്കൂട്ട വിചാരണയും, മര്‍ദനവും; പിണറായിയിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം
കായലോട് പറമ്ബായിയില്‍ ആള്‍ക്കൂട്ട വിചാരണയില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലില്‍ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പിണറായി പോലീസ് അറസ്റ്റ്ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍നിന്ന്...
ഒമാനിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 41 വിദേശ വനിതകൾ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം
വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 47 പ്രവാസി സ്ത്രീകള്‍ ഒമാനില്‍ അറസ്റ്റില്‍. റോയല്‍ ഒമാന്‍ പൊലീസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. 21 ഈജിപ്ത് സ്വദേശിനികള്‍, 10 ഇറാന്‍ സ്വദേശിനികള്‍, എട്ട് പാകിസ്ഥാനി വനിതകള്‍, നാല്...
‘അങ്കിള്‍ അച്ഛന്റെ മുഖത്ത് തലയണയമര്‍ത്തി, അമ്മ നോക്കിനിന്നു’: അമ്മയും കാമുകനും ചേർന്ന് പിതാവിനെ കൊലപ്പെടുത്തിയത് പോലീസിനോട് വെളിപ്പെടുത്തി...
ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാർ സ്വദേശി വീരു എന്ന മാൻസിങ് ജാദവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ അനിത, അനിതയുടെ കാമുകൻ കാശിറാം പ്രജാപത്, വാടക കൊലയാളികളില്‍...
യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയതായി പരാതി; പണം തിരികെ ചോദിച്ചപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും ഭീഷണി;...
യുവ എഴുത്തുകാരൻ ടോംസി കുറവിലങ്ങാടിനെ കബളിപ്പിച്ച് സുഹൃത്ത് മുഹമ്മദ് നവാസ് ലക്ഷങ്ങൾ തട്ടിയതായി പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഹണിട്രാപ്പിൽ കുടുക്കുമെന്നും വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മലപ്പുറം സ്വദേശി മുഹമ്മദ് നവാസിനെതിരെയാണ്...
കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലി കയ്യാങ്കളി; പള്ളിക്കല്‍ സ്വദേശിയായ യുവാവിനും, ബന്ധുവായ യുവതിക്കും...
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ കൊല്ലം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ സംഘര്‍ഷം. അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലേക്ക് കാറില്‍ വന്ന യുവാവും തമ്മില്‍ത്തല്ലി. അഭിഭാഷകരുടെ മര്‍ദനമേറ്റ് പള്ളിക്കല്‍ സ്വദേശി സിദ്ധിഖ്(36)...
ബീഫ് ചൂടാക്കി കഴിക്കാൻ തുടങ്ങുന്ന സമയത്ത് സിസിടിവി ശ്രദ്ധയില്‍പ്പെട്ടു; പാലക്കാട്ട് ഹോട്ടലില്‍ മോഷണം നടത്തിയ കള്ളൻ പിടിയില്‍: വിശദമായി...
കൊതി സഹിക്കവയ്യാതെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയില്‍. ഹോട്ടലില്‍ മോഷണത്തിന് കയറിയ തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. പ്രതി അടുക്കളയില്‍ കയറി ഭക്ഷണ സാധനങ്ങള്‍ ചൂടാക്കിയതോടെയാണ് പണി...
മിൽമയുടെ വ്യാജൻ, മിൽനയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി; വിശദാംശങ്ങൾ വായിക്കാം.
മില്‍മയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം...
മൈസൂരു സ്വദേശിനിയെ റോഡില്‍ ഉപേക്ഷിച്ച് മുങ്ങി; ടയര്‍ പഞ്ചറായതോടെ കുടുങ്ങി; വന്നത് 3 മലയാളികള്‍ക്കൊപ്പം: താമരശ്ശേരിയിൽ നടന്ന നാടകീയ...
താമരശ്ശേരി ഈങ്ങാപ്പുഴ എലോക്കരയില്‍ മൈസൂരു സ്വദേശിയായ യുവതിയെ വഴിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് നാട്ടുകാർ യുവതിയെ അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് മാറ്റി.
സംഭവത്തില്‍...
100 രൂപയ്ക്ക് 11 എണ്ണം; വയനാട്ടിൽ സ്കൂട്ടറിലെത്തിയ തമിഴന്മാർ വിറ്റത് വ്യാജ താറാമുട്ടകൾ: വിശദാംശങ്ങൾ...
തമിഴ്‌നാട് സ്വദേശികള്‍ ഇരുചക്രവാഹനത്തില്‍ എത്തിച്ച് കുറഞ്ഞ വിലയില്‍ വിറ്റ താറാവ് മുട്ട വാങ്ങിയവര്‍ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി. കഴിഞ്ഞദിവസം കണിയാമ്ബറ്റ, മില്ലുമുക്ക് പ്രദേശങ്ങളില്‍ മുട്ട ചൂടാക്കിയപ്പോള്‍ പ്ലാസ്‌റ്റിക്കിനും റബറിനും സമാനമായ...
കാക്കി അണിഞ്ഞ കാപാലികർക്ക് അറസ്റ്റിലായതിന് പിന്നാലെ മോചനം; മലാപ്പറമ്പ് പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥർക്ക് ജാമ്യം...
മലാപ്പറമ്ബില്‍ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോലീസുകാർക്ക് ജാമ്യം ലഭിച്ചു. കണ്‍ട്രോള്‍ റൂമിലെ ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ. സനിത്ത് എന്നിവർക്കാണ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി...
പുനലൂരിൽ ആഡംബര കാറിലെത്തി 3000 രൂപയ്ക്ക് ഡീസൽ അടിച്ച ശേഷം പണം നൽകാതെ കടന്നു കളയാൻ ശ്രമം; ...
പുനലൂരില്‍ ആഡംബര കാറിലെത്തി ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്ന് കളഞ്ഞ തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. പുനലൂർ ചെമ്മന്തൂരിലെ പമ്ബിലെത്തി 3000 രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷമാണ്...
കവർച്ച, പിടിച്ചുപറി, വീടുകയറി ആക്രമണ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ രണ്ട് യുവതികൾക്കെതിരെ കാപ്പ ചുമത്തി പോലീസ്; ...
വലപ്പാട് പോലീസ് രണ്ട് സ്ത്രീകളുടെ പേരില്‍ കാപ്പ ചുമത്തി. കരയാമുട്ടം ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് ഇയ്യാനി ഹിമ (25) എന്നിവർക്കെതിരേയാണ് നടപടി. ആറു മാസം കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസില്‍ വന്ന്...
വാഹന പരിശോധന വിവാദം: ഷാഫിക്കും രാഹുലിനും എതിരെ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; വിശദാംശങ്ങൾ വായിക്കാം
നിലമ്ബൂരില്‍ വാഹനപരിശോധനയ്ക്കിടെ കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്ബില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയും പോലീസിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി. കണ്ണൂര്‍ സ്വദേശി എഎം...
ഭാഷയുടെ പേരില്‍ വാക്കേറ്റവും കൈയ്യാങ്കളിയും, യാത്രാക്കൂലിയും ഹെല്‍മെറ്റും നല്‍കാതെ യുവതി; മുഖത്തടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ: ബംഗളൂരുവിൽ...
ആശയവിനിമയത്തിനുള്ള ഭാഷയുടെ പേരില്‍ റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറും യാത്രക്കാരിയായ യുവതിയും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. ബംഗളൂരുവിലെ ജയനഗറിലാണ് ജുവലറി ജീവനക്കാരിയായ സുമൻ എസിനെയാണ് വാക്കുതർക്കത്തിനിടെ ബൈക്ക് ടാക്സി ഡ്രൈവർ സുഹാസ് മർദിച്ചത്....
സ്കൂൾ ഗ്രൗണ്ടിൽ അധ്യാപികയുടെ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; അധികൃതർ നിർദ്ദേശിച്ചത് മതിൽ ഇടിഞ്ഞുവീണ്...
വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത്എംഎസ്പി സ്കൂളില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. അപകടത്തില്‍ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍...


























