വിമാനത്തിനുള്ളിലെ ബിസിനസ് ക്ലാസ്സിൽ വെച്ച് ലൈംഗിക അതിക്രമം; മൂന്നാറിൽ വച്ച് ആവശ്യപ്പെട്ടത് ലെസ്ബിയൻ സെക്സ് നേരിൽ കാണണമെന്ന്:...

ലൈംഗിക പീഡന പരാതി തുറന്നുപറഞ്ഞതാണ് തന്നെ കേസില്‍ കുടുക്കാൻ കാരണമെന്ന് കൊച്ചി ഹണിട്രാപ്പ് കേസിലെ ഒന്നാം പ്രതിയായ യുവതി. തൊഴിലിടത്ത് ഞാൻ നേരിട്ടത് ലൈംഗിക ചൂഷണമാണെന്ന് യുവതി വെളിപ്പെടുത്തുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതി...

ചേർത്തലയിലെ സെബാസ്റ്റ്യൻ സീരിയൽ കില്ലറോ? ഭാര്യയുടെ നിർണായക വെളിപ്പെടുത്തൽ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

ചേർത്തലയിലെ തിരോധാന പരമ്ബര കേസില്‍ പ്രതി സെബാസ്റ്റ്യന്റെ ഭാര്യയുടെ നിർണായക വെളിപ്പെടുത്തല്‍. കേസില്‍ ആദ്യം കാണാതായ ബിന്ദു പത്മനാഭന്റെ സെബാസ്റ്റ്യന്റെ ഭാര്യയായ തനിക്ക് അറിയാമെന്നും എറണാകുളത്തെ ഒരു സ്ഥലവുമായി ബന്ധപ്പെട്ടാണ് ഈ പേര്...

കർണാടക നഴ്സിംഗ് കൗൺസിൽ അംഗീകാരം ഇല്ലാത്ത Apollo Apex കോളേജ് ബാംഗ്ലൂരിൽ പ്രവർത്തിക്കുന്നത് ഉപ മുഖ്യമന്ത്രി...

ബംഗളൂരുവിൽ Appolo Apex നഴ്സിംഗ് കോളേജിന്റെ മറവിൽ തട്ടിപ്പിന് ഇരയാക്കപ്പെടുന്നത് നൂറ് കണക്കിന് വിദ്യാർഥികൾ. 2024 - 25 അധ്യയന വർഷം കോളേജിന് അംഗീകാരം ഉണ്ടായിരുന്നു. എങ്കിലും 2025 - 2026 അധ്യയന...

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം വയറ് കീറി ആസിഡ് ഒഴിച്ച്‌ കത്തിച്ചു: ഭാര്യയും കാമുകനും പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ഭാര്യയും കാമുകനും ചേർന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ വയറ് കീറി ആസിഡ് ഒഴിച്ച്‌ കത്തിച്ചു. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. അലിഗഡ് സ്വദേശി യൂസഫ് (28) ആണ്...

കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി; പാലാ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി ബംഗളൂരുവിൽ അറസ്റ്റിൽ: വിശദാംശങ്ങൾ...

കേരളത്തിലേക്ക് എം ഡി എം എ എത്തിക്കുന്ന കണ്ണിയില്‍പ്പെട്ട മലയാളി വിദ്യാര്‍ഥിനി ബെംഗളൂരുവില്‍ പോലീസ് പിടിയില്‍. പാലാ സ്വദേശി അനുവിനെയാണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നഴ്‌സിംഗിന് പഠിക്കാനെത്തിയ അനു പഠനത്തോടൊപ്പം മയക്കുമരുന്നു...

ആർക്കും പരാതിയില്ല, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ മാർഗ്ഗമില്ല: പരസ്യ മദ്യപാനത്തിന്റെ പേരിൽ കൊടി സുനിക്കെതിരെ കേസെടുക്കാതെ കേരള...

ജയില്‍പ്പുള്ളികളായ കൊടി സുനിയും സംഘവും മദ്യപിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി തലശ്ശേരി പൊലീസ്. ആർക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നുമാണ് മറ്റൊരു...

ദേഹത്തേക്ക് ചെളി തെറിപ്പിച്ചത് ചോദ്യം ചെയ്തു; വിദ്യാർത്ഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ദേഹത്ത് ചെളി തെറിപ്പിച്ചതു ചോദ്യം ചെയ്ത വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ച്‌ കെഎസ്‌ആർടിസി ഡ്രൈവർ. അരൂരിലെ സ്വകാര്യ ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചതിനെതിരെ പ്രതിഷേധിക്കാൻ നിർത്തിയിട്ട ബസിനു മുന്നിലേക്കു കയറിയ വിദ്യാർഥിയെയാണ്...

‘കളറായിട്ട് തന്നെ കൊടുക്കണേ, ഇത്തിരി വലുതായിട്ട് തന്നെ കൊടുത്തോ, ഞാനാണ് മെയിൻ’: മോഷണക്കേസ് പ്രതിയുടെ വീഡിയോ വൈറല്‍; ഇവിടെ...

കുരുമുളക് മോഷണക്കേസ് പ്രതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രതിയുടെ പേരുവിവരങ്ങള്‍ വ്യക്തമല്ല. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ക്യാമറകളെ നോക്കി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. ചിരിച്ചുകൊണ്ട് വളരെ കൂളായാണ് ഇയാള്‍ സംസാരിക്കുന്നത്. 'കളറായിട്ട്...

30 കോടി തട്ടിയെടുക്കാൻ ശ്രമിച്ചു എന്ന് കൊച്ചി ഹണി ട്രാപ്പ് കേസിൽ വഴിത്തിരിവ്; അറസ്റ്റിലായി യുവതി നൽകിയ...

കൊച്ചിയിലെ ഹണിട്രാപ്പ് കേസില്‍ വഴിത്തിരിവ്. പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇൻഫോ പാർക്ക് പൊലീസാണ് കൊച്ചിയിലെ ലിറ്റ്മസ്7...

രാജ്യസഭാ എംപിയും ബിജെപി നേതാവുമായ സദാനന്ദൻ മാസ്റ്ററുടെ കാലുകൾ വെട്ടി മാറ്റിയ കേസ്: പ്രതികളായ സിപിഎം പ്രവർത്തകർ...

സി. സദാനന്ദൻ മാസ്റ്ററുടെ കാലുകള്‍ വെട്ടിമാറ്റിയ പ്രതികള്‍ 30 വർഷങ്ങള്‍ക്ക് ശേഷം കീഴടങ്ങി. മട്ടന്നൂര്‍ പഴശ്ശിയില്‍ വെച്ച്‌ സിപിഎം യാത്രയയപ്പ് നല്‍കിയശേഷമാണ് കോടതിയിലേക്ക് കീഴടങ്ങാൻ പോയത്.ജയിലിലേക്ക് പോകുന്നതിന് മുമ്ബായുള്ള യാത്രയയപ്പിന്റെ വീഡിയോയും പുറത്തുവന്നു. തടവ്...

ചേർത്തല വിജയ ബാങ്കിലെ ഉപഭോക്താക്കളുടെ 30 ലക്ഷം രൂപയിൽ അധികം ഭർത്താവിൻറെ അക്കൗണ്ടിലേക്ക് മാറ്റി; സാമ്പത്തിക ക്രമക്കേട്...

ചേര്‍ത്തലയില്‍ പ്രവര്‍ത്തിച്ചിരുന്ന വിജയ ബാങ്ക് ശാഖയില്‍ നിന്ന് 31 ലക്ഷം തട്ടിയ കേസില്‍ ബാങ്ക് മാനേജര്‍ക്ക് നാലുവര്‍ഷം തടവ് വിധിച്ച്‌ കോടതി.ബാങ്കില്‍ നിന്ന് തട്ടിയെടുത്ത 31ലക്ഷം രൂപയും ഇതിന്റെ പിഴപ്പലിശയും അടക്കം തിരിച്ചടക്കണമെന്നും...

ദില്ലിയിലെ അതിസുരക്ഷാ മേഖലയായ ചാണക്യപുരിയിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ കോൺഗ്രസ് വനിതാ എംപിയുടെ മാല പൊട്ടിച്ചെടുത്തു;...

രാജ്യതലസ്ഥാനത്ത് പ്രഭാത നടത്തത്തിനിടെ തന്‍റെ മാല പൊട്ടിച്ചതായി കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണൻ പൊലീസില്‍ പരാതി നല്‍കി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള ലോക്‌സഭാ അംഗമായ സുധാ രാമകൃഷ്ണൻ, ഡിഎംകെ എം പി...

ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന രണ്ടു മക്കളുള്ള യുവതിക്ക്, ഭാര്യയും മൂന്നു മക്കളും ഉള്ള യുവാവിൽ പിറന്ന കുഞ്ഞ്;...

നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും പിടിയില്‍. ആണ്‍സുഹൃത്തില്‍ നിന്നും ജനിച്ച കുഞ്ഞിനെയാണ് പ്രസവത്തിനു ശേഷം മാനഹാനി ഭയന്ന് ആലുവ സ്വദേശിയായ യുവതി പരിചയക്കാരിയായ അമ്ബത്തിയഞ്ചുകാരിക്ക് കൈമാറിയത്. മുപ്പത്തടത്തെ ഒരു വീട്ടില്‍...

പാലും, മുട്ടയും, അരിയും, മീനും, ഇറച്ചിയും എല്ലാം സ്വന്തം പുരയിടത്തിൽ നിന്ന്; ഒറ്റ പൈസ വീട്ടുചെലവില്ലാതെ ജീവിതം...

ഉപഭോക്തൃസംസ്ഥാനം എന്നാണ് കേരളത്തിനെതിരേ ദീര്‍ഘകാലമായി ഉയരുന്ന ആക്ഷേപം. മറ്റുള്ളവര്‍ ഉല്‍പ്പാദിപ്പിക്കുന്നത് പണം കൊടുത്തു വാങ്ങി ജീവിക്കുന്നവര്‍ എന്ന് ആക്ഷേപത്തില്‍ അതിനൊരപവാദമായി മാറുകയാണ് സംഗീതും കാവ്യയും. ആഹാരത്തിനായി ഒരു രൂപ പോലും ചെലവഴിക്കാത്ത ഇരുവരും...

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട്...

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ്...

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്; വാട്സ്...

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ്...

പുലർച്ചെ വീടിനുള്ളിൽ ബലമായി പ്രവേശിച്ച് സ്വർണ്ണവും പണവും അടക്കം കവർച്ച; ഈരാറ്റുപേട്ട സ്വദേശികളായ ദമ്പതികൾ പെരുമ്പാവൂരിൽ പിടിയിൽ:...

വാഴൂരിലെ വീടുകളില്‍ അതിക്രമിച്ചു കയറി സ്വർണവും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ മുതലുകള്‍ അപഹരിച്ച കേസില്‍ ദമ്ബതികളെ ദിവസങ്ങള്‍ക്കകം മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ടാർസണ്‍ എന്ന മനീഷ് എം.എം....

കയ്യിലുണ്ടായിരുന്നത് വ്യാജ ആധാർ കാർഡ് മുതൽ റേഷൻ കാർഡ് വരെ; തമിഴ് സിനിമയിൽ വരെ അഭിനയിച്ചു: ...

ആധാർ കാർഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിർമിച്ച്‌ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്ബനിയിലെ കാബിൻ ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാർ, വോട്ടർ ഐഡി, പാൻ...

മാഹിയിൽ എംഡിഎംഎയുമായി യുവതി പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

എംഡിഎംഎയുമായി യുവതി മാഹിയില്‍ പിടിയില്‍. തലശ്ശേരി ടെമ്ബിള്‍ ഗേറ്റ് സ്വദേശിയായ പി.കെ. റുബൈദയാണ് പിടിയിലായത്. ന്യൂ മാഹി പരിമഠം ഹൈവേയുടെ പരിസരത്തുനിന്നാണ് റുബൈദയെ കസ്റ്റഡിയിലെടുത്തത്. 1.389 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മാഹിയില്‍ പാലം...

വനിതാ ഡോക്ടറുടെ ബലാൽസംഗ പരാതി: വേടൻ ഒളിവിൽ; വ്യാപക പരിശോധനയുമായി പോലീസ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു.

വിവാഹ വാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയില്‍ കേസെടുത്തതോടെ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലെന്ന് വിവരം. വേടന്റെ വീട് പരിശോധിച്ച പൊലീസ് ഫോണ്‍ കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി...