സ്വർണ്ണം വാങ്ങിയശേഷം നൽകിയ 500 രൂപയുടെ കറൻസി നോട്ടുകളിൽ ഗാന്ധിജിക്ക് പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ...
ഗുജറാത്തില്‍ നിന്ന് 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തത്.ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രമാണ് കറൻസിയില്‍ ചേർത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അഹമ്മദാബാദ്...
തൃശ്ശൂർ ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോ സ്വർണ്ണം കവർന്ന കേസ്: ക്വൊട്ടേഷൻ സംഘത്തലവൻ സോഷ്യൽ...
ദേശീയ പാതയില്‍ കാർ ആക്രമിച്ച് രണ്ടരക്കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റാഗ്രാം താരം.സംഘത്തലവൻ പത്തനംതിട്ട തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടില്‍ റോഷൻ വർഗീസ് (29) ഇൻസ്റ്റാഗ്രാം റീലുകള്‍ ചെയ്ത്...
പോക്‌സോ കേസില്‍ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരൻ
പോക്സോ കേസില്‍ മോൻസൻ മാവുങ്കലിനെ കോടതി വെറുതെവിട്ടു. മോൻസൻ മാവുങ്കല്‍ രണ്ടാംപ്രതിയായ പോക്സോ കേസിലാണ് പെരുമ്ബാവൂർ കോടതി വിധി പറഞ്ഞത്.അതേസമയം, പോക്സോ കേസിലെ ഒന്നാംപ്രതിയും മോൻസന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി കുറ്റക്കാരനാണെന്ന് കോടതി...
മൈസൂരിൽ അനധികൃത ലഹരി പാർട്ടിക്കിടെ പോലീസ് റെയ്ഡ്; 64 പേർ അറസ്റ്റിൽ; പതിനഞ്ചോളം യുവതികളെ കണ്ടെത്തിയത്...
കർണാടകയിലെ മൈസൂര്‍ ജില്ലയിലെ മീനാക്ഷിപുരയ്ക്ക് സമീപം ലഹരി പാർട്ടിക്കിടെ പൊലീസ് റെയ്ഡ്. കൃഷ്ണരാജ സാഗർ തടാകത്തിന് സമീപം ഒരു സ്വകാര്യ ഫാം ഹൗസില്‍ നടന്ന പാർട്ടിയില്‍ പങ്കെടുത്ത 64 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയ്ക്കിടെ...
കാർ കയറ്റി സ്കൂട്ടർ യാത്രികയെ കൊലപ്പെടുത്തിയ കേസ്; രണ്ടാംപ്രതി ഡോ.ശ്രീക്കുട്ടിക്ക് ജാമ്യം: വിശദാംശങ്ങൾ വായിക്കാം
കൊല്ലം മെെനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി ഡോ.ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ...
‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി’: അമൽ നീരദ് ചിത്രം ബോഗയിൻവില്ലയിലെ ഗാനരംഗങ്ങളും, വരികളും ക്രൈസ്തവ സമൂഹത്തിന്റെ...
അമല്‍ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ഗാനം സെന്‍സര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാർത്തവിനിമയ...
പ്ലസ് ടു വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി; ഭീഷണിയിലൂടെ രജിസ്റ്റർ വിവാഹം കഴിക്കാനും ശ്രമം: അധ്യാപകൻ...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂള്‍ അധ്യാപകൻ അറസ്റ്റില്‍. കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടില്‍ സെബിൻ ഫ്രാൻസീസ് (42) ആണ് അറസ്റ്റിലായത്.പ്ലസ് ടു വിദ്യാർഥിനിക്കു നേരെ ആണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്....
തപാല്‍വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റില്‍
തപാല്‍ വകുപ്പില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിനി നീതുവില്‍നിന്നും ബാങ്ക് അക്കൗണ്ട് മുഖേന നാലുലക്ഷം രൂപ കൈക്കലാക്കിയ യുവതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ മേരി ഡീന...
നടിയും അഭിഭാഷകനും ചേർന്ന് ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമം; ഭീഷണിപ്പെടുത്തിയത് പീഡനക്കേസിൽ കുരുക്കും എന്ന് ആരോപിച്ച്; ...
സിനിമാ രംഗത്തെ ലൈംഗിക ചൂഷണവും തൊഴില്‍ ചൂഷണവുമൊക്കെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.പല പ്രമുഖ നടന്‍മാര്‍ക്കെതിരെയും ലൈംഗികാരോപണങ്ങള്‍ ഉയരുകയും താരസംഘടനയുടെ മുന്‍ ഭാരവാഹി ഒളിവില്‍ പോകേണ്ട സ്ഥിതിയുമുണ്ടായിരിക്കുകയാണ്.
ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത് നടനും സംവിധായകനുമായ...
സിദ്ദിഖിന്റെ ജാമ്യാപേക്ഷ: സുപ്രീംകോടതിയിലെ സർക്കാർ അഭിഭാഷകനോട് കേസ് വിവരങ്ങൾ വിശദീകരിക്കാൻ രണ്ട് എസ് പിമാർ ...
നടൻ സിദ്ദിഖിനെ കണ്ടെത്താനായി ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. താരത്തിനായി വല വിരിച്ച പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്.
സിദ്ദിഖിനെതിരെ സുപ്രീകോടതിയില്‍ കേസ് നടത്തുന്നതിന് അന്വേഷണസംഘത്തിലെ രണ്ട് എസ്പിമാരെ ഡല്‍ഹിക്ക് അയക്കാനാണ് തീരുമാനം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്...
ഭാര്യയുമായി അവിഹിത ബന്ധം; വീട്ടിലെത്തിയ 27കാരന്റെ ജനനേന്ദ്രിയം ഛേദ്ദിച്ചെടുത്ത് ഭർത്താവ്: വിശദാംശങ്ങൾ വായിക്കാം.
ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. കര്‍ണാടകയിലെ ബീദറില്‍ വ്യാഴാഴ്ചയാണ് സംഭവം. ബീദർ താലൂക്കിലെ മന്നഖേലി പൊലീസ് പരിധിയിലെ ബംബലാഗി ഗ്രാമത്തില്‍ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27...
ഫിസ്ബുള്ള തലവൻ ഹസൻ നസറുള്ള കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ഐഡിഎഫ്: വിശദാംശങ്ങൾ വായിക്കാം.
ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രതിരോധ സേനയായ ഐഡിഎഫ്.ഇറാൻ പിന്തുണയോടെ ലെബനനില്‍ പ്രവർത്തിക്കുന്ന ഭീകരസംഘടനയായിരുന്നു ഹിസ്ബുള്ള.
ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ...
കോട്ടയത്തെ റിക്രൂട്ടിംഗ് ഏജൻസിയുടെ വഞ്ചന; മലയാളി വീട്ടമ്മയെ മോചിപ്പിച്ച് സന്നദ്ധ സംഘടനയുടെ ഇടപെടൽ: അജ്മാനിൽ പെട്ടുപോയ...
റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവില്‍ക്കഴിഞ്ഞ മലയാളി സ്ത്രീക്ക് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ മോചനം.ഒന്നര മാസമായി തടവിലായിരുന്നു ബീന എന്ന 50 വയസുകാരി. ഏറെ മാനസിക പീഡനങ്ങളാണ് ഈ കാലയളവില്‍ ബീന അനുഭവിച്ചത്. യുവതി...
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന മുറിയിൽ നിന്ന് പിഞ്ചുകുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികളായ ദമ്പതികൾ പിടിയിൽ: വിശദാംശങ്ങൾ...
കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമില്‍ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസില്‍ ദമ്ബതികള്‍ പിടിയില്‍.കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുല്‍ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല മോഷ്ടിച്ച ശേഷം...
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ താമസം; ബംഗ്ലാദേശി നീലച്ചിത്ര താരം മുംബൈയിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയില്‍ ജീവിക്കാൻ ശ്രമിച്ചതിന് ബംഗ്ലാദേശി നീലച്ചിത്ര താരം അറസ്റ്റില്‍. മുംബൈയിലെ ഉല്ലാസ് നഗറില്‍ നിന്നാണ് അരോഹി ബർദെ എന്നറിയപ്പെടുന്ന റിയ ബർദെയെ അറസ്റ്റ് ചെയ്തത്. ഹില്‍ ലൈൻ...
സ്‌കൂളിന്‍റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി; അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍: ഞെട്ടിക്കുന്ന സംഭവം ഉത്തർപ്രദേശിൽ
സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് നടുക്കുന്ന സംഭവം. രാസ്ഗാവനിലെ ഡിഎല്‍ പബ്ലിക് സ്കൂലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്കൂള്‍ ഉടമ ജസോദൻ സിങ്, ഇയാളുടെ മകനും സ്കൂള്‍...
തൃശ്ശൂരിലെ എടിഎം മോഷണം: 60 ലക്ഷവുമായി രാജസ്ഥാൻ സംഘം കടന്നത് കണ്ടൈനറിനുള്ളിൽ ഒളിച്ച്; സിനിമാ സ്റ്റൈൽ ചേസിനും, വെടിവെപ്പിനും...
തൃശ്ശൂരില്‍ എ.ടി.എം കവർച്ച നടത്തിയ സംഘം പിടിയിലാകുന്നതിന് മുൻപ് നാടകീയ രംഗങ്ങള്‍ക്കാണ് തമിഴ്നാട് നാമക്കല്‍ സാക്ഷിയായത്. സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെയാണ് ആദ്യം ലോറി ഇടിച്ചത്. തുടർന്ന് രണ്ട് കാറുകളിലും നാല് ഇരുചക്രവാഹനങ്ങളിലും ഇടിച്ച്...
കള്ളപ്പണം വെളുപ്പിക്കൽ കേസ്: തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം; ജയിൽ മോചിതനായി
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി സെന്തില്‍ ബാലാജി ജയില്‍ മോചിതനായി. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസമില്ലെന്ന് ഡി.എം.കെ അഭിഭാഷകർ പറഞ്ഞു. ബാലാജിയെ...
ഓൺലൈൻ വ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടി; മലപ്പുറം സ്വദേശിനിയായ യുവതി അറസ്റ്റിൽ: ...
ഓണ്‍ലൈൻ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശിയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മലപ്പുറം കാവന്നൂർ സ്വദേശി ഫാത്തിമ സുമയ്യ ആണ് ബെംഗളൂരുവില്‍ പിടിയിലായത്.
കോഴിക്കോട് സ്വദേശിയില്‍ നിന്ന് 5,06,75,000 രൂപയാണ്...
ബസ് യാത്രക്കാരിയായ വനിതാ ഡോക്ടറെ കയറിപ്പിടിച്ചു; കോട്ടയം ചങ്ങനാശ്ശേരി ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ: വിശദാംശങ്ങൾ...
ആരോഗ്യ വകുപ്പിലെ വനിതാ ഡോക്‌റ്ററെ ബസ് യാത്രക്കിടയില്‍ ശരീരത്തില്‍ കയറിപ്പിടിച്ച കെഎസ്‌ആർടിസി കണ്ടക്റ്റർക്ക് സസ്പെൻഷൻ.ചങ്ങനാശേരി ഡിപ്പോയിലെ കണ്ടക്റ്ററെയാണ് അന്വേഷണ വിധേയമായി കെഎസ്‌ആർടിസി ചീഫ് ഓഫീസ് സസ്പെൻഡ് ചെയ്തത്.
ഈ മാസം 20 ന് വൈകിട്ട്...


























