തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; ന്യായീകരിച്ച് എം.പി: വിശദാംശങ്ങൾ വായിക്കാം.
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു....
തൃശ്ശൂരിൽ ഭർത്താവിന്റെ വെട്ടേറ്റു കൊല്ലപ്പെട്ടത് ബ്യൂട്ടീഷൻ ആയ യുവതി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ...
പുതുക്കാട് തലോരില്‍ യുവതിയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇയാള്‍ വീടിന്റെ ടെറസിന്...
ബാലുശ്ശേരിയിൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ; അതിക്രമം നേരിട്ടത് പ്ലസ് വൺ...
ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാർഥിനിയെയും അടുത്ത ബന്ധുവായ 20കാരനെയും ആക്രമിച്ചത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവർ. രതീഷ്, വിപിന്‍ലാല്‍, കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. രതീഷ് സി.പി.എം കോക്കല്ലൂർ ബ്രാഞ്ച്...
ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റിലായ സിപിഎം വനിതാ നേതാവ് പി പി ദിവ്യയെ ജയിലിൽ എത്തിച്ചു; 14...
എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.
ദിവ്യയെ റിമാൻഡില്‍വിട്ടു. 14 ദിവസത്തേക്കാണ് ദിവ്യയെ റിമാൻഡ് ചെയ്തത്. ബുധനാഴ്ച തലശ്ശേരി സെഷൻസ് കോടതിയില്‍ ജാമ്യ ഹർജി...
ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ പോലീസ് പരിശോധന; പാലക്കാട് ബൈക്കിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു: വിശദാംശങ്ങൾ...
മതിയായ രേഖകളില്ലാതെ ബൈക്കിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച് കടത്തിയ 50 ലക്ഷത്തോളം രൂപ മണ്ണാർക്കാട് പോലീസ് പിടികൂടി.
ചെർപ്പുളശ്ശേരി തൂത ഒറ്റയത്ത് വീട്ടില്‍ ഷജീറില്‍(35)നിന്നാണ് പണം കണ്ടെടുത്തത്. ചൊവ്വാഴ്ച രാവിലെ ആനമൂളിയില്‍വെച്ചാണ് സംഭവം.
അട്ടപ്പാടി ചുരത്തിന്...
ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു; കൊലപാതകം നടത്തിയ ശേഷം ജീവനൊടുക്കിയത് 65 ലക്ഷം രൂപ ലോട്ടറി...
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. തലോര്‍ പൊറത്തൂര്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു...
കോടതി മുറിക്കുള്ളിൽ ജഡ്ജിയെ വളഞ്ഞ് അഭിഭാഷകർ; ലാത്തിച്ചാർജ് നടത്തി ഓടിച്ച് പോലീസ്: വീഡിയോ ദൃശ്യങ്ങൾ ...
കോടതിമുറിക്കുള്ളില്‍ ജഡ്ജിയും അഭിഭാഷകരും തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും ലാത്തിച്ചാർജിലും സംഘർഷത്തിലും കലാശിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ കോടതിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അഭിഭാഷകർ ജഡ്ജിയെ വളഞ്ഞതോടെയാണ് കോടതിമുറിക്കുള്ളില്‍ പോലീസ് ലാത്തിവീശിയത്. സംഭവത്തിന്റെ വിവിധ ദൃശ്യങ്ങളും...
പി പി ദിവ്യയ്ക്ക് ദുരുദ്ദേശമെന്ന് കോടതി പരാമർശം; സിപിഎമ്മിന്റെ സദുദ്ദേശ ക്യാപ്സൂൾ ചീറ്റി; ഇനി എന്തു...
കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയെക്കുറിച്ച് ആരോപണങ്ങള്‍ ഉയർന്ന ഘട്ടത്തില്‍ സിപിഎം ജില്ലാക്കമ്മറ്റി പറഞ്ഞത് പിപി ദിവ്യയുടേത് സദുദ്ദേശപരമായ വിമർശനം മാത്രമായിരുന്നു എന്നായിരുന്നു.
എന്നാല്‍ ഈ വാദം കോടതി പാടേ തള്ളിക്കളഞ്ഞിരിക്കുകയാണ്. പിപി ദിവ്യയുടെ...
പാലായിൽ നടപ്പാത കയ്യേറി അച്ചായൻസ് ഗോൾഡിന്റെ അനധികൃത നിർമ്മാണം; പരാതി നൽകി മാസങ്ങളായിട്ടും നടപടിയെടുക്കാതെ നഗരസഭ അധികൃതർ;...
പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച് നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന്...
വിജനമായ വഴിയിൽ ഇരുട്ടിൽ നിന്ന് പ്രത്യക്ഷപ്പെടുന്ന ചുരിദാർ അണിഞ്ഞ യുവതി; ദിവസങ്ങളായി വിതുരയിൽ നിലനിന്ന യക്ഷി പേടിക്ക്...
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു പേരയത്തുപാറ, ചാരുപാറ നിവാസികള്‍ .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്.
ഈ പേടിയെ ശരിവെക്കുന്ന തരത്തില്‍ ഇരുട്ടിന്റെ മറവില്‍ ചുരിദാര്‍...
മരുമകളുടെ ആത്മഹത്യയിൽ ആരോപണ വിധേയയായതോടെ ആത്മഹത്യാശ്രമം; നാഗർകോവിൽ ജീവനൊടുക്കിയ മലയാളി യുവതിയുടെ ഭർതൃമാതാവും മരണത്തിന് കീഴടങ്ങി: ...
നാഗർകോവിലില്‍ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയുടെ ഭർതൃമാതാവ് മരിച്ചു. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയുടെ ആത്മഹത്യക്ക് പിന്നാലെ ജീവനൊടുക്കാൻ ശ്രമിച്ച ചെമ്ബകവല്ലി ഇന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ചെമ്ബകവല്ലിയുടെ പീഡനം കാരണം ജീവനൊടുക്കുന്നുവെന്നാണ് ശ്രുതിയുടെ...
ബെവ്കോ ഔട്ട്ലെറ്റിൽ അനധികൃതമായി മദ്യം മറിച്ചു വില്പന; തട്ടിപ്പ് പുറത്ത് വിട്ട് ജീവനക്കാരന്റെ വീഡിയോ സന്ദേശം;...
ബെവ്‌കോ കോർപറേഷന്‍റെ മദ്യ വില്പനശാലയില്‍ വ്യാജമദ്യ വില്പന നടക്കുന്നതായി ഷോപ്പ് ജീവനക്കാരന്‍റെ വീഡിയോ സന്ദേശം.
എഫ്‌എല്‍ 01 - 6015 എന്ന നമ്ബറിലുള്ള ബെവ്‌കോ കോർപറേഷനിലെ ഒരു ജീവനക്കാരനാണ് ഷോപ്പില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചിട്ടുണ്ടെന്നും...
കൊച്ചിയിലെ പെൺവാണിഭ സംഘങ്ങളെ ലക്ഷ്യമിട്ട് പോലീസ്; രണ്ടാഴ്ചയ്ക്കിടെ അറസ്റ്റിൽ ആയത് നിരവധി സ്ത്രീകൾ ഉൾപ്പെടെ 20ലധികം...
കൊച്ചി നഗരത്തില്‍ കൂണ്‍പോലെ മുളച്ചുപൊന്തുന്ന പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊച്ചി നഗരത്തിലും ആലുവയും നടത്തിയ പോലീസിന്‍റെ മിന്നല്‍ പരിശോധനയില്‍ 20 പേരാണ് അറസ്റ്റിലായത്. ലോഡ്ജുകളും ഹോട്ടലുകളും...
കാമുകന്റെ വിവാഹത്തെ എതിർത്തു; അവിഹിതബന്ധം പുലർത്തി വന്ന വീട്ടമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി കാമുകനായ ജിം ട്രെയിനർ: വിശദാംശങ്ങൾ...
നാലുമാസം മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. ജില്ലാ മജിസ്ട്രേറ്റിന്റെ വീടിന് സമീപത്ത് മറവ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഉന്നത ഉദ്യോഗസ്ഥരും ജഡ്ജിമാരും ഉള്‍പ്പടെയുള്ളവർ താമസിക്കുന്നയിടത്താണ് മൃതദേഹം കണ്ടെത്തുന്നത്. ഇത് പൊലീസിനെയും ഞെട്ടിച്ചു....
മോഷണശ്രമത്തിനിടെ നിലവിളിച്ച വൃദ്ധനെ ചവിട്ടി വീഴ്ത്തി; ഓടിക്കൂടിയ നാട്ടുകാർക്ക് മുമ്പിൽ വൃദ്ധനെ സഹായിക്കാൻ എത്തിയ ആൾ എന്ന്...
പല മോഷണ സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുണ്ട്. ചില മോഷണങ്ങള്‍ നമ്മളെ ചിരിപ്പിക്കുന്ന തരത്തിലുള്ള തായിരിക്കും.അങ്ങനെ ഒരു മോഷണമാണ് പന്തല്ലൂരില്‍ നടന്നിരിക്കുന്നത്. മോഷണത്തിനായി വീട്ടില്‍ കയറിയ കള്ളൻ നാട്ടുകാർ എത്തിയപ്പോള്‍ ഗൃഹനാഥനായ വയോധികനെ സഹായിക്കും...
യാത്രയയപ്പ് സമ്മേളനത്തിന് എത്തിയ പി പി ദിവ്യയെ എഡിഎം നവീൻ ബാബു സ്വീകരിച്ചത് നിറപുഞ്ചിരിയോടെ; പൊതുവേദിയിലെ...
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പി പി ദിവ്യ വേദിയിലേക്ക് കടന്നുവരുന്നതും നവീൻ ബാബുവും ദിവ്യയും തമ്മില്‍ പരസ്പരം ചിരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നതും വ്യക്തമാണ്.കണ്ണൂരിലെ ഒരു...
യുക്രെയിനിലെ ക്രൈസ്തവ ദേവാലയത്തിൽ വിശ്വാസികൾ തമ്മിൽ പൊരിഞ്ഞ പോരാട്ടം; വടികളും കല്ലുകളും കസേരകളും എടുത്ത് പരസ്പരം ആക്രമണം:...
ഇന്ന് മതങ്ങള്‍ക്കുള്ളില്‍ തന്നെ വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്ന കാലമാണ്. പള്ളികളിലും അമ്ബലങ്ങളിലും അടക്കം സംഘര്‍ഷഭരിതമായ നിരവധി സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി പങ്കുവയ്ക്കപ്പെട്ടത്...
ഇറാനിൽ വ്യോമക്രമണം നടത്തിയത് ഇസ്രായേലിന്റെ വനിതാ പൈലറ്റുകൾ; വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ്: ...
കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ രണ്ട് വനിതാ പൈലറ്റുമാരും.
ഇസ്രായേലിന്റെ പ്രതിരോധ സേന ഐഡിഎഫ് ആണ് എക്സില്‍ പൈലറ്റുമാരുടെ ചിത്രങ്ങളടക്കം പങ്കുവച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് ഒരുങ്ങുന്ന മുഖം വ്യക്തമാകാത്ത...
സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലത്ത് യുവാവിനെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊലപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം.
സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവില്‍ ചാത്തന്റഴികത്ത് വീട്ടില്‍ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തില്‍ കുത്തിക്കൊന്നത്. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: നവാസിന്റെ സഹോദരൻ നബീലും...
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച് വിറ്റ കേസ്: ഇൻസ്റ്റാഗ്രാം താരമായ കൊല്ലം സ്വദേശിനി അറസ്റ്റിൽ;...
ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും പതിനേഴ് പവനോളം സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം താരമായ യുവതി പിടിയില്‍.
ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ്...


























