ആലപ്പുഴയിലെ വീട്ടിൽ നിന്നും പതിനാലര പവൻ മോഷണം പോയ സംഭവം; മരുമകൾ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

വീട്ടില്‍നിന്ന് പതിന്നാലരപ്പവൻ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവർഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവർഷം മേയ് 10-നു പ്രയാർ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തൻ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വർണം മോഷണം പോയത്. കേസില്‍ സാബു ഗോപാലന്റെ മകന്റെ...

ലൈംഗിക ആരോപണം: തനിക്കെതിരെയുള്ള പീഡന പരാതിക്ക് പിന്നിൽ സിനിമാരംഗത്തുള്ളവർ തന്നെയെന്ന സംശയവുമായി നിവിൻ പോളി രംഗത്ത്; നേരിട്ട് എത്തി...

തനിക്കെതിരായ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയിച്ച്‌ നടൻ നിവിൻ പോളി. സിനിമയില്‍നിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച്...

പാർട്ടിക്കുള്ളിൽ ഭാവി ഉണ്ടാകണമെങ്കിൽ ലൈംഗികമായി വഴങ്ങണം; പാർട്ടി ഓഫീസിൽ വച്ച് പിന്നിൽ നിന്ന് കയറിപ്പിടിച്ചുകൊണ്ട് സെക്രട്ടറി പറഞ്ഞതിങ്ങനെ: ആലപ്പുഴ...

ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. പാർട്ടി...

പൊലീസിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരായ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ; ഇരകളെ വീഴ്ത്തിയിരുന്നത് പോലീസ്...

തൊഴില്‍ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച്‌ തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്നലെയാണ് സംഭവം. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ എന്ന...

കാട്ടു കള്ളന്മാരെ രക്ഷിക്കാൻ കേരള സർക്കാർ; മുട്ടിൽ മരം മുറി കേസിൽ ഇരകളാക്കപ്പെട്ട കർഷകർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിൽ...

മുട്ടില്‍ മരം മുറി കേസില്‍ കർഷകരെ ബലിയാടാക്കാൻ റവന്യൂ വകുപ്പും രംഗത്ത്. തെറ്റിദ്ധരിപ്പിച്ചാണ് പ്രതികള്‍ മരം മുറിക്കാൻ അനുമതി വാങ്ങിയതെന്ന വാദം ഉന്നയിച്ചു കൊണ്ടുള്ള കർഷകരുടെ അപ്പീല്‍ റവന്യു വകുപ്പ് തള്ളി. അപാകത...

ഭർത്താവിന്റെ ലൈംഗിക അവയവം ഭാര്യ ഛേദിക്കാൻ ശ്രമിച്ചു എന്ന ആരോപണം: പരസ്ത്രീ ബന്ധം പിടികൂടിയപ്പോൾ ഭർത്താവ് സ്വയം പരിക്കേൽപ്പിച്ചത്...

ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികരണവുമായി ആരോപണവിധേയയായ ഭാര്യ രംഗത്ത്. ഭർത്താവ് കള്ളപ്പരാതി കൊടുത്തതാണെന്നും പരസ്‌ത്രീ ബന്ധം അറിഞ്ഞത് മുതല്‍ ഭർത്താവ് പീഡിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണർക്ക്...

പ്രാരാബ്ദം പറഞ്ഞ് സുഹൃത്തായ യുവതിയെ തട്ടിച്ചത് 12 ലക്ഷവും അറുപത് പവനും; പണം ധൂർത്തടിച്ചത് ഓൺലൈൻ ബെറ്റിങ്...

സുഹൃത്തായ യുവതിയില്‍ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. പായിപ്ര മരങ്ങാട്ട് താമസിക്കുന്ന കോതമംഗലം പുതുപ്പാടി മീമനാല്‍ വീട്ടില്‍ ഷാലു(35)വിനെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്.യുവതിയോട് വീട് ജപ്തിയാണെന്നും, അച്ഛന്...

മണിപ്പൂരിലെ കൊടും തീവ്രവാദി ഏഴ് മാസമായി ഒളിവിൽ കഴിഞ്ഞത് കേരളത്തിൽ; കാശ്മീരിന് പിന്നാലെ കേരളം തീവ്രവാദത്തിന്റെ വിളനിലമാകും എന്ന...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സത്യമാകുന്നു എന്ന് ആശങ്ക. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ശെരി വെക്കുന്ന ചില...

എംഡിഎമ്മയുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ; സംഭവം തൃശ്ശൂരിൽ: വിശദാംശങ്ങൾ വായിക്കാം

33.5 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിലായി. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' എന്ന പരിശോധനയിലാണ് ഇവരെ...

കൊച്ചിയിലെ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്ക് ചൂണ്ടി മോഷണം; കവർന്നത് 80 ലക്ഷം രൂപ; ഒരാൾ...

എറണാകുളം നഗരത്തില്‍ സ്റ്റീല്‍ വ്യാപാര കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച. കൊച്ചി കുണ്ടന്നൂരിലെ നാഷണല്‍ സ്റ്റീല്‍ കമ്ബനിയിലാണ് സംഭവം.ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പെപ്പര്‍ സ്പ്രേ അടിച്ചായിരുന്നു മോഷണം. 80 ലക്ഷം രൂപയാണ് കവര്‍ച്ച...

പുതുവത്സരം ലക്ഷ്യമിട്ട് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന; 18 കിലോയിൽ അധികം കഞ്ചാവുമായി ദമ്പതികൾ അറസ്റ്റിൽ: ...

വീട്ടില്‍ നിന്നും 18.27 കിലോഗ്രാം കഞ്ചാവുമായി ദമ്ബതികള്‍ അറസ്റ്റിലായി. മലയിന്‍കീഴ് മാവോട്ടുകോണം കുഴിതാലംകോട് വാടകയ്ക്കു താമസിക്കുന്ന ജഗതി സ്വദേശി വിജയകാന്ത് (29), ഭാര്യ മലയം സ്വദേശി സുമ (28) എന്നിവരാണ് പിടിയിലായത്.റൂറല്‍ ഡാന്‍സാഫ്...

“മാറിമാറി വിവാഹം കഴിച്ചത് സ്നേഹം കിട്ടാൻ; എന്നെ പുറത്തുവിട്ടാൽ ഇനിയും തെറ്റാവർത്തിക്കും”: 10 പേരെ വിവാഹ തട്ടിപ്പിന്...

തന്നെ ജയിലില്‍ നിന്ന് പുറത്തുവിടരുതെന്ന് വിവാഹതട്ടിപ്പ് കേസില്‍ അറസ്റ്റിലായ എറണാകുളം ഉദയംപേരൂര്‍ സ്വദേശി രേഷ്മ (30) പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാത്തതിനാലാണ് നിരവധി ബന്ധങ്ങളിലേക്കു പോയത്. തന്നെ ജയിലില്‍ നിന്നു പറഞ്ഞുവിട്ടാല്‍ ഇനിയും...

ബൈക്കിൽ ഇടിച്ചിട്ടും ലോറി മുന്നോട്ടു പാഞ്ഞു; ഗുണ്ടൽപേട്ടിൽ ഭാര്യയും ഭർത്താവും കുഞ്ഞുമടക്കം മലയാളി കുടുംബത്തിന്റെ ജീവനടുത്ത വാഹനാപകടം –...

വയനാട് ജില്ലക്ക് സമീപമുള്ള കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലുണ്ടായ വാഹനാപകടത്തിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി വന്ന് ഇടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൈക്കിലിടിച്ചശേഷം ലോറി നിര്‍ത്താതെ മുന്നോട്ട് വേഗത്തില്‍...

മകൻ നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയെന്ന് അമ്മയുടെ പരാതി; ആലുവയിൽ ലഹരിക്കയായ 30 കാരൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

അമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ മകൻ അറസ്റ്റില്‍. കൊച്ചി ആലുവ സ്വദേശിയായ 30കാരനാണ് അറസ്റ്റിലായത്. യുവാവിന്‍റെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലുവ വെസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്....

ലഹരിക്കടിമയായ യുവാവ് അമ്മയെ വെട്ടി കൊലപ്പെടുത്തി; കോട്ടയത്തെ ഞെട്ടിച്ച് ക്രൂര കൊലപാതകം: വിശദാംശങ്ങൾ വായിക്കാം

കോട്ടയത്ത് ലഹരിക്ക് അടിമയായ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. പള്ളിക്കത്തോട് എട്ടാം വാര്‍ഡ് ഇളമ്ബള്ളിയില്‍ പുല്ലാന്നിതകിടിയില്‍ അടുകാണിയില്‍ വീട്ടില്‍ സിന്ധു (45) ആണ് കൊല്ലപ്പെട്ടത്. മകന്‍ അരവിന്ദിനെ (26) പള്ളിക്കത്തോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി...

സീരിയൽ നടിയുടെ വീട്ടിൽ കാമുകൻ തൂങ്ങിമരിച്ചു; താരത്തിന്റെ ഉപദ്രവം മൂലം എന്ന് ബന്ധുക്കളുടെ ആരോപണം: വിശദാംശങ്ങൾ വായിക്കാം.

ടിവി സീരിയല്‍ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടില്‍ കാമുകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്. ബെംഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ...

നടിയെ ആക്രമിച്ച കേസ്: കുറ്റക്കാർക്ക് ലഭിച്ചത് നിയമം നിഷ്കർഷിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ; അതൃപ്ത്തി പ്രകടിപ്പിച്ച്...

നടിയെ ആക്രമിച്ച കേസില്‍ പരിഗണിച്ച വകുപ്പ് (376ഡി) പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിനതടവ് മാത്രമേ പ്രതികള്‍ക്ക് നല്‍കിയിട്ടുള്ളൂ എന്ന് പ്രൊസിക്യൂഷൻ കോടതിക്ക് പുറത്തെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. 20...

തൃശ്ശൂർ വാടാനപ്പള്ളിയിൽ കെ സി വേണുഗോപാലിനു വേണ്ടി ബോർഡ് വെച്ചത് സിപിഎം ലോക്കൽ നേതാവ്; കോൺഗ്രസിൽ തർക്കം രൂക്ഷമാക്കാനുള്ള...

കോണ്‍ഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ 'കെ.സി. വേണുഗോപാല്‍ അനുകൂല' ബോർഡ് സ്ഥാപിച്ച സംഭവത്തില്‍ വൻ ട്വിസ്റ്റ്. വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ 'കെ.സി നയിക്കട്ടെ' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു....

യുവതിക്കൊപ്പം പത്തനംതിട്ടയിലെ ലോഡ്ജിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: കൂടുതൽ വിശദാംശങ്ങൾ പുറത്ത്; ഇവിടെ...

യുവതിക്കൊപ്പം ലോഡ്‌ജില്‍ മുറിയെടുത്ത യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുമ്ബഴയില്‍ ശനിയാഴ്‌ച്ച വൈകിട്ടാണ്‌ സംഭവം. ആലപ്പുഴ ആദിക്കാട്ടുക്കുളങ്ങര മുട്ടാലി വടക്കേതില്‍ മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവതിയുമായി ഉണ്ടായ തർക്കത്തെ...

പട്ടാപ്പകൽ ഭാര്യയെ കഴുത്തെറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച്‌ പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍.ആളുകള്‍ നോക്കി നില്‍ക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത്...