“ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി”; ആദിത്യ താക്കറെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സുശാന്ത് സിംഗിന്റെ മാനേജരായിരുന്ന യുവതിയുടെ കുടുംബം രംഗത്ത്: വിശദാംശങ്ങൾ...
ബോളിവുഡ്താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജരായിരുന്ന ദിശാ സാലിയന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളുമായി പിതാവ്. ശിവസേനാ നേതാവും മുന്‍മന്ത്രിയുമായ ആദിത്യ താക്കറെക്ക് എതിരെയാണ് ആരോപണങ്ങള്‍. ദിശാ സാലിയന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ്...
വടിവാൾ അടക്കമുള്ള മാരക ആയുധങ്ങളുമായി എറണാകുളം വൈറ്റിലയിലെ ബാറിൽ കയറി ആക്രമിച്ചു; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ; അതിക്രമം മദ്യപാനത്തിനിടയുണ്ടായ...
വൈറ്റിലയിലെ ബാറില്‍ മാരകായുധങ്ങളുമായി അക്രമം നടത്തിയ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ ഷാ, അല്‍ അമീന്‍ എന്നിവരെയാണു മരട് പോലീസ് അറസ്‌റ്റുചെയ്‌തത്. വടിവാള്‍ കൊണ്ടുവന്ന തിരുവനന്തപുരം...
പരാതിക്കാരിയായ സ്ത്രീയോട് മദ്യക്കുപ്പി കൈക്കൂലി വാങ്ങി; ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു: കോട്ടയത്ത് എ എസ് ഐ...
പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ സ്ത്രീയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്നു മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങി.
പരാതിക്കാരിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സാമ്ബത്തിക ക്രമക്കേടുമായി...
“പോറ്റിയെ കേറ്റിയെ” പാരഡി ഗാനം: നാലുപേർക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപണം
'പോറ്റിയെ കേറ്റിയേ' പാരഡി പാട്ടില്‍ കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അയ്യപ്പന്‍റെ പേരുപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഗാനരചയിതാവും സംവിധായകനും പാട്ട് പ്രചരിപ്പിച്ചവരും പ്രതികളാകും. പ്രസാദ് കുഴിക്കാലയുടെ...
സോണിയ ഗാന്ധിയും പിണറായി വിജയനും ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുമായി ബന്ധം; പ്രമുഖർക്കൊപ്പം ഉള്ള ചിത്രങ്ങൾ പുറത്ത്: ...
ശബരിമലയിലെ സ്വർണപ്പാളി, താങ്ങുപീഠം എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ, ഉണ്ണികൃഷ്ണൻ പോറ്റി ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന...
വാഷ് ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു: ജീവനക്കാർക്ക് കൊടിയമർദ്ദനം; ഹോട്ടൽ തല്ലി തകർത്തു; കോഴിക്കോട് നടന്ന...
കാക്കൂർ കുമാരസാമിയില്‍ ഹോട്ടലിലെ വാഷ് ബേസിനില്‍ മൂത്രമൊഴിക്കുന്നത് തടഞ്ഞതിന് യുവാക്കള്‍ ഹോട്ടല്‍ അടിച്ചുതകർത്തു. ആക്രമണത്തില്‍ രണ്ട് ഹോട്ടല്‍ ജീവനക്കാർക്ക് പരിക്കേറ്റു. സംഭവത്തില്‍ പുതിയാപ്പ സ്വദേശി ശരത്ത്(25) കടലൂർ സ്വദേശി രവി എന്നിവരെ കാക്കൂർ...
നഗ്ന വീഡിയോ പ്രചരിച്ചതിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ച സ്ത്രീ; നീണ്ട നിയമ പോരാട്ടത്തിന് ഒടുവിൽ വ്യാജ വീഡിയോ എന്ന്...
ക്രൂരമായ അപവാദ പ്രചാരണത്തിന് ഇരയായ യുവതിയുടെ അനുഭവം പൊതുജന മധ്യത്തില്‍ എത്തിച്ച മാധ്യമ പ്രവർത്തകനും, അതേ യുവതിയും തമ്മില്‍ വിവാഹിതരാകുന്നു. സ്വന്തം നഗ്നദൃശ്യം താൻ തന്നെ പ്രചരിപ്പിച്ചുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പേരില്‍ 2016ല്‍...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി വ്യാജ മരുന്ന് നല്‍കി ഗര്‍ഭഛിദ്രം; മെഡിക്കല്‍ സ്റ്റോര്‍ ഉടമയടക്കം മൂന്ന് പേര്‍ റിമാൻഡില്‍...
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ചതിയിലൂടെ നിയമവിരുദ്ധ ഗർഭഛിദ്രം നടത്തിയ സംഭവത്തില്‍ മൂന്ന് പേർ റിമാൻഡിലായി.പ്രതികളായ അഭിജിത്ത് (21), ബന്ധു അജിത്ത്, കായംകുളം പ്രതാംഗമൂട് ജംഗ്ഷനിലെ നാസ് മെഡിക്കല്‍ സ്റ്റോർ ഉടമ...
പരാതിക്കാരി ബിജെപി നേതാവിന്റെ ഭാര്യ; ഗർഭത്തിന് താൻ ഉത്തരവാദിയല്ല; അബോർഷൻ മരുന്നു കഴിച്ചത് സ്വന്തം...
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും യുവതിയുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ട്. ഒരുഘട്ടത്തിലും ബലാത്സംഗം ചെയ്തിട്ടില്ല. ഭര്‍ത്താവിനൊപ്പം...
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വൻ കവര്‍ച്ച; വയോധികയെ ആക്രമിച്ച് പത്ത് ലക്ഷത്തിന്റെ സ്വര്‍ണം കവർന്നത് കോര്‍പ്പറേഷന്‍ ജീവനക്കാരെന്ന്...
നഗരമധ്യത്തില്‍ വയോധികയെ ആക്രമിച്ച് പത്ത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കവർന്നു. മണക്കാട് മുക്കോലയിലെ അപ്പാർട്ട്‌മെന്റിലാണ് കവർച്ച നടന്നത്.കോർപ്പറേഷൻ ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് എത്തിയ ഒരു സ്ത്രീയുള്‍പ്പെടെയുള്ള നാലംഗ സംഘമാണ് കൃത്യം നടത്തിയത്.
മോഷണം നടക്കുമ്പോള്‍...
മധുവിധു ആഘോഷത്തിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; പ്രതിയായ യുവതി ജയിലിലും സന്തോഷവതിയെന്ന് റിപ്പോര്‍ട്ട്: വിശദാംശങ്ങൾ വായിക്കാം
മേഘാലയയില്‍ മധുവിധു ആഘോഷത്തിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന യുവതി സന്തോഷവതിയെന്ന് റിപ്പോർട്ട്. ഭർത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം രഘുവംശി കഴിഞ്ഞ ഒരു മാസമായി ഷില്ലോങ്ങിലെ ജയിലിലാണ്. ഇവിടെ പ്രസന്നവതിയായാണ്...
പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചു എന്ന് നിലപാട്; പി പി ദിവ്യക്കെതിരെ കടുത്ത നടപടിയെടുത്ത് മുഖംമിനിക്കാൻ സിപിഎം; വനിതാ...
അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിക്ക് ഒരുങ്ങി സി.പി.എം. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ.നവീൻ ബാബുവിന്റെ യാത്രയയപ്പ് സമ്മേളത്തില്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നല്‍കിയ വിശദീകരണം പാർട്ടിയെ...
ഒന്നരവയസുകാരന്റെ കൊലക്കേസിന് പിന്നാലെ അഷ്‌കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ആദ്യ ഭാര്യയുടെ കുടുംബം,അഷ്‌കര്‍ ക്രൂരമായി മര്‍ദിച്ചു , രണ്ടു വര്‍ഷമായി...
നെടുമങ്ങാട് ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അഷ്‌കറിനെതിരേ ആദ്യ ഭാര്യ ആമിനയുടെ കുടുംബം.അഷ്‌കറിന്റെ ക്രൂര മര്‍ദനമേറ്റ ആമിന രണ്ടു വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പിലാണെന്ന് ആമിനയുടെ മാതാവ് ഷജീല ബീവി വെളിപ്പെടുത്തി.
പലതവണ...
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...
ഗുരുഗ്രാമില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....
ചാലക്കുടി സ്വദേശിയെ വ്യാജ പീഡനക്കേസിൽ കുടുക്കിയതായി ആരോപണം; ജയിലിൽ കിടന്നത് ഒന്നര മാസത്തോളം; പൊലീസ്...
തൃശൂർ: വ്യാജ പീഡനക്കേസിൽ കുടുക്കി ജയിലിൽ അടച്ചതായി യുവാവിന്റെ പരാതി. തന്നെ കള്ളക്കേസിൽ കുടുക്കി എന്നാരോപിച്ച് തൃശൂർ സ്വദേശിയായ യുവാവ് സംസ്ഥാന പൊലീസ് മേധാവിയ്ക്കും, മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി....
റീൽസിനെ ചൊല്ലി തർക്കം: സ്കൂൾ വിദ്യാർത്ഥികൾ ഏറ്റുമുട്ടിയപ്പോൾ ഒരു കുട്ടിക്ക് കുത്തേറ്റു; മൂന്നു കുട്ടികൾ കസ്റ്റഡിയിൽ;...
സ്കൂള്‍ വിദ്യാർഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരു വിദ്യാർഥിക്ക് കത്തിക്കുത്തേറ്റു.
സംഭവത്തില്‍ മൂന്ന് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂറ്റനാട് മല റോഡില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.
തൃത്താല ഗവ. കോളജിന് സമീപത്തുവെച്ചാണ് സ്കൂള്‍ വിദ്യാർഥികള്‍ ഏറ്റുമുട്ടിയത്. മേഴത്തൂര്‍,...
ഡോ തദ്‌വി ആത്മഹത്യാ കേസ്: വകുപ്പ് മേധാവിയെയും പ്രതി ചേർക്കണം; പ്രോസിക്യൂഷൻ ആവശ്യം; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ജാതി അധിഷ്‌ഠിത പീഡനത്തിനിരയായി ജീവിതം അവസാനിപ്പിച്ച ഡോ.പായൽ തദ്‌വിയുടെ 2019-ലെ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ, അവരുടെ വകുപ്പ് മേധാവി ഡോ.ചിംഗ് ലിങ്ങിനെതിരെ പ്രോസിക്യൂഷൻ രംഗത്ത്. നായർ ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടറായിരുന്ന പായൽ മൂന്ന്...
ഹൈബ്രിഡ് ലഹരി അല്ല മറിച്ച് ഹൈടെക് പെൺവാണിഭമോ? എന്താണ് പുറത്തുവരുന്ന വാർത്തകളിൽ പറയുന്ന റിയൽ...
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെ എക്സൈസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായതോടെയാണ് മോഡല്‍ സൗമ്യ വാർത്തകളില്‍ നിറഞ്ഞത്. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ തസ്ലിമ സുല്‍ത്താനുമായി യുവതിക്ക് അടുത്ത ബന്ധമുണ്ടെന്ന...
വിദ്യാർത്ഥിനിയെ വശീകരിച്ച് ഇൻസ്റ്റാഗ്രാമിലൂടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി; കോഴിക്കോട് യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി അശ്വിൻ അരവിന്ദാക്ഷനെ (26) പോക്സോ നിയമപ്രകാരം മാവൂർ പോലീസ് അറസ്റ്റ് ചെയ്തു.ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകള്‍ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയായിരുന്നു.തുടർന്ന്, മാവൂർ പോലീസ് കേസ്...
തീ കട്ടയിലും ഉറുമ്പരിച്ചു: കേരള പോലീസ് ഹൈടെക്സിൽ മുൻ മേധാവിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമായത് 7 ലക്ഷം; ...
കേരള പൊലീസ് ഹൈടെക്‌സെല്‍ മുന്‍ മേധാവി ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതായി പരാതി. കെഎപി അടൂര്‍ ക്യാമ്ബിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ പിള്ളയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. സംഭവത്തില്‍ കൊല്ലം...


























