യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത: അന്വേഷണ ചുമതല പാലാ സിഐക്ക് കൈമാറി; പോലീസ് എത്തുന്നതിനു മുമ്പ് മൃതദേഹം മാറ്റാൻ...

പാലായിൽ ദിവസങ്ങൾക്കു മുമ്പ് യുവതി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം ആരംഭിക്കും. സംഭവത്തിൽ ദുരൂഹത ആരോപിച്ച യുവതിയുടെ സഹോദരൻ രംഗത്ത് എത്തിയതോടെയാണ് അന്വേഷണം വിപുലീകരിക്കുന്നത്. ഇതോടെ കേസിന്റെ അന്വേഷണ ചുമതല...

ലഹരിക്കേസ്: ചോദ്യംചെയ്യലിന് പ്രയാഗ ഹാജരായത് നടൻ സാബുമോനൊപ്പം; വിശദാംശങ്ങൾ വായിക്കാം.

ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരായി നടി പ്രയാഗാ മാർട്ടിൻ. വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച്‌ ഇവർ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്....

ബാങ്ക് അക്കൗണ്ട് വിശദദാംശങ്ങൾ കൈക്കലാക്കി സൈബർ തട്ടിപ്പ്; മലയാളി യുവതി എയർപോർട്ടിൽ പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

ബാങ്ക് അക്കൗണ്ട് പാസ്‌വേർഡുകൾ കൈക്കലാക്കി സൈബര്‍ തട്ടിപ്പ് നടത്തിയ യുവതിയെ മുംബയില്‍ വച്ച്‌ കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. 2024 മാര്‍ച്ച്‌ മാസം മുതലുള്ള പല ദിവസങ്ങളിലായി പരാതിക്കാരിയുടെ ബാങ്ക്...

നടക്കാൻ പോയി മടങ്ങിയെത്തിയപ്പോൾ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന് യുവാവ് പറഞ്ഞത് വ്യാജം;...

വീടിനുള്ളില്‍ മാതാപിതാക്കളും മകളും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലയാളിയെ കണ്ടെത്തിയെന്ന് പൊലീസ്. താൻ നടക്കാൻ പോയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന് പറഞ്ഞ ആ 20കാരൻ തന്നെയാണ് കൊലയാളിയെന്ന് പൊലീസ് പറയുന്നു....

“റിമ കല്ലിങ്കലും ആഷിഖ് അബുവും ചേർന്ന് ലഹരി പാർട്ടികൾ സംഘടിപ്പിക്കുന്നു; ഈ ലഹരി പാർട്ടികളിൽ പെൺകുട്ടികൾ ഗുരുതര ലൈംഗിക...

തെന്നിന്ത്യൻ ഗായിക സുചിത്ര നടത്തിയ റിമ കല്ലിംഗലിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ മുക്കിയ മുഖ്യധാര മാദ്ധ്യമങ്ങള്‍ക്കെതിരെ പരിഹാസ വർഷവുമായി സോഷ്യല്‍ മീഡിയ. റിമ കല്ലിംഗല്‍ വീട്ടില്‍ നടത്തുന്ന ലഹരി പാർട്ടികളെക്കുറിച്ചായിരുന്നു ഗായിക വെളിപ്പെടുത്തിയത്. ഇക്കാര്യം പുറത്തുവന്നതിന്...

അമ്പലപ്പുഴയിൽ നവജാതശിശുവിനെ കുഴിച്ചുമൂടിയ സംഭവം: പോസ്റ്റ്മാർട്ടം ഇന്ന് നടക്കും; കൊലപാതകമാണോ എന്ന് തിരിച്ചറിയാം; അമ്മയുടെ കാമുകനും, സുഹൃത്തും പോലീസ്...

തകഴി കുന്നുമ്മയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സംഭവം കൊലപാതകമാണോ എന്ന കാര്യം പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകും. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിന്റെ...

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്; സഹപാഠികളായ ആറ് വിദ്യാർത്ഥികൾക്കും വീണ്ടും ജാമ്യം നിഷേധിച്ചു; ജാമ്യം എല്ലാ...

തമരശ്ശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും ജാമ്യം എല്ലാ ഘട്ടത്തിലും അവകാശമല്ല എന്നും കോടതി പറഞ്ഞു. സഹപാഠികളായ 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷയാണ്...

തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയായ പുരുഷ സുഹൃത്ത്...

കണിയാപുരം കരിച്ചാറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് കണ്ടെത്തി.ഇതിന് പിന്നാലെ യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെല്‍വേലി സ്വദേശി രംഗദുരൈ പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. കഴുത്തില്‍...

ദിവ്യ കൊയ്യ്തത് കോടികൾ: ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരിക്കെ ബിനാമി കമ്പനിക്ക് സമ്മാനിച്ചത് കോടിക്കണക്കിന് രൂപയുടെ സർക്കാർ കരാറുകൾ; ഭർത്താവിൻറെ...

പി.പി ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടത്തിയ അഴിമതികളുടെയും സമ്പാദിച്ച ബിനാമി സ്വത്തുക്കളുടെയും രേഖകള്‍ പുറത്തുവിട്ട് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കുമ്ബോള്‍ കോടിക്കണക്കിന് രൂപയുടെ കരാറുകള്‍...

‘വിലകൂടിയ കാറില്‍ പ്രമുഖ നടൻ വരും, വിമൻസ് കോളേജിലെ പെണ്‍കുട്ടികളുമായി പോവും’: വെളിപ്പടുത്തലുമ ഡോ. മേരി ജോര്‍ജ്

സിനിമാ മേഖലയെ ഒന്നടങ്കം പിടിച്ചുലച്ച ഹേമ കമ്മീഷൻ റിപ്പോർട്ടില്‍ ചർച്ചകള്‍ മുറുകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി അധ്യാപകയും സാമ്ബത്തിക വിദഗ്‌ധയുമായ ഡോ. മേരി ജോർജ് രംഗത്ത്. 1980കളില്‍ നടന്ന ഒരു സംഭവമാണ് അവർ ഇപ്പോള്‍...

എട്ടു പേരടങ്ങുന്ന സംഘം യുവാവിനെ ബേക്കറിക്കുള്ളിൽ ഇട്ട് വെട്ടിക്കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

കർണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കുള്ളില്‍ കയറി ഏഴുപേർ ചേർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി.ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനില്‍ക്കുന്ന സ്വത്തുതർക്കവും കുടുംബവഴക്കുമാണ്...

“മൂർച്ചയുള്ള ആയുധങ്ങൾ വച്ച് ഒന്ന് വീശിയാൽ…. പന്നിക്കൂട്ടങ്ങൾ ജാഗ്രത”: ഭർത്താവിനെതിരെയുള്ള ലൈംഗിക അപവാദ പരാതിയിൽ ഭീഷണി...

ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍.കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി.കൃഷ്ണകുമാറും കെ. സുരേന്ദ്രനും. നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വെച്ച്‌ ഒന്ന് വീശിയാല്‍...

പുരുഷ സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലുകളിൽ മാറിമാറി മുറിയെടുത്ത് ലഹരി ഉപയോഗം; കണ്ണൂരിൽ പിടിയിലായ യുവതികൾ വീട്ടിൽനിന്ന് പുറം...

കണ്ണൂർ തളിപ്പറമ്ബില്‍ രണ്ട് യുവതികൾ ഉൾപ്പെടെ നാലാം സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഇവർ ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച് വരികയായിരുന്നു. മട്ടന്നൂർ മരുതായി സ്വദേശി...

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ: പ്രതിയായ പോലീസുകാരന്റെ മകൾ കസ്റ്റഡിയിൽ; വിശദാംശങ്ങൾ വായിക്കാം

പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം....

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരി മരുന്നു നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പരാതി; പ്രതിയായ...

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ മയക്ക് മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ല. പ്രതി അടുക്കത്ത് സ്വദേശി അജ്നാസിനെ പിടികൂടാൻ തയ്യാറാകാത്തതിനെതിരെ വനിതാ സംഘടനകള്‍ രംഗത്തെത്തി. കേസില്‍ സമഗ്ര...

ഏറ്റുമാനൂരിൽ നിന്ന് 25കാരിയായ യുവതിയെ കാണാതായി; അഞ്ജന ബിജുവിനെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ ...

ഏറ്റുമാനൂർ സ്വദേശിനിയായ യുവതിയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ സ്വദേശിനി അഞ്ജന ബിജു (25) വിനെയാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഏറ്റുമാനൂർ പൊലീസില്‍ അറിയിക്കുക. ഫോണ്‍ : SI-9497980318, CI-9497987075 ,...

മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ച കേസ്; പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.

കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് പ്രതി മുക്തി രഞ്ജൻ റോയിയെ കണ്ടെത്തിയത്. പൊലീസ് നാടൊട്ടുക്കും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഒഡീഷയില്‍ നിന്നും വാർത്ത...

‘അങ്കിള്‍ അച്ഛന്റെ മുഖത്ത് തലയണയമര്‍ത്തി, അമ്മ നോക്കിനിന്നു’: അമ്മയും കാമുകനും ചേർന്ന് പിതാവിനെ കൊലപ്പെടുത്തിയത് പോലീസിനോട് വെളിപ്പെടുത്തി...

ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും വാടകക്കൊലയാളിയും അറസ്റ്റില്‍. രാജസ്ഥാനിലെ ആല്‍വാർ സ്വദേശി വീരു എന്ന മാൻസിങ് ജാദവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ഭാര്യ അനിത, അനിതയുടെ കാമുകൻ കാശിറാം പ്രജാപത്, വാടക കൊലയാളികളില്‍...

തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ടത് നിഷ്‌കളങ്കമല്ല; ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം അംഗീകരിക്കില്ല; കര്‍ശന നടപടി വേണെമന്ന് ഹൈക്കോടതി

ഗുരുവായൂരില്‍ ഹോട്ടലിന് മുന്‍പിലെ തുളസിത്തറയില്‍ രഹസ്യഭാഗത്തെ രോമം പറിച്ചിട്ട ഹോട്ടല്‍ ഉടമയ്ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്ന താക്കീതുമായി ഹൈക്കോടതി. ഹോട്ടലുടമയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാകില്ല. അങ്ങനെയുണ്ടെങ്കില്‍ എങ്ങനെയാണ് ഡ്രൈവിങ് ലൈസന്‍സും ഹോട്ടല്‍...

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട്...

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ്...