കാമുകന് ഒപ്പമുള്ള അമ്മയുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണ്ടത് പ്രകോപനമായി; അമ്മയുടെ കഴുത്തറുത്ത് പതിനാലുകാരൻ; സംഭവം മുംബൈയിൽ:...

മുംബൈ: മുംബൈ മാഹിമിൽ പതിനാലു വയസ്സുള്ള മകൻ വീട്ടിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവതി സയൺ ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ നിന്ന് അമ്മ കാമുകനൊപ്പം...

‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി...

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര...

അമിത ലഹരിയിൽ ബോധം പോയി; കൂട്ടുകാർ പോയി തിരികെ എത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ; മൃതദേഹം കുഴിച്ചുമൂടി:...

വെസ്റ്റ്ഹില്‍ സ്വദേശിയായ യുവാവിന്റെ തിരോധാനത്തില്‍ വഴിത്തിരിവ്. ആറു വര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കി.അമിത ലഹരി മരുന്ന് ഉപയോഗത്തിനിടെ മരിച്ച വിജിലിനെ സുഹൃത്തുക്കള്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍...

മാരക മയക്കുമരുന്നുമായി യുവതിയും മൂന്നു യുവാക്കളും പിടിയിൽ; സംഭവം കൽപ്പറ്റയിൽ: വിശദാംശങ്ങൾ വായിക്കാം

കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേർ എം.ഡി.എം.എയുമായി പിടിയിലായി. ക്രിസ്മസ് ന്യൂ ഇയർ സ്പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ മാനന്തവാടി എക്‌സൈസ് റെയ്ഞ്ച് പാർട്ടി ബാവലി എക്സൈസ് ചെക്പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കോഴിക്കോട് കോർപറേഷനില്‍ കസബ...

നടുറോഡിൽ കാർ തടഞ്ഞ് അപമര്യാദയായി പെരുമാറി; ബസ് ഡ്രൈവർക്കെതിരെ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പരാതി നൽകി ചലച്ചിത്രതാരം...

ട്രാഫിക്ക് നിയമം ലംഘിച്ചു ബസോടിക്കുകയും നടുറോഡില്‍ തന്റെ കാര്‍ തടഞ്ഞു നിര്‍ത്തി അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി നടി സനുഷ. കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലാണ് സനുഷ പരാതി നല്‍കിയത് ചൊവ്വാഴ്ച...

ബംഗളൂരുവിലെ സർവീസ് അപ്പാർട്ട്മെന്റിനുള്ളിൽ അസാം സ്വദേശിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; കാമുകനായ കണ്ണൂർ സ്വദേശിയെ തിരഞ്ഞ് പോലീസ്: വിശദാംശങ്ങൾ...

ബംഗളൂരു നഗരത്തിലെ സർവീസ് അപ്പാർട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്ബനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ആണ്‍സുഹൃത്തും കണ്ണൂർ സ്വദേശിയുമായ...

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വൻ ലഹരിവേട്ട; മൂന്ന് യുവതികൾ അടക്കം 8 പേർ പിടിയിൽ; പിടിയിലായവരിൽ ഡോക്ടറും, അഭിഭാഷകനും:...

നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരിയുമായി ഡോക്ടറും അഭിഭാഷകനും ഉള്‍പ്പെടെ എട്ട് പേർ പിടിയിലായി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പിടിയിലാകുന്നത്. പിടിയിലായവരില്‍ 3 യുവതികളും ഉള്‍പ്പെടുന്നുണ്ട്. ഇവൻ്റ്മാനേജ്മെൻ്റ് ഉടമയും...

ജീവനക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണി; ലുലു മാൾ സൂപ്പർവൈസർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ലഖ്നൗ ലുലു മാളില്‍ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത് വീഡയോ ചിത്രീകരിച്ച സംഭവത്തില്‍ മാള്‍ സൂപ്പർവൈസർ അറസ്റ്റില്‍. ഫർഹാസ് (2) എന്നയാളാണ് അറസ്റ്റിലായത്. സുല്‍ത്താൻപൂരില്‍ നിന്നുള്ള 25 കാരിയാണ് പരാതി നല്‍കിയത്. തനിക്ക് ശീതള...

ഷീലാ സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: അന്വേഷണം മകനിലേക്ക്; ചോദ്യം ചെയ്യലിന് രണ്ടാം തവണയും ഹാജരായില്ല; വിശദാംശങ്ങൾ വായിക്കാം

ചാലക്കുടിയില്‍ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ അന്വേഷണം ഇവരുടെ മകൻ സംഗീതിലേക്കും നീളുന്നു. ഇയാളെ രണ്ടു തവണ ചോദ്യംചെയ്യലിനായി ഹാജരാകാൻ വിളിപ്പിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇന്നലെ ഷീലയുടെ...

മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ മുൻഭര്‍ത്താവ് കൊലപ്പെടുത്തി; അക്രമം വര്‍ക്ക് ഫ്രം ഹോമിനിടെ: വിശദാംശങ്ങൾ വായിക്കാം

29കാരിയായ സോഫ്റ്റ് വെയർ എൻജിനീയറെ മുൻ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വനസ്ഥലിപുരത്തെ അപ്പാർട്ട്മെന്റിനുള്ളിലാണ് ഗർഭിണിയായ സുനിത ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടത്. വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ മുൻഭർത്താവ് ഇവരെ ആക്രമിക്കുകയായിരുന്നു....

വിവാഹശേഷം സ്വന്തം വീട്ടിൽ വിരുന്ന് എത്തിയപ്പോൾ അയൽക്കാരനായ കാമുകന് ഒപ്പം നവവധുവിന്റെ ഒളിച്ചോട്ടം; 22 കാരിയെ സഹോദരനും...

അയല്‍ക്കാരനായ യുവാവുമായി പ്രണയത്തിലായ മകളെ വീട്ടുകാർ നിർബന്ധിച്ച്‌ മറ്റൊരു യുവാവിന് വിവാഹം ചെയ്തു നല്‍കി.ആഴ്ചകള്‍ക്കു ശേഷം വീട്ടില്‍ വിരുന്നിനെത്തിയ യുവതി കാമുകനുമായി ഒളിച്ചോടി. തുടർന്ന് 22 കാരിയായ യുവതിയെ ഭർത്താവും സഹോദരനും ചേർന്ന്...

ഹോസ്റ്റലിൽ എത്തി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത് വാട്സാപ്പിൽ സ്റ്റാറ്റസ് ആക്കി: കോയമ്പത്തൂരിൽ യുവാവ് അറസ്റ്റിൽ

ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വാട്ട്സാപ്പില്‍ സ്റ്റാറ്റസാക്കി ഭര്‍ത്താവ്. ഞായറാഴ്ച തമിഴ്നാട്ടിലെ കോയമ്ബത്തൂരിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. ഭര്‍ത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന തിരുനെല്‍വേലി സ്വദേശിനിയെയാണ് ഭർത്താവ് ക്രൂരമായിവെട്ടിക്കൊന്നത്. കോയമ്ബത്തൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി...

ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീർ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

നടി മീനു മുനീർ അറസ്റ്റില്‍. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളില്‍ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തില്‍...

കോഴിക്കോട് സെക്‌സ് റാക്കറ്റ്: ഇടപാടുകാരെ കണ്ടെത്തിയത് വാട്‌സാപ്പ് ഗ്രൂപ്പിലൂടെ; ലൊക്കേഷനിലെത്തി ഫ്ലാറ്റിലെ കൗണ്ടറിൽ പണം അടച്ചാൽ സ്ത്രീകൾക്ക്...

കോഴിക്കോട് മലാപ്പറമ്ബ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഈ ഇടപാടുകാരുമായി പരിചയമുള്ളവരെ...

കാഞ്ഞിരപ്പള്ളി കരിമ്പാൽ ഇരട്ടക്കൊലപാതകം: കുടുംബത്തിന് സ്വന്തമായി ഉള്ളത് 500ലേറെ ഏക്കർ സ്ഥലവും കോടാനുകോടികളുടെ ആസ്തിയും; ജോർജ് കുര്യൻ...

പ്രതിക്കും കുടുംബത്തിനുമായി കോടാനുകോടിയുടെ സ്വത്തുക്കള്‍, പെരിയാർ ടൈഗർ റിസർവ് വനത്തിലെ ഗവിക്ക് സമീപം 600 ഏക്കറിലേറെയുള്ള ഏക സ്വകാര്യഭൂമിയും ഈ കുടുംബത്തിന്റേത്.ഇതില്‍ പ്രതി ജോർജ് കുര്യന്റെ പേരില്‍മാത്രം 22 ഏക്കറിലേറെ, അച്ഛന്റെ വീതത്തിലുള്ള...

മലയാള സിനിമയിലെ മൂന്ന് നടന്മാരുമായി ബന്ധം; ശ്രീനാഥ് ഭാസി ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചത് സ്ത്രീ സുഹൃത്തിന്റെ പേരിലുള്ള...

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങള്‍ എക്സൈസിന് ലഭിച്ചു. ഇടപാടിനായി ശ്രീനാഥ് ഭാസി ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും ശ്രീനാഥ് ഭാസിയുടെ പെണ്‍ സുഹൃത്തിന്റെ...

ശബരിമലയിലെ സ്വര്‍ണക്കൊള്ള: പോറ്റിക്ക് ഉന്നത സിപിഎം ബന്ധം; പണം വാരിക്കൊരി നല്‍കി: വിശദാംശങ്ങൾ വായിക്കാം

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ കുരുങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് രാഷ്‌ട്രീയത്തിലും പോലീസിലും ഉന്നത ബന്ധം. കടുത്ത സിപിഎമ്മുകാരനായ ഇയാള്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ എത്ര പണം വേണമെങ്കിലും നല്കും എന്നും ആക്ഷേപം ഉയരുന്നുണ്ട്. സര്‍ക്കാര്‍...

മാഹി സ്വദേശിയായ യുവതി നൽകിയ ലൈംഗിക അധിക്ഷേപ കേസ്: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ; വീട്ടിൽ ഭക്ഷണം...

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ എഡിറ്റർ ഷാജൻ സ്കറിയ കസ്റ്റഡിയില്‍. മാഹി സ്വദേശിയായ യുവതി നല്‍കിയ അപകീർത്തി പരാതിയുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. തനിക്കെതിരെ വീഡിയോയിലൂടെ ലൈംഗികാധിക്ഷേപം...

പാലാ മുനിസിപ്പൽ ചെയർമാനെതിരെ എഫ്ഐആർ; ചുമത്തിയത് അതിക്രമിച്ചു കയറൽ, അസഭ്യം പറയൽ, ...

കഴിഞ്ഞ വെള്ളിയാഴ്ച (22/11/2024) പാലായിലെ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപനത്തിന്റെ ബോർഡ് നശിപ്പിക്കുകയും ചെയ്ത പാലാ മുനിസിപ്പൽ ചെയർമാനും കേരളാ കോൺഗ്രസ്...

ലഹരിക്കടത്തിന്റെ പ്രധാന കണ്ണികൾ; അറസ്റ്റിൽ ആയത് പലവട്ടം: യുവാവും യുവതിയും കരുതൽ തടങ്കലിൽ

സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതല്‍ തടങ്കല്‍. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തില്‍ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി...