യുവതികൾ തമ്മിൽ ഇൻസ്റ്റാഗ്രാം റീലിനെ ചൊല്ലി തർക്കം: പിടിച്ചുമാറ്റിയപ്പോൾ ദേഹത്ത് സ്പർശിച്ചു എന്ന് ആരോപണം; ...

കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത്...

പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ ഗുരുതരാവസ്ഥയില്‍; വിശദാംശങ്ങൾ വായിക്കാം

കൂടലില്‍ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീ‌ഡനപരാതിയില്‍ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയില്‍.പരാതി കേട്ട ഉടൻ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറല്‍...

പത്തനംതിട്ടയില്‍ ക്രൂര പീഡനത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി അവിഹിതബന്ധം; ദമ്പതികൾ യുവാക്കളെ വിളിച്ചു വരുത്തിയത് ലൈംഗികബന്ധം വാഗ്ദാനം ചെയ്ത്;...

പത്തനംതിട്ട ചരല്‍കുന്നില്‍ ക്രൂരപീഡനത്തിന് ഇരയായ യുവാക്കള്‍ക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർ രശ്മിയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു എന്നാണ് പൊലീസ്...

ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ജന്മം നൽകിയ കുഞ്ഞിൻറെ അച്ഛൻ ബിജെപി നേതാവിന്റെ മകൻ; ഡിഎൻഎ പരിശോധനാഫലം പുറത്ത്: വിശദാംശങ്ങൾ...

വിദ്യാർത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവിന്റെ മകനെന്ന് ഡിഎൻഎ പരിശോധന ഫലം. വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ...

ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപ്പന; കേസടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ യുവാവ് അറസ്റ്റിൽ: പിടിയിലായത് സുൽത്താൻബത്തേരി സ്വദേശി...

ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച്‌ വില്‍പന നടത്തി പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. ഐടിസി കമ്ബനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി...

വെട്ട് കേസിലെ പ്രതിയുടെ വീട് കാണിക്കാൻ ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു; മടങ്ങിയെത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്;...

തൃശ്ശൂർ കുറ്റിച്ചിറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്ബൻകുന്ന് വടക്കേക്കര വീട്ടില്‍ ജോർജിന്റെയും മേരിയുടെയും മകൻ ലിന്റോയാണ്(41) മരിച്ചത്. കുറ്റിച്ചിറയില്‍ വടിവാള്‍ കൊണ്ട് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട...

സീരിയല്‍ നടിക്ക് നേരെ ലൈംഗിക അതിക്രമം; നിരന്തരം അശ്ലീല സന്ദേശം അയച്ചെന്ന് പരാതി: മലയാളി യുവാവ് അറസ്റ്റിൽ

കന്ന‍ഡ സീരിയല്‍ നടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍. വൈറ്റ് ഫീല്‍ഡില്‍‌ താമസിക്കുന്ന നവീൻ ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് നടിയുടെ പരാതി....

പാലക്കാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേര്‍ തട്ടിപ്പിന് ഇരയായി; തട്ടിപ്പ് നടത്തിയത് സ്ഥാപനത്തിലെ ജീവനക്കാരൻ

പാലക്കാട് കോങ്ങാട് മണപ്പുറം ഫിനാൻസില്‍ നിരവധി പേർ തട്ടിപ്പിന് ഇരയായി. സ്വർണവായ്പ വെച്ച ആളുകള്‍ അടച്ച പണം തട്ടിയെടുത്തു, സ്വർണപണയത്തിന് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ പണം രേഖപ്പെടുത്തിയും പണം തട്ടിയാതായി പണം നഷ്ട്ടപെട്ടവർ കോങ്ങാട്...

വിദ്യാർഥിനിക്ക് നേരെ കൊലവിളിയുമായി പ്രിൻസിപ്പാൾ; ചോദ്യം ചെയ്യാൻ എത്തിയാൽ മാതാപിതാക്കൾക്കും ഭീഷണി: വൈറലാകുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ഒന്‍പതാം ക്ലാസുകാരിക്ക് നേരെ സ്കൂള്‍ പ്രിൻസിപ്പലിന്‍റെ കൊലവിളി. ഉത്തര്‍പ്രദേശ് ഹാപൂര്‍ ജില്ലയിലുള്ള പില്‍ഖുവ വിഐപി ഇന്‍റര്‍ കോളജിലാണ് സംഭവം.വിദ്യാര്‍ഥിനിയെ പ്രിൻസിപ്പാള്‍ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്‍റെ വീഡിയോ രക്ഷിതാക്കളിലും പ്രദേശവാസികളിലും രോഷമുണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥിനി തന്‍റെ സുഹൃത്തിനൊപ്പം...

എറണാകുളത്ത് രാസ ലഹരിയുമായി യുവാവും, യുവതിയും പിടിയിൽ; യുവതി ജോലി ചെയ്യുന്നത് സിനിമ പ്രമോഷൻ മേഖലയിൽ: വിശദാംശങ്ങൾ വായിക്കാം

മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ ഡാൻസാഫ് സംഘത്തിന്റെ കസ്റ്റഡിയില്‍. തൃക്കാക്കര സ്വദേശി ഉനൈസ് (34), ആലപ്പുഴ സ്വദേശിനി കല്യാണി (22) എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് സ്റ്റേഷൻ പരിധിയില്‍ നിന്ന് അറസ്റ്റിലായത്....

“കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്, അത് ഭയപ്പെടുത്തുന്നു”: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ഒളിയമ്പും ആയി...

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്.ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും...

കോഴിക്കോട് വൻ ലഹരി വേട്ട; യുവതിയടക്കമുള്ള സംഘം പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

മിംസ് ഹോസ്പിറ്റലിനടുത്തുള്ള മര്‍ഹബ ലോഡ്ജില്‍ നിന്ന് മെഡിക്കല്‍ കോളേജ് പൊലീസും കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 710 ഗ്രാം എം.ഡി.എം.എ പിടി...

എംഎല്‍എ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; ആറുതവണ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി; ആരോപണവുമായി സര്‍ക്കാര്‍ ജീവനക്കാരി: വീഡിയോ ദൃശ്യങ്ങൾ കാണാം

വിവാഹ വാഗ്ദാനം നല്‍കി ജനസേന എംഎല്‍എ അരവ ശ്രീധർ ഒരു വർഷത്തിലേറെയായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതിയുടെ ആരോപണം. എന്നാല്‍ ആരോപണം എംഎല്‍എ നിഷേധിച്ചു. 2024-ല്‍ റെയില്‍വേ കൊഡൂർ...

ഓൺലൈൻ വ്യാപാര തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ; ഇരകളെ തേടിപ്പിടിച്ചത് വാട്സാപ്പിൽ പരസ്യം നൽകി; ...

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും പിടിയില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി പണ്ടാരംകണ്ടി റമിഷ് (41), ചേളന്നൂര്‍ സ്വദേശി പറമ്പില്‍തൊടി സോന (23) എന്നിവരെയാണ് കാളികാവ് പൊലീസ് പിടികൂടിയത്.കാളികാവ്...

കൊല്ലത്ത് ഗുണ്ടാ നേതാവ് അലുവ അതുലിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി ആക്രമി സംഘം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജിം സന്തോഷ് വധക്കേസിലെ...

അല്‍മുക്താദിര്‍ ജ്വല്ലറി തട്ടിപ്പ്;രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാര്‍ അഹമ്മദ് സേട്ട് അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

അല്‍ മുക്താദിർ ജ്വല്ലറി നിക്ഷേപക തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബല്‍ മാനേജരുമായ ഗുല്‍സാർ അഹമ്മദിനെയാണ് ക്രൈെം ബ്രാഞ്ച് പിടികൂടിയത്.നൂറുകണക്കിന് ആളുകളില്‍ നിന്ന് സ്വർണ്ണം വാഗ്ദാനം ചെയ്ത്...

ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി സംഭവം വിഴിഞ്ഞത്ത്‌; വിശദാംശങ്ങൾ വായിക്കാം

വിഴിഞ്ഞത്ത്‌ ബാറിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി!.തിരുവല്ലം, കോളിയൂര്‍ സ്വദേശി സുമനാ(38)ണ്‌ അടിയും ചവിട്ടുമേറ്റ്‌ ആന്തരാവയവങ്ങള്‍ തകര്‍ന്ന്‌ മരിച്ചത്‌. സുമനെ അതിക്രൂരമായി ആക്രമിച്ച കോട്ടുകാല്‍ പയറ്റുവിള അച്ചുനിവാസില്‍ അച്ചു...

ചോക്ലേറ്റ് നല്‍കി കൂട്ടിക്കൊണ്ടുപോയ മൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ചു , കൗമാരക്കാരൻ പിടിയില്‍ ,...

പുനെയില്‍ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നല്‍കി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ...

യുവതികളെ കുടുക്കിയ സെക്സ് റാക്കറ്റിന്റെ സൂത്രധാരന്‍ ബിലാല്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്; വിശദാംശങ്ങൾ വായിക്കാം

മോഡലിംഗിന്റെ മറവില്‍ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.സെക്സ് റാക്കറ്റിനെ നിയന്ത്രിച്ചത് മുഖ്യപ്രതി മാവേലിക്കര സ്വദേശി ബിലാല്‍ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ദുബായില്‍ ജോലി ചെയ്യവെയാണ് ബിലാല്‍ കേസിലെ മറ്റൊരു...

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി കഴിഞ്ഞ ഒരു...