വയനാട് ഫോറസ്റ്റ് ഓഫീസില്‍ ലൈംഗിക പീഡനശ്രമം; ഉദ്യോഗസ്ഥൻ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത്: വിശദാംശങ്ങളും ശബ്ദരേഖയും വാർത്തയോടൊപ്പം

വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഫോറസ്റ്റ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി. വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷൻ സെക്ഷൻ ഓഫീസിലെ രതീഷ് കുമാറാണ് സഹപ്രവർത്തകയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.പ്രതിയായ ഉദ്യോഗസ്ഥൻ അതിജീവിതയുമായി ഒത്തുതീർപ്പിന് ശ്രമിക്കുന്ന...

ഓടുന്ന ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിലേക്ക് കടന്നു കയറാൻ ശ്രമം; സ്ത്രീ യാത്രക്കാർക്ക് നേരെ അസഭ്യവർഷം; യുവാവ്...

വിരാർ-ദാദർ ലോക്കല്‍ ട്രെയിനിന്റെ ലഗേജ് കമ്ബാർട്ടുമെന്റില്‍ നിന്ന് വനിതാ കമ്ബാർട്ടുമെന്റിലേക്ക് കടക്കാൻ ശ്രമിക്കുകയും സ്ത്രീ യാത്രക്കാരെ അസഭ്യം പറയുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. സെപ്റ്റംബർ 29 നായിരുന്നു സംഭവം. ഗുജറാത്തിലെ വല്‍സാദ്...

പേരാമ്പ്രയിൽ ടിയർഗ്യാസും, സ്ഫോടക വസ്തുവും എറിഞ്ഞ് സംഘർഷം ഉണ്ടാക്കിയത് പോലീസ്; ലക്ഷ്യമിട്ടത് ഷാഫിയെ തന്നെ: ...

പേരാമ്ബ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പോലീസിന്‍റെ ഭാഗത്ത് നിന്നാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും...

സിപിഎം നേതാവ് പാര്‍ട്ടി ഓഫിസില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം ഉദയംപേരൂരിൽ: വിശദാംശങ്ങൾ വായിക്കാം

സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ സെക്രട്ടറി ടി.എസ്. പങ്കജാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നടക്കാവ് ലോക്കല്‍ കമ്മിറ്റി ഓഫീസിലെ വായനശാലയിലാണ്...

ശബരിമല സ്വര്‍ണക്കൊള്ള: ചെന്നെയിൽ ദേവസ്വം ഉദ്യോഗസ്ഥര്‍ തങ്ങിയത് പഞ്ചനക്ഷത്ര ഹോട്ടലില്‍; ദിവസങ്ങളോളം തങ്ങിയത് പ്രതിദിനം 20,000 രൂപ...

ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളുമായി പോയ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ചെന്നെയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍. ഐ.ടി.സി ഗ്രാന്റ് ചോളയിലും ടി നഗറിലെ ശബരി ഗ്രാന്റിലുമായിരുന്ന താമസം. ഒരു മുറിക്ക് 20000 രൂപ ദിവസ...

ബില്ലില്‍ തിരിമറി; പറവൂരിൽ ആശുപത്രി ജീവനക്കാരി അറസ്റ്റില്‍

പറവൂർ താലൂക്ക് ആശുപത്രിയില്‍ ബില്ലില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്ത താത്കാലിക ജീവനക്കാരി കെടാമംഗലം പുന്നപ്പറമ്ബില്‍ വീട്ടില്‍ ഷെറീനയെ (34) പറവൂർ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബർവരെയുള്ള ലാബ്ടെസ്റ്റ് ഇനത്തിലെ...

ലഹരിക്കടത്തിന്റെ പ്രധാന കണ്ണികൾ; അറസ്റ്റിൽ ആയത് പലവട്ടം: യുവാവും യുവതിയും കരുതൽ തടങ്കലിൽ

സംസ്ഥാനത്ത് വ്യാപകമായി എംഡിഎംഎ കടത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച രണ്ട് പേർക്ക് കരുതല്‍ തടങ്കല്‍. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തില്‍ താമസിക്കുന്ന അച്ചു (30)യെയും എറണാകുളം പച്ചാളം സഫർ ഹശ്മി...

റെയിൽവേ സ്റ്റേഷൻ എത്തുന്നതിനുമുമ്പ് ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ പാഴ്സലുകൾ; നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയപ്പോൾ പൊളിഞ്ഞത് കഞ്ചാവ് കടത്തിന്റെ...

ട്രെയിൻ യാത്രയ്ക്കിടെ പുറത്തേക്ക് വലിച്ചെറിഞ്ഞ കഞ്ചാവ് പൊതികള്‍ ശേഖരിക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയായ യുവതിയെ നെടുമ്ബാശേരി പൊലിസ് പിടികൂടി. ഒഡീഷ കണ്ഡമാല്‍ സ്വദേശിനി ശാലിനി ബല്ലാർ സിങ് (24) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ...

പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രന്റെത് സമാനതകളില്ലാത്ത ക്രൂരത; ഒന്നു പറഞ്ഞു രണ്ടാമത്തേതിന് മുഖത്തടിക്കുന്നത് സ്ഥിരം ശൈലി; ...

പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയുടെ കരണ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സസ്പെൻഷനിലായ എറണാകുളം നോർത്ത് മുൻ എസ്‌എച്ച്‌ഒ കെ.ജി. പ്രതാപ ചന്ദ്രനെതിരെ പരാതി പ്രവാഹം. മർദനവും നാവില്‍ കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി നടക്കുന്ന പ്രതാപ...

ബംഗളൂരുവിൽ പീഡന ശ്രമത്തിനിടെ രക്തസ്രാവം; 34കാരിയായ ടെക്കി യുവതിയെ കൊലപ്പെടുത്തിയത് 18കാരൻ; പ്രതി പിടിയിൽ

നഗരത്തിലെ വാടക വീട്ടില്‍ ടെക്കി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പീഡനശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി.സംഭവത്തില്‍ 18 കാരനായ കർണാല്‍ കുറെയെ അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ യുവതിയുടെ...

ഭർതൃമതിയായ യുവതിയെ കാമുകൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രതി തടി കച്ചവടത്തിന് എത്തിയ...

2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍...

കർണാടകയിലെ സ്‌കൂൾ പരിസരത്ത് സംഘർഷം; പത്താം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ടു ; വിശദാംശങ്ങൾ വായിക്കാം

കർണാടകയിലെ ശിവമോഗയിലെ ഉറഗദൂരില്‍ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ഒരുക്കിയ രാത്രികാലത്തുള്ള പ്രത്യേക ക്ലാസിനെത്തിയ വിദ്യാർഥിയാണ് മർദനത്തിനിരയായി മരിച്ചത്.സുലെബൈലു ഗവണ്‍മെന്റ് ഹൈസ്കൂളിന് സമീപമാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആണ്‍കുട്ടികളെ...

വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരണമടഞ്ഞ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്: വിശദാംശങ്ങൾ...

കൊയിലാണ്ടിയിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ അപകടമരണത്തില്‍ ദുരൂഹത ആരോപിച്ച്‌ നാട്ടുകാർ. വിദ്യാർത്ഥികള്‍ ഓടിച്ച സ്കൂട്ടറിന് പുറകില്‍ മറ്റൊരു വാഹനം ഇടിച്ചുകയറിയിരിക്കാമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍...

പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ ചങ്ങലയില്‍ തല്ലി മുൻ സൈനികൻ ; വിശദാംശങ്ങൾ വായിക്കാം

പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ കെട്ടിയിട്ട് തല്ലി മുൻ സൈനികൻ. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.കുടിയേറ്റക്കാരുടെ മകളാണ് ക്രൂരതയ്ക്കിരയായത്. സൈനികന്റെ വീടിന് പുറത്തായി നിന്ന മരത്തില്‍ നിന്ന് പേരയ്ക്ക പറിച്ചതിനായിരുന്നു കുട്ടിയെ...

“ജീവിച്ചു കൊതി തീർന്നില്ലെങ്കിലും മരിക്കാൻ പോകുന്നു; സംവിധായകരായ അഭിലാഷ് പിള്ളയും വിഷ്ണുവും വഞ്ചിച്ചു”: ഗുരുതര ആരോപണങ്ങളുമായി പ്രമുഖ നിർമ്മാതാവിന്റെ...

ജയസൂര്യ നായകനായ വെള്ളം എന്ന സിനിമയുടെ നിര്‍മ്മാതാവാണ് കെ.വി മുരളീദാസ്. മുരളീദാസിന്റെ ബയോപിക് ആയാണ് സംവിധായകന്‍ പ്രജീഷ് സെന്‍ വെള്ളം ഒരുക്കിയത്. വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍...

ടിസിഎസ് ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക അറസ്റ്റ്; ഒളിവിലായിരുന്ന എച്ച്‌ആര്‍ മാനേജര്‍ നിദ ഖാന്‍ പിടിയില്‍; വിശദാംശങ്ങൾ വായിക്കാം

ഏറെ വിവാദമായ മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടൻസി സർവീസസിലെ ലൈംഗികാതിക്രമക്കേസില്‍ പ്രധാന പ്രതിയായ എച്ച്‌ ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റില്‍.കഴിഞ്ഞ 25 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറില്‍...

പോക്കറ്റില്‍ 5000 രൂപയെത്തും; വിവരങ്ങള്‍ രഹസ്യം: അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കിയാല്‍ പാരിതോഷികവുമായി വിജിലൻസ്

സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്ട് സീറോ' (Project Zero) എന്ന...

ലോട്ടറി മേഖല കുത്തകയാക്കി കോടികൾ വാരുന്ന വൻകിട ഏജൻസികൾ; ക്രമവിരുദ്ധമായി ടിക്കറ്റ് സംഘടിപ്പിക്കുന്നത് ബിനാമി പേരുകളിൽ; ...

ഏറ്റവും സാധാരണക്കാരനായ ആളുകൾക്ക് സ്വന്തമായി ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ കഴിയുന്ന ഒരു മേഖലയായിരുന്നു ലോട്ടറി വില്പന. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാരിൻറെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സുകളിൽ ഒന്നും ലോട്ടറി തന്നെയാണ്. സംസ്ഥാന ഖജനാവ്...

വാക്ക് തർക്കം: ലിവ് ഇൻ പങ്കാളിയെ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം

മല്ലേശ്വരത്ത് വാക്കുതർക്കത്തിനിടെ പെണ്‍സുഹൃത്തിനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി യുവാവ്. ലിവ് ഇൻ പങ്കാളിയായ അനുഷ (20)യെ ശരത്ത് (27) ആണ് കൊലപ്പെടുത്തിയത്ഇരുവരും കർണാടക ഹാസൻ ജില്ലയിലെ സക്ലേഷ്പുർ സ്വദേശികളാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് ഇരുവരും സുഹൃത്തുക്കളാവുകയും പിന്നീട്...

ബെംഗളൂരു ഡേ കെയറിലെ കുരുന്നുകളെ ക്രൂരമായി പീഡിപ്പിച്ച കേസ്; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ജീവനക്കാരി പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

ഡേ കെയർ സെന്ററില്‍ കുരുന്നുകള്‍ക്ക് നേരെയുണ്ടായ ക്രൂരപീഡനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകർത്തി പുറത്തുവിട്ടത്...