ഓടുന്ന കാറിനു മുകളിൽ കയറിയിരുന്ന് ജനാലയിലൂടെ പുറത്തേക്ക് തലയിട്ട കാമുകിക്ക് ചുടുചുംബനം നൽകുന്ന യുവാവ്; ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ...
ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട്...
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചന; മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ മാങ്കൂട്ടം ഉയർത്തിയ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസില്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.
യുവതിയുമായുള്ള...
“രാഹുൽ മങ്കൂട്ടത്തിന്റെ സംഭാഷണം തൻറെ അനുമതിയില്ലാതെ സുഹൃത്ത് സംപ്രേക്ഷണം ചെയ്തത്”: ആദ്യ ബലാത്സംഗ കേസിലെ ഇരയുടെ ഗുരുതര...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തന്റെ സംഭാഷണം സുഹൃത്തുക്കള്‍ സമ്മതമില്ലാതെ മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്‌തെന്ന് ആദ്യ കേസിലെ അതിജീവിത. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഡിസംബര്‍ നാലിന് തിരുവനന്തപുരം സെഷന്‍സ് കോടതി...
ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണസംഘം വിപുലീകരിക്കാൻ അനുമതി നൽകി ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം
ശബരിമല സ്വർണക്കൊള്ള കേസില്‍ അന്വേഷണ സംഘം വിപുലീകരിക്കാൻ അനുമതി. എസ്‌ഐടിയുടെ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി തീരുമാനം. ഹൈക്കോടതി അവധിക്കാല ബഞ്ചിന്റേതാണ് നടപടി. അന്വേഷണ സംഘത്തില്‍ രണ്ട് സിഐമാർകൂടി സംഘത്തില്‍ പങ്കാളികളാകും.
അതേസമയം, ശബരിമലയില്‍ നിന്ന്...
ചാക്കിൽ കള്ളപ്പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചു; ചിത്രങ്ങൾ സഹിതം പങ്കുവെച്ച് സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിക്കെതിരെ ജീവനക്കാരൻ...
സിപിഐഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്കെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാരൻ. ബ്രഹ്മഗിരി സൊസൈറ്റിയില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഓഫീസ് അറ്റൻഡറായിരുന്ന നൗഷാദിൻ്റെ ആരോപണം. 2021ല്‍ സൊസൈറ്റിയിലേക്ക് ചാക്കില്‍ പണം എത്തിച്ച് ജീവനക്കാരുടെ അക്കൗണ്ട് വഴി നിക്ഷേപം നടത്തിയെന്നാണ്...
ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്ററുകൾ സ്ഥാപിച്ച് സാമൂഹ്യ വിരുദ്ധർ;...
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ജോസ് കെ മാണി എംപി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവം വിവാദമാകുന്നു. സാമൂഹ്യ വിരുദ്ധരാണ് അതോ യുഡിഎഫിനോട് കളി മൂത്ത...
olx ൽ നിന്നും 47000 രൂപയുടെ മൊബൈൽ വാങ്ങിയശേഷം പണം നൽകാതെ വഞ്ചിച്ചു; കണിച്ചുകുളങ്ങര സ്വദേശിനിയായ യുവതി അറസ്റ്റിൽ:...
ഒഎല്‍എക്സ് ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴി വില്‍പ്പനയ്ക്ക് വെച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ ശേഷം പണം നല്‍കാതെ വഞ്ചിച്ച കേസില്‍ യുവതി അറസ്റ്റില്‍. കണിച്ചുകുളങ്ങര കാറ്റിടത്ത് വീട്ടില്‍ അമ്പിളി (41) യെയാണ് ചേർത്തല പൊലീസ്...
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം:നടക്കാവ് സ്വദേശിയായ യുവാവ് അറസ്റ്റില്‍ ; വിശദാംശങ്ങൾ വായിക്കാം
ബീച്ചിലെ ലയണ്‍സ് പാർക്കില്‍ ഇരുന്ന 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് പിടിയില്‍.നടക്കാവ് സ്വദേശി നാലുകുടിപ്പറമ്ബ് വീട്ടില്‍ മുഹമ്മദ് ഷാനില്‍ (24) ആണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ...
പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി, വിശദാംശങ്ങൾ വായിക്കാം
പതിവായി മകളെ മർദിക്കുന്ന മരുമകനെ പിതാവ് വെട്ടി വീഴ്ത്തി. പത്തുകാണി കടയാറവീട്ടില്‍ മോജോയ്ക്ക് ആണ് വെട്ടേറ്റത്.കൂട്ടപ്പു ചരുവിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ ആക്രമിച്ചത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മോജോയെ കാരക്കോണം മെഡിക്കല്‍...
വീടിന് സമീപം കുഴിച്ചിട്ട മൃതദേഹങ്ങള്‍,നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം , വിശദാംശങ്ങൾ വായിക്കാം
നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും(70) മകന്‍ റെജിയുടേയും...
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം:കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം; വിശദാംശങ്ങൾ വായിക്കാം
വാളയാർ ആള്‍ക്കൂട്ട കൊലപാതക കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്.കേസില്‍ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല.
2025 ഡിസംബർ 17ന് വൈകിട്ടാണ്...
കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്ന് പരാതി, അക്രമി സംഘത്തില്‍ യുവതികളും; വിശദാംശങ്ങൾ വായിക്കാം
കൊച്ചി കലൂരില്‍ റോഡിലൂടെ നടന്നുപോയപ്പോള്‍ കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ സംഘം ചേർന്ന് ആക്രമണം.ഇന്ന് പുലർച്ചെയാണ് സംഭവം. പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് പോകുമ്പോഴാണ് റോഡരികില്‍ നിന്ന യുവാക്കള്‍ ലൈംഗിക ചുവയോടെ സംസാരിച്ചത്....
‘സ്ത്രീകളുടെ സൗജന്യയാത്ര ബിസിനസ് തകര്‍ത്തു’: കര്‍ണാടകയില വ്യാപാരി ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി; വിശദാംശങ്ങൾ വായിക്കാം
ബിസിനസ് തകർച്ചയെത്തുടർന്ന് കർണാടക മാണ്ഡ്യയിലെ ഒരു വ്യാപാരി തന്റെ ഭാര്യയെയും മകനെയും തന്റെ വീട്ടില്‍ കൊലപ്പെടുത്തിയ ശേഷം വ്യാപാരസ്ഥാപനത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.സ്ത്രീകള്‍ക്ക് സർക്കാർ കെ എസ് ആർ ടി സി(KSRTC)...
യുവതികൾ തമ്മിൽ ഇൻസ്റ്റാഗ്രാം റീലിനെ ചൊല്ലി തർക്കം: പിടിച്ചുമാറ്റിയപ്പോൾ ദേഹത്ത് സ്പർശിച്ചു എന്ന് ആരോപണം; ...
കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത്...
പെണ്‍കുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ ഗുരുതരാവസ്ഥയില്‍; വിശദാംശങ്ങൾ വായിക്കാം
കൂടലില്‍ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീഡനപരാതിയില്‍ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയില്‍.പരാതി കേട്ട ഉടൻ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സില്‍ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറല്‍...
ഉറക്കം ഗുളിക കൊടുത്തു മയക്കിയ ശേഷം ഭർത്താവിനെ വിഷ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിയായ ഭാര്യയുടെ...
മീററ്റില്‍ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ മുപ്പതുകാരിയായ ഭാര്യ ദാമിനി അറസ്റ്റിലായ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. എന്നാല്‍ ക്രൂരമായ മർദ്ദനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും ഭർത്താവ് അതുലിന്റെ...
പത്തനംതിട്ടയില്‍ ക്രൂര പീഡനത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി അവിഹിതബന്ധം; ദമ്പതികൾ യുവാക്കളെ വിളിച്ചു വരുത്തിയത് ലൈംഗികബന്ധം വാഗ്ദാനം ചെയ്ത്;...
പത്തനംതിട്ട ചരല്‍കുന്നില്‍ ക്രൂരപീഡനത്തിന് ഇരയായ യുവാക്കള്‍ക്ക് പ്രതികളിലൊരാളായ രശ്മിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പൊലീസ്. ക്രൂരമായ പീഡനത്തിനിരയായ റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ബന്ധുക്കളാണ്. ഇവർ രശ്മിയുമായി അവിഹിത ബന്ധം പുലർത്തിയിരുന്നു എന്നാണ് പൊലീസ്...
ബലാത്സംഗത്തിനിരയായ വിദ്യാർത്ഥിനി ജന്മം നൽകിയ കുഞ്ഞിൻറെ അച്ഛൻ ബിജെപി നേതാവിന്റെ മകൻ; ഡിഎൻഎ പരിശോധനാഫലം പുറത്ത്: വിശദാംശങ്ങൾ...
വിദ്യാർത്ഥിനി ജന്മം നല്‍കിയ കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവിന്റെ മകനെന്ന് ഡിഎൻഎ പരിശോധന ഫലം. വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത് പുത്തൂരിലെ ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ് റാവുവിന്റെ...
ഗോൾഡ് ഫ്ലേക്ക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപ്പന; കേസടുത്തതോടെ വിദേശത്തേക്ക് മുങ്ങിയ യുവാവ് അറസ്റ്റിൽ: പിടിയിലായത് സുൽത്താൻബത്തേരി സ്വദേശി...
ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വില്‍പന നടത്തി പിടിയിലാവുമെന്നായപ്പോള്‍ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങള്‍ക്ക് ശേഷം പിടികൂടി. ഐടിസി കമ്ബനി വിപണിയിലെത്തിക്കുന്ന ഗോള്‍ഡ് ഫ്ലേക് സിഗരറ്റ് പാക്കറ്റുകള്‍ ആണ് യുവാവ് വ്യാജമായി...
വെട്ട് കേസിലെ പ്രതിയുടെ വീട് കാണിക്കാൻ ആവശ്യപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു; മടങ്ങിയെത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവാവ്;...
തൃശ്ശൂർ കുറ്റിച്ചിറയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് തിരികെ വീട്ടിലെത്തി ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്ബൻകുന്ന് വടക്കേക്കര വീട്ടില്‍ ജോർജിന്റെയും മേരിയുടെയും മകൻ ലിന്റോയാണ്(41) മരിച്ചത്. കുറ്റിച്ചിറയില്‍ വടിവാള്‍ കൊണ്ട് യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട...


























