‘ലോകത്തിലെ ആദ്യത്തെ എഐ മന്ത്രി ഗര്‍ഭിണി, 83 കുട്ടികള്‍ പിറക്കും’: വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയൻ പ്രധാനമന്ത്രി; വിശദാംശങ്ങൾ വായിക്കാം
ലോകത്തിലെ ആദ്യത്തെ എഐ-ജനറേറ്റഡ് മന്ത്രിയായ 'ഡിയല്ല' ഗർഭിണിയാണെന്ന് അല്‍ബേനിയൻ പ്രധാനമന്ത്രി എഡി രാമ. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെൻ്റ് അംഗത്തിനും വേണ്ടി 83 എഐ 'കുട്ടികള്‍' അഥവാ അസിസ്റ്റന്റുമാരെ സൃഷ്ടിക്കാനുള്ള പദ്ധതി പ്രഖ്യാപനമായിരുന്നു...
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോൻ പ്രതിയായ കേസ് ഹൈക്കോടതി റദ്ദാക്കി: വിശദാംശങ്ങൾ വായിക്കാം
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്. ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്‌പദമായ സംഭവം. ആലുവ സ്വദേശിയും...
ഹരിയാനയിൽ ഭാരത് മാതാ, ജയ് ശ്രീറാം മുദ്രാവാക്യങ്ങൾ മുഴക്കി ഖുർആൻ കോപ്പികളും ബൈബിൾ കോപ്പികളും കൂട്ടിയിട്ട് കത്തിച്ചു;...
ഹരിയാനയിലെ റോഹ്‌തക് ജില്ലയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. വിശ്വാസികളെ അസഭ്യം പറയുകയും നിർബന്ധിച്ച് ബൈബിളും ഖുർആനും കത്തിക്കുകയും ചെയ്തു. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്‌തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിർബന്ധിക്കുന്ന...
പാലായിലെയും തിരുവല്ലയിലെയും നഴ്സിംഗ് കോളേജുകളിൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; കട്ടപ്പന സ്വദേശിനിയിൽ നിന്ന് 2.4 ലക്ഷം തട്ടിച്ച...
നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടക്കഞ്ചേരി ഞാറംവാൻകുളമ്ബ്, കണക്കൻതുരുത്തി പഴയചിറ ബിനു (49) എന്നയാളെയാണ് കട്ടപ്പന ഡിവൈഎസ്പി യുടെ നേതൃത്യത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്....
നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത് ദ്രോഹിക്കാൻ: വിശദാംശങ്ങൾ വായിക്കാം
നടി ആക്രമിക്കപ്പെട്ട കേസില്‍ നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്. കലാകാരൻ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്....
ട്രയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതി കൊള്ളയടിക്കപ്പെട്ടു; ഹാൻഡ് ബാഗ് അടക്കം നഷ്ടമായത് നാൽപതിനായിരത്തിലധികം രൂപയും മൊബൈൽ ഫോണും...
ട്രെയിന്‍ യാത്രയ്ക്കിടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി. സമസ്തി പൂരില്‍ മഹിളാ അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പോകുമ്ബോഴായിരുന്നു കവര്‍ച്ച....
വീട്ടില്‍വെച്ച് രണ്ട് മക്കളെയും കൊലപ്പെടുത്തി; അമേരിക്കയില്‍ ഇന്ത്യൻ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
രണ്ട് മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വനിത അമേരിക്കയില്‍ അറസ്റ്റില്‍. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം.മുപ്പത്തഞ്ചുകാരിയായ പ്രിയദർശിനി നടരാജൻ ആണ് അറസ്റ്റിലായത്. ഇവരുടെ ഹില്‍സ്‌ബറോയിലെ വസതിയില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു....
നാലുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതോടെ അലറി കരഞ്ഞ് പോലീസ് ഇൻസ്പെക്ടർ; സംഭവം ബംഗളൂരുവിൽ: വൈറൽ വീഡിയോ കാണാം
ബഗളൂരുവില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയില്‍.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബില്‍ഡറില്‍ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി...
തേങ്ങയിടാൻ എത്തിയ നേരത്ത് വീട്ടിൽ മറ്റാരുമില്ല എന്ന് മനസ്സിലാക്കി; വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയ തെങ്ങുകയറ്റ തൊഴിലാളി...
തേങ്ങയിടാൻ വന്ന വീട്ടിലെ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ തെങ്ങുകയറ്റ തൊഴിലാളി പിടിയില്‍.അയിലം ചരുവിള വീട്ടില്‍ അജേഷിനെ (45)യാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11-ാം തീയതി വാമനപുരം കളമച്ചല്‍ സ്വദേശിയായ...
അപകടമല്ല, വഴക്കിനിടെ തള്ളിയിട്ടത്; നെല്ലിയാമ്പതിയിലെ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍ ; വിശദാംശങ്ങൾ...
തൃശ്ശൂരില്‍നിന്നും നെല്ലിയാമ്പതിയില്‍ വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സുഹൃത്തിനെ പാടഗിരിപോലീസ് അറസ്റ്റുചെയ്തു.തൃശ്ശൂര്‍ അരിമ്പൂര്‍ കുന്നത്തങ്ങാടി സ്വദേശി റിതുലിനെയാണ് (34) അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അരിമ്പൂര്‍ ഉദയനഗര്‍ റോഡില്‍ മാളോക്കാരന്‍ ജെയിംസാണ്...
മെഡിക്കല്‍ സ്റ്റോറുകളിലെ മരുന്ന് വില്പനയ്ക്ക് കര്‍ശന നിയന്ത്രണം; മാറ്റങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ വഴി നടക്കുന്ന മരുന്നുവില്‍പനയില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഫാർമസികളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ ഡ്രഗ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ (ഡിസിസി) നിർദേശം. ഓരോ മരുന്നിടപാടും...
മകളുടെ സൈക്കിളിനെച്ചൊല്ലിയ തർക്കം, ഓച്ചിറയില്‍ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിച്ചു, നില അതീവ ഗുരുതരം , സംഭവം ഓച്ചിറയില്‍; വിശദാംശങ്ങൾ...
ഓച്ചിറയില്‍ മകളുടെ സൈക്കിള്‍ എടുത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീയെ പെട്രോളൊഴിച്ചു കത്തിച്ചു. ചങ്ങൻകുളങ്ങര സ്വദേശി പ്രസന്ന (57)യ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.സംഭവത്തില്‍ ഇവർക്കൊപ്പം താമസിച്ചിരുന്ന ക്ലാപ്പന സ്വദേശി രഘുവിനെതിരെ ഓച്ചിറ പോലീസ് കേസെടുത്തു.
ശരീരമാസകലം മാരകമായി...
പട്ടാപ്പകൽ ഭാര്യയെ കഴുത്തെറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം
ബംഗളൂരുവില്‍ തിരക്കുള്ള റോഡില്‍ വച്ച് പട്ടാപ്പകല്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍.ആളുകള്‍ നോക്കി നില്‍ക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത്...
പ്രിന്റിംഗ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ഒളിക്യാമറ; ഉടമയായ യുവാവ് അറസ്റ്റില്‍
ശ്രീകാര്യത്ത് യുവതിയുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെക്കാലമുക്ക് സ്വദേശി രാഹുല്‍.പി. അശോക് (38) ആണ് പിടിയിലായത്. പ്രതിയുടെ ഉടമസ്ഥതയിലുള്ള പ്രിന്റിങ് സ്ഥാപനത്തിലെ ശുചിമുറിയില്‍ ആയിരുന്നു ക്യാമറ കണ്ടെത്തിയത്.
വേസ്റ്റ്...
‘പാലക്കാടിന് അപമാനം’; പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം, നഗരത്തില്‍ ഉടനീളം ഫ്ലക്സ് ബോര്‍ഡുകൾ: പീഡനക്കേസിൽ പ്രതിയായ...
ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാൻഡില്‍ കഴിയുന്ന പാലക്കാട്ടെ കൗണ്‍സിലർ പ്രശോഭ് സി വത്സൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സ് ബോർഡുകള്‍.പാലക്കാട് നഗരത്തില്‍ ഉടനീളം പ്രശോഭിനെതിരെ ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു....
ബി.എം.ഡബ്ല്യു കാര്‍ വില്‍പന വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്; യൂസ്ഡ് കാര്‍ ഷോപ്പുടമ അറസ്റ്റില്‍, വിശദാംശങ്ങൾ വായിക്കാം
ബി.എം.ഡബ്ലി.യു കാർ വില്പനയുടെ മറവില്‍ ലക്ഷങ്ങള്‍ തട്ടിച്ച യൂസ്ഡ് കാർ ഷോപ്പ് ഉടമ പനവൂർ വെള്ളംകുടി മുള്ളുവിള ഹൗസില്‍ എസ്.ആസിഫ് ഷായെ (28) നെടുമങ്ങാട് പൊലീസ് അറസ്റ്റുചെയ്തു.പനവൂർ വെള്ളംകുടി റീജ മൻസിലില്‍ മുഹമ്മദ്...
മലപ്പുറത്ത് സ്വത്ത് തർക്കം കൊലപാതകത്തിൽ കലാശിച്ചു; സഹോദരന്റെ ആക്രമണത്തിൽ ജ്യേഷ്ഠൻ മരിച്ചു
മലപ്പുറത്ത് സഹോദരങ്ങള്‍ തമ്മില്‍ ഉണ്ടായ അടിപിടിക്കിടെ ജ്യേഷ്ഠൻ കൊല്ലപ്പെട്ടു. കൊണ്ടോട്ടി ഒഴുകൂർ നൂർ മൻസില്‍ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.സംഭവത്തില്‍ അനുജനായ ചിറ്റങ്ങാടൻ സാജിദി (49) നെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്ത്...
ഭർത്താവുമായുള്ള അവിഹിതബന്ധത്തെ ചൊല്ലി ഭർതൃ സഹോദരന്റെ ഭാര്യയെ ചോദ്യം ചെയ്തു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; കറക്കത്തിക്ക് കുത്തി...
ഭര്‍ത്താവുമായുള്ള അവിഹിത ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മീററ്റില്‍ യുവതി ഭര്‍തൃസഹോദരന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.ജൂലൈ 12-ന് മീററ്റിലെ വീടിനുള്ളില്‍ വെച്ചാണ് കൊലപാതകം നടന്നത്. നിദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതിയായ റിംഷ...
ഭൂട്ടാൻ വാഹന തട്ടിപ്പ്: സിനിമാതാരം അമിത് ചക്കാലത്തിൽ മുഖ്യ കണ്ണി; കോയമ്പത്തൂർ വാഹന മാഫിയയുമായി അടുത്ത...
ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോര്‍ എന്ന പേരില്‍ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഓപ്പറേഷന്‍ നുംഖോറിന്റെ...
മുഹമ്മദ് നബിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; തിരുവനന്തപുരം സ്വദേശിയായ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; വീട്ടിലെ റെയ്ഡിൽ കണ്ടെടുത്തത്...
പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ട് പിടിയിലായ ബിജെപി പ്രവർത്തകൻ ചിത്രരാജിനെ തിരുവനന്തപുരത്ത് എത്തിച്ചു. ഇന്നലെയാണ് ഇയാള്‍ അറസ്റ്റിലായത്. വിശദമായ പരിശോധനയില്‍ ചിത്രരാജിന്റെ വീട്ടില്‍ നിന്ന് മാരാകയുധങ്ങളും കണ്ടെത്തി....


























